Asianet News MalayalamAsianet News Malayalam
21 results for "

Farm Bills

"
Oppistion hits out Central government in All party meeting over agricultural lawOppistion hits out Central government in All party meeting over agricultural law

കാർഷിക നിയമത്തെ എതിർത്തത് ചെറുഗ്രൂപ്പെന്ന് സർക്കാർ: സർവകക്ഷി യോഗത്തിൽ ആഞ്ഞടിച്ച് പ്രതിപക്ഷം

താങ്ങുവിലയ്ക്ക് നിയമസംരക്ഷണം, ഇലക്ട്രിസിറ്റി നിയമം പിൻവലിക്കൽ എന്നീ കർഷകരുടെ ആവശ്യം അംഗീകരിക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെ ആവശ്യപ്പെട്ടു

India Nov 28, 2021, 5:54 PM IST

Farmers Protest will not end without msp assurance says protesting farmersFarmers Protest will not end without msp assurance says protesting farmers

Farmers Protest: കര്‍ഷകരുടെ സമരം തുടങ്ങിയിട്ട് ഒരു വർഷം; താങ്ങുവില നിയമമില്ലെങ്കിൽ സമരം തീരില്ലെന്ന് കർഷകർ

കൃഷിക്കായി ആകെ വരുന്ന ചെലവ് 100 രൂപയാണെങ്കിൽ 150 രൂപയുടെ വരുമാനം കാര്‍ഷികോല്പന്നങ്ങളിലൂടെ കര്‍ഷകന് ഉണ്ടാകണം എന്നതായിരുന്നു എം.എസ് സ്വാമിനാഥൻ കമ്മീഷൻ 2006ൽ കേന്ദ്ര സര്‍ക്കാരിന് നൽകിയ ശുപാര്‍ശ. ഇതുപ്രകാരം താങ്ങുവില നിശ്ചയിച്ചാൽ ഒരു ക്വിന്‍റൽ നെല്ലിന് ഇന്ന് കിട്ടുന്ന തുകയേക്കാൾ 650 രൂപ കര്‍ഷകന് അധികം ലഭിക്കും.

Kerala Nov 26, 2021, 7:16 AM IST

those who give dough can also eat a pizza says organisers of pizza langarthose who give dough can also eat a pizza says organisers of pizza langar

സമരം ചെയ്യുന്ന കര്‍ഷകര്‍ പിസ കഴിച്ചതിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യുവാക്കള്‍

കര്‍ഷക സമര വേദിയില്‍ ജിം, പ്രായമായവര്‍ക്ക് കാലുകള്‍ മസാജ് ചെയ്യാനുള്ള സംവിധാനവും സമൃദ്ധമായ ഭക്ഷണവും ആസ്വദിക്കുന്ന ദൃശ്യങ്ങള്‍ക്ക് പിന്തുണയേക്കാളും വിമര്‍ശനമാണ് ഉയര്‍ന്ന് കേട്ടത്. ഇതോടെയാണ് പിസ കഴിക്കേണ്ടി വന്ന സാഹചര്യത്തേക്കുറിച്ച് ഭക്ഷണമൊരുക്കിയവര്‍ പ്രതികരിച്ചത്.

India Dec 14, 2020, 11:52 PM IST

jio approaches TRAI against Airtel and Vodafone ideajio approaches TRAI against Airtel and Vodafone idea

വ്യാപകമായി നമ്പര്‍ പോര്‍ട്ട് ചെയ്യുന്നു; എയര്‍ടെല്ലിനും വോഡാഫോണിനും എതിരെ പരാതിയുമായി ജിയോ

ജിയോയ്ക്കെതിരെ അസാന്മാര്‍ഗ്ഗിക മാര്‍ഗങ്ങള്‍ പ്രയോഗിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍കൊണ്ട് റിലയന്‍സിന് ലാഭമുണ്ടെന്നാണ് പ്രചാരണം. പുതിയ നിയമങ്ങളുടെ ഗുണഭോക്താവ് റിലയന്‍സ് ആണെന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമായാണ് ധാരണ പടര്‍ത്തുന്നത്. ഇതുകൊണ്ടാണ് യാതൊരു കാരണവും കാണിക്കാതെ പോര്‍ട്ട് ചെയ്യണമെന്ന ആവശ്യവുമായി നിരവധിപ്പേര്‍ വരുന്നത്. 

