Asianet News MalayalamAsianet News Malayalam
659 results for "

Farmers Protest

"
Steps To Repeal Three Controversial Farm Laws Completed President Signs The BillSteps To Repeal Three Controversial Farm Laws Completed President Signs The Bill

Farm Laws : വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു

ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരത്തെത്തുടർന്ന് കർഷകർക്ക് മുന്നിൽ കേന്ദ്രസർക്കാർ കീഴടങ്ങുകയായിരുന്നു. ഇരുസഭകളിലും പാസ്സാക്കിയ ശേഷമാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നത്.

India Dec 1, 2021, 6:48 PM IST

central government  try to make  crackdown on joint kisan morcha says farmers organization leaderscentral government  try to make  crackdown on joint kisan morcha says farmers organization leaders

Kisan Morcha : സംയുക്ത കിസാൻ മോർച്ചയിൽ വിള്ളൽ ഉണ്ടാക്കാൻ കേന്ദ്രം ശ്രമിക്കുന്നു; കര്‍ഷക സംഘടന നേതാക്കള്‍

നേതൃത്വത്തെ ബന്ധപ്പെടാതെ കേന്ദ്രം ഒരോ സംഘടനകളുമായി ആശയവിനിമയം നടത്തുന്നതിനെതിരെയാണ്  പ്രതിഷേധം. അതേസമയം, സമരത്തിനിടെ മരിച്ച കർഷകരെ കുറിച്ച് വിവരങ്ങളില്ലെന്ന കേന്ദ്രനിലപാടിൽ കിസാൻ മോർച്ച പ്രതിഷേധം അറിയിച്ചു. 

India Dec 1, 2021, 6:13 PM IST

indian mahayudham about farmers protest and government standindian mahayudham about farmers protest and government stand
Video Icon

കാർഷിക നിയമങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ തടിയൂരിയത് എന്തിനാണ്?

യുപി തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന  സൂചന ബിജെപിക്ക് കിട്ടിയിരുന്നോ? നിയമങ്ങൾ  നേരത്തെ പിൻവലിക്കാത്ത സർക്കാർ ഇപ്പോൾ പ്രധാനമന്ത്രിയുടെ വിശാലമനസ്കത എന്ന് വാദിക്കുന്നതെന്തിനെന്ന് പി സായിനാഥ്. ഒരു വർഷമായി ദില്ലി അതിർത്തികളിൽ പോരാട്ടം തുടരുന്ന മുതിർന്ന കർഷകരുടെ കാഴ്ചകൾ. കാണാം ഇന്ത്യൻ മഹായുദ്ധം 

Indian Mahayudham Nov 30, 2021, 6:12 PM IST

Tool kit controversy Nikitha jacob response to asianet newsTool kit controversy Nikitha jacob response to asianet news

'ടൂൾ കിറ്റ് കേസിന്‍റെ പേരിൽ വ്യാജ പ്രചരണവും വേട്ടയാടലും', പ്രതിയാക്കപ്പെട്ട മലയാളി അഭിഭാഷക

2020 ഓഗസ്റ്റ് മുതൽ പരിസ്ഥിതി സംഘടനയായ എക്സ്റ്റിൻഷൻ റിബല്യണിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നികിത പറയുന്നു. ഈ സംഘടനയിൽ ചേർന്ന ശേഷമാണ് ദിഷ രവിയെ പരിയപ്പെടുന്നത്. അതല്ലാതെ മറ്റൊരു ബന്ധവും ഇവരുമായി ഉണ്ടായിരുന്നില്ല. 

India Nov 30, 2021, 11:00 AM IST

Farm law withdrawal Samyukta Kisan Morcha emergency meeting to be held on December oneFarm law withdrawal Samyukta Kisan Morcha emergency meeting to be held on December one

Farmers: സംയുക്ത കിസാൻ മോർച്ചയുടെ അടിയന്തരയോഗം ഡിസംബർ ഒന്നിന്, വിശാല സംയുക്ത കിസാൻ മോർച്ച യോഗം ഡിസംബർ നാലിന്

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ച ഒഴിവാക്കിയാണ് മൂന്നു നിയമങ്ങളും പാർലമെന്‍റ് പിൻവലിച്ചത്. കേന്ദ്ര നടപടി ജനാധിപത്യവിരുദ്ധമെന്ന് ആരോപിച്ച പ്രതിപക്ഷം താങ്ങുവിലയ്ക്ക് നിയമസംരക്ഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരാൻ തീരുമാനിച്ചിരിക്കുകയാണ്. 

