Asianet News MalayalamAsianet News Malayalam
56 results for "

Expo 2020 Dubai

"
Expo 2020 Dubai celebrates 10 million visits with 10 dirham day pass on SundayExpo 2020 Dubai celebrates 10 million visits with 10 dirham day pass on Sunday

Expo entry for AED 10: ഇന്ന് 10 ദിര്‍ഹത്തിന് ദുബൈ എക്സ്പോ സന്ദര്‍ശിക്കാം

എക്‌സ്‌പോ 2020ല്‍(Expo 2020) ഒരു കോടി സന്ദര്‍ശകര്‍ എത്തുന്നതിന്റെ ആഘോഷ പരിപാടികള്‍ ഇന്ന് നടക്കും. ഇതിന്റെ ഭാഗമായി ഞായറാഴ്ച എക്‌സ്‌പോയിലെ പ്രവേശന നിരക്ക് 10 ദിര്‍ഹമാക്കി കുറച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച 90 ലക്ഷം കവിഞ്ഞ എക്‌സ്‌പോ 2020 ദുബൈയില്‍ ഞായറാഴ്ചയോടെ ഒരു കോടി സന്ദര്‍ശകര്‍(visitors) കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

pravasam Jan 16, 2022, 12:35 PM IST

Expo to celebrate 10 million visitors with Dh10 entry ticketExpo to celebrate 10 million visitors with Dh10 entry ticket

Expo 2020 : എക്‌സ്‌പോയില്‍ ഒരു കോടി സന്ദര്‍ശകര്‍; നാളത്തെ ടിക്കറ്റ് നിരക്കില്‍ ഇളവ്

എക്‌സ്‌പോ 2020ല്‍(Expo 2020) ഒരു കോടി സന്ദര്‍ശകര്‍ എത്തുന്നത് ആഘോഷമാക്കുന്നു. ഇതിന്റെ ഭാഗമായി ഞായറാഴ്ച എക്‌സ്‌പോയിലെ പ്രവേശന നിരക്ക് 10 ദിര്‍ഹമാക്കി കുറച്ചു. കഴിഞ്ഞയാഴ്ച 90 ലക്ഷം കവിഞ്ഞ എക്‌സ്‌പോ 2020 ദുബൈയില്‍ ഞായറാഴ്ച ഒരു കോടി സന്ദര്‍ശകര്‍(visitors) കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

pravasam Jan 15, 2022, 11:37 PM IST

Chile Pavilion showcases destination  diversity at Tourism WeekChile Pavilion showcases destination  diversity at Tourism Week

ടൂറിസം വാരത്തില്‍ വൈവിധ്യം പ്രദര്‍ശിപ്പിച്ച് ചിലി പവലിയന്‍

തെക്കേ അമേരിക്കന്‍രാജ്യമായ ചിലി(Chile), എക്സ്പോ 2020യിലെ(Expo 2020) കണ്‍ട്രി പവലിയനില്‍ ടൂറിസം വാരത്തിന് ആതിഥേയത്വം വഹിച്ചു. ആഗോള സഞ്ചാരികള്‍ക്കായി ഒരു വിപുലമായ ഇടം എന്ന നിലയില്‍രാജ്യത്തിന്റെ നിരവധി പ്രത്യേകതകള്‍ഇവിടെ പ്രദര്‍ശിപ്പിക്കുന്നു.

pravasam Jan 14, 2022, 11:00 PM IST

Swiss Pavilion focuses on digitalization and Mobility during the Travel and Connectivity Week at Expo 2020Swiss Pavilion focuses on digitalization and Mobility during the Travel and Connectivity Week at Expo 2020

ഡിജിറ്റലൈസേഷനിലും മൊബിലിറ്റി സേവനത്തിലും ഊന്നലുമായി സ്വിസ്സ് പവലിയന്റെ ട്രാവല്‍ ആന്‍ഡ് കണക്റ്റിവിറ്റി വീക്ക്

എക്സ്പോ 2020യിലെ(Expo 2020) സ്വിസ്സ് പവലിയന്‍(Swiss Pavilion) ആഭിമുഖ്യത്തില്‍ ട്രാവല്‍ ആന്റ് കണക്റ്റിവിറ്റി വീക്കില്‍ മൊബിലിറ്റി മേഖലയിലെ ഡിജിറ്റലൈസേഷനും മാസ്സിനും (മൊബിലിറ്റി സര്‍വീസ് എന്ന നിലയില്‍) പ്രാമുഖ്യം കൊടുത്ത് പാനല്‍ ചര്‍ച്ചകളും ശില്‍പശാലകളും ഒരുക്കുന്നു. 

pravasam Jan 14, 2022, 10:01 PM IST

Expo 2020 Dubai announces special Dh10 ticket to celebrate 10 million visitsExpo 2020 Dubai announces special Dh10 ticket to celebrate 10 million visits

Dh10 ticket to Expo 2020 : ദുബൈ എക്സ്പോയില്‍ ഒരു കോടി ആഘോഷം; പ്രവേശന ടിക്കറ്റ് 10 ദിര്‍ഹത്തിന് സ്വന്തമാക്കാം

