Asianet News MalayalamAsianet News Malayalam
212 results for "

Explosion

"
INS Ranvir Blast multiple naval personnel killed in mishapINS Ranvir Blast multiple naval personnel killed in mishap

INS Ranvir Blast : ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി; മൂന്ന് നാവികർ കൊല്ലപ്പെട്ടു

ഇന്ത്യൻ നാവികസേനയുടെ അഞ്ച് രാജ്പുത് ക്ലാസ് യുദ്ധക്കപ്പലുകളിൽ നാലാമത്തേതാണ് ഐഎൻഎസ് രൺവീർ.

Kerala Jan 18, 2022, 9:41 PM IST

India expressed solidarity to UAE over Abu Dhabi drone attackIndia expressed solidarity to UAE over Abu Dhabi drone attack

Abu Dhabi Drone Attack : അബുദാബി ഡ്രോണ്‍ ആക്രമണം; യുഎഇയ്ക്ക് പിന്തുണയുമായി ഇന്ത്യ

അബുദാബി ഡ്രോണ്‍ ആക്രമണത്തില്‍(Abu Dhabi Drone Attack) യുഎഇയ്ക്ക് (UAE)പിന്തുണയുമായി ഇന്ത്യ. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണില്‍ സംസാരിക്കവെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറാണ് യുഎഇയ്ക്ക് പിന്തുണയറിച്ചത്. 

pravasam Jan 18, 2022, 7:35 PM IST

Two Indian victims of Abu Dhabi Houthi attack identified bodies to be repatriated says EmbassyTwo Indian victims of Abu Dhabi Houthi attack identified bodies to be repatriated says Embassy

UAE Houthi Attack: അബുദാബി ഡ്രോണ്‍ ആക്രമണം; മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞെന്ന് എംബസി

തിങ്കളാഴ്‍ച രാവിലെ അബുദാബിയിലുണ്ടായ ഹൂതി ആക്രമണത്തില്‍ (UAE Houthi attack) മരിച്ചവരെ തിരിച്ചറിഞ്ഞതായി അബുദാബിയിലെ ഇന്ത്യന്‍ എംബസി (Indian Embassy in Abu Dhabi) അറിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്നും മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ അഡ്‍നോക് (Adnoc) ഉള്‍പ്പെടെയുള്ള  യുഎഇ അധികൃതരുമായി ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും എംബസി ട്വീറ്റ് ചെയ്‍തു.

pravasam Jan 18, 2022, 1:39 PM IST

UAE condemns Houthi terror attack in Abu Dhabi vowed that culprits will not go unpunishedUAE condemns Houthi terror attack in Abu Dhabi vowed that culprits will not go unpunished

Abu Dhabi Explosion: സ്‍ഫോടനത്തിന് പിന്നില്‍ ഹൂതികളെന്ന് സ്ഥിരീകരിച്ച് യുഎഇ; കുറ്റവാളികളെ വെറുതെ വിടില്ല

തിങ്കളാഴ്‍ച രാവിലെ അബുദാബിയിലുണ്ടായ സ്‍ഫോടനങ്ങള്‍ക്ക് പിന്നില്‍ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്ന് യുഎഇയുടെ സ്ഥിരീകരണം. യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഹൂതികളെ പേരെടുത്ത് പ്രതിപാദിക്കുന്നത്. യുഎഇയുടെ മണ്ണില്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അതിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും പ്രസ്‍താവന പറയുന്നു.

pravasam Jan 17, 2022, 11:31 PM IST

Abu Dhabi airport fire caused short disruption in flights says EtihadAbu Dhabi airport fire caused short disruption in flights says Etihad

Abu Dhabi explosion: അബുദാബി സ്‍ഫേടനം; വിമാന സര്‍വീസുകള്‍ അല്‍പനേരം തടസപ്പെട്ടതായി ഇത്തിഹാദ്

