Asianet News MalayalamAsianet News Malayalam
1 results for "

Fan Baby Girl

"
actor mammootty cute fan baby girl video goes viralactor mammootty cute fan baby girl video goes viral

മമ്മൂട്ടിക്ക് സ്നേഹ ചുംബനവുമായി കുഞ്ഞ് ആരാധിക; 'മമ്മൂക്ക' തലമുറകളുടെ നായകനെന്ന് ആരാധകർ

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടിക്ക് ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നിൽ എത്തിയിട്ട് അമ്പത് വർഷങ്ങളും പിന്നിട്ടു കഴിഞ്ഞു. മമ്മൂട്ടിയുടെ വിവിധ പ്രായത്തിലുള്ള വിവിധ മേഖലകളിലുള്ള ആരാധകരുടെ വീഡിയോകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

spice Sep 28, 2021, 9:37 PM IST