Asianet News MalayalamAsianet News Malayalam
85 results for "

Expo 2020

"
UAE to celebrate 50th national day with many shows across countryUAE to celebrate 50th national day with many shows across country

UAE National Day : അമ്പതാണ്ടിന്റെ നിറവില്‍ യുഎഇ; രാജ്യമെങ്ങും വര്‍ണാഭമായ ആഘോഷങ്ങള്‍

അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സജ്ജമായി യുഎഇ(UAE). വെടിക്കെട്ടും(fireworks) വിവിധ കലാപരിപാടികളുമായി യുഎഇയ്ക്ക് ഇനി ആഘോഷത്തിന്റെ നാളുകള്‍. സുവര്‍ണ ജൂബിലിക്കൊപ്പം എക്‌സ്‌പോ 2020യ്ക്ക്(Expo 2020) ദുബൈ വേദിയാകുന്നതും ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നു.

pravasam Dec 1, 2021, 9:16 PM IST

Dubai announces free entry to expo 2020 on UAE National DayDubai announces free entry to expo 2020 on UAE National Day

Expo 2020 : യുഎഇ ദേശീയ ദിനം; സൗജന്യമായി എക്‌സ്‌പോ സന്ദര്‍ശിക്കാം

യുഎഇ ദേശീയ ദിനത്തില്‍(UAE National Day) എക്‌സ്‌പോ 2020(Expo 2020) സൗജന്യമായി സന്ദര്‍ശിക്കാം. മെഗാ മേള സൗജന്യമായി സന്ദര്‍ശിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. രാജ്യത്തിന്റെ 50-ാം ദേശീയ ദിനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം.

pravasam Nov 30, 2021, 11:00 PM IST

Zayed Higher Organisation Bauerfeind ME sign JVC to train people of determination in making prosthetics and orthoticsZayed Higher Organisation Bauerfeind ME sign JVC to train people of determination in making prosthetics and orthotics

കൃത്രിമ അവയവ നിര്‍മാണം ; ദൃഢ നിശ്ചയക്കാരെ പരിശീലിപ്പിക്കാന്‍ സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍

ജര്‍മന്‍ ആരോഗ്യ പരിചരണ ഉപകരണ നിര്‍മാതാക്കളായ ബോവന്‍ഫൈന്‍ഡ് എംഇയുടെ(Bauerfeind ME) അഫിലിയേറ്റായ ഓര്‍ത്തോപീഡിക് ടെക്‌നിക് ബെര്‍ലിനു(ഒടിബി)മായി കൈകാലുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മിക്കാനുള്ള സംയുക്ത സംരംഭ കരാറില്‍ സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍(ഇസെഡ്എച്ച്ഒ)(Zayed Higher Organisation for People of Determination) ഒപ്പുവച്ചു. അബുദാബിയിലെ ഇസെഡ്എച്ച്ഒ ആസ്ഥാനത്ത് പ്രോസ്‌തെറ്റിക്‌സും ഓര്‍ത്തോട്ടിക്‌സും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ദൃഢ നിശ്ചയക്കാരെ പരിശീലിപ്പിക്കാനും അവര്‍ക്ക് ജോലി നല്‍കാനും ഇത് ബോവര്‍ഫൈന്‍ഡിന് കരുത്ത് പകരും. 

pravasam Nov 30, 2021, 8:46 PM IST

UAE will be the first foreign country which  Narendra Modi visits in 2022UAE will be the first foreign country which  Narendra Modi visits in 2022

Narendra Modi : അടുത്ത വര്‍ഷം പ്രധാനമന്ത്രിയുടെ ആദ്യ വിദേശ യാത്ര യുഎഇയിലേക്ക്

2022ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ(Narendra Modi) ആദ്യ വിദേശയാത്ര യുഎഇയിലേക്ക്. ദുബൈ എക്‌സ്‌പോ 2020ലെ(Expo 2020 Dubai) ഇന്ത്യന്‍ പവലിയന്‍(Indian pavilion) സന്ദര്‍ശിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. യുഎഇ(UAE) ഭരണാധികാരികളുമായി അദ്ദേഹം ചര്‍ച്ച നടത്തും.

pravasam Nov 29, 2021, 2:08 PM IST

Bahrain crown prince visited expo 2020Bahrain crown prince visited expo 2020

Expo 2020 : ബഹ്‌റൈൻ കിരീടാവകാശി എക്സ്പോ സന്ദർശിച്ചു

ദുബൈ: ബഹ്‌റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എക്സ്പോ 2020 ദുബൈ സന്ദർശിച്ചു. ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹം എക്സ്പോ സന്ദർശിച്ചത്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അൽ വസ്ൽ പ്ലാസയിൽ പതാക ഉയർത്തലും ബഹ്‌റൈൻ പൊലീസ് ബാൻഡിന്റെ പ്രകടനവും നടന്നു.

