Asianet News MalayalamAsianet News Malayalam
33 results for "

Extra Marital Affair

"
india tops the list of weddings as well as marital suicides due to dowry divorceindia tops the list of weddings as well as marital suicides due to dowry divorce

ഏറ്റവും കുറവ് വിവാഹമോചനങ്ങൾ ഇന്ത്യയിൽ; വിവാഹിതർക്കിടയിലെ ആത്മഹത്യയിലും ഇന്ത്യ ഒന്നാമത്

ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരേക്കാൾ അധികം സ്ത്രീകളാണ് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 

Lifestyle Nov 16, 2021, 2:30 PM IST

Daughters thrash father over extra-marital affairDaughters thrash father over extra-marital affair

വിവാഹേതര ബന്ധം പുലര്‍ത്തിയ പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്‍മക്കള്‍

മറ്റൊരു സ്ത്രീയ്ക്കൊപ്പം കാറില്‍ പോവുകയായിരുന്ന പിതാവിനെ കാര്‍ തടഞ്ഞുനിര്‍ത്തി പുറത്തിറക്കിയായിരുന്നു മര്‍ദ്ദനം. 

India Oct 31, 2021, 10:49 AM IST

wife beats woman in gym suspecting extra marital affair with husbandwife beats woman in gym suspecting extra marital affair with husband

ഭർത്താവിനോട് രഹസ്യബന്ധം എന്ന് സംശയം, ജിംനേഷ്യത്തിലെത്തി യുവതിയെ ചെരുപ്പുകൊണ്ട് മർദ്ദിച്ച് ഭാര്യ

തന്റെ ഭാര്യയുടെ തുടർച്ചയായ ആക്രമണങ്ങളിൽ നിന്ന് യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.

India Oct 19, 2021, 2:02 PM IST

womans extra marital affair is not a ground to deny the custody of her child in a matrimonial dispute says Punjab and Haryana High Courtwomans extra marital affair is not a ground to deny the custody of her child in a matrimonial dispute says Punjab and Haryana High Court

സ്ത്രീയ്ക്ക് വിവാഹേതര ബന്ധമുണ്ടാകുന്നത് കുട്ടിയുടെ അവകാശം നല്‍കാതിരിക്കാനുള്ള കാരണമല്ല: പഞ്ചാബ് ഹൈക്കോടതി

യുവതിക്ക് ഒരു ബന്ധുവുമായി വിവാഹേതര ബന്ധമുണ്ടെന്നായിരുന്നു ഇവരില്‍ നിന്ന് പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവ് കോടതിയെ അറിയിച്ചത്.  ഇയാളുടെ വാദം ശരിവയ്ക്കുന്ന രീതിയിലുള്ള തെളിവുകളൊന്നും ഹാജരാക്കാന്‍ യുവാവിന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി.

India Jun 3, 2021, 6:04 PM IST

Take monogamy test; Karnataka Minister K Sudhakar to MLA'sTake monogamy test; Karnataka Minister K Sudhakar to MLA's

'വിവാഹേതര ബന്ധമില്ലെന്ന് തെളിയിക്കാന്‍ എംഎല്‍എമാര്‍ പരിശോധന നടത്തട്ടെ'; വിവാദമായി മന്ത്രിയുടെ പ്രസ്താവന

സഹായ വാഗ്ദാനം നടത്തി യുവതികളെ സുധാകരടക്കമുള്ള ആറ് എംഎല്‍എമാര്‍ പീഡിപ്പിച്ചെന്ന ആരോപണമുയര്‍ന്നിരുന്നു. ആരോപണ വിധേയര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം സമരം നടത്തുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.
 

India Mar 25, 2021, 2:30 PM IST

Man divorces wife  in Sharjah after she had an affair with his friendMan divorces wife  in Sharjah after she had an affair with his friend

ഭര്‍ത്താവിന്റെ സുഹൃത്തുമായി യുവതിക്ക് വിവാഹേതര ബന്ധം; വേര്‍പിരിയാന്‍ അനുവാദം നല്‍കി കോടതി

തന്റെ അടുത്ത സുഹൃത്തുമായി ഭാര്യയ്ക്ക് വിവാഹേതര ബന്ധം ഉണ്ടെന്ന് മനസ്സിലായതോടെ ബന്ധം വേര്‍പെടുത്താന്‍ തയ്യാറായി യുവാവ്.

pravasam Nov 17, 2020, 10:28 PM IST

she has been living in my house Additional DG Purshottam Sharma on beating his wifeshe has been living in my house Additional DG Purshottam Sharma on beating his wife

'അവള്‍ ജീവിക്കുന്നത് എന്റെ ചെലവില്‍'; ഭാര്യയെ മര്‍ദ്ദിച്ചതിന് ന്യായീകരണവുമായി പൊലീസ് ഉദ്യോഗസ്ഥന്‍

