Asianet News MalayalamAsianet News Malayalam
3 results for "

Explosive Laden Boat

"
Arab Coalition forces destroys Houthis two explosive laden boatsArab Coalition forces destroys Houthis two explosive laden boats

ചെങ്കടലിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്തു; സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ബോട്ടുകള്‍ നശിപ്പിച്ച് അറബ് സഖ്യസേന

യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ (Houthi Rebels) ഉപയോഗിച്ചിരുന്ന രണ്ട് ബോട്ടുകള്‍ (explosive-laden boats) അറബ് സഖ്യസേന (Arab coalition forces) തകര്‍ത്തു. ബുധനാഴ്‍ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികിയാണ് ( Brig. Gen. Turki Al-Maliki) ഇക്കാര്യം അറിയിച്ചത്.

pravasam Oct 14, 2021, 2:23 PM IST

Arab coalition thwarts two Houthi attacks on fridayArab coalition thwarts two Houthi attacks on friday

സൗദി അറേബ്യക്ക് നേരെ ഇന്നുണ്ടായത് രണ്ട് ആക്രമണ ശ്രമങ്ങള്‍; പ്രതിരോധിച്ച് അറബ് സഖ്യസേന

സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ രണ്ട് ആക്രമണ ശ്രമങ്ങള്‍ വെള്ളിയാഴ്‍ച പരാജയപ്പെടുത്തിയതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ അറിയിച്ചു.

pravasam Jan 22, 2021, 9:57 PM IST

Arab coalition intercepts two Houthi explosive laden boatsArab coalition intercepts two Houthi explosive laden boats

സൗദി അറേബ്യയില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തതായി അറബ് സഖ്യസേന

സൗദി അറേബ്യയില്‍  ഭീകരാക്രമണം നടത്താനുള്ള ഹൂതികളുടെ പദ്ധതി തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച രണ്ട് ബോട്ടുകള്‍ ചെങ്കടലിന് തെക്ക് ഭാഗത്ത് വെച്ച് തകര്‍ക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്‍താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

pravasam Nov 13, 2020, 9:31 PM IST