Asianet News MalayalamAsianet News Malayalam
7 results for "

Fastest Ball

"
IPL 2021: Need to Track Umran Malik's Progress says Virat KohliIPL 2021: Need to Track Umran Malik's Progress says Virat Kohli

ഉമ്രാന്‍ മാലിക്കിന്‍റെ പേസ് കോലിയ്ക്കും ബോധിച്ചു, അവനില്‍ ഒരു കണ്ണുവെച്ചോളുവെന്ന് ഉപദേശം

ഐപിഎൽ(IPL 2021) പതിനാലാം സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ സൺറൈസേഴ്സ്(Sunrisers Hyderabad) താരം ഉമ്രാൻ മാലിക്കിനെ (Umran Malik) അഭിനന്ദിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി(Virat Kohli). ഓരോ തവണയും പുതിയ പ്രതിഭകൾ ഉണ്ടാകും. ഏറ്റവും മികച്ച പ്രകടനത്തിലേക്ക് എത്തിക്കാൻ ഉമ്രാന്‍റെ പുരോഗതി കൃത്യമായി ശ്രദ്ധചെലുത്തണമെന്നും കോലി പറഞ്ഞു.

 

IPL 2021 Oct 7, 2021, 6:39 PM IST

IPl 2021: Sunrisers Hyderabad's Umran Malik bowls fastest ball of the seasonIPl 2021: Sunrisers Hyderabad's Umran Malik bowls fastest ball of the season

നോര്‍ട്യയും ഫെര്‍ഗൂസനും മാറി നില്‍ക്ക്, ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് ഇന്ത്യന്‍ പേസര്‍

ഐപിഎല്ലില്‍(IPL 2021) യുഎഇയിലെ സ്ലോ പിച്ചുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി(Delhi Capitals) ആന്‍റിച്ച് നോര്‍ട്യയും(Anrich Nortje) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി(Kolkata Knight Riders) ലോക്കി ഫെര്‍ഗൂസനും(Lockie Ferguson) എറിയുന്ന തീയുണ്ടകള്‍ കണ്ട് അന്തം വിട്ടവര്‍ക്ക് ഇനി ഇന്ത്യന്‍ പേസറായ ഉമ്രാന്‍ മാലിക്കിനായി(Umran Malik) കൈയടിക്കാം.

IPL 2021 Oct 6, 2021, 11:04 PM IST

IPL 2021: Anrich Nortje bowls fastest 8 balls of IPL 2021 agaisnt Sunrisers HyderabadIPL 2021: Anrich Nortje bowls fastest 8 balls of IPL 2021 agaisnt Sunrisers Hyderabad

സീസണിലെ വേഗമേറിയ എട്ട് പന്തും ഒരു കളിയില്‍ എറിഞ്ഞ് നോര്‍ട്യ, അമിതവേഗത്തിന് പിഴ അടപ്പിക്കണമെന്ന് ആകാശ് ചോപ്ര

ഐപിഎല്ലില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ(Delhi Capitals) ബൗളിംഗ് കുന്തമുനയാണ് ആന്‍റിച്ച നോര്‍ട്യ(Anrich Nortje). ഐപിഎല്ലില്‍ ഈ സീസണിലെ  വേഗതയേറിയ പത്ത് പന്തുകളില്‍ എട്ടും എറിഞ്ഞിട്ടുള്ളത് നോര്‍ട്യയാണ്. അതും ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ(Sunrisers Hyderabad) ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആദ്യ മത്സരത്തില്‍.

IPL 2021 Sep 22, 2021, 11:54 PM IST

IPL 2020 Anrich Nortje describes secrete behind fastest ball in ipl historyIPL 2020 Anrich Nortje describes secrete behind fastest ball in ipl history

ഇതൊക്കെ വളരെയേറെ സിംപിളാണ്; വേഗതയേറിയ പന്തിന് പിന്നിലെ രഹസ്യം പുറത്തുവിട്ട് നോര്‍ജെ

നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് നോര്‍ജെ വീഴ്ത്തിയത്. എട്ട് മത്സരത്തില്‍ നിന്നും 10 വിക്കറ്റാണ് നോര്‍ജെ സ്വന്തമാക്കിയത്. 18 വിക്കറ്റ് വീഴ്ത്തിയ ഡല്‍ഹിയുടെ റബാദയാണ് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത്.

IPL 2020 Oct 15, 2020, 3:19 PM IST

IPL 2020 dc vs rr watch Anrich Nortje 156.2 clocked record ball scooped by Jos ButtlerIPL 2020 dc vs rr watch Anrich Nortje 156.2 clocked record ball scooped by Jos Buttler

156.2! റെക്കോര്‍ഡ് വേഗവുമായി നോര്‍ജെ, സ്‌കൂപ്പടിച്ച് ബട്‌ലര്‍; തീപാറിച്ച ഓവറിന് നാടകീയാന്ത്യം- വീഡിയോ

സ്‌കൂപ്പുകളുമായി  ബട്‌ലര്‍, റെക്കോര്‍ഡ് വേഗവുമായി നോര്‍ജെ. ഐപിഎല്ലിലെ ഏറ്റവും വാശിയേറിയ ഓവറുകളിലൊന്നിന്‍റെ വീഡിയോ കാണാം

IPL 2020 Oct 14, 2020, 10:45 PM IST

Umesh or Bumrah can breake Akthars fastest ball recordUmesh or Bumrah can breake Akthars fastest ball record

അക്തറുടെ അതിവേഗ പന്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിവുള്ള ഇന്ത്യന്‍ ബൗളര്‍; മറുപടിയുമായി ശ്രീശാന്ത്

പാക് പേസര്‍ ഷൊയൈബ് അക്തര്‍ എറിഞ്ഞ ക്രിക്കറ്റിലെ അതിവേഗ പന്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിവുള്ള ഇന്ത്യന്‍ ബൗളര്‍ ആരായിരിക്കുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കി മലയാളി താരം എസ് ശ്രീശാന്ത്. ഉമേഷ് യാദവോ ജസ്പ്രീത് ബുമ്രയോ ആകും അക്തര്‍ എറിഞ്ഞ 161.3 കിലോമീറ്റര്‍ വേഗത്തിലെറിഞ്ഞ പന്തിന്രെ റെക്കോര്‍ഡ‍് തകര്‍ക്കുകയെന്നും ശ്രീശാന്ത് ഹലോ ലൈവില്‍ പറഞ്ഞു.

Cricket May 8, 2020, 10:35 PM IST

Jasprit Bumrah bowls his Fastest Ball in careerJasprit Bumrah bowls his Fastest Ball in career

ബൂം ബൂം ബൂംമ്ര; സ്റ്റാര്‍ക്കിനെയും കമിന്‍സിനെയും മറികടന്ന് ബൂംമ്രയുടെ അതിവേഗ പന്ത്

ഓസ്ട്രേലിയക്കതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് ഇന്ത്യയുടെ ജസ്പ്രീത് ബൂംമ്ര. അതിവേഗക്കാരായ ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിനും പാറ്റ് കമിന്‍സിനും പോലും കഴിയാത്ത വേഗതയില്‍ പന്തെറിഞ്ഞാണ് രണ്ടാം ദിനം ബൂംമ്ര ശ്രദ്ധേയനായത്.

 

CRICKET Dec 7, 2018, 8:29 PM IST