തിങ്കളാഴ്‍ച രാവിലെ അബുദാബി വിമാനത്താവളത്തിന് (Abu Dhabi International Airport) സമീപത്തെ നിര്‍മാണ മേഖലയിലുണ്ടായ സ്‍ഫോടനം കാരണം കുറച്ച് സര്‍വീസുകള്‍ തടസപ്പെട്ടതായി (disruption of flight services) ഇത്തിഹാദ് എയര്‍വേയ്‍സ് അറിയിച്ചു. എന്നാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ സാധാരണ നിലയിലായെന്നും (normal airport operations) സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് മുന്‍കരുതല്‍ നടപടികളുടെ (precautionary measures) ഭാഗമായിട്ടായിരുന്നുവെന്നും ഇത്തിഹാദ് വക്താവ് പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‍ക്കാണ് തങ്ങള്‍ ഏറ്റവും വലിയ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pravasam Jan 17, 2022, 6:50 PM IST

3 killed and 6 wounded in Abu Dhabi fuel tankers explosion3 killed and 6 wounded in Abu Dhabi fuel tankers explosion

Abu Dhabi explosion: അബുദാബി സ്‍ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

അബുദാബി മുസഫയിലുണ്ടായ (Abu Dhabi Musaffah) സ്‍ഫോടനത്തില്‍ മൂന്ന് പേര്‍ മരണപ്പെടുകയും (Three died) ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും (6 Injured) ചെയ്‍തതായി റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും (2 Indians) ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയുമാണെന്ന് അബുദാബി പൊലീസ് ((Abu Dhabi  Police) അറിയിച്ചിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

pravasam Jan 17, 2022, 5:27 PM IST

Asian expat injured in gas cylinder explosion in kuwaitAsian expat injured in gas cylinder explosion in kuwait

Gas cylinder explosion : താമസ സ്ഥലത്തെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പ്രവാസിക്ക് പരിക്ക്

കുവൈത്തില്‍ (Kuwait) പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് (Gas cylinder exploded) പ്രവാസിക്ക് പരിക്ക് (Expat injured). ഫഹാഹീലിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിലായിരുന്നു സംഭവം. അടുക്കളയിലെ പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിക്കുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു.

pravasam Jan 7, 2022, 11:44 PM IST

explosion at fireworks factory in tamil nadus virudhu nagarexplosion at fireworks factory in tamil nadus virudhu nagar

Virudhunagar Explosion : തമിഴ്നാട് വിരുദുന​ഗറിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; മൂന്നു മരണം

വെടിമരുന്ന് നിർമിക്കാൻ രാസവസ്തുക്കൾ കൂട്ടിച്ചേർക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. കെട്ടിടം പൂർണമായും തകർന്നു.

India Jan 5, 2022, 11:47 AM IST

Unhappy Tesla owner blows Model S sedan with dynamiteUnhappy Tesla owner blows Model S sedan with dynamite

Tesla Dynamite : തകരാറോട് തകരാര്‍,കാറും കമ്പനി മുതലാളിയുടെ ഡമ്മിയും ഡൈനാമിറ്റ് വച്ച് ഉടമ തകര്‍ത്തു!

വാഹനത്തിന്‍റെ തകരാറില്‍ മനം മടുത്തു. കമ്പനി മുതളായുടെ പാവയുടെ ഒപ്പം കാറിനെ ഡൈനാമിറ്റ് വച്ച് ഉടമ തകര്‍ത്തു

auto blog Dec 19, 2021, 1:31 PM IST

one died in in Fujairah restaurant explosionone died in in Fujairah restaurant explosion

Fire at restaurant : യുഎഇയില്‍ റെസ്‌റ്റോറന്റില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

