Asianet News MalayalamAsianet News Malayalam
19 results for "

Family Court

"
Attack against Court staff in poonjarAttack against Court staff in poonjar

കുടുംബകോടതി ഉത്തരവുമായെത്തിയ ജീവനക്കാരിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമം

ദമ്പതികളുടെ കുട്ടിയെ യുവാവിനെ കാണിക്കണമെന്ന് ഉത്തരവ് കൈമാറാൻ എത്തിയപ്പോഴായിരുന്നു കോടതി ജീവനക്കാർക്കെതിരെയുള്ള ആക്രമണം. 

Kerala Dec 2, 2021, 8:05 PM IST

Trivandrum family court criticize cwc on anupama s child adoption caseTrivandrum family court criticize cwc on anupama s child adoption case

Anupama| ദത്തുകേസില്‍ ശിശുക്ഷേമസമിതിക്ക് കുടുംബകോടതിയുടെ വിമര്‍ശനം; അന്വേഷണം അവസാനഘട്ടത്തിലെന്ന് സിഡബ്ല്യുസി

അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണം പൂർത്തിയാക്കാൻ 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. 

Kerala Nov 20, 2021, 12:24 PM IST

Anupama welcomes court orderAnupama welcomes court order

ഒപ്പം നിന്നവർക്ക് നന്ദി, കുഞ്ഞിനെ കിട്ടുമെന്ന് വിശ്വാസമുണ്ട്: കോടതി നടപടി സ്വാഗതം ചെയ്ത് അനുപമ

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങളിൽ ദുഖമുണ്ട്. സത്യം മനസ്സിലാക്കാൻ സാധിക്കുന്നവർ മനസ്സിലാക്കുക എന്നേ പറയാനുള്ളൂ

Kerala Oct 25, 2021, 1:22 PM IST

women arrested for giving quotation to goons to cut husband hand and feet in thrissurwomen arrested for giving quotation to goons to cut husband hand and feet in thrissur

ഭര്‍ത്താവിന്‍റെ കയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍; യുവതി അറസ്റ്റില്‍

മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിക്കാനും ആ സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചതിന് ശേഷം കുറ്റം ഭർത്താവിനെതിരെ ചുമത്താനുമായിരുന്നു നയനയുടെ പദ്ധതി. 

Chuttuvattom Oct 10, 2021, 11:32 AM IST

Nagachaitanya and Samantha end their marriage relation approach the family courtNagachaitanya and Samantha end their marriage relation approach the family court

നാഗചൈതന്യയും സാമന്തയും വിവാഹബന്ധം അവസാനിപ്പിക്കുന്നു, കുടുംബകോടതിയെ സമീപിച്ചു

തെന്നിന്ത്യയില്‍ ഏറ്റവും സജീവമായിട്ടുള്ള താര ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. ഇരുവരും വിവാഹ മോചനത്തിന് തയ്യാറാകുകയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇവര്‍ കുടുംബ കോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിന് കൗണ്‍സിലിംഗ് ഘട്ടത്തിലാണ് എന്നും  അഭ്യൂഹങ്ങളുണ്ടെന്ന് സാക്ഷി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Movie News Sep 11, 2021, 1:20 PM IST

family court bans Ambili Devi from sharing personal matters relating to Adhityan on mediafamily court bans Ambili Devi from sharing personal matters relating to Adhityan on media

ആദിത്യൻ ജയനെക്കുറിച്ച് പ്രസ്താവനകൾ നടത്തരുതെന്ന് നടി അമ്പിളീ ദേവിയോട് കോടതി

2019 ലാണ് നടൻ ആദിത്യൻ ജയനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹം നടന്നത്. പിന്നീട് ബന്ധം മോശമായതോടെ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം കുറ്റപ്പെടുത്തുന്ന അഭിമുഖങ്ങൾ നൽകിയിരുന്നു. 

spice Aug 17, 2021, 9:37 AM IST

woman to pay Dh13,000 fine to ex-husband for denying him meeting with his daughterwoman to pay Dh13,000 fine to ex-husband for denying him meeting with his daughter

മകളെ കാണാന്‍ മുന്‍ ഭര്‍ത്താവിനെ അനുവദിച്ചില്ല; യുവതിക്ക് രണ്ട് ലക്ഷത്തിലധികം രൂപ പിഴ

മകളെ കാണാന്‍ മുന്‍ ഭര്‍ത്താവിന് അവസരം നല്‍കാത്ത യുവതിക്ക് 13,000 ദിര്‍ഹം( 2.6 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ വിധിച്ച് അബുദാബി കോടതി.

pravasam Dec 28, 2020, 3:01 PM IST

family court directs woman to pay monthly maintenance for husbandfamily court directs woman to pay monthly maintenance for husband

വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവിന് ചെലവിനായി ഭാര്യ പണം നല്‍കണമെന്ന് കോടതി

വര്‍ഷങ്ങളായി പിരിഞ്ഞുതാമസിക്കുകയായിരുന്നു ഇവര്‍. ജീവിക്കാന്‍ മാര്‍ഗമില്ലെന്നും സര്‍ക്കാരില്‍ നിന്നും പെന്‍ഷന്‍ ലഭിക്കുന്ന ഭാര്യയില്‍ നിന്ന് ജീവിതച്ചെലവിനുള്ള തുക ലഭിക്കണമെന്നുള്ള ഭര്‍ത്താവിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

India Oct 25, 2020, 8:46 AM IST

father cheat in ludo game doughter files police complaint against himfather cheat in ludo game doughter files police complaint against him

ലുഡോ ഗെയിമിൽ കള്ളക്കളി; അച്ഛനെതിരെ കുടുംബകോടതിയില്‍ പരാതി നൽകി 24കാരി !

