Asianet News MalayalamAsianet News Malayalam
58 results for "

Farewell

"
Pench Tiger Reserve bids farewell to mother tiger CollarwaliPench Tiger Reserve bids farewell to mother tiger Collarwali

Collarwali: അമ്മക്കടുവയ്ക്ക് വിട നല്‍കി പെഞ്ച് ടൈഗർ റിസർവ്

മധ്യപ്രദേശിലെ പെഞ്ച് ടൈഗർ റിസർവിലെ ( Pench Tiger Reserve) മാതരം എന്ന 'കോളർവാലി' (Collarwali) അമ്മക്കടുവയ്ക്ക് അന്ത്യാജ്ഞലി നേര്‍ന്ന് വനം വകുപ്പും നാട്ടുകാരും. 16 വയസ്സുള്ള മാതരം പ്രായാധിക്യം മൂലമാണ് മരിച്ചത്. 16 വയസ്സിനിടെ 29 കുഞ്ഞുങ്ങള്‍ക്കാണ് മാതരം ജന്മം നല്‍കിയത്.  പെഞ്ച് ടൈഗർ റിസർവിലെ ഏറ്റവും ആദരണീയ ആയ ആ അമ്മക്കടുവയ്ക്ക് ആദരമര്‍പ്പിക്കാന്‍ നിരവധി നാട്ടുകാരുമെത്തിയിരുന്നു. 'കോളർവാലി' എന്ന് വിളിപ്പേരെങ്കിലും ഔദ്ധ്യോഗികമായി അവള്‍  ടി 15  എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പ്രദേശവാസികള്‍ക്ക് അവള്‍ 'മാതര'മായിരുന്നു. അമ്മ കടുവയുടെ സംസ്‌കാര ചടങ്ങുകൾ മധ്യപ്രദേശ് വനംവകുപ്പിന് കീഴിലുള്ള പെഞ്ച് ടൈഗർ റിസർവിന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചു. 

Web Specials Jan 18, 2022, 10:33 AM IST

Army Chopper Crash Relatives Of Soldiers Passed Away Bids Farewell To Dear OnesArmy Chopper Crash Relatives Of Soldiers Passed Away Bids Farewell To Dear Ones

Geetika Lidder : 'സൈനികന്‍റെ ഭാര്യയാണ് ഞാൻ, ചിരിച്ച് യാത്രയാക്കും', കണ്ണ് നിറയാതെ ഗീഥിക

'എന്‍റെ അച്ഛൻ എന്‍റെ ഹീറോ ആയിരുന്നു. 17 വയസ്സുണ്ടെനിക്ക്. ഇത്രയും കാലം ഏറ്റവും നല്ല ഓർമകൾ തന്നാണ് അച്ഛൻ പോകുന്നത്. ഞാൻ പറയുന്നതെന്തും കേൾക്കുന്ന, എന്തും സാധിപ്പിച്ച് തരുന്ന ലോകത്തെ ഏറ്റവും നല്ല അച്ഛന് ഞാൻ സല്യൂട്ട് നൽകുന്നു'

India Dec 10, 2021, 7:13 PM IST

cpim leader p b sandeep who murdered funeralcpim leader p b sandeep who murdered funeral

Sandeep Murder : പ്രിയ സഖാവിന് കണ്ണീരോടെ വിട നൽകി നാട്; സന്ദീപിൻ്റെ മൃതദേഹം സംസ്കരിച്ചു

നാട്ടുകാരുടെയും പാർട്ടിക്കാരുടെയും പ്രിയപ്പെട്ടവനായിരുന്ന പ്രിയ സഖാവിനെ കണ്ണീരോടെയാണ് നാട് യാത്ര അയച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്നും...

Kerala Dec 3, 2021, 6:09 PM IST

cops farewell emotional video went viralcops farewell emotional video went viral

എസ് ഐക്ക് സ്ഥലംമാറ്റം, പൊട്ടിക്കരഞ്ഞുകൊണ്ട് യാത്രയാക്കി ജനങ്ങൾ, തേങ്ങലടക്കാനാവാതെ എസ്ഐ -യും

ആളുകൾ കെട്ടിപ്പിടിച്ചപ്പോൾ അദ്ദേഹത്തിന് കണ്ണീർ അടക്കാനായില്ല. ജനങ്ങളുടെ സ്നേഹം കണ്ട് അദ്ദേഹവും കരഞ്ഞു പോയി. അദ്ദേഹം കണ്ണുനീർ തുടയ്ക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.

