Faceapp  

(Search results - 9)
 • malayalam evregreen actress rashmi soman shared her new faceapp imagesmalayalam evregreen actress rashmi soman shared her new faceapp images

  spiceOct 14, 2020, 8:25 PM IST

  'ഞങ്ങളായിട്ട് കുറയ്ക്കുന്നില്ല'; ഫേസ് ആപ്പ് ചിത്രവുമായി പ്രിയതാരം, മനസിലാകുന്നില്ലെന്ന് ആരാധകരും

  ഫേസ് ആപ്പ് വച്ച് പ്രായം കൂട്ടുന്നത് നിർത്തി ഇപ്പോൾ കുറയ്ക്കുന്നതിലാണ് ആളുകളുടെ ശ്രദ്ധ.

 • Scared of FaceApp Stealing Your Data Its Not The Creepiest Part of Their Fine PrintScared of FaceApp Stealing Your Data Its Not The Creepiest Part of Their Fine Print

  What's NewJul 24, 2019, 7:36 PM IST

  'ഫേസ്ആപ്പിനെ തൊടാന്‍ സാധിക്കില്ല'; നിബന്ധനകളില്‍ ഒളിച്ചിരിക്കുന്ന കെണികള്‍ വെളിപ്പെടുന്നു

  സോഷ്യല്‍ മീഡിയയിലെ  ട്രെന്‍റാണ് ഫേസ് ആപ്പ്.  ഫേസ്ആപ്പ് ഉപയോഗിച്ച് സ്വന്തം ചിത്രവും, സുഹൃത്തുക്കളുടെ ചിത്രവും പ്രായം കൂട്ടി രസിക്കുന്നവര്‍ ഏറെയാണ്.

 • Santhosh Pandit facebook post on faceappSanthosh Pandit facebook post on faceapp

  NewsJul 20, 2019, 9:25 PM IST

  'വയസന്‍ പട'ത്തിന്‍റെ റോയല്‍റ്റി ആര്‍ക്കാണെന്നറിയാമോ? അതുകൊണ്ടുള്ള ദോഷങ്ങളും: ഓര്‍മ്മിപ്പിച്ച് സന്തോഷ് പണ്ഡിറ്റ്

  'വയസന്‍' പടമാക്കുന്ന ഫേസ് ആപ്പ് സമൂഹമാധ്യമങ്ങളില്‍ വലിയ ഹിറ്റായി കഴിഞ്ഞു. കൊച്ചുകുട്ടികള്‍ മുതല്‍ താരങ്ങള്‍ വരെയുള്ളവരുടെ വയസന്‍ പടമാണ് സമൂഹമാധ്യമങ്ങളില്‍ നിറയെ. ഇതിന് വലിയ ദോഷങ്ങളുണ്ടാകുമെന്ന വാദവും ശക്തമാകുകയാണ്

 • FaceApp Chuck Schumer asks for FBI investigationFaceApp Chuck Schumer asks for FBI investigation

  What's NewJul 18, 2019, 5:13 PM IST

  ഫേസ്ആപ്പ്: അന്വേഷണം വേണമെന്ന് ആവശ്യം

  സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന ഫേസ്ആപ്പിനെതിരെ അമേരിക്കയില്‍ നിന്നും ശബ്ദങ്ങള്‍ ഉയരുന്നു. ആപ്പിനെതിരെ അന്വേഷണം വേണമെന്നാണ് അമേരിക്കന്‍ സെനറ്റ് മൈനോററ്റി ലീഡര്‍ ചാക്ക് ഷൂമര്‍ ആവശ്യപ്പെടുന്നത്.

 • FaceApp Now has Access To More Than 150 Million People Faces And NamesFaceApp Now has Access To More Than 150 Million People Faces And Names

  What's NewJul 18, 2019, 4:27 PM IST

  ഫേസ്ആപ്പ് വലിയ ചതി?; ആശങ്കകള്‍ ഇങ്ങനെ.!

  കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റ് ആകുകയാണ് ഫേസ് ആപ്പ്.  ഫേസ്ആപ്പ് ഉപയോഗിച്ച് സ്വന്തം ചിത്രവും, സുഹൃത്തുക്കളുടെ ചിത്രവും പ്രായം കൂട്ടി രസിക്കുന്നവര്‍ ഏറെയാണ്. ചിലപ്പോള്‍ ഫേസ്ബുക്കിലും മറ്റും കയറുന്നവര്‍ ഇവിടം '

 • troll against faceapp photo storytroll against faceapp photo story

  GALLERYJul 18, 2019, 10:48 AM IST

  'ഫേസ്ബുക്ക് തുറന്ന കാലന്‍ ‌ഞെട്ടി... ഇനി കണ്ടെയ്‌നർ വിളിക്കേണ്ടിവരുമോ ?' ഫേസ് ആപ്പിനും ട്രോള്‍

  ഫേസ് ആപ്പ് തരംഗമായപ്പോള്‍ ആപ്പിനെതിരെ 'ആപ്പു'മായ ട്രോളന്മാരും ഇറങ്ങിക്കഴിഞ്ഞു. ഒന്നുറങ്ങി വെളുത്തപ്പോഴേക്കും കൂട്ടുകാര്‍ക്കൊക്കെ ഇങ്ങനെ പ്രായമായാലെങ്ങനെ സഹിക്കുമെന്നാണ് ട്രോളന്മാരുടെ ചോദ്യം. അതും സ്വന്തം ഫോട്ടോയ്ക്ക് മാത്രം 'something went wrong'എന്നെഴുതികാണിക്കുന്ന അപ്ലിക്കേഷന്‍ മുതല്‍, ഏങ്ങനെ ഇട്ടാലും ചെറുപ്പമായി തിരിച്ചെത്തുന്ന മമ്മൂട്ടിയെവരെ ട്രോളന്മാര്‍ വെറുതേ വിടുന്നില്ല. ഫേസ് ബുക്ക് തുറന്നപ്പോള്‍ വൃദ്ധസദനത്തിലെത്തിയെന്ന് ആശങ്കപ്പെടുന്ന ട്രോളന്‍ തന്നെ ഇവിടെ സ്വയം ട്രോളുന്നു. കാലന്‍ കാര്യമാണ് കഷ്ടം. ഇത്രയേറെ വൃദ്ധരെ കൊണ്ടുപോകാന്‍ ഇനി കണ്ടെനര്‍ വിളിക്കേണ്ടിവരുമോയെന്നാണ് കാലന്‍റെ ഭയം. ഇങ്ങനെ രസകരമായി ഫേസ് ആപ്പിനെ ട്രോളുകയാണ്.. കാണാം ചില ട്രോളുകള്‍..

 • Cricket World Cup shares FaceApp photos of England playersCricket World Cup shares FaceApp photos of England players

  CricketJul 17, 2019, 6:36 PM IST

  ഫേസ് ആപ്പില്‍ ഇംഗ്ലണ്ട് ടീമിന് പണികൊടുത്ത് ഐസിസി

  സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഫേസ് ആപ് തരംഗമാണ്. പ്രായമാകുമ്പോള്‍ തങ്ങള്‍ എങ്ങെനയിരിക്കുമെന്ന് കാണിക്കാനായി ആളുകള്‍ ഫേസ്ബുക്കില്‍ ഫോട്ടോകളിട്ട് തകര്‍ക്കുന്നു

 • Manju and Tovino in the 60s celebrities on Facebook appManju and Tovino in the 60s celebrities on Facebook app

  GALLERYJul 17, 2019, 11:51 AM IST

  'അറുപതുകളി'ല്‍ മഞ്ജുവും ടൊവിനോയും; ഫേസ് ആപ്പില്‍ പ്രായമായി താരങ്ങള്‍


  ഒറ്റ രാത്രി ഇരുട്ടിവെളുത്ത്, സമൂഹമാധ്യമത്തിലേക്ക് നോക്കിയ പലരും ഞെട്ടി. ഉറങ്ങും മുമ്പ് സംസാരിച്ചിരുന്ന പലര്‍ക്കും പ്രായമായിരിക്കുന്നു. നെറ്റിയിലേയും മുഖത്തെയും തൊലികള്‍ ചുളുങ്ങി.. മുടിയും താടിയും നരച്ച്... 

