Asianet News MalayalamAsianet News Malayalam
14 results for "

Farmers Protesting

"
Farmers run over by convoy linked to Union ministers son in Lakhimpur KheriFarmers run over by convoy linked to Union ministers son in Lakhimpur Kheri

മരണം 8; കേന്ദ്രമന്ത്രിയുടെ മകന്‍റെ വാഹനവ്യൂഹം ഓടിച്ചു കയറ്റി കൊന്നതെന്ന് കര്‍ഷകര്‍; പ്രക്ഷോഭം രാജ്യവ്യാപകമാകും

സംഭവത്തില്‍ പ്രതിഷേധിച്ച് കർഷക സംഘടനകൾ ( farmers organizations) ഇന്ന് രാജ്യവ്യാപക പ്രതിഷേധം ആഹ്വാനം ചെയ്തു. 8 പേർ മരിച്ചെന്നാണ് ലഖിംപൂർ എഎസ്പിയെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. 

India Oct 4, 2021, 12:01 AM IST

supreme court criticizes farmers protest blocking roads and causing inconvenience to travelerssupreme court criticizes farmers protest blocking roads and causing inconvenience to travelers

ദില്ലിയെ ശ്വാസം മുട്ടിക്കുന്നു; റോഡ് ഉപരോധിച്ച് സമരം ചെയ്യുന്ന കർഷകർക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

ഈ രീതിയിൽ അനിശ്ചിതക്കാലം സമരം ചെയ്യാനാകില്ലെന്നും കോടതി പറഞ്ഞു. കേസിൽ കോടതി തിങ്കളാഴ്ച്ച വീണ്ടും വാദം കേൾക്കും.

Kerala Oct 1, 2021, 1:30 PM IST

Farmers protesting against farm laws observe Black DayFarmers protesting against farm laws observe Black Day

രാജ്യവ്യാപകമായി കരിദിനമാചരിച്ച് കർഷക സംഘടനകൾ; മോദി സർക്കാരിന്റെ കോലം കത്തിച്ചു

നിയമങ്ങൾ പിൻവലിക്കാതെ കർഷക‍ർ ദില്ലി അതിർ‍ത്തി വിടില്ലെന്ന് കർഷകനേതാവ് രാകേഷ് ടിക്കായ്ത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

India May 26, 2021, 11:08 PM IST

man arrested after he blocks ajay devgns carman arrested after he blocks ajay devgns car

കര്‍ഷക സമരത്തെ കുറിച്ച് സംസാരിച്ചില്ല; അജയ് ദേവ്ഗണിന്റെ കാര്‍ തടഞ്ഞ് യുവാവ്, അറസ്റ്റ്

കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലിനെതിരെ പ്രതികരിക്കാത്തതിൽ ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ കാർ തടഞ്ഞ് യുവാവ്. ഗോരേഗാവിലെ ഫിലിം സിറ്റിയില്‍ വെച്ചായിരുന്നു സംഭവം. നടന്റെ കാര്‍ തടഞ്ഞ് എന്തുകൊണ്ടാണ് കര്‍ഷക സമരത്തില്‍ അഭിപ്രായം വ്യക്തമാക്കാത്തെന്ന് അജയ് ദേവഗണ്ണിനോട് ചോദിക്കുകയാണ് യുവാവ് ചെയ്തത്. ഇതിന് പിന്നാലെ പഞ്ചാബ് സ്വദേശിയായ രജദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

Movie News Mar 4, 2021, 8:39 AM IST

Is it farmers protesting in Delhi vandalized hindi signboardsIs it farmers protesting in Delhi vandalized hindi signboards

ഹിന്ദിയിലുള്ള സൂചന ബോര്‍ഡുകള്‍ മായ്‌ക്കുന്ന വീഡിയോയും ചിത്രവും വൈറല്‍; സംഭവത്തിന് കര്‍ഷക സമരവുമായി ബന്ധമോ?

കര്‍ഷക പ്രക്ഷോഭം ഹിന്ദി വിരുദ്ധ സമരമാകുന്നോ? സൂചന ബോര്‍ഡുകള്‍ മായ്‌ക്കുന്ന വീഡിയോ വൈറല്‍, സത്യമിത്

Fact Check Jan 12, 2021, 3:02 PM IST

Building Your Palace when Farmers Protesting  Congress On PM New ParliamentBuilding Your Palace when Farmers Protesting  Congress On PM New Parliament

'കര്‍ഷകര്‍ പോരാടുമ്പോള്‍ കൊട്ടാരം കെട്ടുന്നു'; മോദിക്കെതിരെ കോണ്‍ഗ്രസ്

കർഷകര്‍ ആവകാശത്തിനായി   പോരാടുമ്പോള്‍ പാര്‍ലമെന്‍റ്  മന്ദിരമെന്ന് പേരില്‍ നിങ്ങള്‍ കൊട്ടാരം പണിയുകയായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുർജേവാല ട്വീറ്റ് ചെയ്തു. 

India Dec 10, 2020, 5:09 PM IST

sonam kapoor come out in support of farmerssonam kapoor come out in support of farmers

‘കര്‍ഷകർ മനുഷ്യ നാഗരികതയുടെ സ്ഥാപകര്‍‘; പിന്തുണയുമായി സോനം കപൂര്‍

ർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി ബോളിവുഡ് താരം സോനം കപൂറും
ഭർത്താവും വ്യവസായിയുമായ ആനന്ദ് അഹൂജയും. സമരവേദിയിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. 

