Fahadh Faasil

(Search results - 85)

trance movie

TrailerMay 7, 2021, 2:19 PM IST

'ബെസ്റ്റ് ഓഫ് ഫഹദ് ഫാസില്‍'; സ്പെഷല്‍ ട്രെയ്‍ലര്‍ പുറത്തിറക്കി ആമസോണ്‍ പ്രൈം

ശ്യാം പുഷ്‍കരന്‍റെ തിരക്കഥയില്‍ മധു എസ് നാരായണന്‍ സംവിധാനം ചെയ്‍ത 'കുമ്പളങ്ങി നൈറ്റ്സി'ന്‍റെ ഒടിടി റിലീസിലൂടെയാണ് ഫഹദ് ഭാഷാഭേദമന്യെ ഇന്ത്യയൊട്ടുക്കുമുള്ള സിനിമാപ്രേമികളിലേക്ക് എത്തുന്നത്

• undefined

Movie NewsApr 23, 2021, 8:43 AM IST

‘മലമുകളിൽ പുള്ളിക്കൊരു കുളം വേണമെന്നാ പറയുന്നേ’; ജോജി മേക്കിംഗ് വീഡിയോ

ഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിച്ച 'ജോജി' എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു. ആമസോൺ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പലരും എഴുത്തുകാരൻ കണ്ടതിനപ്പുറമുള്ള നിഗമനങ്ങളും എഴുതിയിടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

fahadh nazriya

Movie NewsApr 19, 2021, 7:50 PM IST

ആദ്യ തെലുങ്ക് ചിത്രത്തില്‍ ജോയിന്‍ ചെയ്‍ത് നസ്രിയ; 'പുഷ്‍പ' ആരംഭിക്കാന്‍ ഫഹദ്

ഫഹദിന്‍റെയും ആദ്യ തെലുങ്ക് ചിത്രം അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. അല്ലു അര്‍ജ്ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'പുഷ്‍പ'യിലൂടെയാണ് ഫഹദ് തെലുങ്കിലേക്ക് എത്തുന്നത്

joji

Video Icon

INTERVIEWApr 16, 2021, 7:32 PM IST

'ടെന്‍ഷനാകുമ്പോള്‍ പോത്തനെ കാണും, ഓരോ ചെറിയ ഡീറ്റെയ്ലിംഗിലും അത്ഭുതം': മനസ് തുറന്ന് ജസ്റ്റിന്‍ വര്‍ഗീസ്

'ആറ്റുനോറ്റൊരു ദിലീഷ് പോത്തന്‍ സിനിമ കിട്ടിയപ്പോ പാട്ടില്ലാതായിപ്പോയല്ലോ..', 'ജോജി'യിലെ ഇന്റര്‍നാഷണല്‍ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി ജസ്റ്റിന്‍ വര്‍ഗീസ്

• undefined

Movie NewsApr 16, 2021, 10:21 AM IST

'എന്ന് ഫഹദ് ഫാസിൽ ഫാൻസ് അസോസിയേഷൻ വടക്കൻ മേഖല ചെയർമാൻ': ജോജി കണ്ട ഹിന്ദി താരത്തിന്റെ കുറിപ്പ്

ഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിച്ച 'ജോജി' എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു. ആമസോൺ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പലരും എഴുത്തുകാരൻ കണ്ടതിനപ്പുറമുള്ള നിഗമനങ്ങളും എഴുതിയിടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് കൊണ്ടുള്ള ബോളിവുഡ് താരം ഗജ്‌രാജ് റാവുവിന്റെ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ബോളിവുഡിനെ വിമര്‍ശിച്ചുകൊണ്ട് കൂടിയായിരുന്നു താരത്തിന്റെ പ്രശംസ.

மலையாள திரையுலகில் முன்னணி நடிகராக வலம் வருபவர் பகத் ஃபாசில். தமிழில் வேலைக்காரன், சூப்பர் டீலக்ஸ் ஆகிய படங்களில் நடித்துள்ளார். கேரளாவையும் தாண்டி தமிழிலும் ஏராளமான ரசிகர்களை தன் நடிப்பால் கட்டிப்போட்டுள்ளார்.

Movie NewsApr 12, 2021, 2:52 PM IST

ഫഹദുമായി യാതൊരുവിധ തർക്കങ്ങളുമില്ല; വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ഫിയോക്

ഹദ് ഫാസിൽ അഭിനയിക്കുന്ന ചിത്രങ്ങൾ തീയറ്ററുകളിൽ തങ്ങൾ ഉപരോധിച്ചുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ഫിയോക്. സംഘടന പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫഹദുമായിട്ടോ അദ്ദേഹത്തിന്റെ ചിത്രങ്ങളുമായിട്ടോ സംഘനയ്ക്ക് ഇതുവരെ യാതൊരുവിധ തർക്കങ്ങളും ഇല്ലെന്നും കുറിപ്പിൽ പറയുന്നു.

joji review

ReviewApr 11, 2021, 6:23 PM IST

'ഇരകളോ'ളം ആഴം ആര്‍ജ്ജിക്കാത്ത 'ജോജി'

