Asianet News MalayalamAsianet News Malayalam
12 results for "

False Information

"
UAE Emergency Crisis and Disasters Prosecution warns against flouting COVID precautionary measuresUAE Emergency Crisis and Disasters Prosecution warns against flouting COVID precautionary measures

Flouting covid precautions : യുഎഇയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മോശമായി ചിത്രീകരിക്കുന്നതിന് കടുത്ത ശിക്ഷ

യുഎഇയില്‍ (UAE) കൊവിഡ് വ്യാപനം തടയുന്നതിനായി അധികൃതര്‍ സ്വീകരിക്കുന്ന പ്രതിരോധ നടപടികളെക്കുറിച്ച് കിംവദന്തികളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കരുതെന്ന് (rumours or false information) പ്രതിരോധ നടപടികള്‍ ലംഘിക്കരുതെന്നും ഫെഡറൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് പ്രോസിക്യൂഷൻ (Federal Emergency Crisis and Disasters Prosecution) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

pravasam Jan 11, 2022, 10:46 AM IST

maharashtra excise department has taken action against ncb zonal director sameer wangademaharashtra excise department has taken action against ncb zonal director sameer wangade

Sameer Wankhede : ബാർ ഹോട്ടലിന് ലൈസൻസ് നേടിയത് നിയമവിരുദ്ധമായി; സമീർ വാംഗഡെയ്ക്കെതിരെ മഹാരാഷ്ട്രാ എക്സൈസ്

സമീറിന്‍റെ പേരിലുള്ള ബാർ ഹോട്ടലിന് ലൈസൻസ് കിട്ടിയത് തെറ്റായ വിവരങ്ങൾ സമർപ്പിച്ചിട്ടാണെന്ന് എക്സൈസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സമീറിന് നോട്ടീസും നൽകി.

India Dec 14, 2021, 11:56 AM IST

Another case of cheating the police by giving false informationAnother case of cheating the police by giving false information

'ദശരഥ പുത്രൻ രാമനെതിരെ കേസ് '; വൈറൽ സംഭവത്തിൽ യഥാർത്ഥ പേര് കണ്ടെത്തി കേസെടുത്ത് പൊലീസ്

വാഹന പരിശോധനയ്ക്കിടെ തെറ്റായ വിവരം നൽകി പൊലീസിനെ കബളിപ്പിച്ച ശേഷം നവമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്. 

Kerala Oct 19, 2021, 9:02 PM IST

Sharing false information can land you in jail UAE prosecution warnsSharing false information can land you in jail UAE prosecution warns

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി യുഎഇ പ്രോസിക്യൂഷന്‍

അസത്യങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യുഎഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ്. പൊതുജനങ്ങളില്‍ നിയമാവബോധം സൃ‍ഷ്ടിക്കാന്‍ ലക്ഷ്യമിട്ട് പ്രോസിക്യൂഷന്‍ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.

pravasam Oct 4, 2020, 1:38 PM IST

Is Herbal Medicine Drink To Treat CoronavirusIs Herbal Medicine Drink To Treat Coronavirus

ഈ ദിവ്യ ഔഷധം കഴിച്ചാല്‍ കൊവിഡ് 19 പമ്പകടക്കുമോ; വസ്തുത അറിയാം

2019ല്‍ കണ്ടെത്തിയ നോവല്‍ കൊറോണ വൈറസിന് പുരാതനകാലം മുതല്‍ മരുന്നുണ്ട് എന്ന് വാദിക്കുന്നത് അസംബന്ധമാണ്

Fact Check Mar 20, 2020, 8:51 PM IST

Covid 19 Punjab mock dril goes viral with false claimCovid 19 Punjab mock dril goes viral with false claim

കൊവിഡ് 19 ബാധിതനെ പൊലീസ് പിടികൂടിയിട്ടില്ല; വൈറല്‍ വീഡിയോ വ്യാജം; സംഭവിച്ചതിത്

ലൂധിയാനയില്‍ നിന്നെന്ന പേരില്‍ പ്രചരിക്കുന്ന 90 സെക്കന്‍ഡ് ദൈർഘ്യമുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്

Fact Check Mar 20, 2020, 7:57 PM IST

Covid 19 India Is Not Spraying Medicine in citiesCovid 19 India Is Not Spraying Medicine in cities

