Asianet News MalayalamAsianet News Malayalam
51 results for "

Fani

"
Family problem Murder in retired police family at thiruvananthapuramFamily problem Murder in retired police family at thiruvananthapuram

കുടുംബപ്രശ്നത്തില്‍ തലസ്ഥാനത്ത് വീണ്ടും കൊലപാതകം; ചിത്രങ്ങള്‍ കാണാം

കുടുംബപ്രശ്നത്തില്‍ നഗരത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. വട്ടിയൂർക്കാവ് തൊഴുവൻകോടിനടുത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. പൊലീസുദ്യാോഗസ്ഥനായ പൊന്നനാണ് ഭാര്യയും റിട്ട. പൊലീസ് ഉദ്യോഗസ്ഥയുമായ ലീലയെ കൊലപ്പെടുത്തിയ ശേഷമാണ് പൊന്നന്‍ ആത്മഹത്യ ചെയ്തത്. ദീർഘകാലമായി നിലനിൽക്കുന്ന കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം.

Chuttuvattom Jun 12, 2020, 2:30 PM IST

Odisha police gave 1 crore to CM's relief fundOdisha police gave 1 crore to CM's relief fund

ഫോനി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി ഒഡീഷ പൊലീസ്

ബുധനാഴ്ചയാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ചേര്‍ന്ന് ഒഡീഷ ചീഫ് സെക്രട്ടറി എ പി പധിക്ക് ഒരു കോടി 61 ലക്ഷത്തിന്‍റെ ചെക്ക് കൈമാറിയത്. 

India May 22, 2019, 11:17 PM IST

facebook group named rise up forum help fani affecting people in odishafacebook group named rise up forum help fani affecting people in odisha

ഫോനി: ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി കോഴിക്കോടൻ കൂട്ടായ്മ

കേരളത്തിലെ വിവിധ കളക്ഷൻ പോയിന്‍റുകളിൽ നിന്ന് ശേഖരിക്കുന്ന അവശ്യ വസ്തുക്കൾ ഒഡീഷയിൽ ദുരന്തമനുഭവിക്കുന്നവർക്ക് എത്തിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ

Chuttuvattom May 18, 2019, 9:32 AM IST

FAke news on Fani cycloneFAke news on Fani cyclone
Video Icon

ഫോനി ചുഴലിക്കാറ്റും വ്യാജ ചിത്രങ്ങളും

തെരഞ്ഞെടുപ്പ് കാലത്തെ വ്യാജ വാര്‍ത്തകളെ കുറിച്ചുള്ള പരിപാടിയില്‍ 
ഫോനിയെ കുറിച്ച് പറയുന്നത് എന്തിനെന്നല്ലേ...കാരണമുണ്ട്. വീഡിയോ കാണാം.

e Wall May 15, 2019, 7:05 PM IST

odisha cm Naveen Patnaik sent letter to pm modiodisha cm Naveen Patnaik sent letter to pm modi

ഫോനി ചുഴലിക്കാറ്റ് ധനസഹായം: മോദിക്ക് നന്ദി അറിയിച്ച് ഒഡീഷ മുഖ്യമന്ത്രി

ഫോനിയെ നേരിടുന്നതില്‍ ഒഡീഷ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ  അഭിനന്ദിച്ച മോദി നേരത്തേ നല്‍കിയ 381 കോടി രൂപയുടെ സഹായത്തിന് പുറമെ  1000 കോടി രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

India May 14, 2019, 11:59 AM IST

After Fani: No water, electricity, protests rock OdishaAfter Fani: No water, electricity, protests rock Odisha

ഫോനിക്ക് ശേഷം വെള്ളവും വെളിച്ചവുമില്ലാതെ ഒഡിഷ; ജനം തെരുവില്‍

ചുഴലിക്കാറ്റിനെ തുടര്‍ന്ന് 4.5 ലക്ഷം വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരുന്നു. പുരി നഗരത്തില്‍ മാത്രം 1.5 ലക്ഷം വൈദ്യുതി കാലുകള്‍ തകര്‍ന്നു.

India May 11, 2019, 10:06 AM IST

NASA fani imagesNASA fani images

ഒഡിഷയിൽ നാശം വിതച്ചുകൊണ്ട് കടന്നുപോയ ഫോനിയുടെ ഉപഗ്രഹചിത്രങ്ങൾ പങ്കുവെച്ച് നാസ

കൊടുങ്കാറ്റടിക്കുന്നതിന് മുമ്പുള്ള ഒരു ചിത്രവും ( ഏപ്രിൽ 30 -ലെ ) കൊടുങ്കാറ്റ് കട്ടക്കിലൂടെ കടന്നു പോയതിനു രണ്ടു ദിവസം കഴിഞ്ഞുള്ള മറ്റൊരു ചിത്രവുമാണ്  നാസ പങ്കുവെച്ചത്. നഗരത്തിലെ വെളിച്ചത്തിലുണ്ടായ സാരമായ കുറവ് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.