Movie News Dec 7, 2020, 5:59 PM IST

priyanka chopra comes out in support protesting farmerspriyanka chopra comes out in support protesting farmers

'അവർ ഇന്ത്യയുടെ ഭക്ഷ്യസൈന്യം'; കർഷകർക്ക് പിന്തുണയുമായി പ്രിയങ്ക ചോപ്ര

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി നടി പ്രിയങ്ക ചോപ്ര. കര്‍ഷക സമരത്തെ ശക്തമായി പിന്തുണച്ച ഗായകനും നടനുമായ ദില്‍ജിത് ദൊസാഞ്ജിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് പ്രിയങ്കയുടെ പ്രതികരണം. വളര്‍ന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ ഈ പ്രശ്നം പരിഹരിക്കുമെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. 

Movie News Dec 6, 2020, 11:29 PM IST

Boxer Vijender Singh joins protesting farmers, says will return Rajiv Gandhi Khel RatnaBoxer Vijender Singh joins protesting farmers, says will return Rajiv Gandhi Khel Ratna

കർഷകരുടെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ ഖേൽരത്ന തിരിച്ച് നൽകും: വിജേന്ദർ സിംഗ്

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ തീര്‍ത്തും കരിനിയമങ്ങളാണ് അവ പിന്‍വലിക്കുന്നല്ലെങ്കില്‍ തനിക്ക് ലഭിച്ച രാജീവ് ​ഗാന്ധി ഖേല്‍ രത്ന തിരിച്ചുനല്‍കും

Other Sports Dec 6, 2020, 5:39 PM IST

union government gave written promise to farmers protesting delhiunion government gave written promise to farmers protesting delhi

കർഷക സമരം: അംഗീകരിച്ച ആവശ്യങ്ങൾ കർഷകർക്ക് രേഖാമൂലം എഴുതി നൽകി കേന്ദ്രസർക്കാർ

കഴിഞ്ഞ യോഗത്തിന്റെ തീരുമാനങ്ങൾ രേഖാമൂലം സർക്കാർ കർഷകർക്ക് നൽകിയത്. കേന്ദ്രസർക്കാർ അംഗീകരിച്ച കർഷകരുടെ ആവശ്യങ്ങളാണ് എഴുതി നൽകിയത്

India Dec 5, 2020, 3:54 PM IST

Will Return Awards in solidarity with protesting farmers sports stars from punjabWill Return Awards in solidarity with protesting farmers sports stars from punjab

കാർഷിക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കായിക താരങ്ങൾ; അവാർഡുകൾ തിരികെ നൽകും

വിവാദ കാര്‍ഷിക നിയമ ഭേദഗതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദേശീയ പ്രക്ഷോഭം ഏഴാം ദിവസവും തുടരുകയാണ്. ദില്ലി അതിര്‍ത്തികൾ സ്തംഭിപ്പിച്ചുകൊണ്ടാണ് കര്‍ഷകരുടെ സമരംതുടരുന്നത്. കര്‍ഷക നേതാക്കളുമായി ഇന്നലെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ  പരാജയപ്പെട്ടിരുന്നു.

India Dec 2, 2020, 11:42 AM IST

karnataka court direct police to register fir against kangana ranautkarnataka court direct police to register fir against kangana ranaut

കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളെന്ന പരാമര്‍ശം; കങ്കണയ്‌ക്കെതിരെ നടപടിയെടുക്കാൻ കോടതി നിര്‍ദ്ദേശം

കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളാണെന്ന പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റാവത്തിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. കര്‍ണാടകയിലെ തുംകുര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. അഭിഭാഷകനായ രമേഷ് നായിക്കിന്റെ ഹര്‍ജിയിലാണ് നടപടി. 

Movie News Oct 10, 2020, 8:58 AM IST

Kangana Ranaut calls farmers protesting against agri-marketing bills terroristsKangana Ranaut calls farmers protesting against agri-marketing bills terrorists

ക​ര്‍​ഷ​ക ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍ തീ​വ്ര​വാ​ദി​ക​ള്‍: ക​ങ്ക​ണ റ​ണാ​വ​ത്ത്

സി​എ​എ​യെ​ക്കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ളും അ​ഭ്യു​ഹ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച ക​ലാ​പ​ത്തി​ന് ശ്ര​മി​ച്ച​വ​ർ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ​യും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. 

Movie News Sep 21, 2020, 10:33 PM IST

drought in karnataka, hd kumaraswami preparing for rishyasrnga yagadrought in karnataka, hd kumaraswami preparing for rishyasrnga yaga

കടുത്ത വരൾച്ച: ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി എച്ച് ഡി കുമാരസ്വാമി; പ്രതിഷേധവുമായി കർഷകർ

കാലവർഷം ദുർബലമായിരിക്കുമെന്ന ജ്യോതിഷ പ്രവചനത്തെ തുടർന്നാണ് മഴ ദേവനായ വരുണനെ പ്രസാദിപ്പിക്കാൻ ശൃംഗേരി മഠത്തിൽ പൂജ നടത്താനുളള കുമാരസ്വാമിയുടെ തീരുമാനം

India May 2, 2019, 1:18 PM IST