Faiz Ahmed Faiz
(Search results - 5)columnFeb 20, 2020, 2:52 PM IST
'എന്നോട് ആ പഴയ സ്നേഹം തന്നെ വേണമെന്ന് വാശിപിടിക്കരുത് പ്രിയേ...' ഇതാണോ ഫൈസിന്റെ ആദ്യത്തെ വിപ്ലവഗീതി?
ഗസല്‍ പരമ്പര: 'മുഝ്സേ പെഹ്ലി സി മൊഹബ്ബത്ത്...'
Web SpecialsFeb 13, 2020, 4:10 PM IST
പാകിസ്താനിലെയും, ഇന്ത്യയിലെയും വിപ്ലവങ്ങൾക്ക് ഏറ്റുപാടാൻ പാട്ടുകൾ തീർത്ത കവി, ഫൈസ് അഹമ്മദ് ഫൈസ്
സ്വന്തം നാട്ടിൽ സ്വൈര്യമായി ജീവിക്കാൻ വിടാതെ അധികാരികൾ വേട്ടയാടിയാൽ, അതിന്റെ പേരും പറഞ്ഞ് മറ്റേതെങ്കിലും പറുദീസയിൽ പോയി സുഖിച്ചു കഴിയുന്നതിലും ഭേദം ഈ സ്വേച്ഛാധിപതികൾ നൽകുന്ന മരണശിക്ഷ ഏറ്റുവാങ്ങി ഇതേ മണ്ണിലടിയുന്നതാണ് എന്നാണ് കവി പറഞ്ഞത്.
columnJan 29, 2020, 4:09 PM IST
'ഒരേ വേദനയനുഭവിച്ചവർ തമ്മിൽ അറിയാതെ സംഭവിച്ചുപോകുന്ന ഒരു അടുപ്പമുണ്ട്' വിപ്ലവത്തിന്റെയും വിരഹത്തിന്റെയും ഈണം...
ഗസല്‍ പരമ്പര: ഗുലോം മേം രംഗ് ഭരേ, ബാദ്-എ-നോബഹാർ ചലേ
NewsJan 8, 2020, 11:56 AM IST
' ഹം ദേഖേംഗേ...' പ്രതിരോധത്തിന്റെ കവിതയ്ക്ക് ഗാനാവിഷ്കാരവുമായി ഗായിക പുഷ്പവതി
ഈ കവിതയുടെ ഗാനാവിഷ്കാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക പുഷ്പവതി. ഇതിന് മുമ്പ് ആസാദി മുദ്രാവാക്യം ഗാനരൂപത്തിൽ ചിട്ടപ്പെടുത്തി പുഷ്പവതി ആലപിച്ചത് ശ്രദ്ധേയമായിരുന്നു.
Web SpecialsJan 2, 2020, 3:25 PM IST
'ഹം ദേഖേംഗേ' - സിയാ ഉൾ ഹഖ് മുതൽ നരേന്ദ്ര മോദി വരെ, സർക്കാർ വിരുദ്ധ പോരാട്ടങ്ങൾക്ക് ഊർജം പകരാനുള്ള ഒരു ഫൈസ് കവിതയുടെ നിയോഗം
അന്നത്തെ ആ രാഷ്ട്രീയ സാഹചര്യത്തില്‍ വിക്ഷുബ്ധരായിരുന്ന ജനങ്ങള്‍ ഈ കവിതയിലെ വരികള്‍ ഉള്ളിലേറ്റുവാങ്ങി 'ഇങ്ക്വിലാബ്..' വിളികള്‍ മുഴക്കുകയും പാട്ടിനൊത്ത് കയ്യടിക്കുകയും ചെയ്യുന്നത് ഈ റെക്കോര്‍ഡിങ്ങില്‍ നമുക്ക് കേള്‍ക്കാം