Web Specials May 9, 2019, 11:31 AM IST

kerala govt give 10 crore help for odishakerala govt give 10 crore help for odisha

'ഒപ്പമുണ്ട് കേരളം'; ഫോനി തകര്‍ത്ത ഒഡീഷയ്ക്ക് 10 കോടി രൂപ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈ തുക നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ആവശ്യപ്പെട്ടാല്‍ വിദഗ്ധ സംഘത്തെ കേരളം അയക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു

Kerala May 7, 2019, 9:19 PM IST

dalai lama donate 1 million rupees for odisha aster cyclone fanidalai lama donate 1 million rupees for odisha aster cyclone fani

ഫോനി; ഒഡീഷയിലെ ദുരിതബാധിതര്‍ക്കായി 10 ലക്ഷം രൂപ നല്‍കി ദലൈലാമ

ഫോനി ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ ഒഡീഷക്കായി പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ദലൈലാമ.

India May 7, 2019, 5:09 PM IST

akshay kumar donated one crore for fani reliefakshay kumar donated one crore for fani relief

ഫോനി; ഒഡീഷയിലെ ദുരിതബാധിതര്‍ക്കായി അക്ഷയ് കുമാര്‍ ഒരുകോടി രൂപ നല്‍കിയെന്ന് റിപ്പോര്‍ട്ട്

 14,835 ഗ്രാമങ്ങളെയും 46 പട്ടണങ്ങളെയും ബാധിച്ച ചുഴലിക്കാറ്റില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു

News May 7, 2019, 11:50 AM IST

fani cyclone Train service canceledfani cyclone Train service canceled

ഫോണി ചുഴലിക്കാറ്റ്; ട്രെയിന്‍ സര്‍വ്വീസ് റദ്ദാക്കി

ഫോണി ചുഴലിക്കാറ്റിനെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിനുകളുടെ പുതുക്കിയ ലിസ്റ്റ് റെയില്‍ പുറത്തിറക്കി. മൂന്ന് ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

Chuttuvattom May 6, 2019, 3:18 PM IST

p m modi announces 1000 crore for odisha to reconstruction after Cyclone Fanip m modi announces 1000 crore for odisha to reconstruction after Cyclone Fani

ഫോനി: ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി

ഫോനിയെ നേരിടുന്നതില്‍ ഒഡീഷ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മോദി അഭിനന്ദിച്ചു. കേന്ദ്രവും സംസ്ഥാനസര്‍ക്കാരും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിച്ചുവെന്ന് പ്രധാനമന്ത്രി വിലയിരുത്തി.
 

India May 6, 2019, 12:38 PM IST

pm office says that they have contacted two times  Mamatapm office says that they have contacted two times  Mamata

ഫോനിയെക്കുറിച്ച് അറിയാന്‍ മമതയെ രണ്ടുതവണ വിളിച്ചു; മറുപടിയില്ലെന്ന് പിഎം ഓഫീസ്

ഫോനിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനായി മമതാ ബാനര്‍ജിയെ വിളിക്കാതെ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാദിയെ മോദി വിളിച്ചതിനെതിരെയും തൃണമൂല്‍ കോണ്‍ഗ്രസ് ആക്ഷേപം ഉയര്‍ത്തിയിരുന്നു. 

India May 5, 2019, 6:13 PM IST

How Isro satellites tracked Fani, saved many livesHow Isro satellites tracked Fani, saved many lives

ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ ഫോനിയെ നിരീക്ഷിച്ചു; രക്ഷപ്പെട്ടത് ആയിരങ്ങളുടെ ജീവന്‍

ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹങ്ങള്‍ കഴിഞ്ഞ വാരം ദക്ഷിണേന്ത്യയിലേക്ക് സൂക്ഷ്മമായി അതിന്‍റെ കണ്ണ് തുറന്ന് വച്ചിരിക്കുകയാണ്.

Science May 5, 2019, 2:42 PM IST

How do you save 1 million people from a cyclone Ask OdishaHow do you save 1 million people from a cyclone Ask Odisha

ഒരു ദശലക്ഷം ജനങ്ങളെ എങ്ങനെ കൊടുങ്കാറ്റില്‍ നിന്നും രക്ഷിക്കാം; ഒഡീഷ നല്‍കും ഉത്തരം

വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു, ട്രെയിനുകള്‍ ഓട്ടം നിര്‍ത്തി.. ഈ വര്‍ഷത്തിലെ തന്നെ ഏറ്റവും വലിയ കൊടുംങ്കാറ്റ് ഓഡീഷ തീരം തൊട്ടു. എന്നാല്‍ ഇളകാതെ ഓഡീഷയിലെ അധികാരികളും ഭരണകൂടവും അവിടെ ഉണ്ടായിരുന്നു.

India May 4, 2019, 4:57 PM IST