ഭോപ്പാലിലെ കുടുംബകോടതിയിലാണ് യുവതി വിചിത്രമായ പരാതിയുമായി എത്തിയത്. ഇതുവരെ നാല് കൗൺസിലിംഗ് സെഷനുകളാണ് യുവതിക്കായി നടത്തിയതെന്നും ഇപ്പോൾ അവരുടെ നിലപാടിൽ മാറ്റമുണ്ടെന്നും കുടുംബകോടതി കൗൺസിലർ സരിത വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

India Sep 27, 2020, 9:26 AM IST

mavelikara family court closed due to covid 19mavelikara family court closed due to covid 19

അഭിഭാഷകൻ നിരീക്ഷണത്തിൽ, മാവേലിക്കര കുടുംബകോടതി രണ്ട് ദിവസം അടച്ചിടും

ചെങ്ങന്നൂ‍ർ ബുധനൂർ സ്വദേശിയായ അഭിഭാഷകൻ കൊവിഡ് നിരീക്ഷണത്തിൽ പോയതിനെ തുടര്‍ന്നാണ് തീരുമാനം. ഇദ്ദേഹത്തിന്‍റെ ബന്ധുവായ 76 കാരിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

Kerala Jun 10, 2020, 10:21 PM IST

A company helps people to get divorced without lawyersA company helps people to get divorced without lawyers

വലിയ വക്കീല്‍ ഫീസ് വേണ്ട, പരസ്‍പരം പഴിചാരലോ പൊട്ടിത്തെറിയോ ഇല്ല, വിവാഹമോചനം എളുപ്പമാക്കാന്‍ കമ്പനി

വിവാഹമോചനത്തിനുള്ള കരട് തയ്യാറാക്കുകയും, ദമ്പതികളെ സഹായിക്കുകയുമാണ് കമ്പനിയുടെ പ്രധാന ഉദ്ദേശങ്ങൾ. വിവാഹമോചനം ലഭിക്കാനായി ദമ്പതികളെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഒരു കുടുംബ നിയമ ജഡ്ജിയുടെ അടുത്തേക്ക് കേറ്റ് കൊണ്ടുപോകുന്നു.

Web Specials Mar 3, 2020, 11:29 AM IST

up women claim her husband gave triple talaq in family courtup women claim her husband gave triple talaq in family court

കുടുംബ കോടതിയിൽ വച്ച് ഭർത്താവ് മുത്തലാഖ് ചൊല്ലി ഒഴിവാക്കി; പരാതിയുമായി ഭാര്യ

കുടുംബ കോടതിയിൽ വച്ച് മുത്തലാഖ് ചൊല്ലി ഭർത്താവ് ബന്ധം വേർപ്പെടുത്തിയെന്ന ആരോപണവുമായി യുവതി. ഉത്തർപ്രദേശ് സ്വദേശിയായ ആഫ്റോസ് നിഷ എന്ന യുവതിയാണ് ഭർത്താവ് അബ്റാർ അലിക്കെതിരെ പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. 

India Feb 9, 2020, 8:10 PM IST

bhopal man give divorce wife for marry boyfriendbhopal man give divorce wife for marry boyfriend

'അവളുടെ സന്തോഷം'; കാമുകനൊപ്പം ജീവിക്കാൻ ഭാര്യക്ക് വിവാഹമോചനം നൽകാനൊരുങ്ങി ഭർത്താവ്

ഭോപ്പാലിലെ കോലാർ എന്ന സ്ഥലത്താണ് സംഭവം. സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ആയ മഹേഷാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

India Nov 26, 2019, 2:56 PM IST

Arab men facing domestic violenceArab men facing domestic violence

ഗള്‍ഫ് രാജ്യങ്ങളില്‍ 40 ശതമാനം പുരുഷന്മാരും ഭാര്യമാരുടെ പീഡനം സഹിക്കുന്നവരെന്ന് പഠനം

അറബ് രാജ്യങ്ങളില്‍ 40 ശതമാനത്തോളം പുരുഷന്മാരും ഭാര്യമാരുടെ പീഡനം സഹിക്കുന്നവരാണെന്ന് പഠനം. ഷാര്‍ജ കുടുംബ കോടതി ജഡ്‍ജിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എത്രത്തോളം പേര്‍ ഇത്തരത്തില്‍ ജീവിക്കുന്നുണ്ടെന്ന് കൃത്യമായ രേഖകളില്ലെങ്കിലും അടുത്തകാലത്തായി മൗനം വെടിഞ്ഞ് ചില പുരുഷന്മാര്‍ നിയമനടപടികള്‍ സ്വീകരിച്ചുതുടങ്ങിയതായി അദ്ദേഹം പറഞ്ഞു.

pravasam Jul 28, 2019, 7:32 PM IST

court orders to leave  a family in pathanamthitta has no space to livecourt orders to leave  a family in pathanamthitta has no space to live

വീട് ഒഴിയാൻ കോടതി വിധി; പോകാൻ ഇടമില്ലാതെ പത്തനംതിട്ടയിലെ നിര്‍ധന കുടുംബം

കേസിൽ വിധി എതിർ കക്ഷിക്ക് അനുകൂലമായി വന്നതോടെയാണ് പ്രായപൂർത്തിയായ മകളടങ്ങുന്ന കുടുംബവുമായി ഇവർ തെരുവിൽ ഇറങ്ങേണ്ട സാഹചര്യം ഉണ്ടായത്.

Chuttuvattom Mar 4, 2019, 10:37 AM IST