Asianet News MalayalamAsianet News Malayalam
20 results for "

Extortion

"
jacqueline Fernandez look-out circular issued by the Enforcement Directoratejacqueline Fernandez look-out circular issued by the Enforcement Directorate

Jacqueline Fernandez : സാമ്പത്തിക തട്ടിപ്പ് കേസ്; നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ(Jacqueline Fernandez ) ലുക്ക് ഔട്ട് നോട്ടീസ്(look-out circular). ഇതിന്റെ പശ്ചാലത്തിൽ നടിയുടെ വിദേശ യാത്ര ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞു. 200 കോടി രൂപയുടെ കള്ളപ്പണം(200crore extortion case) വെട്ടിച്ച കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കാണിച്ചാണ് നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

Movie News Dec 6, 2021, 10:03 AM IST

CCTV footage shows conman Sukesh Chandrasekhar controlling Tihar jail staff using barrack aloneCCTV footage shows conman Sukesh Chandrasekhar controlling Tihar jail staff using barrack alone

തട്ടിപ്പ് കേസ് പ്രതി തീഹാര്‍ ജയിലില്‍ 'വിഐപി സൗകര്യങ്ങള്‍ക്കായി' കൈക്കൂലി നല്‍കിയത് കോടികള്‍.!

പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനും ജയില്‍ അധികൃതര്‍ ഒത്താശചെയ്തു. രണ്ടാഴ്ചത്തേക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് 60-75 ലക്ഷം രൂപയായിരുന്നു കൈക്കൂലി. 

crime Nov 17, 2021, 12:27 AM IST

Maha former home minister of Maharashtra Anil Deshmukh to 14-day Judicial custodyMaha former home minister of Maharashtra Anil Deshmukh to 14-day Judicial custody

കള്ളപ്പണക്കേസ്: മ​ഹാ​രാ​ഷ്‌​ട്ര മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖ് റിമാന്റിൽ

ദേ​ശ്മു​ഖി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും അ​ഡീ​ഷ​ണ​ൽ ക​ള​ക്ട​ർ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ സ​ഞ്ജീ​വ് പ​ല​ന്ദെ, ദേ​ശ്മു​ഖി​ന്‍റെ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് കു​ന്ദ​ൻ ഷി​ൻ​ഡെ എ​ന്നി​വ​രെ ഇ​ഡി നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു

India Nov 7, 2021, 12:03 AM IST

more arrest on rs 200 crore extortion case involving actress leena maria paulmore arrest on rs 200 crore extortion case involving actress leena maria paul

ലീന മരിയ ഉള്‍പ്പെട്ടെ തട്ടിപ്പ് കേസ്; കൂടുതല്‍ അറസ്റ്റ്, നാലുപേര്‍ കൂടി പിടിയില്‍

ഇന്നലെയാണ് ലീനയെ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട ലീനയുടെ പങ്കാളി സുകേഷ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ ആണ്.

India Sep 6, 2021, 12:49 PM IST

Sexual harassment of women extortion of money by showing scenes One arrested in KochiSexual harassment of women extortion of money by showing scenes One arrested in Kochi

സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ കാട്ടി പണം തട്ടൽ പതിവ്; കൊച്ചിയിൽ ഒരാള്‍ അറസ്റ്റില്‍

 സ്ത്രീകളെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ കാട്ടി പണം തട്ടുന്നയാളെ കൊച്ചി പൊലീസ് പിടികൂടി. ടെക്സ്റ്റൈല്‍ ബിസിനസ് നടത്തുന്ന മുവാറ്റുപുഴ സ്വദേശി സനീഷിനെയാണ് അറസ്റ്റ് ചെയ്തത്.

crime Aug 19, 2021, 11:21 PM IST

activist nodeep kaur gets bail in extortion caseactivist nodeep kaur gets bail in extortion case

കർഷക സമരത്തിനിടെ അറസ്റ്റിലായ നോദീപ് കൗറിന് ഒരു കേസിൽ ജാമ്യം

കൊലപാതക ശ്രമത്തിനുള്ള കേസിൽ വിധി വരാത്തതു കൊണ്ട് നോദീപ് കൗർ ജയിലിൽ തുടരും. കഴിഞ്ഞ ഒരു മാസമായി നോദീപ് കൗർ ജയിലാണ്.

India Feb 12, 2021, 7:02 PM IST

Veerappan journey from a sharp shooter to a brigandVeerappan journey from a sharp shooter to a brigand
Video Icon

വീരപ്പൻ, ഷാർപ്പ് ഷൂട്ടറിൽ നിന്ന് കാട്ടുകള്ളനിലേക്കുള്ള പ്രയാണം

പറഞ്ഞു കേട്ടിരുന്നത്ര ഭീകരനാണോ ഈ വീരപ്പൻ? അതോ ആ കപ്പടാ മീശക്കു പിന്നിൽ ഒളിച്ചിരുന്നത് നമ്മളെപ്പോലെ ഒരു സാധാരണമനുഷ്യനോ?

 

Vallathoru Katha Jan 21, 2021, 5:56 PM IST

Two Women Extortionists Blackmail Demand Rs 60 Lakh From Doctor ArrestedTwo Women Extortionists Blackmail Demand Rs 60 Lakh From Doctor Arrested

ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം; രണ്ട് പെണ്‍കുട്ടികള്‍ പിടിയില്‍

ഡോക്ടറോട് പ്രത്യേക വികാരം തോന്നുന്നു എന്ന് പറഞ്ഞാണ് യുവതികള്‍ ഇയാളെ വശീകരിച്ചത്. തുടര്‍ന്ന് പതിവായി ചാറ്റിംഗ് നടത്തിയ ശേഷമായിരുന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തതെന്ന് പോലീസ് പറയുന്നു. 

crime Sep 30, 2020, 10:46 PM IST

12 year old daughter of CA sends father extortion mails to father due to sibling rivalry12 year old daughter of CA sends father extortion mails to father due to sibling rivalry

മൂന്നു വയസ്സുള്ള അനിയത്തിയോട് കൂടുതൽ സ്നേഹം കാണിച്ച അച്ഛനെ ഒരു പാഠം പഠിപ്പിക്കാൻ 12 വയസ്സുകാരി ചെയ്തത്

ലോക്ക് ഡൌൺ സമയത്ത്, സ്‌കൂളിലെ ഓൺലൈൻ ക്‌ളാസുകൾ അറ്റൻഡ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആ പന്ത്രണ്ടുകാരി വീട്ടിലെ ലാപ്ടോപ്പിൽ നിന്ന് സ്വന്തം അച്ഛനുതന്നെ ഭീഷണി ഇമെയിൽ സന്ദേശം അയച്ചത്. 
 

crime Aug 6, 2020, 1:25 PM IST

shamna kasim blackmail case police continues investigationshamna kasim blackmail case police continues investigation

ബ്ലാക്ക്മെയിൽ കേസ് അന്വേഷണം പുരോഗമിക്കുന്നു: ഷംന കാസിം ഇന്ന് കൊച്ചിയില്‍

നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ, പൊലീസ് അന്വേഷണം തുടരുന്നതിനിടെ ഇന്ന് നടി കൊച്ചിയിലെത്തും. ഹൈദരാബാദിൽ

crime Jun 28, 2020, 9:01 AM IST

kochi blackmail extortion case main accused arrested being questionedkochi blackmail extortion case main accused arrested being questioned

കൊച്ചി ബ്ലാക്ക് മെയിൽ കേസ്: മുഖ്യപ്രതി അറസ്റ്റിൽ, ലൈംഗിക ചൂഷണമടക്കം കൂടുതൽ പരാതികൾ

പുലർച്ചെ പാലക്കാട്ട് വച്ചാണ് ഇയാൾ അറസ്റ്റിലാകുന്നത്. ലൈംഗിക ചൂഷണമടക്കമുള്ള പരാതികളുമായി കൂടുതൽ ഇരകൾ രംഗത്തു വരികയാണ്. ഇവരുടെ പരാതികളിൽ വെവ്വേറെ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ...

crime Jun 27, 2020, 11:20 AM IST

cyber extortionist targeting porn site visitorscyber extortionist targeting porn site visitors
Video Icon