India Dec 14, 2020, 10:04 PM IST

pm narendra modi on new controversial farm billspm narendra modi on new controversial farm bills

'കർഷകർക്ക് ലാഭം ഉറപ്പാക്കും', വിവാദ നിയമഭേദഗതികളെ ന്യായീകരിച്ച് പ്രധാനമന്ത്രി

ആത്മനിർഭർ ഭാരത് എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മോദി. പുതിയ നിയമങ്ങളോടെ രാജ്യത്ത് നിക്ഷേപം കൂടിയെന്നും കർഷകരുടെ ലാഭം മുടക്കിയ തടസ്സങ്ങൾ ഇല്ലാതാക്കാനായിയെന്നും മോദി പറഞ്ഞു. 

India Dec 12, 2020, 11:36 AM IST

Mamata warns of nationwide protest against farm billsMamata warns of nationwide protest against farm bills

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം: മമതാ ബാനര്‍ജി

കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലെയെ വില്‍ക്കുകയാണെന്നും സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. 

India Dec 3, 2020, 3:44 PM IST

bjp formulating plan to counter farmer protests pm instruction to do grass level campaignbjp formulating plan to counter farmer protests pm instruction to do grass level campaign

കര്‍ഷക പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ബിജെപി; താഴേ തട്ടില്‍ പ്രചാരണം തുടങ്ങണമെന്ന് പ്രധാനമന്ത്രി

കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ സംയുക്ത സമരസമിതിയാണെങ്കിലും പ്രേരക ശക്തി കോണ്‍ഗ്രസാണെന്നാണ് ബിജെപി കരുതുന്നത്. സമരത്തിന് പിന്നിലെ രാഷ്ട്രീയ നീക്കത്തിന് തടയിടാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ പതിന‍ഞ്ച് ദിവസത്തെ പ്രചാരണ പരിപാടികള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ലെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.

India Nov 28, 2020, 12:44 PM IST

Delhi government denied police permission to convert nine stadiums in delhi to temporary detention centres in light of the farmers agitationDelhi government denied police permission to convert nine stadiums in delhi to temporary detention centres in light of the farmers agitation

കര്‍ഷക മാര്‍ച്ചിന് പിന്നാലെ 9 സ്റ്റേഡിയങ്ങളെ താത്ക്കാലിക ജയിലുകള്‍ ആക്കാനുള്ള അപേക്ഷ തള്ളി ദില്ലി സര്‍ക്കാര്‍

കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അവരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ താമസം വിനാ നടപ്പിലാക്കണമെന്നുമാണ് ദില്ലി പൊലീസിന്‍റെ ആവശ്യത്തോട് ദില്ലി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ പ്രതികരിച്ചത്. കര്‍ഷകരെ ജയിലിലാക്കുന്നതല്ല ഇതിനുള്ള പരിഹാരം. സമാധാനപരമായി പ്രതിഷേധിക്കാന്‍ ഭരണഘടനയനുസരിച്ച് ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്നും സത്യേന്ദ്ര ജെയ്ന്‍ വിശദമാക്കുന്നു. അതിനാല്‍ ഈ അനുമതി ദില്ലി സര്‍ക്കാര്‍ നല്‍കില്ലെന്നും സത്യേന്ദ്ര ജെയ്ന്‍ വ്യക്തമാക്കി. 

India Nov 27, 2020, 7:45 PM IST

tractor set on fire at India gate in farmers protesttractor set on fire at India gate in farmers protest

പ്രതിഷേധം കനക്കുന്നു; ദില്ലിയില്‍ ഇന്ത്യാഗേറ്റിന് മുന്നില്‍ ട്രാക്റ്റര്‍ അഗ്നിക്കിരയാക്കി യൂത്ത്‌കോണ്‍ഗ്രസ്

15 മുതല്‍ 20 വരെ ആളുകള്‍ ചേര്‍ന്നാണ് ഇന്ത്യാഗേറ്റിന് മുമ്പില്‍ വച്ച് രാവിലെ 7.15 നും 7.30 നും ഇടയില്‍ ട്രാക്റ്ററിന് തീയിട്ടത്. 