എക്സ്പോ 2020 വേദിയിലെത്തുന്ന (Expo 2020) സന്ദര്‍ശകരുടെ എണ്ണം ഈ വരുന്ന ഞായറാഴ്‍ചയോടെ 10 ദശലക്ഷം (10 million visitors) കവിയുമെന്ന് അധികൃതര്‍ അറിയിച്ചു. സന്ദര്‍ശകരുടെ എണ്ണം ഒരു കോടിയിലെത്തുന്ന ദിവസത്തെ ആഹ്ലാദം പങ്കുവെയ്‍ക്കാനായി പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ജനുവരി 16ന് എക്സ്പോ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വെറും 10 ദിര്‍ഹത്തിന് പ്രവേശന ടിക്കറ്റ് (Entry ticket) സ്വന്തമാക്കാം.

pravasam Jan 14, 2022, 12:58 PM IST

Expo 2020 Dubai marked 90 lakh visitorsExpo 2020 Dubai marked 90 lakh visitors

Expo 2020 : എക്‌സ്‌പോ 2020 പകുതി പിന്നിട്ടു; സന്ദര്‍ശകര്‍ 90 ലക്ഷം

എക്‌സ്‌പോ 2020 ദുബൈ വിജയകരമായി പകുതി വഴി പിന്നിട്ടു. ആറുമാസം നീളുന്ന മേളയില്‍ മൂന്നു മാസത്തിനിടെ 90 ലക്ഷം സന്ദര്‍ശകരാണ് എത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 31നാണ് എക്‌സ്‌പോ സമാപിക്കുക.

pravasam Jan 5, 2022, 11:36 PM IST

Over 80 lakh  people visited Expo 2020Over 80 lakh  people visited Expo 2020

Expo 2020 : എക്‌സ്‌പോ 2020യില്‍ ജനപ്രവാഹം; ഇതുവരെയെത്തിയത് 80 ലക്ഷം സന്ദര്‍ശകര്‍

എക്‌സ്‌പോ 2020 ദുബൈയിലേക്ക്(Expo 2020 Dubai) സന്ദര്‍ശകപ്രവാഹം. മേള മൂന്നുമാസം പിന്നിടാനൊരുങ്ങുമ്പോള്‍ ആകെ 80 ലക്ഷം സന്ദര്‍ശകരാണ് ഇതുവരെ എക്‌സ്‌പോയിലെത്തിയത്.

pravasam Dec 27, 2021, 10:59 PM IST

Kuwait Pavilion marks 1 million visitors at Expo 2020Kuwait Pavilion marks 1 million visitors at Expo 2020

എക്‌സ്‌പോ 2020: 10 ലക്ഷം സന്ദര്‍ശകര്‍ കവിഞ്ഞ് കുവൈത്ത് പവലിയന്‍

2021 ഒക്‌ടോബര്‍ 1ന് ദുബായില്‍ വേള്‍ഡ് എക്‌സ്‌പോ 2020 ആരംഭിച്ച് രണ്ടര മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞാഴ്ച പത്തു ലക്ഷത്തി ഒന്നാമത്തെ സന്ദര്‍ശകനെ സ്വാഗതം ചെയ്ത് ശ്രദ്ധേയ നാഴികക്കല്ല് രേഖപ്പെടുത്തി കുവൈത്ത് പവലിയന്‍. കടുത്ത മരുഭൂമിയായി നിലനില്‍ക്കെ തന്നെ, ശക്തരാഷ്ട്രമായി രൂപപ്പെട്ടതിന്റെ ചരിത്രവും സുസ്ഥിര ജീവിതാനുഭവങ്ങളും കുവൈത്ത് പവലിയനില്‍ കണ്ടെത്താനാകുന്നു.

pravasam Dec 27, 2021, 8:53 PM IST

over six lakh people visited Indian  Pavilion at Expo 2020over six lakh people visited Indian  Pavilion at Expo 2020

Expo 2020 : എക്‌സ്‌പോ 2020; ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത് ആറുലക്ഷത്തിലേറെ പേര്‍

എക്‌സ്‌പോ 2020 ദുബൈയിലെ(Expo 2020 Dubai) ഇന്ത്യന്‍ പവലിയനില്‍(India Pavilion) സന്ദര്‍ശകരുടെ എണ്ണം ആറു ലക്ഷം കടന്നു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്‌സ്‌പോ 83 ദിവസം പിന്നിട്ടപ്പോഴാണ് ഇന്ത്യന്‍ പവലിയനില്‍ ഇത്രയും സന്ദര്‍ശകരെത്തിയത്. 

pravasam Dec 24, 2021, 10:37 PM IST

AR Rahman to perform in expo 2020AR Rahman to perform in expo 2020

Expo 2020 : എക്‌സ്‌പോ വേദിയെ സംഗീതസാന്ദ്രമാക്കാന്‍ എ ആര്‍ റഹ്മാനും സംഘവും ഇന്നെത്തും