യുഎഇയിലെ(UAE) ഫുജൈറയില്‍ റെസ്റ്റോറന്റിന് തീപിടിച്ചു(Fujairah restaurant explosion). തീപിടിത്തത്തില്‍ ഒരു റെസ്റ്റോറന്റ് ജീവനക്കാരന്‍ മരിച്ചു. ഫുജൈറയിലെ ഹമദ് ബിന്‍ അബ്ദുല്ല സ്ട്രീറ്റിലെ റെസ്റ്റോറന്റിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.45ഓടെ തീ പടര്‍ന്നുപിടിച്ചത്.

pravasam Dec 11, 2021, 4:58 PM IST

gas leak lead to explosion in a restaurant in Al Kharj in Saudi Arabiagas leak lead to explosion in a restaurant in Al Kharj in Saudi Arabia

Gulf News : സൗദി അറേബ്യയിലെ റസ്റ്റോറന്റില്‍ പാചക വാതകം ചോര്‍ന്ന് സ്‍ഫോടനം

സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ (Al-Kharj, Saudi Arabia) പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റില്‍ വന്‍ സ്‍ഫോടനം. പാചക വാതകം ചോര്‍ന്നാണ് (Gas leak) അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

pravasam Dec 9, 2021, 12:53 PM IST

Explosion at Stone quarry in Parappa Collier One killed two injuredExplosion at Stone quarry in Parappa Collier One killed two injured

Explosion : പരപ്പ കോളിയാറിൽ കരിങ്കൽ ക്വാറിയിൽ സ്ഫോടനം: ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

പരപ്പ കോളിയാറിൽ കരിങ്കൽ ക്വാറിയിൽ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കത്തുണ്ടി സ്വദേശി രമേശനാണ് മരിച്ചത്.

Kerala Nov 30, 2021, 8:53 PM IST

Bomb explosion in kannur young boy injured while playingBomb explosion in kannur young boy injured while playing

കണ്ണൂരിൽ ഐസ്ക്രീം ബോംബ് പൊട്ടിത്തെറിച്ചു; പന്ത്രണ്ടുകാരന് നെഞ്ചിനും കാലിനും പരിക്ക്

കുട്ടിയുടെ നെഞ്ചിനും കാലിനും പരിക്കേറ്റിട്ടുണ്ട്, ഈ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

Kerala Nov 22, 2021, 4:17 PM IST

three arrested for attacking man inside his housethree arrested for attacking man inside his house

​ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടൽ; യുവാവിനെ വീട്ടിൽ കയറി വെട്ടിയ മൂന്ന് പേർ അറസ്റ്റിൽ

ആലപ്പുഴ തോണ്ടൻകുളങ്ങര കിളിയംപറമ്പ്​ അരുൺകുമാ​റിന്റെ(കണ്ണൻ-26) മരണവുമായി ബന്ധപ്പെട്ട്​ നടത്തിയ അന്വേഷണത്തിലാണ്​ കണ്ണന്റെ സംഘത്തിൽപെട്ട ഇവർ കുടുങ്ങിയത്​. സംഭവത്തിന്​ മുമ്പ്​ ​​ ചാത്തനാട്​ ശ്മശാനത്തിന്​ സമീപത്തെ  രാഹുലി​ന്റെ വീട്​ അന്വേഷിച്ചെത്തിയ കണ്ണനും സംഘവും മനു അലക്​സ് എന്നയാളെ വീട്ടിൽകയറി വെട്ടിയിരുന്നു

Chuttuvattom Nov 21, 2021, 7:39 AM IST

One Person killed in explosion suspected gang war between criminalsOne Person killed in explosion suspected gang war between criminals

ആലപ്പുഴയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു; ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലെന്ന് സംശയം

ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എതിർസംഘം ബോംബെറിഞ്ഞതാണ് കണ്ണൻ്റെ കയ്യിലുണ്ടായിരുന്ന ബോംബ് തന്നെ പൊട്ടിയതാണോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. സ്ഫോടനത്തിൽ ഇയാളുടെ ശരീരം ചിന്നി ചിതറിയ നിലയിലാണുള്ളത്. 

crime Nov 18, 2021, 11:03 PM IST