Asianet News MalayalamAsianet News Malayalam
110 results for "

Fake Document

"
lokayukta  education qualification case akhila khan says that shahida kamal must resign from women commissionlokayukta  education qualification case akhila khan says that shahida kamal must resign from women commission

'വിദ്യാഭ്യാസ യോഗ്യത കള്ളമെന്ന് വ്യക്തമായി', ഷാഹിദാ കമാൽ രാജിവെക്കണമെന്ന് പരാതിക്കാരി അഖിലാ ഖാൻ

രണ്ടു തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും നൽകിയ ബികോ ബിരുദം കളവാണെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയ്ക്ക് നൽകിയ വിശദീകരണത്തിലുള്ളത്.

Kerala Nov 9, 2021, 4:02 PM IST

Case of swindling crores from bank by submitting fake documents Search for wife of arrested accusedCase of swindling crores from bank by submitting fake documents Search for wife of arrested accused

വ്യാജ രേഖ സമര്‍പ്പിച്ച് ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസ്: പിടിയിലായ പ്രതിയുടെ ഭാര്യക്കായി തെരച്ചിൽ

വ്യാജ രേഖ സമര്‍പ്പിച്ച ബാങ്കില്‍ നിന്നും  കോടികള്‍ തട്ടിയെടുത്ത തൃപ്പുണിത്തറ സ്വദേശി പൊലീസ് പിടിയില്‍. തട്ടിപ്പിന് കൂട്ടുനിന്ന ഇയാളുടെ ഭാര്യക്കുവേണ്ടി സൗത്ത് പോലീസ് തിരച്ചില്‍ തുടങ്ങി. 

crime Oct 15, 2021, 12:03 AM IST

Police arrested a man who swindled crores of rupees from a bank by submitting fake documentsPolice arrested a man who swindled crores of rupees from a bank by submitting fake documents

വ്യാജരേഖ സമര്‍പ്പിച്ച് ബാങ്കില്‍ നിന്ന് കോടികള്‍ തട്ടി, ഒരാൾ പിടിയിൽ, ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് പൊലീസ്

ബാങ്ക് ലോണ്‍ ആവശ്യമുള്ളവരുടെ ഭൂമിയുമായി ബന്ധപ്പെട്ട് രേഖകള്‍ സംഘടിപ്പിച്ചാണ് തൃപ്പുണിത്തറ സ്വദേശി റെജി പൗലോസ് തട്ടിപ്പ് നടത്തുന്നത്. 

Kerala Oct 14, 2021, 11:59 AM IST

dubai expat faces trial for forging documents to impersonate as a doctordubai expat faces trial for forging documents to impersonate as a doctor

ഡോക്ടറുടെ രേഖകളില്‍ സ്വന്തം ഫോട്ടോ ഒട്ടിച്ച് ബാങ്കില്‍ നല്‍കി; പ്രവാസി പിടിയില്‍

ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചതിന് പിടിക്കപ്പെട്ട പ്രവാസിക്കെതിരെ ദുബൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. 42 വയസുകാരനായ ഇയാള്‍ ദുബൈയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് വ്യാജ രേഖകളുണ്ടാക്കിയത്. ഡോക്ടറുടെ പേരില്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കാനും അദ്ദേഹത്തിന്റെ അക്കൌണ്ടില്‍ നിന്ന് 80,000 ദിര്‍ഹം മോഷ്‍ടിക്കാനുമായിരുന്നു പദ്ധതി.

pravasam Sep 22, 2021, 1:15 PM IST

One more case against the same person who created fake documents as customs caught gold from karipurOne more case against the same person who created fake documents as customs caught gold from karipur

ജയിലിനുള്ളിലേക്ക് സിം കാർഡ് ഒളിപ്പിച്ചു കടത്താൻ ശ്രമം; പ്രതിക്കെതിരെ വീണ്ടും കേസ്

തെളിവെടുപ്പ് പൂർത്തിയാക്കി കൊയിലാണ്ടി ജയിലിലേക്ക് കൈമാറിയപ്പോൾ ജയിൽ അധികൃതർ നടത്തിയ സ്‌ക്രീനിങ്ങിലാണ് ഷംഷാദിന്റെ ശരീരത്തിൽ ഒളിപ്പിച്ച സിം കാർഡും മെമ്മറി കാർഡും പിടികൂടിയത്. 

