Fashion Gold Scam
(Search results - 11)KeralaJan 14, 2021, 1:35 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം സി കമറുദീന് 11 വഞ്ചന കേസുകളിൽ കൂടി ജാമ്യം
എംഎൽഎക്ക് ജാമ്യം കിട്ടിയ കേസുകളുടെ എണ്ണം 37 ആയി. എന്നാൽ, നൂറിലധികം കേസുകളില്‍ പ്രതി ചേർത്ത കമറുദ്ദീന് മുഴുവൻ കേസുകളിലും ജാമ്യം കിട്ടിയാലേ പുറത്തിറങ്ങാനാകൂ.
munshiNov 10, 2020, 6:06 PM IST
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ! | Munshi 10 Nov 2020
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ! | Munshi 10 Nov 2020
KeralaNov 9, 2020, 7:13 AM IST
കമറുദ്ദീനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം, ഹർജി കോടതിയിൽ, കൂട്ടുപ്രതി ഒളിവിൽ തന്നെ
കൂടുതൽ കേസുകളുള്ളതിനാൽ കൂടുതൽ ചോദ്യം ചെയ്യലിനും കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനുമാണ് കസ്റ്റഡി അപേക്ഷ നൽകുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
KeralaNov 8, 2020, 2:27 PM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായ എംഎസി കമറുദ്ദീന് പിന്തുണയുമായി ലീഗ്; രാജി വേണ്ടെന്ന് നേതൃത്വം
നിലവിലുള്ള വിവാദങ്ങള്‍ മറികടക്കാനുള്ള രാഷ്ട്രീയ ആയുധമായി അറസ്റ്റിനെ ഇടതുപക്ഷം ഉപയോഗിക്കുന്നതായി വിമര്‍ശനം.KeralaNov 8, 2020, 10:54 AM IST
നിക്ഷേപ തട്ടിപ്പ് കേസില്‍ ഫാഷന്‍ ഗോള്‍ഡ് എംഡി പൂക്കോയ തങ്ങളെ പഴിചാരി എം സി കമറുദ്ദീന്
എല്ലാ കാര്യങ്ങളും നടത്തിയിരുന്നത് പൂക്കോയ തങ്ങളാണെന്ന് എം സി കമറുദ്ദീന് എംഎല്‍എ. കമറുദ്ദീന് എതിരെ ഇന്ന് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
News hourNov 7, 2020, 8:55 PM IST
കമ്പനി തകര്‍ന്നെന്ന് ബോധ്യമായിട്ടും നിക്ഷേപകരുടെ കയ്യില്‍ നിന്ന് എന്തിന് പണം വാങ്ങി? :സി ഷുക്കൂര്‍
2017 മുതല്‍ കമ്പനി പൂര്‍ണമായും തകര്‍ന്നെന്നും എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഒരാളുടെ അടുത്ത് നിന്ന് കമറുദ്ദീന് 35 ലക്ഷം വാങ്ങിയെന്നും അഭിഭാഷകന് സി ഷുക്കൂര്‍. കമ്പനി തകര്‍ന്നെന്ന് ബോധ്യമായിട്ടും നിക്ഷേപകരുടെ കയ്യില്‍ നിന്ന് എന്തിന് പണം വാങ്ങിയെന്നും ഷുക്കൂര്‍ ചോദ്യമുന്നയിച്ചു.
News hourNov 7, 2020, 8:39 PM IST
ഏത് നിയമപ്രകാരമാണ് ആയിരത്തോളം പേരില്‍ നിന്ന് കമറുദ്ദീന് കോടികള്‍ സമാഹരിച്ചത്?ചോദ്യവുമായി എംബി രാജേഷ്
പരാതികള്‍ അവഗണിച്ചിട്ടാണ് കമറുദ്ദീനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും രാഷ്ട്രീയ സംരക്ഷണമൊരുക്കാനാണ് ലീഗ് നേതൃത്വം ഇടപെട്ടതെന്നും സിപിഎം നേതാവ് എംബി രാജേഷ്. തട്ടിപ്പ് കേസ് ഒതുക്കി തീര്‍ക്കാന്‍ മധ്യസ്ഥ കമ്മിറ്റിയെ വെയ്ക്കാന്‍ ലീഗിനല്ലാതെ മറ്റാര്‍ക്കെങ്കിലും കഴിയുമോ എന്നും രാജേഷ് ചോദിച്ചു.
KeralaNov 7, 2020, 4:48 PM IST
'അറസ്റ്റ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം'; ഇത് കൊണ്ടൊന്നും തകര്‍ക്കാന്‍ കഴിയില്ലെന്നും കമറുദ്ദീന്
രാഷ്ട്രീയപ്രേരിതമാണ് അറസ്റ്റെന്ന് എം സി കമറുദ്ദീന് എംഎല്‍എ. തിങ്കളാഴ്ച കേസ് ഹൈക്കോടതിയില്‍ വരുന്നുണ്ട്, അതിന് പോലും കാത്തുനിന്നില്ല. കരുതി കൂട്ടി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ചെയ്തതെന്നും എംഎല്‍എ പ്രതികരിച്ചു. കോടതിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പ്രതികരണം.
KeralaNov 2, 2020, 8:34 AM IST
നിക്ഷേപകരുടെ 10 കോടി ചിലവിട്ട് കമറുദ്ദീനും പൂക്കോയയും ഭൂമി വാങ്ങി, നിർണായക കണ്ടെത്തൽ
ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്ടർക്ക് കൈമാറിയെന്നും അന്വേഷണ സംഘം കണ്ടെത്തി.
KeralaOct 16, 2020, 1:31 PM IST
'വഞ്ചനാക്കേസ് റദ്ദാക്കണം', ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ കമറുദ്ദിൻ എംഎൽഎ കോടതിയിൽ
നിക്ഷേപകരുമായുള്ള കരാർ പാലിക്കുന്നതിൽ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവിൽ കേസ് ആണെന്നും കമറുദ്ദീൻ ഹൈക്കോടതിയെ അറയിച്ചു.
News hourSep 7, 2020, 9:43 PM IST
എട്ടുപേര്‍ നിക്ഷേപിച്ചത് 1.83 കോടി രൂപയും 220 പവനും, പണം തിരികെ കൊടുത്തിട്ടില്ലെന്ന് പരാതിക്കാരന്
700ലധികം ആളുകളാണ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചിട്ടുള്ളതെന്ന് തട്ടിപ്പിനിരയായ പരാതിക്കാരന് പി സുബീര്‍. 50 ലക്ഷം രൂപ കൊടുത്തയാള്‍ക്ക് പോലും ഒറ്റ പേപ്പറിന്റെ രേഖ മാത്രമാണ് കൊടുത്തിട്ടുള്ളതെന്നും ഈ പേപ്പര്‍ കൊണ്ട് നിയമപരമായി പോകാനാകില്ലെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.