Fashion Jewellery
(Search results - 13)KeralaNov 21, 2020, 9:07 AM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ്
ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീൻ എംഎൽഎക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ.
KeralaOct 28, 2020, 3:09 PM IST
എംസി കമറുദ്ദീനെതിരെ രണ്ട് പേർ കൂടി പരാതി നൽകി, ആകെ കേസുകൾ 89 ആയി
ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പില്‍ എംസി കമറുദ്ദീനെതിരായ കേസുകൾ റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ജ്വല്ലറിയുടെ പേരിൽ നടത്തിയത് വ്യാപക തട്ടിപ്പാണെന്നും സർക്കാർ നിലപാടെടുത്തു
KeralaOct 13, 2020, 6:00 PM IST
ഫാഷൻ ഗോൾഡ് ജ്വല്ലറി ഉടമകൾക്ക് 2.38 കോടി രൂപ നികുതി അടയ്ക്കാൻ നോട്ടീസ്
25 ശതമാനം പിഴയും പലിശയുമടക്കം 2.38 കോടി അടക്കാനാണ് പുതിയ നോട്ടീസിലെ നിർദ്ദേശം.
KeralaOct 1, 2020, 12:30 PM IST
ആസ്തി വിറ്റ് ബാധ്യത തീര്‍ക്കല്‍ നടക്കില്ല, സുഹൃത്തുക്കള്‍ സഹായിക്കുമെന്ന് കമറുദ്ദീന്
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ കമ്പനിയുടെ ആസ്തി 10 കോടി രൂപ മാത്രമെന്ന് സൂചന. ഒന്നാംപ്രതി പൂക്കോയ തങ്ങളുടെയും എംസി കമറുദ്ദീന് എംഎല്‍എയുടെയും ആസ്തി കൂടി ചേര്‍ത്താണിത്. ബാധ്യത തീര്‍ക്കാന്‍ സുഹൃത്തുകള്‍ സഹായിക്കുമെന്ന് മധ്യസ്ഥ ചര്‍ച്ചയില്‍ കമറുദ്ദീന് അറിയിച്ചതായാണ് വിവരം.
KeralaSep 29, 2020, 10:17 AM IST
ഫാഷന്‍ ജ്വല്ലറി തട്ടിപ്പുകേസില്‍ എംസി കമറുദ്ദീന് എംഎല്‍എക്കെതിരെ 75 കേസായി, പ്രതിഷേധത്തിന് ഡിവൈഎഫ്ഐ
ഫാഷന്‍ ജ്വല്ലറി തട്ടിപ്പുകേസില്‍ എംസി കമറുദ്ദീനെതിരെ ജനകീയ പ്രതിഷേധത്തിന് ഡിവൈഎഫ്ഐ. എംഎല്‍എക്കെതിരെ ഇതുവരെ രണ്ട് സ്റ്റേഷനുകളിലായി 75 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആസ്തിയും ബാധ്യതയും സംബന്ധിച്ച വിവരങ്ങള്‍ മുസ്ലീം ലീഗിന് സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെയാണ്.
KeralaSep 22, 2020, 11:23 AM IST
ജ്വല്ലറിതട്ടിപ്പ് കേസില്‍ എംസി കമറുദ്ദീനെ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നത് എന്തിനാണെന്ന് കെ സുരേന്ദ്രന്
എംഎല്‍എയെ രക്ഷിക്കാന്‍ പൊലീസും സര്‍ക്കാരും ശ്രമിക്കുന്നതായി കെ സുരേന്ദ്രന്.കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പാണ് ഫാഷന്‍ ജ്വല്ലറിയുടെ പേരില്‍ നടന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍
Malabar manualSep 14, 2020, 7:49 PM IST
ജ്വല്ലറി തട്ടിപ്പ്: കുഞ്ഞാപ്പയുടെ തട്ടിക്കൂട്ട് സമവായം ആരെ രക്ഷിക്കാന്‍?
ചില കാര്യങ്ങളില്‍ സിപിഎമ്മിനെപ്പോലെയാണ് ലീഗും. ആരോപണവിധേയരെ ആദ്യം കട്ടയ്ക്ക് നിന്ന് സംരക്ഷിക്കും. എന്നാല്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാന്‍ പാണക്കാട്ടെ യോഗത്തിന് കഴിഞ്ഞോ? കാണാം മലബാര്‍ മാന്വല്‍..