എക്‌സ്‌പോ 2020(Expo 2020) ദുബൈയുടെ(Dubai) വേദിയെ സംഗീതസാന്ദ്രമാക്കാന്‍ എ ആര്‍ റഹ്മാന്റെ(AR Rahman) സംഗീത പരിപാടി (concert)ഇന്ന് അരങ്ങേറും. രാത്രി എട്ടു മണിക്ക് ജൂബിലി പാര്‍ക്കിലെ വേദിയിലാണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. ഗായകന്‍ ഹരിഹരനും ഉള്‍പ്പെടുന്ന സംഘമാണ് പരിപാടി നടത്തുക.

pravasam Dec 22, 2021, 7:15 PM IST

winning the uefa Champions League is the goal for PSG says Lionel Messiwinning the uefa Champions League is the goal for PSG says Lionel Messi

Lionel Messi : പിഎസ്‌ജിക്ക് ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടം, ഖത്തർ ലോകകപ്പിൽ അര്‍ജന്‍റീന തിളങ്ങും: ലിയോണൽ മെസി

കരുത്തരായ റയൽ മാഡ്രിഡാണ് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പിഎസ്‌ജിയുടെ എതിരാളികൾ

Football Dec 15, 2021, 10:49 AM IST

five  lakh people visited Indian Pavilion in 70 days at expo 2020five  lakh people visited Indian Pavilion in 70 days at expo 2020

Expo 2020 : എക്‌സ്‌പോ 2020: 70 ദിവസത്തിനിടെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിച്ചത് അഞ്ച് ലക്ഷത്തിലേറെ പേര്‍

എക്‌സ്‌പോ 2020 ദുബൈ(Expo 2020 Dubai) ഇന്ത്യന്‍ പവലിയനില്‍(Indian Pavilion) സന്ദര്‍ശകരുടെ എണ്ണം അഞ്ചു ലക്ഷം പിന്നിട്ടു. 70 ദിവസത്തിനിടെയാണ് ഇന്ത്യന്‍ പവലിയനില്‍ ഇത്രയും സന്ദര്‍ശകരെത്തിയത്. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. 

pravasam Dec 11, 2021, 11:09 PM IST

Bill Gates visited Expo 2020 DubaiBill Gates visited Expo 2020 Dubai

Expo 2020 : ബില്‍ ഗേറ്റ്‌സ് എക്‌സ്‌പോ 2020 വേദി സന്ദര്‍ശിച്ചു

എകസ്‌പോ 2020 ദുബൈ(Expo 2020 Dubai) വേദി സന്ദര്‍ശിച്ച് മൈക്രോസോഫ്റ്റ് ( Microsoft)സഹസ്ഥാപകനും ലോകത്തിലെ നാലാമത്തെ അതിസമ്പന്നനുമായ ബില്‍ ഗേറ്റ്‌സ്(Bill Gates ). യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്‌സ്‌പോ 2020 ദുബൈ ഡയറക്ടര്‍ ജനറലുമായ റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, ബില്‍ ഗേറ്റ്‌സിനെ സ്വീകരിച്ചു.

pravasam Dec 9, 2021, 10:14 PM IST

Sheikh Mohammed meets prime minister of RussiaSheikh Mohammed meets prime minister of Russia

Gulf News : ശൈഖ് മുഹമ്മദ് റഷ്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം( Sheikh Mohammed bin Rashid Al Maktoum) റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്തിനുമായി(Mikhail Mishustin ) കൂടിക്കാഴ്ച നടത്തി. എക്‌സ്‌പോ 2020 ദുബൈയില്‍(Expo 2020 Dubai) റഷ്യന്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനായാണ് റഷ്യന്‍ പ്രധാനമന്ത്രി യുഎഇയിലെത്തിയത്.

pravasam Dec 5, 2021, 3:40 PM IST

Kazakhstans national flag is raised  at EXPO 2020 DubaiKazakhstans national flag is raised  at EXPO 2020 Dubai

Expo 2020 : എക്‌സ്‌പോ 2020: പ്രൗഢ ചടങ്ങില്‍ ഖസാഖിസ്ഥാന്‍ ദേശീയ പതാക ഉയര്‍ത്തി

യുഎഇയില്‍(UAE) ഔദ്യോഗിക സന്ദര്‍ശനത്തിലുള്ള ഖസാഖിസ്ഥാന്‍ (Kazakhstan)പ്രധാനമന്ത്രി അസ്‌കര്‍ മാമിന്‍ എക്‌സ്‌പോ 2020 ദുബായിലെ(Expo 2020 Dubai) ഖസാഖിസ്ഥാന്‍ ദേശീയ ദിന പരിപാടിയില്‍ പങ്കെടുത്തു. എക്‌സ്‌പോ അല്‍വസ്ല്‍ സെന്‍ട്രല്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി അസ്‌കര്‍ മാമിന്‍, യുഎഇ സഹിഷ്ണുതാ-സഹവര്‍ത്തിത്വ മന്ത്രിയും എക്‌സ്‌പോ 2020 ദുബായ് കമ്മീഷണര്‍ ജനറലുമായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നത്. 

pravasam Dec 4, 2021, 7:40 PM IST