Asianet News MalayalamAsianet News Malayalam
10 results for "

Eyewitness

"
Nithinamol murder Eyewitness security officer of St Thomas College Pala gave statement against AbhishekNithinamol murder Eyewitness security officer of St Thomas College Pala gave statement against Abhishek

'തർക്കം കണ്ട് അടുത്തേക്ക് ചെന്നു, നിതിനയെ അടിച്ചുവീഴ്ത്തി, കഴുത്തിൽ വെട്ടി'; സെക്യുരിറ്റി ജീവനക്കാരന്റെ മൊഴി

മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ അഭിഷേകും നിതിനയും പരീക്ഷയെഴുതാൻ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു

Kerala Oct 1, 2021, 1:48 PM IST

eyewitness response about  police threw fish basket issue karamana issueeyewitness response about  police threw fish basket issue karamana issue

കരമനയിൽ മീൻ കച്ചവടക്കാരിയുടെ കുട്ട പൊലീസ് തട്ടിത്തെറുപ്പിച്ചില്ലെന്ന് ദൃക്സാക്ഷിയുടെ മൊഴി

ഇന്നലെ വൈകിട്ട് നാലരക്ക് കരമന പാലത്തിനടുത്ത് മീൻ വിൽക്കുമ്പോൾ കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചുവെന്നായിരുന്നു മീൻ കച്ചവടക്കാരി മേരിപുഷ്പത്തിന്റെ പരാതി.

Kerala Aug 26, 2021, 1:04 PM IST

US Police kills black man; police chief resignsUS Police kills black man; police chief resigns

ഇത്തവണ റെയ്ഷാര്‍ഡ് ബ്രൂക്‌സ്; അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവെച്ച് കൊന്നു, പ്രതിഷേധം

ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം യുഎസില്‍ അലയടിക്കുമ്പോഴാണ് അറ്റ്‌ലാന്റ് പൊലീസ് മറ്റൊരു കറുത്തവര്‍ഗക്കാരനെ കൂടി വെടിവെച്ച് കൊലപ്പെടുത്തിയത്. 

International Jun 14, 2020, 7:31 AM IST

We Asked Delhi Cops to Stop Gunman EyewitnessWe Asked Delhi Cops to Stop Gunman Eyewitness

'തോക്കുമായി അയാള്‍ നടന്നടുക്കുമ്പോള്‍ അവര്‍ കൈകെട്ടി നോക്കിയിരുന്നു'; ദില്ലി പൊലീസിനെതിരെ ദൃക്സാക്ഷികള്‍

ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിയുതിര്‍ത്ത റാം ഭക്ത് ഗോപാലിനെ തടയാന്‍ ആവശ്യപ്പെട്ടിട്ടും ദില്ലി പൊലീസ് നോക്കിനിന്നുവെന്ന് ദൃക്സാക്ഷികള്‍.  രാം ഭക്ത് ഗോപാലിന്‍റെ  വെടിവയ്പ്പില്‍ ഒന്നാം വര്‍ഷ ജേണലിസം വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥിയെ എയിംസിലെ ട്രോമ കെയര്‍ സെന്‍ററിലേക്ക് മാറ്റിയിരിക്കുകയാണ്. 

India Jan 30, 2020, 6:49 PM IST

the eyewitness account of maradu flat demolition from asianet cameramanthe eyewitness account of maradu flat demolition from asianet cameraman

'മണിക്കൂറിന്‍റെ ദൈര്‍ഘ്യമുള്ള 10 സെക്കന്‍റ്, പൊടിയുടെ സുനാമി, ഒടിഞ്ഞുതൂങ്ങിയ ആ മുളനാമ്പ്...' മരടില്‍ ഞങ്ങള്‍ കണ്ടത്...

അവസാനം എല്ലുകൾ ഒടിഞ്ഞുമടങ്ങുന്നപോലെ മുകളിലെത്തെ നിലകളിൽ ചുറ്റിക്കെട്ടിയ ജിയോടെക്സിനകത്ത് സ്ഫോടനം നടക്കുമ്പോൾത്തന്നെ നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഏറ്റവും അടിയിലത്തെ നിലയിൽ നടക്കുന്ന സ്ഫോടനത്തോടെ ചരിഞ്ഞ് അമർന്ന് വെളുത്ത പുകപോലെ ഹോളി ഫെയിത്ത് H2O നിലം പൊത്തി. വീണ്ടും ആൽഫയുടെ രണ്ടു ടവറുകൾ നിലംപൊത്തുന്നതിനുളള കാത്തിരിപ്പ്.

Web Exclusive Jan 15, 2020, 2:40 PM IST

eyewitness report on thiruvananthapuram mob lynchingeyewitness report on thiruvananthapuram mob lynching

"തല്ലി അവശനാക്കിയ യുവാവിനെ പട്ടികൾ കടിച്ച് വലിച്ചു"; ആൾക്കൂട്ട ആക്രമണം കണ്ടവർ പറയുന്നു

പണം മോഷ്ടിച്ചു എന്ന് ആരോപിച്ച് ഏതാനും പേര്‍ ചേര്‍ന്ന് തല്ലിച്ചതച്ച യുവാവിനെ വയലിൽ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാര്‍ കണ്ടാണ് വിവരം പൊലീസിനെ അറിയിക്കുന്നത്, 

Kerala Dec 16, 2019, 5:47 PM IST

journalist killed in car accident eyewitness says  Sriram Venkataraman drove the carjournalist killed in car accident eyewitness says  Sriram Venkataraman drove the car

മാധ്യമ പ്രവർത്തകൻ കാറിടിച്ച് മരിച്ച സംഭവം; വാഹനമോടിച്ചത് സ്ത്രീയല്ല, ശ്രീറാമാണെന്ന് ദൃക്സാക്ഷികളുടെ മൊഴി

 അമിത വേ​ഗതയിലെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ കാർ ബഷീർ സ‍ഞ്ചരിച്ച ബൈക്കിന് പുറകിൽ ഇടിച്ച് മ്യൂസിയം ജംഗ്ഷനിലെ പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് തെറിപ്പിക്കുകയായിരുന്നു.  

Kerala Aug 3, 2019, 8:25 AM IST

asianet news exclusive eyewitness arjun reveals about unnao accident caseasianet news exclusive eyewitness arjun reveals about unnao accident case

ഉന്നാവ് പെൺകുട്ടി അപകടത്തിൽപ്പെട്ട സംഭവം: ദുരൂഹത വര്‍ധിപ്പിച്ച് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

കാറും ട്രക്കും അമിതവേഗതയിൽ ആയിരുന്നുവെന്നും അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്നും അർജുൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

India Aug 1, 2019, 8:40 AM IST

police custodial death case eyewitness against policepolice custodial death case eyewitness against police
Video Icon

യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവം; നാട്ടുകാർ രാജ്‌കുമാറിനെ മർദ്ദിച്ചതായി പരാതി നൽകിയിട്ടില്ലെന്ന് ദൃക്‌സാക്ഷി

പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ നാട്ടുകാരെ പഴിചാരി പൊലീസ് രക്ഷപെടാൻ ശ്രമിക്കുകയാണെന്ന് ദൃക്‌സാക്ഷി. കൊല്ലപ്പെട്ട രാജ്‌കുമാറിനെ നാട്ടുകാർ മർദ്ദിച്ചതായി ഒരു പരാതിയും താൻ നൽകിയിട്ടില്ലെന്നും ഇവർ പറഞ്ഞു. 

Kerala Jun 29, 2019, 10:56 AM IST