Asianet News MalayalamAsianet News Malayalam
15 results for "

Fake Complaint

"
dileep alleges balachandra kumar gave fake complaintdileep alleges balachandra kumar gave fake complaint
Video Icon

സിനിമ വേണ്ടെന്ന് വച്ചതുകൊണ്ടാണ് ബാലചന്ദ്രകുമാർ കള്ളപ്പരാതി നൽകിയതെന്ന് ദിലീപ്

ബാലചന്ദ്രകുമാറിന്റെ സിനിമ ഉപേക്ഷിച്ചത് കഥാപാത്രം തനിക്ക് മോശം ഇമേജ് നൽകുമോ എന്ന് പേടിച്ചതുകൊണ്ടും തിരക്കഥ പൂർത്തിയാക്കാത്തതുകൊണ്ടുമാണെന്ന്‌ ദിലീപ്

Kerala Jan 24, 2022, 9:43 PM IST

Swapna Suresh sent to crime branch custody in fake complaint against Air India Sats staff SibuSwapna Suresh sent to crime branch custody in fake complaint against Air India Sats staff Sibu

എയർ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജപരാതി ചമച്ച കേസിൽ സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

കേസിൽ എയർ ഇന്ത്യാ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതികയാണ്. കേസുമായി ബന്ധപ്പെട്ട് ബിനോയ് ജേക്കബും സ്വപ്ന സുരേഷും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്

Kerala May 14, 2021, 2:25 PM IST

Girl commits suicide after filing fake complaint of rapeGirl commits suicide after filing fake complaint of rape

തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച പെണ്‍കുട്ടി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടബലാല്‍സംഗകുറ്റമടക്കം ചുമത്തി കേസെടുത്ത ഹൈരാബാദ് പൊലീസ്, പിന്നീട് പെൺകുട്ടി പറഞ്ഞത് കളവാണെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു.

crime Feb 25, 2021, 12:07 AM IST

crime branch got evidence against swapna suresh but not presented in courtcrime branch got evidence against swapna suresh but not presented in court
Video Icon

വ്യാജപരാതി കൊടുത്ത കേസില്‍ സ്വപ്‌നക്കെതിരെ തെളിവ് കിട്ടിയിട്ടും അട്ടിമറിച്ച് പൊലീസ്

അമ്പലംമുക്കിലെ സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് സ്വപ്ന ഫ്‌ളാറ്റ് വിട്ടത്. അതേസമയം, സ്വപ്‌ന വ്യാജപരാതിയിലൂടെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ കുടുക്കാന്‍ ശ്രമിച്ച കേസില്‍ തെളിവ് കിട്ടിയിട്ടും കേസ് പൊലീസ് അട്ടിമറിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നു.
 

Kerala Jul 7, 2020, 1:22 PM IST

injustice revealed to daily wages employees from kerala horticorpinjustice revealed to daily wages employees from kerala horticorp

ഇല്ലാത്ത പരാതി ചൂണ്ടിക്കാട്ടി ദിവസ വേതനക്കാരനോട് ഹോര്‍ട്ടികോര്‍പ്പിന്‍റെ ക്രൂരത

ഇല്ലാത്ത പരാതിയുടെ പേരില്‍ ദിവസ വേതനക്കാരനെ ജോലിയില്‍ നിന്ന് പുറത്താക്കി ഹോര്‍ട്ടികോര്‍പ്പിന്‍റെ ക്രൂരത. ജയില്‍തടവുകാര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ നല്‍കിയെന്ന പരാതിയുണ്ടെന്നു പറഞ്ഞാണ് തിരുവനന്തപുരം സ്വദേശി

Kerala Jul 1, 2020, 7:57 AM IST

Ration shop dealer arrested on fake complaintRation shop dealer arrested on fake complaint

റേഷൻ കടയിൽ നിന്ന് 250 ചാക്ക് ധാന്യം മോഷണം പോയെന്ന പരാതി വ്യാജം, റേഷൻ കടയുടമയെ അറസ്റ്റ് ചെയ്തു

മൊതക്കര സ്വദേശി അഷറഫാണ് പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തി. പിന്നാലെ ഇയാൾക്കെതിരെ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്

Chuttuvattom Feb 17, 2020, 2:40 PM IST

kerala police booked journalist on ex dgp tp senkumar fake-complaint issue will be in assemblykerala police booked journalist on ex dgp tp senkumar fake-complaint issue will be in assembly

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസ്: പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും; പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് പരാതി നൽകും

ടിപി സെൻകുമാറിന്‍റെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പിജി സുരേഷ്കുമാറിനെയും, കലാപ്രേമി ബ്യൂറോ ചീഫ് കടവിൽ റഷീദിനെയും പ്രതിയാക്കി

Kerala Feb 3, 2020, 12:14 AM IST

Kerala Police booked Journalist on EX DGP TP Senkumar fake complaint protestKerala Police booked Journalist on EX DGP TP Senkumar fake complaint protest

