Asianet News MalayalamAsianet News Malayalam
70 results for "

Farmer Suicide

"
Puli Raju teacher helping  families of farmer suicide victimsPuli Raju teacher helping  families of farmer suicide victims

കർഷക ആത്മഹത്യ കണ്ട് മനം മടുത്തു, അധ്യാപകൻ ​ഗ്രാമത്തിലെ കർഷകർക്ക് വേണ്ടി ചെയ്തത്...

ദുഃഖിതരായ കുടുംബങ്ങൾക്ക് മാനസികവും സാമ്പത്തികവുമായ സഹായം നൽകുന്നതിനായി രാജു ഇതുവരെ സംസ്ഥാനത്തുടനീളമുള്ള 2,500 വീടുകളിൽ എത്തിയിട്ടുണ്ട്. 

Agriculture Nov 2, 2021, 2:43 PM IST

threat by blade mafia farmer committed suicide at palakkadthreat by blade mafia farmer committed suicide at palakkad

വട്ടിപ്പലിശക്കാരുടെ ഭീഷണി, പാലക്കാട്ട് കർഷകൻ വീടിന്‍റെ ഉമ്മറത്ത് തൂങ്ങി മരിച്ചു

എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടിയാണ് മരിച്ചത്. 56 വയസ്സായിരുന്നു. വീടിന്‍റെ ഉമ്മറത്ത് ഇന്ന് പുലർച്ചെയാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്. മൃതദേഹം ഇപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

Kerala Jul 26, 2021, 1:57 PM IST

palakkad farmer commits suicidepalakkad farmer commits suicide

പലിശക്കാരുടെ ഭീഷണി; പാലക്കാട്ട് കർഷകൻ ആത്മഹത്യ ചെയ്തു

മൂന്നു ലക്ഷം രൂപ വാങ്ങിയതിന് പത്തുലക്ഷം രൂപ മടക്കി നൽകിയിരുന്നു. എന്നിട്ടും ഭീഷണിപ്പെടുത്തി. പാലക്കാട് സ്വദേശി പ്രകാശൻ, ദേവൻ, സുധാകരൻ എന്നിവരാണ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത് എന്നും വിഷ്ണു പറഞ്ഞു. 

Kerala Jul 23, 2021, 10:17 AM IST

chembanoda suicide casechembanoda suicide case

ഓഫീസിന് മുന്നിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം: പ്രതിയായ വില്ലേജ് അസിസ്റ്റൻ്റിനെ കോടതി കുറ്റവിമുക്തനാക്കി

2017 ജൂണ് 21 ന് രാത്രിയിലാണ് കര്‍ഷകനായ കാവില്‍പുരയിടം ജോയ് ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ തൂങ്ങിമരിച്ചത്. കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാത്ത മനോവിഷമത്തിലാണ് ആത്മഹത്യയെന്നായിരുന്നു പൊലീസ് കേസ്. 

Kerala Mar 30, 2021, 8:37 PM IST

Farmer Dies By Suicide At Epicenter Of Protest In DelhiFarmer Dies By Suicide At Epicenter Of Protest In Delhi

സമരത്തിനിടെ യുവ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വിഷം കഴിച്ച അമരീന്ദറിനെ ആദ്യം സോണിപത്തിലെ ഫിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

India Jan 10, 2021, 2:26 PM IST

after the suicide of three men in family Jyoti Deshmukh took over family landafter the suicide of three men in family Jyoti Deshmukh took over family land

വീട്ടിലെ മൂന്ന് കര്‍ഷകരുടെ ആത്മഹത്യ, സ്ത്രീകള്‍ കൃഷി ചെയ്യരുതെന്ന് സമൂഹം; കൃഷിയേറ്റെടുത്ത് വിജയിപ്പിച്ച ജ്യോതി

സ്ത്രീകള്‍ കൃഷിക്കിറങ്ങാറില്ല, അതുകൊണ്ട് ഞാനും കൃഷി ചെയ്യരുത് എന്നാണ് നാട്ടുകാരെന്നോട് പറഞ്ഞത്. അവരെന്നോട് സ്ഥലം വില്‍ക്കാനും വീട്ടിലിരിക്കാനും ആവശ്യപ്പെട്ടു. ദേശ്‍മുഖ് കുടുംബത്തിലെ സ്ത്രീകള്‍ കൃഷി ചെയ്യാറില്ല എന്നും പലരും പറഞ്ഞു. ഒരുപാടാളുകള്‍ എന്നെ കളിയാക്കിയിട്ടുണ്ട്. പലതും പറഞ്ഞിട്ടുണ്ട്. 

Agriculture Sep 27, 2020, 12:57 PM IST

centre says no data on farmer suicidecentre says no data on farmer suicide

കര്‍ഷക ആത്മഹത്യകളുടെയും കണക്ക് കൈവശമില്ലെന്ന് കേന്ദ്രം രാജ്യസഭയില്‍

രാജ്യത്തെ ആകെ ആത്മഹത്യയില്‍ 7.4 ശതമാനവും നടക്കുന്നത് കാര്‍ഷിക മേഖലയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

India Sep 22, 2020, 9:59 AM IST

thrissur farmer suicide,  Collector instructs banks to write off debtsthrissur farmer suicide,  Collector instructs banks to write off debts

തൃശൂരിലെ കര്‍ഷകന്‍റെ ആത്മഹത്യ: കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകൾക്ക് കളക്ടറുടെ നിർദേശം

പ്രളയകാലത്തുണ്ടായ കൃഷിനാശത്തിന് ധനസഹായം കിട്ടിയില്ലെന്ന പരാതിയില്‍ കളക്ടര്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി.

