Asianet News MalayalamAsianet News Malayalam
6 results for "

Farm Laws Repeal

"
Indian Mahayudham how farm laws repeal affect UP electionIndian Mahayudham how farm laws repeal affect UP election
Video Icon

Farm Laws: കൃഷിനിയമങ്ങൾ പിൻവലിച്ചത് യുപിയിൽ ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ?

കൃഷി നിയമങ്ങൾ (Farm Laws) പിൻവലിച്ചത് യുപിയിൽ (Uttar Pradesh) ബിജെപിയെ എങ്ങനെ സഹായിക്കുന്നു? ബിജെപി ഗ്രാഫ് വീണ്ടും ഉയരുന്നുണ്ടോ? പശ്ചിമ യുപിയിലെ ഗ്രൗണ്ട് റിപ്പോർട്ട്. കാണാം ഇന്ത്യൻ മഹായുദ്ധം

Indian Mahayudham Dec 7, 2021, 6:51 PM IST

Steps To Repeal Three Controversial Farm Laws Completed President Signs The BillSteps To Repeal Three Controversial Farm Laws Completed President Signs The Bill

Farm Laws : വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു

ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരത്തെത്തുടർന്ന് കർഷകർക്ക് മുന്നിൽ കേന്ദ്രസർക്കാർ കീഴടങ്ങുകയായിരുന്നു. ഇരുസഭകളിലും പാസ്സാക്കിയ ശേഷമാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നത്.

India Dec 1, 2021, 6:48 PM IST

Controversial Farm Laws Repealed Bills Presented By Agriculture Minister Narendra Singh TomarControversial Farm Laws Repealed Bills Presented By Agriculture Minister Narendra Singh Tomar

Farm Laws : ചരിത്രം! വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു, ബിൽ പാസ്സാക്കി ഇരുസഭകളും

ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരത്തെത്തുടർന്ന് കർഷകർക്ക് മുന്നിൽ കീഴടങ്ങുകയാണ് കേന്ദ്രസർക്കാർ. രാജ്യസഭയിൽ പാസ്സാക്കി രാഷ്ട്രപതി ബില്ലിൽ ഒപ്പുവച്ചാൽ നിയമങ്ങൾ റദ്ദാകും.

India Nov 29, 2021, 12:39 PM IST

They will come again BJP MP Sakshi Maharaj Comment after Centre spikes farm lawsThey will come again BJP MP Sakshi Maharaj Comment after Centre spikes farm laws

Farm Laws | ബില്ലുകള്‍ നിര്‍മ്മിക്കും, പിന്‍വലിക്കും, വീണ്ടും കൊണ്ടുവരും; സാക്ഷി മഹാരാജ് എംപി

"ബില്ലുകള്‍ നിര്‍മ്മിക്കും, അവ പിന്‍വലിക്കും. ചിലപ്പോള്‍ വീണ്ടും കൊണ്ടുവരും, വീണ്ടും നിര്‍മ്മിക്കും, അതിനൊന്നും അധികം സമയം ആവശ്യമില്ല. എന്നാല്‍ ഞാന്‍ പ്രധാനമന്ത്രി മോദി വലിയ മനസ് കാണിച്ചതിന് നന്ദി പറയുന്നു. 

India Nov 21, 2021, 6:30 PM IST

actress Kangana Ranaut reacts to farm laws repealactress Kangana Ranaut reacts to farm laws repeal

Farm Laws|'നിയമങ്ങള്‍ പിന്‍വലിച്ചത് നാണക്കേട്'; നിരാശ പ്രകടിപ്പിച്ച് കങ്കണ

വിവാദമായ കാർഷിക നിയമങ്ങള്‍(farm laws) പിന്‍വലിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് നടി കങ്കണ റണാവത്ത്(Kangana Ranaut). തീരുമാനം നാണക്കേടായിപ്പോയെന്ന് നടി ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിക്കുന്നു. ഇന്ന് രാവിലെ 9 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.

Movie News Nov 19, 2021, 3:09 PM IST

rahul gandhi mamata banerjee amarinder singh  congress cpm  response over farm laws repealrahul gandhi mamata banerjee amarinder singh  congress cpm  response over farm laws repeal

Farm Law|തെരഞ്ഞെടുപ്പ് കണ്ടുള്ള നീക്കമെന്ന് കോൺഗ്രസ്, പതനത്തിന്റെ തുടക്കമെന്ന് സിപിഎം, പ്രതികരിച്ച് നേതാക്കൾ

യുപിയിലെയും പഞ്ചാബിലെയുമടക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ് ബിജെപി സർക്കാർ നടത്തിയതെന്നാണ് കോൺഗ്രസിന്റെ പ്രതികരണം.  

India Nov 19, 2021, 12:02 PM IST