Factcheck
(Search results - 93)Fact CheckJan 17, 2021, 4:25 PM IST
ഹിമ ദാസിന് ഒളിംപിക്സ് യോഗ്യത; പ്രചാരണം വ്യാജം
സ്പ്രിന്റ് സെന്സേഷന് ഹിമ ദാസിന് ടോക്കിയോ ഒളിപിക്സിന് യോഗ്യത ലഭിച്ചോ?
Fact CheckJan 16, 2021, 4:46 PM IST
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുടെ റിഹേഴ്സല്‍? വൈറല്‍ വീഡിയോ ദില്ലിയില്‍ നിന്നുള്ളതോ...
ട്രാക്ടര്‍ റാലിയുടെ 59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സഹിതമാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം.
Fact CheckJan 12, 2021, 3:02 PM IST
ഹിന്ദിയിലുള്ള സൂചന ബോര്‍ഡുകള്‍ മായ്ക്കുന്ന വീഡിയോയും ചിത്രവും വൈറല്‍; സംഭവത്തിന് കര്‍ഷക സമരവുമായി ബന്ധമോ?
കര്‍ഷക പ്രക്ഷോഭം ഹിന്ദി വിരുദ്ധ സമരമാകുന്നോ? സൂചന ബോര്‍ഡുകള്‍ മായ്ക്കുന്ന വീഡിയോ വൈറല്‍, സത്യമിത്
Fact CheckJan 7, 2021, 3:41 PM IST
നൂറുകണക്കിന് കൂടാരങ്ങളുടെ ആകാശചിത്രം കര്‍ഷക പ്രക്ഷോഭത്തില്‍ നിന്നുള്ളതോ? വസ്തുത അറിയാം
കര്‍ഷക പ്രക്ഷോഭത്തിനെത്തിയവരുടെ ടെന്റുകളാണ് ചിത്രത്തില്‍ കാണുന്നത് എന്നാണ് അവകാശവാദം.
Fact CheckJan 5, 2021, 6:52 PM IST
നാഷണല്‍ ജിയോഗ്രഫിക്കിന്റെ കവര്‍ ചിത്രത്തില്‍ ഇടംപിടിച്ച് കര്‍ഷക സമരം?
സാമൂഹ്യമാധ്യമങ്ങളില്‍ നാഷണല്‍ ജിയോഗ്രഫിക്കിന്റെ പേരില്‍ പ്രചരിക്കുന്ന ചിത്രത്തിലെ പിന്നിലെ വസ്തുത നോക്കാം.
Fact CheckJan 2, 2021, 3:04 PM IST
കാര്‍ഷിക നിയമ ഭേദഗതി: കേരളം ജിയോ സേവനങ്ങള്‍ നിരോധിച്ചു എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു സന്ദേശത്തിലാണ് സംസ്ഥാനം ജിയോ സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി എന്ന് പറയുന്നത്.
Fact CheckDec 31, 2020, 3:19 PM IST
ഫാര്‍മസിസ്റ്റുകള്‍ക്കും ക്ലിനിക്ക് ആരംഭിക്കാന്‍ അനുമതിയെന്ന വാര്‍ത്തയും വസ്തുതയും
ഇങ്ങനെയൊരു ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടോ കേന്ദ്ര സര്‍ക്കാര്‍.
Fact CheckDec 30, 2020, 5:55 PM IST
'ഇനിമുതല്‍ ഗ്യാസ് വില ദിവസേനയോ ആഴ്ചകള്‍ തോറുമോ മാറും'; വാര്‍ത്ത സത്യമോ?
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഗ്യാസ് വിലയില്‍ വമ്പന്‍ പരിഷ്കാരം വരുന്നതായി പറയുന്നത്.