India Sep 28, 2020, 11:28 AM IST

President gives his assent to the three farm billsPresident gives his assent to the three farm bills

കാർഷിക പരിഷ്കാരങ്ങള്‍ നിയമമായി, രാഷ്ട്രപതി ഒപ്പു വച്ചു, പ്രതിപക്ഷ ആവശ്യം തള്ളി

ഒപ്പ് വയ്ക്കരുതെന്ന പ്രതിപക്ഷ ആവശ്യം രാഷ്ട്രപതി തള്ളി.

India Sep 27, 2020, 6:22 PM IST

Akali Dal quits BJP-led NDA over farm billsAkali Dal quits BJP-led NDA over farm bills

'കര്‍ഷകര്‍ക്കൊപ്പം' നിലപാട് പ്രഖ്യാപിച്ച് അകാലിദൾ പടിയിറങ്ങുമ്പോൾ; പഞ്ചാബിൽ ബിജെപിക്ക് തിരിച്ചടിയാകും

മന്ത്രി രാജിവെച്ചെങ്കിലും സഖ്യം തുടരുമെന്ന് അറിയിച്ച അകാലിദള്‍ കര്‍ഷക സമരം ശക്തമായതോടെയാണ് നിലപാട് മാറ്റിയത്.
 

India Sep 26, 2020, 11:12 PM IST

national level protest against farm bills from todaynational level protest against farm bills from today

കാര്‍ഷിക ബില്ലുകൾക്കെതിരെ സംയുക്ത കര്‍ഷക സംഘടനകളുടെ ദേശീയ പ്രക്ഷോഭം ഇന്ന്

കര്‍ഷക സംഘടനകൾ സംയുക്തമായി ദില്ലിയിലെ ജന്തര്‍മന്ദിറിലും പ്രതിഷേധ റാലി നടത്തും. പഞ്ചാബിൽ കര്‍ഷകര്‍ ഇന്നലെ മുതൽ ട്രെയിൻ തടയൽ സമയം തുടരുകയാണ്.

India Sep 25, 2020, 6:03 AM IST

congress protests against new farm bills start from 24 septembercongress protests against new farm bills start from 24 september

കാര്‍ഷിക ബില്ലുകൾക്കെതിരെയുള്ള കോണ്‍ഗ്രസിന്‍റെ ദേശീയ പ്രക്ഷോഭം ഇന്ന്

കാര്‍ഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെയും പ്രതിപക്ഷം എതിര്‍ക്കുകയാണ്. നാളെ കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദും നടക്കും.

India Sep 24, 2020, 6:34 AM IST

Jose K Mani part of Left parties protest in ParliamentJose K Mani part of Left parties protest in Parliament
Video Icon

പാര്‍ലമെന്റിലെ പ്രതിഷേധത്തില്‍ ഇടതിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് ജോസ് കെ മാണി

പാര്‍ലമെന്റിലെ ഇടതുപ്രതിഷേധത്തിന്റെ ഭാഗമായി ജോസ് കെ മാണി എംപിയും. കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭത്തിലാണ് ജോസ് കെ മാണിയും ഭാഗമായത്.
 

India Sep 23, 2020, 4:40 PM IST

V Muraleedharan calls opposition protest as undemocraticV Muraleedharan calls opposition protest as undemocratic
Video Icon

സസ്‌പെന്‍ഡ് ചെയ്തത് ഗുരുതര കുറ്റകൃത്യം ചെയ്തവരെ, പ്രതിഷേധം ഇടനിലക്കാര്‍ക്കു വേണ്ടിയെന്ന് കേന്ദ്ര സഹമന്ത്രി

കാര്‍ഷിക ബില്ല് പാസാക്കുന്ന സമയത്ത് രാജ്യസഭയിലുണ്ടായ സംഭവങ്ങളെയും തുടര്‍ന്നുണ്ടായ സസ്‌പെന്‍ഷനെയും സംബന്ധിച്ച പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനം ആടിനെ പട്ടിയാക്കലാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. പ്രതിപക്ഷ എംപിമാര്‍ കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയും വസ്തുതകളെ വളച്ചൊടിച്ച് സത്യത്തിന്റെ മുഖം വികൃതമാക്കാന്‍ ശ്രമിക്കുകയുമാണെന്നും മുരളീധരന്‍ ആരോപിച്ചു.
 

India Sep 21, 2020, 2:50 PM IST