കൊവിഡ് കാലത്തിന്‍റെയും ഓൺലൈൻ വ്യാപാരത്തിന്‍റെയുമൊക്കെ സൂചനകൾ ഒഴിച്ചാൽ 1980കളിലെ ഇരകൾ പ്രത്യക്ഷവും പരോക്ഷവുമായി ആവിഷ്‌ക്കരിച്ച രാഷ്ട്രീയ-സാമൂഹിക-മനഃശാസ്ത്ര  പ്രപഞ്ചത്തെയും ഭാവുകത്വത്തെയും പോലെ നമ്മുടെ കാലത്തെക്കുറിച്ച് പുതുതായി എന്തെങ്കിലും പറയുന്നുണ്ടോ ജോജി? ഏഷ്യാനെറ്റ് ന്യൂസിന്‍റെ എഡിറ്റര്‍ എം ജി രാധാകൃഷ്‍ണന്‍ എഴുതുന്നു

joji movie

TrailerApr 6, 2021, 5:50 PM IST

'ജോജി' എത്താന്‍ മണിക്കൂറുകള്‍; റിലീസ് ടീസര്‍

മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്

joji movie

TrailerMar 31, 2021, 10:33 AM IST

'ദൃശ്യം 2'നു ശേഷം വീണ്ടും മലയാളചിത്രവുമായി ആമസോണ്‍ പ്രൈം; ഫഹദിന്‍റെ 'ജോജി' ടീസര്‍

മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്

• undefined

TrailerMar 25, 2021, 7:21 PM IST

വിവിധ രൂപത്തിലും ഭാവത്തിലും അമ്പരപ്പിച്ച് ഫഹദ്; ആവേശം നിറച്ച് ‘മാലിക്‘ ട്രെയിലർ

ഹദ് നായകനാകുന്ന പുതിയ ചിത്രം മാലിക്കിന്റെ ട്രെയിലർ പുറത്തുവിട്ടു. മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മെയ് 13ന് ചിത്രം തീയേറ്ററുകളിലെത്തും.

• undefined

Movie NewsMar 21, 2021, 12:09 PM IST

അല്ലു അർജുന്റെ വില്ലനാകാൻ ഫഹദ് ഫാസിൽ; 'പുഷ്പ'യിലൂടെ തെലുങ്കില്‍ അരങ്ങേറ്റം

ല്ലു അര്‍ജ്ജുന്റെ മാസ് എന്റര്‍ടെയിനര്‍ 'പുഷ്പ'യില്‍ വില്ലന്‍ ഫഹദ് ഫാസില്‍. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രവുമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ - അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുഷ്പ അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്. മോളിവുഡ് പവര്‍ഹൗസ് ഫഹദ് ഫാസിലിനെ വില്ലനായി ക്ഷണിക്കുന്നുവെന്നാണ് നിര്‍മ്മാതാക്കളായ മൈത്രി മുവി മേക്കേഴ്‌സ് ടീസറിലൂടെ അറിയിച്ചത്.

• undefined

Movie NewsMar 21, 2021, 9:09 AM IST

നീണ്ട ഇടവേളയ്ക്ക് ശേഷം വിനീത് കുമാർ സ്ക്രീനിലേക്ക്; 'സൈമണ്‍ ഡാനിയല്‍' ഫസ്റ്റ് ലുക്ക്

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം നടൻ വിനീത് കുമാര്‍ ബി​ഗ് സ്ക്രീനിൽ എത്തുന്നു. 'സൈമണ്‍ ഡാനിയല്‍' എന്ന ചിത്രത്തിൽ നായകനായാണ് താരം എത്തുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. ലോകത്തിലെ യഥാര്‍ത്ഥ രഹസ്യം ദൃശ്യമാണ്, അദൃശ്യമല്ല എന്ന കാപ്ഷനോടെയാണ് ഫഹദ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.

• undefined

TrailerMar 18, 2021, 11:47 AM IST

അയാൾ നടത്തിയ അഞ്ചു കൊലകൾ, അവന്റെ കഥ അറിയണോ? നിഗൂഢതകൾ നിറച്ച് ‘ഇരുൾ‘ ട്രെയിലർ

ഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം ഇരുൾ റിലീസിനൊരുങ്ങുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ഏപ്രിൽ 2നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിർമ്മാതാവ് ആന്റോ ജോസഫ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് വിശേഷം പങ്കുവെച്ചത്. ചിത്രത്തിന്റെ ട്രെയ്‌ലറും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ranjith fahadh

Movie NewsMar 7, 2021, 5:57 PM IST

ഫഹദ് നായകനാവുന്ന രഞ്ജിത്ത് ചിത്രം വരുന്നു

"ഒരാള്‍ എന്തിനാണ് ഒരു സിനിമ ചെയ്യുന്നത്? ഒന്നുകില്‍ ഈ വിഷയം സിനിമയാക്കി എനിക്ക് പ്രസന്‍റ് ചെയ്‍തേ പറ്റൂ എന്ന ത്വര ഉണ്ടാവുക. ഞാന്‍ അങ്ങനെയൊരു വിഷയത്തിലേക്ക് വന്നിട്ടുണ്ട്"

joji movie

spiceJan 14, 2021, 4:11 PM IST

ഫഹദിന്‍റെ 'ജോജി' വരുന്നു; പാക്കപ്പ് വീഡിയോ

മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജോജി.