Famine
(Search results - 14)Web SpecialsJan 17, 2021, 10:13 AM IST
ദുരന്തങ്ങളും അത്ഭുതങ്ങളും പ്രവചിക്കുന്ന മനുഷ്യന്റെ പ്രവചനം, ഇനി 2021 -ൽ നമ്മെ കാത്തിരിക്കുന്നതെന്ത്?
പടിഞ്ഞാറൻ ദേശങ്ങളിൽ ഒരു വലിയ വിപത്ത് സംഭവിക്കുമെന്ന് ഫ്രഞ്ച് പ്രവാചകൻ പറഞ്ഞു. അതിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം ഒരു ഭൂകമ്പത്തെയോ, മണ്ണിടിച്ചിലിനെയോ സൂചിപ്പിക്കുന്നു.
MagazineJan 9, 2021, 11:04 AM IST
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തടങ്കൽ പാളയങ്ങളിൽ നിന്ന് മോചിപ്പിച്ച ആളുകൾക്ക് പിന്നീട് സംഭവിച്ചത്?
അതുപോലെ തന്നെ, തടങ്കൽപ്പാളയത്തിൽ നിന്ന് മോചിതനായ ഒരാൾ ആദ്യം ആഗ്രഹിക്കുന്നത് സ്വന്തം വീടും, വീട്ടുകാരെയും കാണാനായിരിക്കും. എന്നാൽ, രക്ഷപ്പെട്ട പലർക്കും അവരുടെ വീടുകളിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല.
Web SpecialsDec 21, 2020, 12:26 PM IST
ഉത്തരകൊറിയൻ മാധ്യമങ്ങളിൽ ഇപ്പോൾ താരം ഉരുളക്കിഴങ്ങ്, ദാരിദ്ര്യമെന്നതിന്റെ സൂചനയോ?
സാമ്പത്തിക ഉപരോധം, കൊവിഡ്-19 -നെ തുടർന്നുള്ള നിയന്ത്രണങ്ങൾ, വിനാശകരമായ വെള്ളപ്പൊക്കം എന്നിവ കാരണം ഈ വർഷം ഉത്തരകൊറിയ ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നാണ് പറയുന്നത്.
MagazineDec 18, 2020, 10:55 AM IST
വരും വർഷം കൂടുതൽ കഷ്ടപ്പാട്: ഈ രാജ്യങ്ങളിൽ 2021 കൂടുതൽ ദുരിതം വിതച്ചേക്കുമെന്ന് റിപ്പോർട്ടുകൾ
വർഷങ്ങളോളം യുദ്ധത്തിൽ അകപ്പെട്ട യെമൻ ഈ വർഷം സംഘടനയുടെ വാച്ച് ലിസ്റ്റിൽ മുൻപന്തിയിലാണ്. യെമൻ കഴിഞ്ഞാൽ സംഘർഷത്തിൽ തകർന്ന അഫ്ഗാനിസ്ഥാൻ, സിറിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, എത്യോപ്യ എന്നിവയാണ് പട്ടികയിലെ മറ്റ് അഞ്ച് രാജ്യങ്ങൾ
Web SpecialsOct 29, 2020, 2:07 PM IST
തടാകക്കരയിൽ ചെന്നപ്പോൾ മീൻ കിട്ടിയില്ല, സ്വന്തം കുട്ടിയെ കടിച്ചുതിന്ന് കരടി
മനുഷ്യരെ കണ്ടപ്പോൾ തന്റെ ഇര നഷ്ടപ്പെടുമോ എന്ന ഭയമാണ് ആ തള്ളക്കരടിയുടെ മുഖത്ത് കണ്ടത്
Web SpecialsJun 13, 2020, 10:47 AM IST
വിൻസ്റ്റൺ ചർച്ചിൽ വില്ലനോ ഹീറോയോ? ബംഗാള്‍ ക്ഷാമത്തില്‍ ചര്‍ച്ചിലിന്റെ പങ്കെന്ത് ?
2019 -ൽ, ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത്, 1943 -ലെ ബംഗാൾ ക്ഷാമം വരൾച്ച മൂലം ഉണ്ടായതല്ല, മറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ നയപരമായ പരാജയം മൂലമാണ് അതുണ്ടായതെന്നാണ്.
IndiaMay 27, 2020, 1:19 PM IST
കൊവിഡിനിടെ ആശങ്കയായി വെട്ടുകിളിക്കൂട്ടം; തടഞ്ഞില്ലെങ്കിൽ ഭക്ഷ്യ ക്ഷാമം
ഒരുമാസം മുമ്പ് പാക്കിസ്ഥാന് വഴി രാജസ്ഥാന് അതിര്‍ത്തി കടന്നെത്തിയ വെട്ടുകിളികള്‍ നാള്‍ക്കുനാള്‍ പെരുകുകയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ വന്‍ നാശത്തിൻ്റെ റിപ്പോർട്ട്. രാജസ്ഥാനിലാണ് കൃഷിനാശമേറെയും.
pravasamApr 15, 2020, 12:04 PM IST
അടുത്ത നാലാഴ്ച അതിനിര്‍ണായകം; രോഗബാധിതരുടെ എണ്ണം വര്‍ധിച്ചേക്കാമെന്ന മുന്നറിയിപ്പുമായി യുഎഇ
സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 73 ആയി. ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ഏറ്റവും കൂടുതല്‍ രോഗം വ്യാപനമുണ്ടായത് കുവൈറ്റിലാണ്. അതേസമയം പ്രമേഹം, രക്തസമ്മര്‍ദ്ദം മുതലായ അസുഖങ്ങള്‍ക്കുള്ള മരുന്ന് നാട്ടില്‍ നിന്ന് എത്തിക്കാനാകുന്നില്ലെന്നും ദൗര്‍ലഭ്യം നേരിടുന്നുവെന്നും പ്രവാസികള്‍ ആശങ്കപ്പെടുന്നു.
pravasamApr 12, 2020, 2:59 PM IST
രാജ്യത്ത് ഭക്ഷ്യക്ഷാമമെന്ന് വ്യാജപ്രചാരണം; സൗദിയില്‍ 19കാരന് അറസ്റ്റില്‍
ഭക്ഷ്യക്ഷാമമുണ്ടെന്ന് വ്യാജപ്രചാരണം നടത്തിയ 19കാരന് സൗദിയില്‍ അറസ്റ്റില്‍.
ArtsMar 31, 2020, 11:51 AM IST
അത് ബ്രിട്ടീഷുകാരുണ്ടാക്കിയ ദുരന്തം, അന്നത്തെ പൊള്ളുന്ന കാഴ്ചകളെ വരച്ചുചേർത്ത് ആ ചിത്രകാരൻ
1943 -ല്‍ ലോകത്ത് മനുഷ്യരാലുണ്ടാക്കപ്പെട്ട ഏറ്റവും വലിയൊരു ദുരന്തത്തിന് ബംഗാള്‍ സാക്ഷ്യം വഹിച്ചു. അതായിരുന്നു ബംഗാള്‍ ക്ഷാമം. മൂന്ന് ദശലക്ഷം മനുഷ്യരുടെ ജീവന് ആ ക്ഷാമം കവര്‍ന്നുവെന്നാണ് പറയുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈനികരേയും പൌരന്മാരെയും പോറ്റാനായി ബംഗാളിനെ അവര്‍ കൊള്ളയടിക്കുകയായിരുന്നു.
InternationalJan 21, 2020, 7:39 PM IST
ഗോതമ്പുപൊടി കിട്ടാനില്ല; അസാധാരണ പ്രതിസന്ധി നേരിട്ട് പാകിസ്ഥാന്
ഭക്ഷണമുണ്ടാക്കാനായി പാകിസ്ഥാനില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഗോതമ്പുപൊടിക്ക് നാല് പ്രവശ്യകളിലും ക്ഷാമം നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബലൂചിസ്ഥാന്‍, സിന്ധ്, പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍വാ എന്നീ നാല് പ്രവശ്യകളെയും ക്ഷാമം ബാധിച്ചിട്ടുണ്ട്
Web SpecialsNov 21, 2019, 10:19 AM IST
റഷ്യക്കാരെ വെറുംവയറ്റിൽ വീഞ്ഞുകുടിപ്പിച്ച സ്റ്റാലിൻ, പത്തായത്തിൽ അരിയില്ലാതിരുന്ന കാലത്തും നുരഞ്ഞുപൊങ്ങിയ വിപ്ലവ ഷാംപെയ്ൻ
" ദേ നോക്കൂ. വിപ്ലവത്തിന്റെ നാട്ടിലെ ജനങ്ങൾ മുതലാളിത്ത രാജ്യങ്ങളിലെ കുലീനന്മാരെ വെല്ലുന്ന ജീവിതശൈലിയാണ് പുലർത്തുന്നത്" എന്ന് പറയിപ്പിക്കുക, അതുമാത്രമായിരുന്നു സ്റ്റാലിന്റെ ഉദ്ദേശ്യം.
KERALAAug 17, 2018, 7:38 PM IST
സംസ്ഥാനത്ത് ഇന്ധന ക്ഷാമമുണ്ടോ,?പമ്പുടമകൾ പറയുന്നത് കേൾക്കൂ
സംസ്ഥാനത്ത് ഇന്ധന ക്ഷാമമുണ്ടോ,?പമ്പുടമകൾ പറയുന്നത് കേൾക്കൂ
Feb 22, 2017, 2:11 AM IST