Fallujah  

(Search results - 5)
  • battle for iraq fallujah continuesbattle for iraq fallujah continues

    Jun 21, 2016, 3:47 AM IST

    ഫലൂജയില്‍ സൈന്യവും ഐഎസും സൈന്യവും തമ്മിലുള്ള പോരാട്ടം ശക്തമായി

    ബാഗ്ദാദ്: ഐഎസ് നിയന്ത്രണത്തിലായിരുന്ന ഇറാഖി നഗരമായ ഫലൂജയില്‍ സൈന്യവും അവശേഷിക്കുന്ന ഭീകരരും തമ്മിലുള്ള പോരാട്ടം ശക്തമായി. ഫലൂജയില്‍ നിര്‍ണ്ണായക മുന്നേറ്റം നടത്തിയെന്നും ദിവസങ്ങള്‍ക്കുള്ളില്‍ഭീകരരെ പൂര്‍ണ്ണമായും തുരത്തുമെന്നും സൈന്യം അവകാശപ്പെട്ടു. അതേസമയം ഫലൂജയില്‍ നിന്നുള്ള അഭയാര്‍ത്ഥിപ്രവാഹം ഇപ്പോഴും തുടരുകയാണ്.

  • iraq troop heading to fallujahiraq troop heading to fallujah

    Jun 17, 2016, 2:06 PM IST

    ഫല്ലൂജ ലക്ഷ്യമിട്ടുള്ള ഇറാഖ് മുന്നേറ്റം ഊര്‍ജ്ജിതമായി

    ഫല്ലൂജ പിടിച്ചെടുക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായക മുന്നേറ്റം ഉണ്ടാക്കാനായതായി ഇറാഖി സേന. ഐഎസില്‍ നിന്ന് ഫല്ലൂജയിലെ ഗവണ്‍മെന്റ് ആസ്ഥാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനായതായി ഇറാഖി സേന അവകാശപ്പെട്ടു. ഇതിനിടയില്‍ യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ത്ഥി നയത്തില്‍ പ്രതിഷേധിച്ച് അവരില്‍ നിന്നും സഹായം സ്വീകരിക്കുന്നത് നിര്‍ത്തി വക്കാന്‍ മെഡിക്കല്‍ വിദഗ്ധരുടെ അന്താരാഷ്ട്ര സംഘടന തീരുമാനിച്ചു.

  • Fallujah: Iraqi forces face tough ISIL resistanceFallujah: Iraqi forces face tough ISIL resistance

    Jun 1, 2016, 3:14 AM IST

    മനുഷ്യകവചം ഉപയോഗിച്ച് ഫലൂജയില്‍ ഐഎസ് ചെറുത്ത് നില്‍പ്പ്

    ഫലൂജ: ഇറാഖി നഗരമായ ഫലൂജ തിരിച്ചുപിടിക്കാനുളള സൈന്യത്തിന്‍റെ ശ്രമത്തിനെതിരെ ഐഎസ് ശക്തമായി തിരിച്ചടിക്കുന്നു. രൂക്ഷമായ ആക്രമണങ്ങളിൽ ഇന്നലെ മാത്രം അന്‍പതിലേറെപ്പേർ മരിച്ചതായാണ് വിവരം. വെടിക്കോപ്പുകളുടെ നിലയ്ക്കാത്ത അലർച്ചയും സ്ഫോടനങ്ങളുമാണ് ഫലൂജയിൽ. 

  • 24 killed in ISIS bombing in bagdad24 killed in ISIS bombing in bagdad

    May 30, 2016, 4:51 PM IST

    ബാഗ്ദാദില്‍ ഐഎസ് ബോംബാക്രമണത്തില്‍ 24 പേര്‍ മരിച്ചു

    ബാഗ്ദാദില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ബോംബാക്രമണത്തില്‍  24 പേര്‍ മരിച്ചു. അന്‍പതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇറാഖിലെ തന്ത്രപ്രധാന നഗരമായ ഫലൂജ തിരികെ പിടിക്കാനുള്ള സൈനിക നീക്കത്തിനിടെയാണ് ഐഎസിന്റെ പ്രത്യാക്രമണം.

  • Fallujah: Iraqi forces 'closing in' on ISIL-held cityFallujah: Iraqi forces 'closing in' on ISIL-held city

    May 29, 2016, 3:32 AM IST

    കൂട്ടകുരുതിയുടെ ഭീതിയില്‍ ഫലൂജ നഗരം

    ഫലൂജ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിയന്ത്രണത്തിലുള്ള ഫലൂജ നഗരം തിരിച്ചുപിടിക്കുന്ന ദൗത്യത്തില്‍ സൈന്യം നിര്‍ണ്ണായക മുന്നേറ്റം നടത്തിയതായി ഇറാഖ് പ്രതിരോധമന്ത്രാലയം. സൈന്യത്തിന്റെ മുന്നേറ്റം തടയാന്‍ അന്പതിനായിരത്തോളം നഗരവാസികളെ മറയാക്കിയാണ് ഐഎസ് ഭീകരര്‍ പ്രതിരോധിക്കുന്നത്.