Fact CheckDec 13, 2020, 2:28 PM IST
കര്‍ഷക പ്രക്ഷോഭം നേരിടാന്‍ മൊബൈല്‍ ജാമറുകള്‍ എന്ന പ്രചാരണം; മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍
കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഗു അതിര്‍ത്തിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജാമറുകള്‍ സ്ഥാപിച്ചു എന്നാണ് ഒരു പത്രവാര്‍ത്തയുടെ ചിത്രം സഹിതമുള്ള പ്രചാരണം.
Fact CheckDec 8, 2020, 12:12 PM IST
'മോദിക്ക് ഹസ്തദാനം നല്‍കിയതില്‍ ലജ്ജിക്കുന്നു'; കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തോ ഒബാമ
സാമൂഹ്യമാധ്യമങ്ങളിലെ ഒരു വൈറല്‍ സ്ക്രീന്‍ഷോട്ടിലാണ് മോദിയെ ഒബാമ പരിഹസിക്കുന്നതായി കാണുന്നത്. എന്താണ് ഇതിലെ വസ്തുത?
Fact CheckDec 5, 2020, 1:59 PM IST
കര്‍ഷകര്‍ക്ക് ട്രൂഡോയുടെ പൂര്‍ണ പിന്തുണ, നിലത്തിരുന്ന് പ്രതിഷേധിക്കുന്നതായി ചിത്രം; പ്രചാരണത്തിലെ വസ്തുത
ഇന്ത്യയിലെ കര്‍ഷകരെ പിന്തുണച്ച് നിലത്തിരുന്ന് പ്രതിഷേധിക്കാനും തയ്യാറായോ കനേഡിയന്‍ പ്രധാനമന്ത്രി?
Fact CheckNov 30, 2020, 4:52 PM IST
മറഡോണയുടെ കുഴിമാടത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്ന പെലെ; ചിത്രം മോര്‍ഫ് ചെയ്തത്
മറഡോണ എന്ന് എഴുതിയിരിക്കുന്ന കുഴിമാടത്തിനരികെ പെലെ വിതുമ്പുന്ന മുഖവുമായി പൂക്കള്‍ അര്‍പ്പിക്കുന്നതായിരുന്നു ചിത്രത്തില്‍.
Fact CheckNov 28, 2020, 2:37 PM IST
മുംബൈയുടെ ഐപിഎല്‍ വിജയം ആഘോഷിക്കാന്‍ ജിയോയുടെ ഓഫര്‍; 599 രൂപയുടെ സൗജന്യ റീച്ചാര്‍ജ് സത്യമോ?
മുംബൈ ഇന്ത്യന്‍സിന്റെ ജയം ആഘോഷിക്കാന്‍ ആരാധകര്‍ക്ക് സൗജന്യ റീച്ചാര്‍ജ് നല്കുന്നു എന്നാണ് സന്ദേശത്തില്‍ പറയുന്നത്
Fact CheckNov 24, 2020, 4:50 PM IST
'18 പിന്നിട്ട എല്ലാവര്ക്കും കേന്ദ്രസര്‍ക്കാരിന്റെ 1,30,000 രൂപ'; കൊവിഡ് സഹായ സന്ദേശം കബളിപ്പിക്കുന്നു
സഹായത്തിന് നിങ്ങള്‍ യോഗ്യരാണോ എന്നറിയാന്‍ പരിശോധിക്കാനുള്ള ലിങ്ക് സഹിതമായിരുന്നു പ്രചാരണം.
Fact CheckNov 23, 2020, 7:56 PM IST
'ഡിസംബര്‍ ഒന്നിന് ശേഷം രാജ്യത്തെ ട്രെയിന്‍ ഗതാഗതം നിശ്ചലമാകും'; സന്ദേശം വിശ്വസനീയമോ?
കൊവിഡ് തുടരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് ശേഷം സ്പെഷ്യല്‍ ട്രെയിനുകള്‍ ഉള്‍പ്പടെ എല്ലാ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തുമെന്നതാണ് പുതിയ പ്രചാരണം.