KeralaSep 10, 2020, 6:05 PM IST
എം.സി.കമറുദീനെതിരെ നടപടിയെടുത്ത് ലീഗ്, ആറ് മാസത്തിനകം മുഴുവൻ ബാധ്യതയും തീർക്കണമെന്ന് നിർദേശം
ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ ബാധ്യതകളും അടുത്ത ആറ് മാസത്തിനകം തീർക്കാൻ കമറൂദിന് ലീഗ് നേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്
KeralaSep 10, 2020, 9:23 AM IST
കമറുദ്ദീനെതിരെ ലീഗ് അന്വേഷണകമ്മീഷനെ നിയോഗിച്ചതായി സൂചന, പാണക്കാടെത്തി വിശദീകരണം നല്കാന് എംഎല്‍എ
ഫാഷന്‍ ജ്വല്ലറി തട്ടിപ്പുകേസില്‍ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെതിരെ എംകെ മുനീറിനെ അന്വേഷണകമ്മീഷനെ മുസ്ലീംലീഗ് നിയോഗിച്ചതായി വിവരം. വിഷയത്തില്‍ ഇടപെടണമെന്ന് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന് അടക്കം ആവശ്യപ്പെട്ടിരുന്നു. അതേസമയം, തട്ടിപ്പുകേസില്‍ കാസര്‍കോട് ചന്തേര സ്റ്റേഷനില്‍ 14 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
KeralaSep 8, 2020, 12:50 PM IST
പൂക്കോയ തങ്ങള്‍ ഒരാഴ്ചയായി ഒളിവില്‍, ഇരുവരുടെയും വീടുകളില്‍ നിന്ന് നിക്ഷേപത്തിന്റെ രേഖകള്‍ കണ്ടെടുത്തു
തട്ടിപ്പുകേസില്‍ ഫാഷന്‍ ജ്വല്ലറി ചെയര്‍മാനായ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്റെയും എംഡി ടികെ പൂക്കോയ തങ്ങളുടെയും വീടുകളില്‍ റെയ്ഡ്. എംഎല്‍എയുടെ പടന്നയിലെ വീട്ടിലാണ് ചന്തേര സിഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തതായി സിഐ പറഞ്ഞു.
KeralaSep 8, 2020, 8:51 AM IST
ജ്വല്ലറി തട്ടിപ്പുകേസില്‍ കമറുദ്ദീനെയും പൂക്കോയ തങ്ങളെയും ഉടന്‍ ചോദ്യം ചെയ്യും
ജ്വല്ലറി തട്ടിപ്പുകേസില്‍ പ്രതിയായ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെയും കൂട്ടുപ്രതി പൂക്കോയ തങ്ങളെയും ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും. ഓരോ ദിവസവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ പല സ്റ്റേഷനുകളില്‍ നിന്നായി ഫയലുകള്‍ ശേഖരിക്കുന്ന തിരക്കിലാണ് ക്രൈംബ്രാഞ്ച്. ചന്ദേര,കാസര്‍കോട് സ്റ്റേഷനുകളിലെ എഫ്ഐആര്‍ കൈമാറി.
KeralaAug 29, 2020, 1:47 PM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് വിവാദം ആസൂത്രിതമെന്ന് കമറുദ്ദീൻ എംഎൽഎ; പണം ഉടൻ കൊടുത്തുതീർക്കും
ജ്വല്ലറി ഇടപാടുകളുമായി മുസ്ലിം ലീഗിന് ബന്ധമില്ല. കേസ് നിയമപരമായി നേരിടുമെന്നും കമറുദ്ദീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
LifestyleOct 31, 2019, 2:10 PM IST
ആഭരണങ്ങൾ നിറം മങ്ങാതെ സൂക്ഷിക്കാൻ ചെയ്യേണ്ടത്...
ആഭരണങ്ങൾ വിയർപ്പുപറ്റിയ ഭാഗങ്ങളിൽ കോട്ടൺ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് തുടയ്ക്കണം.ശേഷം അൽപ നേരം ഉണങ്ങാൻ വയ്ക്കണം. എല്ലാ ആക്സസറീസും മാസത്തിൽ ഒരു തവണയെങ്കലും ഇത്തരത്തിൽ തുടച്ചുവയ്ക്കുന്നത് പുതുമ നിലനിർത്തും.