Fake News In Saudi
(Search results - 1)pravasamJan 25, 2020, 9:27 PM IST
കുടുംബത്തെ ആക്രമിച്ചെന്ന പേരില്‍ സൗദിയില്‍ പ്രചരിച്ച വീഡിയോ വ്യാജം; രണ്ട് പേര് അറസ്റ്റില്‍
കുടുംബത്തെ തടഞ്ഞിനിര്‍ത്തി ആക്രമിച്ചെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ദൃശ്യങ്ങളാണെന്ന് പൊലീസ് അറിയിച്ചു. ബുറൈദയില്‍ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ കുടുംബത്തെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നും ആയുധങ്ങള്‍ ചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നുവെന്നുമുള്ള സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിരുന്നു. ഇത് വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.