Chuttuvattom Sep 9, 2021, 11:40 AM IST

crime branch has arrested one wgo submitted fake documents to ksfecrime branch has arrested one wgo submitted fake documents to ksfe

കെ എസ് എഫ് ഇയിൽ വ്യാജ രേഖകൾ സമർപ്പിച്ച് കോടികൾ തട്ടിയയാളെ ക്രൈം ബ്രാഞ്ച് പിടികൂടി

 കെ എസ് എഫ് ഇയിൽ നിന്ന് മൂന്നരക്കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പതിനാറ് കേസുകളിൽ പ്രതിയാണ് ഇയാൾ

Kerala Aug 16, 2021, 12:59 PM IST

children sold in tamilnadu by create fake documents covid deathchildren sold in tamilnadu by create fake documents covid death

കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി തമിഴ്നാട്ടില്‍ കുട്ടികളെ വിറ്റു; മൂന്ന് പേര്‍ അറസ്റ്റില്‍

ഒരു വയസ്സുള്ള ആണ്‍കുട്ടിയെയും രണ്ട് വയസ്സുള്ള പെൺകുഞ്ഞിനെയും പൊലീസ് രക്ഷപ്പെടുത്തി. സംഘടനയുടെ പിന്നിൽ വൻറാക്കറ്റ് ഉണ്ടെന്നാണ് കണ്ടെത്തൽ.

crime Jul 1, 2021, 1:10 PM IST

The accused in the case of submitting fake documents in the court arrestedThe accused in the case of submitting fake documents in the court arrested

കോടതിയില്‍ വ്യാജ രേഖ സമർപ്പിച്ച കേസിലെ പ്രതി കോഴിക്കോട് അറസ്റ്റില്‍

കേസിന്റെ വിചാരണ വേളയില്‍ പ്രതിയായ ഹിൽതാസ് പി.ടി  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് -IV കോടതിയില്‍ ഹാജരാകതിരിക്കുന്നതിനു വേണ്ടി വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ്  സമർപ്പിച്ചു

Chuttuvattom Apr 8, 2021, 11:18 PM IST

Fake document and impersonation at police head quarters case against SIFake document and impersonation at police head quarters case against SI

പൊലീസ് ആസ്ഥാനത്ത് വ്യാജരേഖയും ആൾമാറാട്ടവും; ആംഡ് പൊലീസ് എസ് ഐ ജേക്കബ് സൈമനെതിരെ കേസെടുത്തു

എസ്ഐയുടെ വീട്ടിൽ നിന്ന് ഡിജിപി, എഡിജിപിമാർ, ഐജി എന്നിവരുടെ വ്യാജ ലെറ്ററും വ്യാജസീലും രേഖകളും കണ്ടെത്തി. ഡിവൈഎസ്പിയുടെ യൂണിഫോമും കണ്ടെത്തി

Kerala Mar 7, 2021, 12:07 PM IST

woman managed to dupe two men by marrying and siphoning off with money held in third attempt to get marriedwoman managed to dupe two men by marrying and siphoning off with money held in third attempt to get married

മൂന്നാം വിവാഹത്തില്‍ പിടിവീണു; വരന്‍മാരില്‍ നിന്ന് വന്‍തുക തട്ടിയെടുത്ത് കടന്ന 'വധു' പിടിയില്‍

മൂന്നാമത്തെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെയാണ് രണ്ട് യുവാക്കളെ പറ്റിച്ച് കടന്ന യുവതി പിടിയിലായത്. രണ്ടുവിവാഹങ്ങളിലൂടെ ഒന്നരക്കോടി രൂപയോളമാണ് ഇവര്‍ തട്ടിയെടുത്തത്

crime Aug 7, 2020, 11:55 PM IST

GDRFA to launch Dubai E Documents System to identify fake documentsGDRFA to launch Dubai E Documents System to identify fake documents