കൊവിഡ് 19: 'രാത്രി 10 മുതല്‍ ആരും പുറത്തിറങ്ങരുത്, മരുന്ന് തളിക്കുന്നു'; പ്രചാരണം സത്യമോ

മഹാ വൈറസിനെ ഇല്ലാതാക്കാന്‍ വിവിധ നഗരങ്ങളില്‍ മരുന്ന് തളിക്കുന്നു എന്നതാണ് ഇത്തരം പ്രചാരണങ്ങളിലൊന്ന്

Fact Check Mar 20, 2020, 7:33 PM IST

ice cream will not spread covid 19 says iicmaice cream will not spread covid 19 says iicma

'ഐസ്‌ക്രീം കഴിച്ചാല്‍ കൊവിഡ് 19?'; പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ സത്യം...

ആഗോളതലത്തില്‍ തന്നെ ഏറെ ഭീതി ഉയര്‍ത്തിക്കൊണ്ടാണ് കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെ 'കൊറോണ'യുമായി ബന്ധപ്പെട്ട് പലതരം സന്ദേശങ്ങളും കുറിപ്പുകളുമാണ് വാട്ട്‌സ് ആപ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇങ്ങനെ പ്രചരിക്കുന്ന വിവരങ്ങളില്‍ മുക്കാല്‍ പങ്കും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്തവയാണെന്നതാണ് സത്യം. 

Food Mar 20, 2020, 6:21 PM IST

Facebook YouTube and ShareChat take actions against misinformations on Covid 19Facebook YouTube and ShareChat take actions against misinformations on Covid 19

കൊവിഡ്19: 'വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി'കള്‍ക്ക് പൂട്ട്; ശക്തമായ നടപടിയുമായി സാമൂഹ്യമാധ്യമങ്ങള്‍

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ പ്രചാരണങ്ങളുടെ കുത്തൊഴുക്കുണ്ടായത്. വാട്‌സാപ്പിലൂടെയാണ് ഏറിയ പ്രചാരണങ്ങളും നടക്കുന്നത്. 

Technology Mar 6, 2020, 1:49 PM IST

instagram introduced flagging feature to find false informationinstagram introduced flagging feature to find false information

ഇന്‍സ്റ്റാഗ്രാമിലെ വ്യാജനെ കണ്ടെത്താന്‍ 'ഫ്ലാഗിങ് ഫീച്ചര്‍'; ആദ്യമെത്തുക അമേരിക്കയില്‍

വസ്തുതാപരമല്ലാത്ത ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിക്കുന്നത് തടയാന്‍ നീക്കവുമായി ഫേസ്ബുക്ക്.

Technology Aug 16, 2019, 3:35 PM IST

Sunita williams hasn't converted in to IslamSunita williams hasn't converted in to Islam

ബഹിരാകാശ യാത്രിക സുനിത വില്യംസ് ഇസ്ലാമിലേക്ക് മതം മാറിയെന്ന് പ്രചാരണം; സത്യമെന്ത്?

ബഹിരാകാശത്ത് വച്ച് ഇടതുവശത്തായി രണ്ട് നക്ഷത്രങ്ങള്‍ കണ്ടെന്നും ബൈനോക്കറിലൂടെ നോക്കുമ്പോള്‍ നക്ഷത്രത്തിലെ വെളിച്ചം മക്കയില്‍ നിന്ന് ഉത്ഭവിക്കുന്നതാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് സുനിത ഇസ്ലാം മതത്തില്‍  വിശ്വസിച്ചു തുടങ്ങിയെന്നുമാണ് പ്രചാരണം.

Woman Aug 1, 2019, 7:29 PM IST

Facebook: Bogus posts inciting violence will be taken downFacebook: Bogus posts inciting violence will be taken down

വ്യാജവാര്‍ത്തകള്‍ തടയുന്നതിനായി പുതിയ പദ്ധതിയുമായി എഫ്ബി

സന്‍ഫ്രാന്‍സിസ്കോ: വ്യാജവാര്‍ത്തകള്‍ തടയുന്നതിനായി പുതിയ പദ്ധതി ആവിഷ്കരിച്ച് ഫേസ്ബുക്ക്. സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള കണ്ടന്‍റുകള്‍ തടയുവാനാണ് ഫേസ്ബുക്ക് നീക്കം ആരംഭിച്ചിരിക്കുന്നത്. 

TECHNOLOGY Jul 20, 2018, 7:57 PM IST