Video Cafe Nov 29, 2021, 11:38 AM IST

Thousands gathered for last rites of a beggar in karnatakaThousands gathered for last rites of a beggar in karnataka

ഭ്രാന്തനെന്ന് വിളിക്കപ്പെട്ട ഈ യാചകന്റെ മരണാന്തര ചടങ്ങിനെത്തിയത് ആയിരങ്ങള്‍!

അദ്ദേഹത്തെ അവസാനമായി കാണാന്‍ എത്തിയത് വമ്പിച്ച ആള്‍ക്കൂട്ടമായിരുന്നു. മാനസിക വൈകല്യമുള്ള, തെരുവില്‍ കഴിയുന്ന ഒരു ഭിക്ഷാടനക്കാരന്‍ എങ്ങനെയാണ് നാട്ടുകാര്‍ക്ക് ഇത്രയും പ്രിയപ്പെട്ടവനായി മാറിയത്?

Web Specials Nov 17, 2021, 4:17 PM IST

thousands gathered for the last rites of  mentally challenged beggar Huchcha Basya in karnatakathousands gathered for the last rites of  mentally challenged beggar Huchcha Basya in karnataka

Karnataka| നിര്‍ബന്ധിച്ചാല്‍ പോലും വാങ്ങുക 1 രൂപ മാത്രം; ഭിക്ഷക്കാരന്‍റെ സംസ്കാരചടങ്ങില്‍ ഭാഗമായത് ആയിരങ്ങള്‍

എത്ര നിര്‍ബന്ധിച്ചാലും ആരില്‍ നിന്നും ഒരു രൂപയില്‍ അധികം വാങ്ങാന്‍ തയ്യാറായിരുന്നില്ല ബാസവ. ഭാഗ്യലക്ഷണമായി കണ്ടിരുന്ന ഭിക്ഷക്കാരന് ആദരാഞ്ജലി നല്‍കാനായി എത്തിയത് ആയിരങ്ങളാണ്

India Nov 17, 2021, 1:33 PM IST

Omanappuzha village bids farewell to Abhijit and AnaghaOmanappuzha village bids farewell to Abhijit and Anagha

കളിച്ചുനടന്ന മുറ്റത്ത് ചലനമറ്റ് കുട്ടികൾ; അഭിജിത്തിനും അനഘയ്ക്കും ഓമനപ്പുഴ ഗ്രാമം വിടചൊല്ലി

കുവൈത്തിൽ നേഴ്സായ അമ്മ മേരിഷൈൻ ചൊവ്വാഴ്ച പുലർച്ചെയാണ് നെടുമ്പാശേരിയിൽ എത്തിയത്. വീട്ടിലെത്തിയ മേരിയുടെ കണ്ണീർത്തിരയിൽ ഓമനപ്പുഴഗ്രാമം മുങ്ങി.

Chuttuvattom Sep 22, 2021, 1:25 PM IST

Postal staff give farewell to Maruti Suzuki Gypsy that served them 22 yearsPostal staff give farewell to Maruti Suzuki Gypsy that served them 22 years

"നീ വിട പറയുമ്പോള്‍.." 'വിരമിച്ച' മാരുതി ജിപ്‍സിക്ക് ഉദ്യോഗസ്ഥരുടെ ഗംഭീര യാത്രയയപ്പ്!

22 വർഷം തപാൽ വകുപ്പിനായി ഓടിയ മാരുതി ജിപ്​സിക്കാണ്​ ഉദ്യോഗസ്​ഥർ ചേർന്ന്​ യാത്രയയപ്പ്​ നൽകിയത്

auto blog Jul 12, 2021, 6:23 PM IST

Actress Mridula bids farewell to her colleagues from the shooting locationActress Mridula bids farewell to her colleagues from the shooting location

ഇനി 'മൃദ്വ' ജീവിതത്തിലേക്ക്; ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് യാത്ര പറഞ്ഞിറങ്ങി മൃദുല

ഇപ്പോഴിതാ വിവാഹത്തിന് രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെ ആരാധകർക്ക് മുമ്പിൽ വീഡിയോയുമായി എത്തിയിരിക്കുകയാണ് മൃദുല.

spice Jul 7, 2021, 3:43 PM IST

Lokanath Behera farewell partyLokanath Behera farewell party

'ഞാനൊരു മലയാളി, മുണ്ടുടുക്കും'; യാത്രയയപ്പ് ചടങ്ങില്‍ വികാരാധീനനായി ലോക്നാഥ് ബെഹ്റ

കേരളത്തില്‍ ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബെഹ്റ.