  ഉറക്കച്ചടവിനിടയിലേക്ക് കുട്ടിക്കാലത്തെങ്ങോ വായിച്ച് മറന്ന വാഷിങ്ടന്‍ ഇര്‍വിങിന്‍റെ കഥാപാത്രം റിപ് വാന്‍ വിക്ലിങിന്‍റെ ഓര്‍മ്മകള്‍ തികട്ടിവന്നു. ഒരു രാത്രി ഉറങ്ങാന്‍ കിടന്ന റിപ് വാന്‍ പിന്നി ഉറണര്‍ന്നപ്പോഴേക്കും പതിറ്റാണ്ടുകള്‍ കഴിഞ്ഞിരുന്നു. 

  റിപ് വാന്‍ വിക്ലിങിന്‍റെ അവസ്ഥയിലായോ താനും. ഓടിച്ചെന്ന് കണ്ണാടിയിലേക്ക് ചങ്കിടിപ്പോടെ നോക്കി. ഇല്ല. മാറ്റമൊന്നുമില്ല. പിന്നെ മറ്റുള്ളവര്‍ക്കെന്ത് പറ്റി ?

  വീണ്ടും മൊബൈല്‍ വെളിച്ചത്തേക്ക് മുഖം കുത്തിവീണു. എല്ലാം അരിച്ചു പെരുക്കിയപ്പോഴാണ് സമാധാനമായത്. പുതിയ അപ്ലിക്കേഷനാണ്. ' ഫേസ് ആപ്' സ്വന്തം  ഫോട്ടോ അപ്പ് ചെയ്താല്‍, പ്രായമാകുമ്പോള്‍ എങ്ങനെയിരിക്കുമെന്ന് അപ്പ് കാണിച്ചുതരും.  

  ഏതായാലും ആപ്പ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. മലയാള സിനിമാ താരങ്ങളായ മഞ്ജു വാര്യരും ടൊവിനോ തോമസും തങ്ങളുടെ പ്രായമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചു. മാത്രമല്ല പലരും ആപ്പ് ഉപയോഗിക്കാനുള്ള ചലഞ്ചിലാണ്. 
   

 • Face App challenge CelebritiesFace App challenge Celebrities

  SpecialJul 17, 2019, 9:50 AM IST

  'താരങ്ങൾക്ക് വയസായാല്‍' തരംഗമായി ഫേസ് ആപ്പ്

  സമൂഹമാധ്യമങ്ങളിലെ പുതിയ ട്രെന്‍ഡാണ് ഫേസ് ആപ്പ് . വയസാകുമ്പോൾ എങ്ങനെയിരിക്കും എന്നറിയാന്‍ അവസരം ഒരുക്കുന്ന ഫേസ് ആപ്പ് ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ആര്‍ട്ടിഫിഷന്‍ ഇന്‍റലിജന്‍സ് വച്ച് പ്രവര്‍ത്തിക്കുന്ന ആപ്പാണ് ഇത്. ചിരിക്കാത്ത മുഖത്തെ ചിരിപ്പിക്കുന്ന രീതിയിലാക്കാം. ചെറുപ്പമോ വയസുള്ളതോ ആക്കാം. എന്തിന് ആണിനെ പെണ്ണാക്കാം. എന്തും സാധിക്കും ഫേസ് ആപ്പില്‍. ഏതായാലും സിനിമാ താരങ്ങൾക്കിടയിലും  ചര്‍ച്ച  ഇപ്പോൾ ഫേസ് ആപ്പാണ്. മലയാളത്തിലെ നിരവധി താരങ്ങള്‍ ഇതിനോടകം ഫേസ് ആപ്പ്  ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.