Fake Tea Powder Seized  

(Search results - 1)
  • 100 kg fake tea powder seized100 kg fake tea powder seized

    ChuttuvattomJul 26, 2019, 1:30 PM IST

    തേനില്‍ മാത്രമല്ല മായം; 100 കിലോ ചായപ്പൊടി പിടിച്ചെടുത്തു

    വയനാട്-തമിഴ്‌നാട് അതിര്‍ത്തിപ്രദേശങ്ങളില്‍ തേനിലെ മായം ചേര്‍ക്കലിന് പിന്നാലെ ചായപ്പൊടിയിലും മായം ചേര്‍ത്ത് വില്‍പ്പന നടത്തുന്നതായി കണ്ടെത്തി. നൂറ്കിലോ ചായപ്പൊടി പരിശോധന ഉദ്യോഗസ്ഥര്‍ പിടികൂടി. ഗുഢല്ലൂരിലാണ് സംഭവം. ചായപ്പൊടി മൊത്തക്കച്ചവടം നടത്തുന്ന കടയില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് തട്ടിപ്പ് വെളിപ്പെട്ടത്