''2008 മുതല്‍ എന്റെ വീട്ടില്‍ തന്നെയാണ് അവള്‍ താമസിക്കുന്നത്. എല്ലാ സൗകര്യങ്ങളും ആസ്വദിക്കുന്നു. എന്റെ പണത്തിന് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു...''

crime Sep 28, 2020, 4:15 PM IST

DG Rank officer Assaults Wife After Allegedly Being Caught with another woman in mpDG Rank officer Assaults Wife After Allegedly Being Caught with another woman in mp

അവിഹിത ബന്ധം കയ്യോടെ പൊക്കിയ ഭാര്യയെ മര്‍ദ്ദിച്ച് മധ്യപ്രദേശിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍

 വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തില്‍ ശര്‍മ്മയുടെ മകന്‍ ഡിജിപിക്ക് പരാതി നല്‍കി.
 

viral Sep 28, 2020, 2:01 PM IST

have tested covid positive man lies to wife found with girl friendhave tested covid positive man lies to wife found with girl friend

ഭാര്യയോട് കൊവിഡെന്ന് കള്ളം പറഞ്ഞ് മുങ്ങി, യുവാവിനെ കാമുകിയോടൊപ്പം കയ്യോടെ പിടികൂടി പൊലീസ്

''എന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്. എനിക്ക് ഇനി കൂടുതല്‍ ജീവിതമില്ല'' എന്ന് പറഞ്ഞാണ് ഇയാള്‍ രണ്ട് മാസം മുമ്പ് അവസാനമായി ഭാര്യയെ വിളിച്ചത്.
 

India Sep 18, 2020, 12:48 PM IST

Man Hires Fake COVID-19 Health Workers To Poison Wife's Alleged LoverMan Hires Fake COVID-19 Health Workers To Poison Wife's Alleged Lover

ഭാര്യയെ സംശയം, സുരക്ഷാ ജീവനക്കാരന് കൊവിഡ് പ്രതിരോധമരുന്നെന്ന് പറഞ്ഞ് വിഷം നല്‍കി, ഭര്‍ത്താവ് അറസ്റ്റില്‍

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായെത്തിയതാണെന്ന് വ്യക്തമാക്കി സുരക്ഷാ ജീവനക്കാരനും അയാളുടെ കുടുംബാംഗങ്ങള്‍ക്കും വിഷം കലര്‍ത്തിയ ദ്രാവകം കുടിക്കാന്‍ നല്‍കി... 

crime May 21, 2020, 12:16 PM IST

husband killed wife in tirunelveli tamilnaduhusband killed wife in tirunelveli tamilnadu

യുവാവിനൊപ്പം ഒളിച്ചോടിയ ഭാര്യയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോള്‍ ഭര്‍ത്താവ് വെട്ടിക്കൊന്നു

ഭര്‍ത്താവ് നാട്ടില്‍ ഇല്ലാതായതോടെ രണ്ട് കുട്ടികളുടെ അമ്മയായ യുവതി ഗ്രാമത്തിലെ ഒരു യുവാവുമായി അടുപ്പത്തിലാവുകയായിരുന്നു.

crime May 7, 2020, 5:06 PM IST

Woman sets husband ablaze in sleepWoman sets husband ablaze in sleep

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തീകൊളുത്തി കൊന്നു, കൂട്ടുനിന്നത് അമ്മയും മകളും

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തീകൊളുത്തി കൊന്നു. 

crime Mar 14, 2020, 8:34 PM IST

TV Actress Killed By Husband Over Alleged AffairTV Actress Killed By Husband Over Alleged Affair

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; നടിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

അബോധാവസ്ഥയിലായപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കി കാട്ടില്‍ ഉപേക്ഷിച്ചു.

crime Feb 14, 2020, 8:49 PM IST

wife and lover killed Hindu Mahasabha leader hindered extra marital affairwife and lover killed Hindu Mahasabha leader hindered extra marital affair

രണ്ടാം ഭാര്യയുടെ വിവാഹേതരബന്ധത്തെ എതിര്‍ത്ത ഹിന്ദുമഹാസഭാ നേതാവിനെ വെടിവെച്ചു കൊന്നു

ഭാര്യയുടെ വിവാഹേതര ബന്ധത്തിന് തടസ്സം നിന്ന ഹിന്ദുമഹാസഭാ നേതാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

India Feb 6, 2020, 7:42 PM IST

woman get to extra marital relation after she knew husband's illicit affairwoman get to extra marital relation after she knew husband's illicit affair

അടുത്ത സുഹൃത്തുമായി ഭര്‍ത്താവിന് അവിഹിത ബന്ധം; പകരം വീട്ടാന്‍ മറ്റൊരാളുമായി ഭാര്യ പ്രണയത്തില്‍, കേസ് കോടതിയില്‍

തന്‍റെ അടുത്ത സുഹൃത്തുമായി ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് അറിഞ്ഞ യുവതി പകരം വീട്ടാനായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായി. 

pravasam Feb 5, 2020, 11:30 PM IST