India Nov 29, 2021, 9:25 PM IST

Controversial Farm Laws Repealed Bills Presented By Agriculture Minister Narendra Singh TomarControversial Farm Laws Repealed Bills Presented By Agriculture Minister Narendra Singh Tomar

Farm Laws : ചരിത്രം! വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു, ബിൽ പാസ്സാക്കി ഇരുസഭകളും

ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരത്തെത്തുടർന്ന് കർഷകർക്ക് മുന്നിൽ കീഴടങ്ങുകയാണ് കേന്ദ്രസർക്കാർ. രാജ്യസഭയിൽ പാസ്സാക്കി രാഷ്ട്രപതി ബില്ലിൽ ഒപ്പുവച്ചാൽ നിയമങ്ങൾ റദ്ദാകും.

India Nov 29, 2021, 12:39 PM IST

farmers parliament tractor rally postponed farmers will continue protest in borderfarmers parliament tractor rally postponed farmers will continue protest in border

Farmers Protest : പാർലമെന്റ് ട്രാക്ടർ റാലി മാറ്റിവെച്ചു, അതിർത്തിയിലെ കർഷക സമരം തുടരും

ഈ മാസം 29 ന് പാർലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടർ റാലി (tractor rally) മാറ്റിവെച്ചതായും ഡിസംബർ നാലിന് അടുത്ത യോഗം ചേരുന്നത് വരെ പുതിയ സമരങ്ങൾ ഉണ്ടാകില്ലെന്നും കർഷക സംഘടനകൾ അറിയിച്ചു

India Nov 27, 2021, 4:15 PM IST

Bill to retrieve farmers law will be introduced in loksabha on MondayBill to retrieve farmers law will be introduced in loksabha on Monday

വിവാദകാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്ച കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിക്കും

പാർലമെൻറ് ശീതകാലസമ്മേളനത്തിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്ല് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള നടപടിക്ക് തുടക്കമിടുന്നതാണ്. 

India Nov 27, 2021, 1:53 PM IST

farmers protest strike will continue without Minimum support pricefarmers protest strike will continue without Minimum support price

farmers protest : താങ്ങുവില ഇല്ലെങ്കില്‍ സമരം തുടരമെന്ന് കര്‍ഷകര്‍; ഭാവി പരിപാടികള്‍ ആലോചിക്കാന്‍ യോഗം ഇന്ന്

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങൾക്കെതിരെ തുടങ്ങിയ കര്‍ഷകരുടെ സമരത്തിന് ഇന്നലെ ഒരു വര്‍ഷം തികഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട 'ദില്ലി ചലോ' മാര്‍ച്ച്, നവംബര്‍ 27നാണ് ദില്ലി അതിര്‍ത്തിലെ സിംഗുവിൽ എത്തിയത്. എന്നാല്‍, സമരക്കാര്‍ ദില്ലി സംസ്ഥാനാതിര്‍ത്തി കടക്കാതിരിക്കാനായി കേന്ദ്ര സര്‍ക്കാര്‍, ദില്ലി പൊലീസിന്‍റെയും മറ്റ് അര്‍ദ്ധ സൈനീക വിഭാഗങ്ങളുടെയും സഹായം തേടി. ഇതോടെ ദില്ലിയിലേക്കുള്ള ദേശീയ ഹൈവേകളില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് ബീമുകളും മുള്ളുവേലികളും കൊണ്ട് നിറഞ്ഞു. വാഹനങ്ങള്‍ റോഡിലൂടെ കടക്കാതിരിക്കാന്‍ ഒരടി നീളമുള്ള കമ്പികള്‍ കൂര്‍പ്പിച്ച് റോഡുകളില്‍ സ്ഥാപിക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ അതിര്‍ത്തിയില്‍ തടഞ്ഞു. ഒരു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ അതിര്‍ത്തികള്‍ അടഞ്ഞ് തന്നെ കിടക്കുന്നു. 