വ്യാജന്മാരെ പിടികൂടാന്‍ ദുബായില്‍ ഇനി അത്യാധുനിക സംവിധാനം

യാത്ര രേഖകളുടെ പരിശോധനയ്ക്കായി പുതിയ ഡിജിറ്റൽ സംവിധാനവുമായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ്.  ദുബായ് ഇ-ഡോക്യുമെന്റ്സ് സിസ്റ്റം എന്ന പേരിലുള്ള പുതിയ സംവിധാനത്തിലൂടെ കൃത്രിമ രേഖകൾ ഉപയോഗിച്ചു  രാജ്യത്ത് പ്രവേശിക്കുന്നത്‌ തടയാനും വ്യാജന്മാരെ അതിവേഗം കണ്ടെത്താനും സാധിക്കും. 

pravasam Aug 6, 2020, 2:45 PM IST

gold smuggling case emirates staff might have helped the team to send the gold baggagegold smuggling case emirates staff might have helped the team to send the gold baggage

സ്വർണ ബാഗ് അയക്കാൻ എമിറേറ്റ്സ് ജീവനക്കാരുടെ സഹായം? ഫൈസൽ ഫരീദ് നൽകിയ അറ്റാഷെയുടെ കത്തും വ്യാജം

ബാഗ് അയക്കാൻ ഫൈസൽ ഫരീദ് ഹാജരാക്കിയ അറ്റാഷെയുടെ കത്ത് വ്യാജമാണ്. കത്തിൽ കോൺസുലേറ്റിന്‍റെ മുദ്രയോ ഒപ്പോ ഇല്ല. ഈ കത്തിന്‍റെ അടിസ്ഥാനത്തിൽ എങ്ങനെ ബാഗ് അയച്ചു എന്നാകും എമിറേറ്റ്‍സ് ജീവനക്കാരോട് ...

India Jul 20, 2020, 9:44 AM IST

fake documents make against air India official  swapna Suresh was added as accusedfake documents make against air India official  swapna Suresh was added as accused

എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജരേഖ ചമച്ച കേസ്; സ്വപ്ന സുരേഷിനെ പ്രതി ചേർത്തു

എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് ചെയർമാൻ ബിനോയ് ജേക്കബാണ് വ്യാജരേഖ കേസിലെ ഒന്നാം പ്രതി. സ്വപ്ന സുരേഷ് രണ്ടാം പ്രതിയാണ്. 

Kerala Jul 18, 2020, 10:49 PM IST

Swapna suresh and Sarith threatened customs officials attache also involvedSwapna suresh and Sarith threatened customs officials attache also involved
Video Icon

സ്വര്‍ണ്ണക്കടത്തിന് വ്യാജരേഖയും? സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിട്ട് സ്വര്‍ണ്ണം കടത്തിയതായി സംശയം

ഡിപ്ലോമാറ്റിക് രേഖകള്‍ പുറത്തെത്തിക്കാന്‍ വ്യാജരേഖ ചമയ്ക്കുകയും സംസ്ഥാന സര്‍ക്കാറിന്റെ അനുമതി വാങ്ങുകയും ചെയ്തിരുന്നതായും വിവരം. പിടിവീഴുമെന്ന് ഉറപ്പായപ്പോള്‍ ബ്യാഗേജ് തിരിച്ചയക്കാന്‍ ശ്രമിച്ചതായും സൂചന.

Kerala Jul 7, 2020, 11:31 AM IST

illegal encroachments continues  in munnarillegal encroachments continues  in munnar

മൂന്നാറിൽ വ്യാപക കയ്യേറ്റം തുടരുന്നു; ദേവികുളത്ത് മാത്രം അനുവദിച്ചത് 110 അനധികൃത കൈവശാവകാശ രേഖകൾ

ദേവികുളത്ത് മാത്രമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ 110 കൈവശാവകാശ രേഖകൾ റവന്യു വകുപ്പ് നൽകിയിരിക്കുന്നത്. 110 കൈവശാവകാശ രേഖകളും നിയമാനുസൃതമല്ലാതെയാണ് അനുവദിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 

Kerala Jun 16, 2020, 7:12 AM IST