pravasam Nov 27, 2021, 3:14 PM IST

Saudi pavilion crossed 10 lakh visitors in 49 daysSaudi pavilion crossed 10 lakh visitors in 49 days

Expo 2020|ഏക്‌സ്‌പോ 2020: സൗദി പവലിയനില്‍ സന്ദര്‍ശകര്‍ 10 ലക്ഷം കടന്നു

ദുബൈ: എക്‌സ്‌പോ 2020 ദുബൈയിലെ(Expo 2020 Dubai) സൗദി അറേബ്യയുടെ(Saudi Arabia) പവലിയനില്‍ ആകെ സന്ദര്‍ശകരുടെ എണ്ണം 10 ലക്ഷം കടന്നു.

pravasam Nov 21, 2021, 7:12 PM IST

Swiss Pavilion celebrates Tolerance and Inclusivity Week at Expo 2020Swiss Pavilion celebrates Tolerance and Inclusivity Week at Expo 2020

Expo 2020|എക്‌സ്‌പോ 2020: സഹിഷ്ണുതയുടെയും ഉള്‍ക്കൊള്ളലിന്റെയും വാരാഘോഷവുമായി സ്വിസ് പവലിയന്‍

എക്‌സ്‌പോ 2020 ദുബായിലെ(Expo 2020 Dubai) സ്വിസ് പവലിയന്‍(Swiss Pavilion) നവംബര്‍ 20 വരെ നീളുന്ന സഹിഷ്ണുതയുടെയും ഉള്‍ക്കൊള്ളലിന്റെയും വാരമാഘോഷിക്കുന്നു(Tolerance and Inclusivity Week). മെച്ചപ്പെട്ടൊരു ഭാവി കരുപ്പിടിപ്പിക്കാന്‍ ഭൂതകാലം എങ്ങനെ സഹായിക്കുന്നുവെന്ന, ദുബായിയുടെ സഹിഷ്ണുതാപരമായ സാംസ്‌കാരിക പൈതൃകത്തിന്റെ കണ്ണിലൂടെ എടുത്തു കാണിക്കുന്ന പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

pravasam Nov 18, 2021, 4:08 PM IST

thirty five lakh people visited expo 2020 till mid Novemberthirty five lakh people visited expo 2020 till mid November

Expo 2020|എക്‌സ്‌പോ 2020: ആറാഴ്ചയില്‍ 35 ലക്ഷം സന്ദര്‍ശകര്‍

എക്‌സ്‌പോ 2020 ദുബൈയില്‍(Expo 2020 Dubai) സന്ദര്‍ശക പ്രവാഹം തുടരുന്നു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ആഗോള മേള ആറാഴ്ച പിന്നിടുമ്പോള്‍ 35 ലക്ഷം സന്ദര്‍ശകരാണ് (visitors)എക്‌സ്‌പോയിലെത്തിയത്. നവംബര്‍ പകുതി വരെ സന്ദര്‍ശിച്ചവരുടെ എണ്ണം ദുബൈ മീഡിയ ഓഫീസ് (Dubai Media Office)തിങ്കളാഴ്ചയാണ് അറിയിച്ചത്.

pravasam Nov 16, 2021, 7:51 PM IST

flight services will soon return to normal said S Jaishankarflight services will soon return to normal said S Jaishankar

വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കാന്‍ ശ്രമം പുരോഗമിക്കുന്നതായി വിദേശകാര്യ മന്ത്രി

ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരികെയുമുള്ള വിമാന സര്‍വീസുകള്‍(fligh services) സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍(S Jaishankar) ദുബൈ എക്‌സ്‌പോ(Expo 2020 Dubai) വേദി സന്ദര്‍ശിച്ച അദ്ദേഹം ഇന്ത്യന്‍ പവലിയനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. 

pravasam Nov 14, 2021, 9:43 PM IST

UAE announced residency visa for retireesUAE announced residency visa for retirees

വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാം; പുതിയ വിസ സംവിധാനവുമായി യുഎഇ

ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും പ്രവാസികള്‍ക്ക് (retired expats)യുഎഇയില്‍(UAE) തുടരാന്‍ അനുവദിക്കുന്ന പുതിയ വിസ പദ്ധതിക്ക് അംഗീകാരം. വിരമിച്ചവര്‍ക്കായി പ്രത്യേക താമസ വിസയ്ക്ക് അംഗീകാരം നല്‍കിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (Sheikh Mohammed bin Rashid Al Maktoum)അറിയിച്ചു. ചൊവ്വാഴ്ച എക്‌സ്‌പോ നഗരിയിലെ(Expo 2020) യുഎഇ പവലിയനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ശൈഖ് മുഹമ്മദ് പ്രഖ്യാപനം നടത്തിയത്.