India Nov 27, 2021, 11:49 AM IST

Law on MSP unlikely  says Haryana CM Manohar Lal KhattarLaw on MSP unlikely  says Haryana CM Manohar Lal Khattar

Farmers Protest : താങ്ങുവില; നിയമനിർമ്മാണം ഉണ്ടായേക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

താങ്ങുവില ഉറപ്പാക്കുന്നത് സംബന്ധിച്ച് നിലവിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും നിയമനിർമ്മാണത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുവെന്നും ഖട്ടര്‍ പറഞ്ഞു.

India Nov 27, 2021, 11:08 AM IST

Farmers Protest will not end without msp assurance says protesting farmersFarmers Protest will not end without msp assurance says protesting farmers

Farmers Protest: കര്‍ഷകരുടെ സമരം തുടങ്ങിയിട്ട് ഒരു വർഷം; താങ്ങുവില നിയമമില്ലെങ്കിൽ സമരം തീരില്ലെന്ന് കർഷകർ

കൃഷിക്കായി ആകെ വരുന്ന ചെലവ് 100 രൂപയാണെങ്കിൽ 150 രൂപയുടെ വരുമാനം കാര്‍ഷികോല്പന്നങ്ങളിലൂടെ കര്‍ഷകന് ഉണ്ടാകണം എന്നതായിരുന്നു എം.എസ് സ്വാമിനാഥൻ കമ്മീഷൻ 2006ൽ കേന്ദ്ര സര്‍ക്കാരിന് നൽകിയ ശുപാര്‍ശ. ഇതുപ്രകാരം താങ്ങുവില നിശ്ചയിച്ചാൽ ഒരു ക്വിന്‍റൽ നെല്ലിന് ഇന്ന് കിട്ടുന്ന തുകയേക്കാൾ 650 രൂപ കര്‍ഷകന് അധികം ലഭിക്കും.

Kerala Nov 26, 2021, 7:16 AM IST

actress Kangana Ranaut Summoned By Delhi Assembly Panel over her instagram post on sikhactress Kangana Ranaut Summoned By Delhi Assembly Panel over her instagram post on sikh

Kangana Ranaut : സിഖ് വിരുദ്ധ പരാമര്‍ശം, നടി കങ്കണയ്ക്ക് ദില്ലി നിയമസഭാ സമിതി നോട്ടീസ്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ പരമാര്‍ശമാണ് നടപടിക്കാധാരം.

Movie News Nov 25, 2021, 3:55 PM IST

Haryana farmer leader prohibits BJP, RSS leaders from attending daughter weddingHaryana farmer leader prohibits BJP, RSS leaders from attending daughter wedding

മകളുടെ വിവാഹമാണ്, ബിജെപി, ആർഎസ്എസ്, ജെജെപി നേതാക്കള്‍ പങ്കെടുക്കരുത്; ക്ഷണക്കത്ത് വൈറലായി

വിശ്വവീർ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്‍റും ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാജേഷ് ധങ്കാർ ആണ് കാർഷിക നിയമങ്ങളോട് വ്യത്യസ്തമായ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. 

India Nov 25, 2021, 3:30 PM IST

60 Tractors Will Head To Parliament On November 29: Rakesh Tikait60 Tractors Will Head To Parliament On November 29: Rakesh Tikait

Farm law : താങ്ങുവിലയില്‍ സര്‍ക്കാര്‍ നിലപാട് അറിയണം, 60 ട്രാക്ടറുകള്‍ പാര്‍ലമെന്റിലേക്ക്: രാകേഷ് ടിക്കായത്ത്

താങ്ങുവിലയില്‍ സര്‍ക്കാറിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ഞങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന സമരത്തില്‍ 750 കര്‍ഷകര്‍ മരിച്ചു. അതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
 

India Nov 24, 2021, 11:12 AM IST

minimum support price may also be decided in favor of the farmerminimum support price may also be decided in favor of the farmer

farmers protest : താങ്ങുവിലയിലും കര്‍ഷക അനുകൂല തീരുമാനം വന്നേക്കും; കേന്ദ്രതലത്തിൽ ആലോചനകൾ

നാളെ കൂടുന്ന കേന്ദ്രമന്ത്രിസഭ യോഗത്തിൽ  നിയമങ്ങൾ പിൻവലിക്കാനുള്ള കരടിന് അംഗീകാരം നൽകും. മൂന്ന് നിയമങ്ങൾ പിൻവലിക്കാൻ  ഒരു ബില്ലാകും  കൊണ്ടുവരിക.

India Nov 23, 2021, 9:18 PM IST