Asianet News MalayalamAsianet News Malayalam
132 results for "

Explosive

"
Explosives Laden Drone Targets Iraq PM's House Iraq PM Mustafa Al Kadhimi UnhurtExplosives Laden Drone Targets Iraq PM's House Iraq PM Mustafa Al Kadhimi Unhurt

Iraq|ഇറാഖ് പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് ബോംബ് വച്ച ഡ്രോൺ ഇടിച്ചിറക്കി, കഷ്ടിച്ച് രക്ഷപ്പെട്ട് ഖാദിമി

ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലത്തെ ചൊല്ലി ഇറാഖിൽ ആഭ്യന്തര സംഘർഷം ശക്തമായിരിക്കെയാണ് ഈ വധശ്രമം നടക്കുന്നത്. ഇറാൻ അനുകൂലികളായ പാർട്ടികൾക്ക് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടിരുന്നു. 

International Nov 7, 2021, 7:15 AM IST

Arab Coalition forces destroys Houthis two explosive laden boatsArab Coalition forces destroys Houthis two explosive laden boats

ചെങ്കടലിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ബോട്ടുകള്‍ നശിപ്പിച്ച് അറബ് സഖ്യസേന

യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ (Houthi Rebels) ഉപയോഗിച്ചിരുന്ന രണ്ട് ബോട്ടുകള്‍ (explosive-laden boats) അറബ് സഖ്യസേന (Arab coalition forces) തകര്‍ത്തു. ബുധനാഴ്‍ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികിയാണ് ( Brig. Gen. Turki Al-Maliki) ഇക്കാര്യം അറിയിച്ചത്.

pravasam Oct 14, 2021, 2:23 PM IST

Explosive in passengers bag prompts  airport alertExplosive in passengers bag prompts  airport alert

വിമാനത്താവളത്തിലെത്തിയപ്പോള്‍ ബാഗിലൊരു  സ്‌ഫോടകവസ്തു!

സ്വിസ് യാത്രക്കിടയില്‍ കിട്ടിയ ഷെല്‍ ഓര്‍മ്മയ്ക്കായി ബാഗില്‍ എടുത്തുവെച്ചതാണെന്നും  അത് നീക്കം ചെയ്യാന്‍ മറന്നതാണെന്നുമാണ് 28-കാരനായ യാത്രക്കാരന്‍ പറഞ്ഞത്. 

Web Specials Oct 2, 2021, 6:25 PM IST

houthi attack against saudi arabiahouthi attack against saudi arabia

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; ഇത്തവണ ദമ്മാമിലേക്കും മിസൈല്‍, വീഡിയോ

സൗദി അറേബ്യക്ക് നേരെ വീണ്ടും യമന്‍ വിമത സായുധ സംഘമായ ഹൂതികളുടെ മിസൈല്‍ ആക്രമണം. തെക്കന്‍ അതിര്‍ത്തി നഗരമായ നജ്‌റാനിലേക്കും കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമിലേക്കുമാണ് ഇത്തവണ മിസൈല്‍ എത്തിയത്.

pravasam Sep 5, 2021, 11:01 AM IST

arab coalition destroyed Houthi drone targeting Saudiarab coalition destroyed Houthi drone targeting Saudi

സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണ ശ്രമം; ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന

സൗദി അറേബ്യയുടെ ദക്ഷിണ മേഖല ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഹൂതികള്‍ അയച്ച ഡ്രോണ്‍ തകര്‍ത്തതായി അറബ് സഖ്യസേന തിങ്കളാഴ്ച അറിയിച്ചു.
 

pravasam Aug 24, 2021, 3:24 PM IST

Arab coalition forces intercept and destroy explosive-laden drone launched by HouthisArab coalition forces intercept and destroy explosive-laden drone launched by Houthis

സൗദി അറേബ്യക്ക് നേരെ ഇന്നും വ്യോമാക്രമണ ശ്രമം; സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ തകര്‍ത്ത് അറബ് സഖ്യസേന

സൗദി അറേബ്യ ലക്ഷ്യമിട്ട് വ്യാഴാഴ്‍ച വീണ്ടും ഹൂതികളുടെ വ്യോമാക്രമണമുണ്ടായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇറാന്റെ പിന്തുണയോടെ യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണാണ് ആക്രമണം നടത്താനൊരുങ്ങിയത്. എന്നാല്‍ സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ത്തു.

pravasam Aug 19, 2021, 9:32 PM IST

man sets fire on explosives tied on body to threaten wife killed in hiruvananthapuramman sets fire on explosives tied on body to threaten wife killed in hiruvananthapuram

ഭാര്യയെ ഭീഷണിപ്പെടുത്താനായി ശരീരത്തില്‍ സ്ഫോടകവസ്തു കെട്ടിവച്ചു തീകൊളുത്തി; 40കാരന്‍ ചിന്നിച്ചിതറി

ദേഹത്തുകെട്ടിവച്ച സ്ഫോടകവസ്തുവിന് തീ കൊളുത്തിയ ശേഷം ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടം

Chuttuvattom Aug 15, 2021, 7:19 AM IST

stonemason wasdied when an explosive device exploded in thiruvananthapuramstonemason wasdied when an explosive device exploded in thiruvananthapuram

തിരുവനന്തപുരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പാറമട തൊഴിലാളി മരിച്ചു

ഭാര്യയുമായി പിണക്കത്തിലായിരുന്ന മുരളീധരൻ  മദ്യപിച്ച് വീട്ടിലെത്തി. വീടിനടുത്ത റബ്ബർ തോട്ടത്തിൽ വന്ന് വെടിമരുന്ന് കൈയിൽ വച്ച് കത്തിച്ച ശേഷം വീട്ടിൽ ഓടി കയറാൻ ആണ് ശ്രമിച്ചു. വീടിൻ്റെ മുറ്റത്ത് എത്തും മുമ്പ് സ്ഫോടനം നടന്നു.

Chuttuvattom Aug 14, 2021, 5:39 PM IST

Explosives on the Kallai railway track Investigating the possibility of a coup one  arrestedExplosives on the Kallai railway track Investigating the possibility of a coup one  arrested

കല്ലായി റെയില്‍പാളത്തിലെ സ്ഫോടകവസ്തു; അട്ടിമറി സാധ്യത തള്ളാതെ അന്വേഷണം, ഒരാൾ അറസ്റ്റിൽ

കല്ലായിയിൽ റെയിൽപാളത്തിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. 

crime Jul 31, 2021, 12:04 AM IST

Explosives found at Kallayi railway track near calicutExplosives found at Kallayi railway track near calicut

കല്ലായി റെയില്‍വേ പാളത്തില്‍ സ്ഫോടകവസ്തു; യുവാവിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു

ഫോറൻസിക് പരിശോധനാഫലം വന്നശേഷം തുടർ നടപടിയെന്നും അദ്ദേഹം പറഞ്ഞു. യുവാവിനെ ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Chuttuvattom Jul 30, 2021, 12:16 PM IST

explosives found at calicut railway trackexplosives found at calicut railway track

കോഴിക്കോട്ട് റെയിൽവേപാളത്തിൽ സ്ഫോടകവസ്തു; അട്ടിമറി സാധ്യത കാണുന്നില്ലെന്ന് പൊലീസ്

റെയിൽവേ പൊലീസ് പരിശോധന നടത്തുകയാണ്. പടക്കം പോലുള്ള വസ്തുവാണ് കണ്ടെത്തിയത്.
 

Kerala Jul 30, 2021, 10:23 AM IST

Arab coalition destroyed missiles and drones launched towards saudiArab coalition destroyed missiles and drones launched towards saudi

സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണ ശ്രമം; മിസൈലുകളും ഡ്രോണുകളും അറബ് സഖ്യസേന തകര്‍ത്തു

ദക്ഷിണ സൗദി ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഹൂതി മിലിഷ്യകള്‍ അയച്ച നാല് ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകളും തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.

pravasam Jul 28, 2021, 4:50 PM IST

drone carrying an explosive device has been shot down in jammu and kashmirdrone carrying an explosive device has been shot down in jammu and kashmir

ജമ്മുകശ്മീരിൽ സ്ഫോടക വസ്തു വഹിച്ചിരുന്ന ഡ്രോൺ വെടിവച്ചിട്ടു

ഹെക്സാകോപ്ടർ ഡ്രോൺ ആണ് വെടിവച്ചിട്ടത്. അഞ്ചു കിലോയോളം സ്ഫോടക വസ്തുവാണ് ഇതിലുണ്ടായിരുന്നത്.

India Jul 23, 2021, 9:48 AM IST

jammu airport blast suspicion of using rdc inquiry as to whether it was sent from indiajammu airport blast suspicion of using rdc inquiry as to whether it was sent from india

ജമ്മു വിമാനത്താവള സ്ഫോടനം; ആർഡിഎക്സ് ഉപയോ​ഗിച്ചെന്ന് സംശയം; അയച്ചത് ഇന്ത്യയിൽ നിന്നാണോയെന്നും അന്വേഷണം

രണ്ടു കിലോ വീതം സ്ഫോടകവസ്തു ഡ്രോണുകൾ വർഷിച്ചു എന്നാണ് നി​ഗമനം. നൂറു മീറ്റർ മാത്രം ഉയരത്തിൽ നിന്നാണ് സ്ഫോടകവസ്തു ഇട്ടത്. ഇത് ഇന്ത്യയിൽ നിന്ന് തന്നെ അയച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്.

India Jun 28, 2021, 6:12 AM IST

Saudi air defenses destroyed five dronesSaudi air defenses destroyed five drones

സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണം; അഞ്ച് ഡ്രോണുകള്‍ തകര്‍ത്തു

സൗദി അറേബ്യയ്ക്ക് നേരെ യെമനില്‍ നിന്ന് ഹൂതികള്‍ അയച്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച അഞ്ച് ഡ്രോണുകള്‍ സൗദി വ്യോമ പ്രതിരോധ സഖ്യസേന തകര്‍ത്തു.

pravasam Jun 24, 2021, 3:00 PM IST