പോണ്‍ സൈറ്റ് വഴി തട്ടിപ്പ്, വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി, ചോദിക്കുന്നത് വന്‍ തുകയെന്ന് മഹാരാഷ്ട്ര പൊലീസ്

ലോക്ക്ഡൗണ്‍ കാലത്തും  പോണ്‍ സൈറ്റുകള്‍ വഴി തട്ടിപ്പ് വ്യാപകമാകുന്നു എന്ന് റിപ്പോര്‍ട്ട്. പോണ്‍സൈറ്റുകള്‍ സന്ദ‍ർശിക്കുന്നവരുടെ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് മഹാരാഷ്ട്ര പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് കണ്ടെത്തി. ബിറ്റ് കോയിനുള്‍ വഴി തുക നല്‍കിയില്ലെങ്കില്‍ വീഡിയോകള്‍ പരസ്യപ്പെടുത്തുമെന്ന് കാണിച്ച് നിരവധിപേര്‍ക്ക് ഇ മെയില്‍ സന്ദേശങ്ങള്‍ ലഭിച്ചെന്ന് മഹാരാഷ്ട്ര പൊലീസ് വ്യക്തമാക്കി.   

Explainer Apr 18, 2020, 4:57 PM IST

two Extortion case accused arrested ernakulamtwo Extortion case accused arrested ernakulam

'ആന പാപ്പാനായി ഒളിവുജീവിതം'; പിടിച്ചുപറികേസുകളില്‍ പ്രതികളായ രണ്ടുപേര്‍ പിടിയില്‍

ജില്ലയില്‍ നിരവധി മോഷണക്കേസുകളിലും പിടിച്ചുപറി കേസുകളിലും പ്രതികളായ രണ്ടുപേര്‍ പിടിയില്‍. കൊല്ലം പരവുരില്‍ നിന്നും ഹരിപ്പാടുനിന്നും ആണ് ഇവരെ പിടികൂടിയത്.

crime Mar 23, 2020, 1:03 AM IST

recorded sex with girlfriends for fun, later started to extort, complaint by 187th girlfriend traps rich youngstersrecorded sex with girlfriends for fun, later started to extort, complaint by 187th girlfriend traps rich youngsters

ഒരു രസത്തിന് ദൃശ്യങ്ങൾ പകര്‍ത്തി, പിന്നെ വിറ്റ് കാശാക്കാനൊരുങ്ങി, 187-ാം കാമുകിയുടെ പരാതിയിൽ കുടുങ്ങി

ആദ്യമൊക്കെ വെറുമൊരു രസത്തിനു ഷൂട്ട് ചെയ്തിരുന്ന ഈ ചൂടൻരംഗങ്ങൾ അവർ തങ്ങളുടെ ഒരു സീക്രട്ട് പോൺ ഷെയറിങ് ഗ്രൂപ്പിൽ മാത്രമാണ് പങ്കിട്ടിരുന്നതെങ്കിൽ രണ്ടുകൊല്ലം മുമ്പ് ആ ദൃശ്യങ്ങൾ ഉപയോഗിച്ച് പണം സമ്പാദിക്കാനും അവർ ഒരുങ്ങി.

Web Specials Feb 6, 2020, 6:28 PM IST

first daughter, then father- How Anti Extortion Cell nabbed Ejaz Lakdawala after 20 years of runningfirst daughter, then father- How Anti Extortion Cell nabbed Ejaz Lakdawala after 20 years of running

ഇജാസ് ലക്ഡാവാല എന്ന ഷാര്‍പ്പ് ഷൂട്ടര്‍, അധോലോക നായകന്‍, ഛോട്ടാരാജനുവേണ്ടി വര്‍ക്കലക്കാരന്‍ വഹീദിനെ കൊന്നതെന്തിന്?

ഉടുമ്പിന്റെ ജന്മമായിരുന്നു ഇജാസ് ലക്ഡാവാലയുടേത്.  അന്നത്തെ ആക്രമണത്തിൽ ആറു വെടിയുണ്ടകൾ ദേഹത്ത് തുളച്ചു കയറിയിട്ടും ആൾ ചത്തില്ല...

Web Specials Jan 10, 2020, 6:46 PM IST