Kerala Jun 30, 2021, 8:58 AM IST

mullappally ramachandran Farewell speech kpccmullappally ramachandran Farewell speech kpcc

'സെമി കേഡർ സംവിധാനത്തിലേക്ക് എങ്കിലും കോൺഗ്രസ് മാറണം'; വിടവാങ്ങല്‍ പ്രസംഗത്തിൽ മുല്ലപ്പള്ളി

നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ബിജെപി വോട്ട് കച്ചവടം നടന്നു. ഇക്കാര്യം എല്ലായിടത്തും തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നു. സ്വന്തം പാര്‍ട്ടിക്കാര്‍ പോലും വിശ്വസിച്ചില്ലെന്ന ദുഖവും വിടവാങ്ങൽ പ്രസംഗത്തിൽ മുല്ലപ്പള്ളി പങ്കുവച്ചു.

Kerala Jun 16, 2021, 11:36 AM IST

kerala bid farewell to kr gouri amma with full state honourskerala bid farewell to kr gouri amma with full state honours

രണഭൂമിയിൽ എരിഞ്ഞടങ്ങാത്ത ഓർമയായി ഗൗരിയമ്മ, നിറഞ്ഞ ആദരവോടെ റെഡ് സല്യൂട്ട്

തന്‍റെ പ്രിയപ്പെട്ട ടി വി തോമസ് അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടിലെ വിപ്ലവമണ്ണിൽത്തന്നെ തന്‍റെയും അവസാനച്ചടങ്ങുകൾ നടക്കേണ്ടതെന്ന് ഗൗരിയമ്മയ്ക്ക് നിർബന്ധമായിരുന്നു....

Kerala May 11, 2021, 5:16 PM IST

Hema Malini Emotional Farewell To Secretary Who Died Of COVIDHema Malini Emotional Farewell To Secretary Who Died Of COVID

'അദ്ദേഹം എന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു' സെക്രട്ടറിയുടെ മരണത്തില്‍ വികാരനിര്‍ഭരയായി ഹേമ മാലിനി

സെക്രട്ടറിയുടെ മരണത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി നടിയും രാഷ്‍ട്രീയ പ്രവര്‍ത്തകയുമായ ഹേമമാലിനി. നാല്‍പതു വര്‍ഷത്തോളം ഹേമ മാലിനിയുടെ സെക്രട്ടറിയായിരുന്നു മാര്‍കണ്ഡ് മേഹ്‍ത. മേഹ്‍ത മരിച്ച വിവരം കഴിഞ്ഞ ദിവസമാണ് ഹേമ മാലിനി അറിയിച്ചത്. കുടുംബത്തിന്റെ ഭാഗമായിരുന്നു അദ്ദേഹമെന്ന് ഹേമ മാലിനി പറയുന്നു.

Movie News May 10, 2021, 11:25 AM IST

Indian School in Oman bids farewell to keralite staffIndian School in Oman bids farewell to keralite staff

43 വര്‍ഷത്തെ സേവനം; നാട്ടിലേക്ക് മടങ്ങുന്ന മലയാളി ജീവനക്കാരന് യാത്രയയപ്പ് നല്‍കി മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂള്‍

നാല്‍പ്പത്തി മൂന്ന് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലയാളി ജീവനക്കാരനായ അയ്യപ്പന്‍ രാധാകൃഷ്ണന് യാത്രയയപ്പ് നല്‍കി മസ്‌കറ്റ് ഇന്ത്യന്‍ സ്‌കൂള്‍.

pravasam Feb 27, 2021, 10:42 PM IST

Warm Farewell For Sniffer Dog In NashikWarm Farewell For Sniffer Dog In Nashik

അലങ്കരിച്ച വാഹനം, മന്ത്രിയുടെ പ്രസംഗം; പൊലീസ് നായക്ക് രാജകീയ യാത്രയയപ്പ്

അലങ്കരിച്ച പൊലീസ് വാഹനത്തിലെ ബോണറ്റില്‍ കയറ്റി, പൊലീസുകാരുടെ അകമ്പടിയോടെയാണ് ചടങ്ങ് നടത്തിയത്.
 

India Feb 27, 2021, 6:42 PM IST