Asianet News MalayalamAsianet News Malayalam
34 results for "

Facebook Video

"
Apple CEO Tim Cook on why he is worried about people using more tech and smart phoneApple CEO Tim Cook on why he is worried about people using more tech and smart phone

'എന്തിനാണിവര്‍ ഫോണില്‍ കുത്തിക്കൊണ്ടിരിക്കുന്നത്'; അത് ഇഷ്ടപ്പെടാത്ത കാര്യമെന്ന് ടിം കുക്ക്

ആപ്പിള്‍ സ്റ്റോറിലെ മികച്ച ആപ്പായി അവാര്‍ഡ് ലഭിച്ച 'ഷൈന്‍' ആപ്പിന്‍റെ നിര്‍മ്മാതാക്കളെ കണ്ടപ്പോഴാണ് ടിംകുക്ക് തന്‍റെ ആശങ്കകള്‍ പങ്കുവച്ചത്. 9ടു5 മാക് ആണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മാനസികാരോഗ്യ ആപ്പാണ് ഷൈന്‍. 

What's New Oct 7, 2021, 4:51 PM IST

tovino thomas shared video of his intense workout sessiontovino thomas shared video of his intense workout session

ആരാധകരെ ഇളക്കിമറിച്ച് ടൊവീനോയുടെ വര്‍ക്കൗട്ട് വീഡിയോ

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് ഇന്ന് മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ യുവതാരങ്ങളെല്ലാം തന്നെ. കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശരീരത്തെ ഏത് രീതിയിലേക്കും മാറ്റിമറിച്ചെടുക്കുന്നതിന് താരങ്ങള്‍ എടുക്കുന്ന പ്രയത്‌നം ഇന്ന് ആരാധകര്‍ അറിയുകയും അതിനെ വിലയിരുത്തുകയും കയ്യടിക്കുകയുമെല്ലാം ചെയ്യാറുമുണ്ട്. 

Lifestyle Sep 21, 2021, 9:35 PM IST

speaker p sreeramakrishnan facebook video about suicide attempt rumourspeaker p sreeramakrishnan facebook video about suicide attempt rumour

'ആത്‍മഹത്യ ചെയ്യാൻ മാത്രം ഭീരു അല്ല, ഒരു ഏജൻസിയേയും പേടിയില്ല', പ്രചാരണം തള്ളി ശ്രീരാമകൃഷ്ണൻ

'ഞാൻ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും കുടുംബം തകർന്ന് പോയെന്ന രീതിയിലും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ചില ആളുകൾ അത് ഏറ്റു പിടിച്ചു. ഞാനിവിടെ ഉണ്ടെന്ന് പറയേണ്ട രീതിയിലേക്ക് ചില മാധ്യമങ്ങളുടെ പ്രചാരണം എത്തിപ്പെട്ടു'.

Kerala Apr 9, 2021, 9:53 PM IST

mohanlal facebook video about barozmohanlal facebook video about baroz

‘ബറോസിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്’; എല്ലാ അനുഗ്രഹങ്ങളും ഒപ്പമുണ്ടാകണമെന്ന് മോഹൻലാൽ

റോസ് എന്ന സിനിമ പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയതാണ്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് അതിന്റെ പ്രത്യേകത. മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്.

spice Mar 24, 2021, 8:59 AM IST

youth arrested for online sexual abuse in alappuzhayouth arrested for online sexual abuse in alappuzha

ഫേസ്ബുക്ക് വീഡിയോ കോളിലൂടെ നഗ്നത പ്രചരിപ്പിച്ച് ഭീഷണി; യുവാവ് പിടിയില്‍

ഫേസ്ബുക്ക് വീഡിയോ കോളിലൂടെ പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്ത് ശേഷം സ്‌ക്രീന്‍ ഷോട്ട് എടുത്ത് പ്രതി പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. 

crime Feb 13, 2021, 12:06 AM IST

transgender womans live video after abusetransgender womans live video after abuse

'അന്തസായി ജീവിക്കാന്‍ ഞങ്ങളെ അനുവദിക്കേണ്ടേ'; കരഞ്ഞുകൊണ്ട് സജ്‌നയുടെ ലൈവ് വീഡിയോ...

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളോട് സമൂഹത്തിനുള്ള പൊതു സമീപനത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുള്ള കാലമാണിത്. എന്നാല്‍ ഇപ്പോഴും പലയിടങ്ങളിലും തികഞ്ഞ അനീതിയാണ് ഇക്കൂട്ടര്‍ നേരിടുന്നത്. ഇത് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയത്. 

Woman Oct 13, 2020, 2:17 PM IST

viral facebook video about a song from malayalam movie classmatesviral facebook video about a song from malayalam movie classmates

'വെള്ളവും ഗ്ലാസും വച്ചാണ് പരിപാടി'; മലയാളിയുടെ ഇഷ്ടഗാനത്തിന് ഹൃദ്യമായൊരു ആവിഷ്കാരം

കൊല്ലം സ്വദേശിയായ സേതുരാമന്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഈ പാട്ട് അവതരിപ്പിച്ചിരിക്കുന്നത്. സേതുരാമന്‍ പാടുകയല്ല, കുപ്പി ഗ്ലാസുകളില്‍ വെള്ളം നിറച്ച് താളമിട്ട് കാഴ്ച്ചക്കാരെയും കേള്‍വിക്കാരെയും കൊണ്ട് പാടിക്കുകയാണ് അദ്ദേഹം. 

spice Apr 24, 2020, 3:50 PM IST

Shiyas kareem Facebook video explaining covid 19 precautionsShiyas kareem Facebook video explaining covid 19 precautions

'ആരടാ പറഞ്ഞത് ഒളിവിലാണെന്ന്, ഇനിയാരും റിസ്‌ക് എടുക്കരുത്'; ഷിയാസ് പറയുന്നു

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ നിന്ന് പുറത്തായ ഡോ. രജിത് കുമാറിന് കൊച്ചിയില്‍ സ്വീകരണമൊരുക്കിയത് വിവാദമായിരുന്നു.
 