മാധ്യമപ്രവർത്തകർക്ക് എതിരെ കള്ളക്കേസ്: ഉരുണ്ട് കളിച്ച് പൊലീസ്, പ്രതിഷേധം ശക്തം

കേരള പൊലീസ്, ഉത്തർപ്രദേശിലെ യോഗി പൊലീസിനെ പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു

Kerala Feb 2, 2020, 12:29 PM IST

teen girl made fake news of abduction after failing in examsteen girl made fake news of abduction after failing in exams

പരീക്ഷയില്‍ തോറ്റു; തട്ടിക്കൊണ്ടുപോയെന്ന് നുണക്കഥ പ്രചരിപ്പിച്ച് കൗമാരക്കാരി

പരീക്ഷയില്‍ തോറ്റതിന് മാതാപിതാക്കള്‍ വഴക്ക് പറയാതിരിക്കാന്‍ തട്ടിക്കൊണ്ടുപോയെന്ന് നുണക്കഥ സൃഷ്ടിച്ച് കൗമാരക്കാരി.

India Sep 29, 2019, 2:38 PM IST

woman police constable and lover arrested for fake theft complaintwoman police constable and lover arrested for fake theft complaint

മോഷണശ്രമം നടന്നെന്ന് വ്യാജപരാതി നല്‍കി; വനിതാ പൊലീസ് കോണ്‍സ്റ്റബിളും കാമുകനും അറസ്റ്റില്‍

ഭര്‍തൃവീട്ടുകാരെ കബളിപ്പിക്കാനായി വ്യജ മോഷണക്കേസ് കെട്ടിച്ചമച്ച വനിതാ പൊലീസ് കോണ്‍സ്റ്റബിളും കാമുകനും അറസ്റ്റില്‍.

crime Sep 29, 2019, 1:44 PM IST

youth response after attacked by mob in Malappuramyouth response after attacked by mob in Malappuram
Video Icon

'നിലത്തിട്ട് നെഞ്ചത്തു ചവിട്ടി, ഒടുവില്‍ രക്തം ഛര്‍ദ്ദിച്ചു..' ആള്‍ക്കൂട്ടം ആക്രമിച്ചവര്‍ പറയുന്നു

മലപ്പുറം കൊണ്ടോട്ടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണമേറ്റ യുവാക്കള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. കരഞ്ഞു കാലുപിടിച്ചിട്ടും ആരും തങ്ങള്‍ പറയുന്നത് കേട്ടില്ലെന്നും ഇപ്പോള്‍ മൂത്രമൊഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണെന്നും യുവാക്കള്‍ പറഞ്ഞു.
 

Kerala Sep 17, 2019, 6:26 PM IST

mob attacked youth in Malappuram following fake complaintmob attacked youth in Malappuram following fake complaint
Video Icon

മലപ്പുറത്ത് വ്യാജപരാതി വിശ്വസിച്ച് മൂന്നുയുവാക്കളെ 46 പേര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചു

മലപ്പുറം കൊണ്ടോട്ടി ഓമാനൂരില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായുള്ള വാര്‍ത്ത വ്യാജമാണെന്ന് പൊലീസ് അറിയിച്ചു.
 

Kerala Sep 17, 2019, 5:59 PM IST

student made a fake complaintstudent made a fake complaint

സ്കൂളില്‍ പോവാതിരിക്കാന്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് കള്ളപ്പരാതി; വെട്ടിലായത് യുവാവ്

കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് പറഞ്ഞ് നാട്ടുകാരിലൊരാൾ ചിത്രീകരിച്ച വീഡിയോ വൈറലായി. ഇതോടെ ജീപ്പുമായി പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് വാഹന ഉടമയായ ദിലീപ്. 

Kerala Jul 13, 2019, 11:00 PM IST

abvp activist make fake complaint to trap sfi leaders got red handed in police investigationabvp activist make fake complaint to trap sfi leaders got red handed in police investigation

കാലടിയില്‍ എസ്എഫ്ഐയ്ക്കാരെ കുടുക്കാന്‍ ശരീരത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കിയ എബിവിപിക്കാരന്‍ അന്വേഷണത്തില്‍ കുടുങ്ങി

കോളേജിൽ നടന്ന ഡിജെ പാർട്ടിയിൽ ഉപദ്രവിച്ചതിന്‍റെ വൈരാഗ്യം തീർക്കാനാണ് ഇത്തരത്തിൽ ചെയ്തത്. കൊലപാതകം അടക്കം നിരവധി കേസ്സുകളിലെ പ്രതിയായ മറ്റൂർ വട്ടപറമ്പ് സ്വദേശിയായ മനീഷ് മറ്റു സഹായികളുടെ സഹായത്തോടെ ലാലിന്‍റെ കയ്യിൽ, കത്തിയും ബ്ലേഡും ഉപയോഗിച്ച് ആഴത്തിൽ അഞ്ചോളം തുന്നൽ വരുന്ന മുറിവ് ഉണ്ടാക്കുകയായിരുന്നു 

crime Dec 20, 2018, 10:21 AM IST