Family Complaint
(Search results - 4)ChuttuvattomDec 11, 2020, 11:34 PM IST
കണ്ണൂരിൽ അധ്യാപികയുടെ പോസ്റ്റൽ ബാലറ്റ് തട്ടിപ്പറിച്ചതായി പരാതി
പോസ്റ്റൽ ബാലറ്റ് വീട്ടിലെത്തിച്ച് ഒപ്പിട്ട് വാങ്ങിയ ശേഷം ഒരാൾ ഇത് തട്ടിപ്പറിക്കുകയായിരുന്നുവെന്നാണ് പരാതി.
NewsDec 11, 2019, 12:17 PM IST
'യവനിക'യുടെ പുതിയ പതിപ്പുകളിൽ എസ്എൽ പുരം സദാനന്ദനില്ല, കെ ജി ജോർജിനെതിരെ വിവാദം
യവനിക സിനിമയുടെ തിരക്കഥയെ ചൊല്ലി മലയാള സിനിമയിൽ പുതിയ വിവാദം. 1982 ൽ പുറത്തിറങ്ങിയ സിനിമയുടെ തിരക്കഥാകൃത്തായിരുന്ന എസ്എൽപുരം സദാനന്ദന്റെ പേര് ചിത്രത്തിന്റെ പുതിയ പതിപ്പുകളിൽ നിന്ന് ഒഴിവാക്കിയെന്ന പരാതിയുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തി
KeralaSep 15, 2019, 9:28 AM IST
ഇടുക്കി ചേമ്പളത്ത് നാലംഗ കുടുംബത്തെ സിപിഎം നേതാവിന്റെ ഗുണ്ടാ സംഘം മര്‍ദ്ദിച്ചെന്ന് പരാതി
ഇടുക്കി ചേമ്പളത്ത് കുട്ടികളെ അടക്കം ആക്രമിച്ചത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഗുണ്ടാ സംഘമെന്ന് പരാതി. പൊലീസിൽ പരാതിപ്പെട്ടതിന് ഫോണിലൂടെ ബ്രാഞ്ച് സെക്രട്ടറി കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും പരാതി.
KeralaSep 9, 2019, 11:37 PM IST
ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി; റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ ഹോക്കി താരത്തിന്റെ ബന്ധുക്കൾ
ഹോക്കി ദേശീയ ജൂനിയർ ടീം മുൻ താരമായ കൊല്ലം പുലമൺ സ്വദേശി മനുവാണ് ചികിത്സ കിട്ടാതെ മരിച്ചത്.