Bigg Boss Mar 19, 2020, 10:35 AM IST

facebook video spreading communal enmity youth arrested in Agalifacebook video spreading communal enmity youth arrested in Agali
Video Icon

ഫേസ്ബുക്കിലൂടെ വര്‍ഗീയ വിദ്വേഷം, യുവാവിനെ 'ഞങ്ങള്‍ ഇങ്ങെടുക്കുവാ' എന്ന് കേരള പൊലീസ്

ദില്ലി കലാപത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഗളി കള്ളമല സ്വദേശി ശ്രീജിത്തിനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്.
 

Kerala Feb 26, 2020, 2:47 PM IST

guinness pakru facebook video goes viral in social mediaguinness pakru facebook video goes viral in social media

'അപമാനം ഏല്‍ക്കുന്നതിനേക്കാള്‍ അവനെ മുറിവേല്‍പ്പിക്കുന്നത് അമ്മയുടെ കരച്ചിലാകും': വീഡിയോയുമായി ​ഗിന്നസ് പക്രു

ലോക ജനതയുടെ മുഴുവൻ കരളലിയിച്ച കാഴ്ചയായിരുന്നു ഒമ്പത് വയസുകാരൻ ക്വാഡന്റെ കരച്ചിൽ. ഉയരം കുറഞ്ഞതിന്റെ പേരിൽ സഹപാഠികൾ കളിയാക്കിയതോടെയാണ് എന്നെയൊന്ന് കൊന്ന് തരുമോയെന്ന് ക്വാഡൻ അമ്മയോട് ചോദിച്ചത്

News Feb 23, 2020, 5:54 PM IST

ma nishad facebook video for against tp senkumarma nishad facebook video for against tp senkumar

'ഇത് ഗുജറാത്തോ യുപിയോ അല്ല, കേരളമാണ്; നിങ്ങളുടെ ഉമ്മാക്കി ഇവിടെ നടപ്പാവില്ല സെൻകുമാർ': എം.എ. നിഷാദ്

വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകൻ കടവിൽ റഷീദിനോട് മോശമായി പെരുമാറിയ മുൻ ഡിജിപി  ടിപി സെൻകുമാറിനെ രൂക്ഷമായി വിമർശിച്ച് സംവിധായകന്‍ എം.എ. നിഷാദ്. ഇത് ​ഗുജറാത്തോ യുപിയോ അല്ല, കേരളമാണ്. ഹിന്ദുവും മുസൽമാനും ക്രൈസ്തവനും ഇവിടെ ഒറ്റക്കെട്ടായാണ് ജീവിക്കുന്നതെന്നും എം.എ. നിഷാദ് പറയുന്നു.

News Jan 17, 2020, 1:46 PM IST

sreekumaran thampi facebook video for wishing happy birthday to kj yesudassreekumaran thampi facebook video for wishing happy birthday to kj yesudas

'എന്റെ യേശുവിന് ജന്മദിനാശംസകൾ'; ദാസേട്ടനൊപ്പമുള്ള ഓർമ്മകളുമായി ശ്രീകുമാരൻ തമ്പി

ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് ശ്രീകുമാരൻ തമ്പി യേശുദാസിന് ജന്മദിനാശംസകൾ അറിയിച്ചത്. യേശുദാസിനൊപ്പമുള്ള ഓർമ്മകളും അദ്ദേഹം വീഡിയോയിലൂടെ പങ്കുവക്കുന്നുണ്ട്.

Music Jan 10, 2020, 1:05 PM IST

case registered in saudi for uploading child pornographic content on facebookcase registered in saudi for uploading child pornographic content on facebook

ഫേസ്‍ബുക്കില്‍ അശ്ലീല വീഡിയോ; മലയാളി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സൗദിയില്‍ കേസ്

കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല വീഡിയോകള്‍ ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്ത കുറ്റത്തിന് സൗദിയില്‍ കേസ്. തൃശൂര്‍ സ്വദേശിയായ ഒരു മലയാളി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ഫേസ്‍ബുക്ക് തന്നെയാണ് ഇവര്‍ക്കെതിരെ സൗദി പ്രോസിക്യൂഷന് പരാതി നല്‍കിയത്.

pravasam Dec 13, 2019, 4:53 PM IST

BJP will  ruled in Kerala; Rajasenan on videoBJP will  ruled in Kerala; Rajasenan on video

മലയാളികളുടേത് കൈയബദ്ധം, ബിജെപി എവിടെയും തോല്‍ക്കുകയില്ല, വൈകാതെ കേരളം ഭരിക്കും; വീഡിയോയില്‍ രാജസേനന്‍

രാജ്യമാകെ ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും വേരുകള്‍ പന്തലിച്ചുകഴിഞ്ഞു. കേരളത്തിലും അത് സംഭവിക്കും. ഇത് ബിജെപിക്കാരന്‍റെ മാത്രം വാക്കുകളല്ല. ദീര്‍ഘവീക്ഷണമുള്ള കലാകാരന്‍റെ വാക്കുകളാണ്. നമുക്ക് കാത്തിരിക്കാമെന്നും രാജസേനന്‍ വീഡിയോയില്‍ പറയുന്നു. 
 

Kerala By-elections 2019 Oct 25, 2019, 12:42 PM IST