Kerala Dec 18, 2019, 8:31 AM IST

NIAS study report to prevent farmers suicideNIAS study report to prevent farmers suicide

കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ എന്തുചെയ്യാം? എന്‍.ഐ.എ.എസിന്റെ പഠന റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്...

ഇന്ത്യയിലെ ഗ്രാമീണ മേഖലയെക്കുറിച്ച് വിശദമായ പഠനം നടത്തി മൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നത്. കാര്‍ഷിക മേഖലയിലെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 15 ശതമാനം കുറഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Web Specials Nov 16, 2019, 12:01 PM IST

national crime records bureau report on suicide among blue collar'snational crime records bureau report on suicide among blue collar's

രാജ്യത്ത് കര്‍ഷകരെക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് ദിവസവേതനക്കാര്‍: സര്‍ക്കാരിന്‍റെ കണക്കുകള്‍ ഞെട്ടിക്കുന്നത്

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടക്കം, നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികൾ സർക്കാരുകൾ ഒരുക്കിയിട്ടും, അതൊന്നും ഇവരുടെ ജീവിതത്തിൽ ചലനങ്ങൾ ഉണ്ടാക്കിയില്ലെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.

Economy Nov 13, 2019, 12:24 PM IST

India may become farmer suicide capital?India may become farmer suicide capital?

ഇന്ത്യ 'കര്‍ഷക ആത്മഹത്യയുടെ തലസ്ഥാന'മായി മാറുന്നു? ഞെട്ടിക്കുന്ന വിവരങ്ങള്‍...

2015 -നു ശേഷം കര്‍ഷക ആത്മഹത്യയെ കുറിച്ചുള്ള സര്‍ക്കാര്‍ വക കണക്കുകളൊന്നുംതന്നെ പുറത്തുവന്നിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്‍ത കര്‍ഷകരുടെ എണ്ണവും വാര്‍ഷിക ശരാശരിയും പഠിച്ചശേഷം ബോധ് പറയുന്നത് 2016-2020 കാലയളവിലുള്ള കര്‍ഷക ആത്മഹത്യ 70-75000 എങ്കിലും വരുമെന്നാണ്.

Web Specials Nov 4, 2019, 1:45 PM IST

farmer suicide why not an issue in maharashtra electionsfarmer suicide why not an issue in maharashtra elections

കർഷക ആത്മഹത്യകൾ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ചർച്ചയാകാതെ പോയത് എന്തുകൊണ്ട്..?

കഴിഞ്ഞ പതിനെട്ടു വർഷത്തിനുള്ളിൽ മഹാരാഷ്ട്രയിൽ നടന്നിട്ടുള്ള മുപ്പത്തയ്യായിരത്തോളം കർഷക ആത്മഹത്യകളുടെ നാല്പത്തഞ്ചു ശതമാനവും കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിലാണ് നടന്നിട്ടുള്ളത്. 

Web Specials Oct 21, 2019, 10:56 AM IST

Maharashtra farmer commit suicide wearing BJP t-shirtMaharashtra farmer commit suicide wearing BJP t-shirt

കടക്കെണി: ബിജെപി ടീ ഷര്‍ട്ട് ധരിച്ച് മഹാരാഷ്ട്രയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

മരണസമയത്ത് രാജു ധരിച്ച ടി ഷര്‍ട്ടില്‍ 'ബിജെപി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കുക' എന്ന് എഴുതിയിരുന്നു

India Oct 13, 2019, 6:33 PM IST

Rise in Onion price in IndiaRise in Onion price in India
Video Icon

തെരഞ്ഞെടുപ്പ് കാലത്ത് പിടിവിട്ട് ഉള്ളി വില, കരയുന്നതും ചിരിക്കുന്നതും ആരൊക്കെ?

നാലുകൊല്ലത്തെ ഏറ്റവുമുയര്‍ന്ന വിലയിലാണ് ഉള്ളിയിപ്പോള്‍. വിലകൂടിയ കാലത്തെല്ലാം സര്‍ക്കാറുകളെ താഴെയിറക്കാന്‍ വരെ ഉള്ളിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നത്. വളരെ കുറച്ചുകാലം മുമ്പ് കര്‍ഷകനെ ആത്മഹത്യയിലേക്ക് നയിച്ച അതേ ഉള്ളി ഇന്ന് അടുക്കളയിലെ വിലപ്പെട്ട കനിയായി മാറുകയാണ്.

Explainer Sep 25, 2019, 10:36 PM IST

centre evades from farmer suicide statisticscentre evades from farmer suicide statistics
Video Icon

കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള കണക്ക് മറച്ചുവച്ച് സര്‍ക്കാര്‍

കടക്കെണിയിലായ കര്‍ഷകരുടെ ആത്മഹത്യ തുടര്‍ക്കഥയായിട്ടും കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിടാതെ കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം കണക്കുകള്‍ തേടിയിട്ടും ഒഴിഞ്ഞുമാറുകയാണ് കേന്ദ്രം.
 

India Sep 19, 2019, 9:12 AM IST