pravasam Nov 9, 2021, 10:10 PM IST

Union Coop Announces 3 Days Leave for Employees to Visit Expo 2020Union Coop Announces 3 Days Leave for Employees to Visit Expo 2020

എക്‌സ്‌പോ 2020 സന്ദര്‍ശിക്കാന്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച് യൂണിയന്‍ കോപ്

എക്‌സ്‌പോ 2020 ദുബൈ (Expo 2020 Dubai) സന്ദര്‍ശിക്കുന്നതിന് ജീവനക്കാര്‍ക്ക് മൂന്നു ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി(Paid leave) പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്(Union Coop). 2022 മാര്‍ച്ച് അവസാനം വരെ നടക്കുന്ന എക്‌സ്‌പോ, ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കാനാണ് യൂണിയന്‍ കോപ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

pravasam Nov 7, 2021, 4:01 PM IST

Diwali celebrations in DubaiDiwali celebrations in Dubai

ദീപപ്രഭയില്‍ മുങ്ങി ദുബൈ; ബുര്‍ജ് ഖലീഫയിലും എക്‌സ്‌പോയിലും പ്രൗഡഗംഭീരമായ ദീപാവലി ആഘോഷം

ദീപങ്ങളുടെ ഉത്സവമായ ദീപാവലി(Diwali) ഗംഭീരമായി ആഘോഷിച്ച് യുഎഇയിലെ(UAE) ഇന്ത്യക്കാര്‍. ദുബൈയുടെ വിവിധ മേഖലകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ബുര്‍ജ് ഖലീഫയില്‍ ദീപാവലി ആശംസകള്‍ തെളിഞ്ഞു.

pravasam Nov 6, 2021, 2:22 PM IST

India Pavilion at Expo 2020  crosses two lakh visitorsIndia Pavilion at Expo 2020  crosses two lakh visitors

എക്‌സ്‌പോ 2020: ഇന്ത്യന്‍ പവലിയനില്‍ സന്ദര്‍ശകരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു

എക്‌സ്‌പോ 2020 ദുബൈയില്‍(Expo 2020 Dubai) ശ്രദ്ധേയമായി ഇന്ത്യന്‍ പവലിയന്‍(India Pavilion). രണ്ട് ലക്ഷത്തിലേറെ സന്ദര്‍ശകരാണ് ഇതുവരെ ഇന്ത്യന്‍ പവലിയനിലെത്തിയത്. നവംബര്‍ മൂന്ന് വരെയുള്ള കണക്കാണ് അധികൃതര്‍ പുറത്തുവിട്ടത്. എക്‌സ്‌പോയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച പവലിയനുകളില്‍ ഒന്നാണ് ഇന്ത്യയുടേത്.  

pravasam Nov 5, 2021, 3:45 PM IST

free Expo 2020 passports to visitors arrives in Dubaifree Expo 2020 passports to visitors arrives in Dubai

എക്‌സ്‌പോ 2020: ദുബൈ സന്ദര്‍ശകര്‍ക്ക് സൗജന്യ എകസ്‌പോ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തു

ദുബൈയിലെത്തിയ(Dubai) സന്ദര്‍ശകര്‍ക്ക് സൗജന്യമായി എക്‌സ്‌പോ പാസ്‌പോര്‍ട്ടുകള്‍(Expo passports) കൈമാറി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്(ജിഡിആര്‍എഫ്എ)യുടെ പുതിയ പദ്ധതിയുടെ ഭാഗമായി 3,000ത്തിലേറെ എക്‌സ്‌പോ പാസ്‌പോര്‍ട്ടുകളാണ് ദുബൈയിലെത്തിയവര്‍ക്ക് വിതരണം ചെയ്തത്.

pravasam Nov 5, 2021, 3:15 PM IST

23.5 lakhs people visited expo 202023.5 lakhs people visited expo 2020

എക്‌സ്‌പോ 2020: ഒരു മാസത്തിനിടെ 23.5 ലക്ഷം സന്ദര്‍ശകര്‍

എക്‌സ്‌പോ 2020 ദുബൈ ഒരു മാസം പിന്നിടുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണം 23.5 ലക്ഷം ആയി. എക്‌സ്‌പോ സംഘാടകര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

pravasam Nov 1, 2021, 11:00 PM IST