Family Blames
(Search results - 3)crimeNov 17, 2020, 10:05 PM IST
കൊല്ലത്ത് 21-കാരിയുടെ ആത്മഹത്യക്ക് കാരണം കാമുകന്റെ ചതിയെന്ന് കുടുംബം; പൊലീസിൽ പരാതി
കുമ്മിളില്‍ ഇരുപത്തിയൊന്നുകാരിയുടെ ആത്മഹത്യക്ക് കാരണം കാമുകന്റെ ചതിയാണെന്ന പരാതിയുമായി കുടുംബം. എലിവിഷം കഴിച്ചതിനു ശേഷം മണ്ണെണ്ണ കുടിച്ചായിരുന്നു കുമ്മിള്‍ സ്വദേശിനി ഷഹിനയുടെ ആത്മഹത്യ
KeralaJul 2, 2020, 11:57 AM IST
ആൻജിയോഗ്രാമിനിടെ അപകടം; വീട്ടമ്മയുടെ മരണത്തില്‍ തട്ടാരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍
യന്ത്ര ഭാഗം ഒടിയുന്നത് അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കാമെന്നും പിഴവ് ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍
IndiaApr 16, 2020, 12:41 PM IST
കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു; രോഗം പകർന്നത് ഗാർഡിൽ നിന്നാണെന്ന് കുടുംബം; നിസാമുദ്ദീനിൽ പോയത് മറച്ചുവച്ചു
പൊലീസ് ഇയാളെ കണ്ടെത്തുകയും കുടുംബാംഗങ്ങളുടെ പരാതിയിൻ മേൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.