Asianet News MalayalamAsianet News Malayalam
19 results for "

Father Killed Daughter

"
angry husband killed 8 month old daughter in upangry husband killed 8 month old daughter in up

ഭാര്യയുമായി ത‍ർക്കം, യുപിയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തടിച്ച് കൊന്ന് പിതാവ്

രാത്രി മദ്യപിച്ചെത്തിയ നാസിം ഭാര്യ വീട്ടിലെത്തുകയും കുഞ്ഞിനെ വേണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. ഭാര്യ ആവശ്യം നിരസിച്ചതോടെ ഇരുവരും തമ്മിൽ വീണ്ടും വഴക്കായി. 

India Aug 3, 2021, 6:27 PM IST

Father killed daughter for marrying man from other caste in JharkhandFather killed daughter for marrying man from other caste in Jharkhand

ജാതി മാറി കല്യാണം കഴിച്ചു; ഏഴ് മാസത്തിന് ശേഷം ​ഗ‍ർഭിണിയായ മകളെ കഴുത്തറുത്ത് കൊന്ന് പിതാവ്

കൊലപാതകത്തിന് പിന്നാലെ ഇയാൾ സംഭവ സ്ഥലത്തുന്നിന്ന് രക്ഷപ്പെട്ടു. കൊല്ലപ്പെട്ട 20 കാരിയായ ഖുശ്ബു കുമാരി ഗർഭിണിയായിരുന്നു

crime Jul 23, 2021, 12:39 PM IST

father killed daughter in thanchavoorfather killed daughter in thanchavoor

മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം പണക്കാരനാകാനായി അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊന്നു

കുട്ടിയെ രാത്രി ആരോ തട്ടികൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു അമ്മയുടെ പരാതി. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായി. മാതാപിതാക്കളെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെ കൊലപാതകം ആണെന്ന് തെളിഞ്ഞു

crime May 19, 2021, 12:58 AM IST

married daughter eloped with lover, father killed hermarried daughter eloped with lover, father killed her

വിവാഹിതയായ മകൾ കാമുകനൊപ്പം ഒളിച്ചോടി, 18കാരിയെ ശ്വാസംമുട്ടിച്ച് കൊന്ന് പിതാവ് പൊലീസിൽ കീഴടങ്ങി

തങ്ങൾക്ക് ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെൺകുട്ടിയും കാമുകനും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. 

crime Mar 5, 2021, 12:17 PM IST

Father strangles 4 year old daughter to death after failing to stop her from crying, arrestedFather strangles 4 year old daughter to death after failing to stop her from crying, arrested
Video Icon

കുഞ്ഞിന്റെ മൃതദേഹം തോര്‍ത്തില്‍ പൊതിഞ്ഞ് ഓട്ടോറിക്ഷയില്‍ കറക്കം; ഒടുവില്‍ പൊലീസ് പൊക്കി

കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് നാല് വയസുകാരിയായ മകളെ പിതാവ് കഴുത്ത് ഞെരിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് നാടിനെ നടുക്കുന്ന സംഭവം. കേസില്‍ 28കാരനായ വാസുദേവ് ഗുപ്ത എന്നയാള്‍ അറസ്റ്റിലായി.
 

Explainer Oct 31, 2020, 12:28 PM IST

Father strangles 4-year-old daughter to deathFather strangles 4-year-old daughter to death

കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല, നാല് വയസ്സുള്ള കുഞ്ഞിനെ പിതാവ് ശ്വാസംമുട്ടിച്ച് കൊന്നു

വ്യാഴാഴ്ച കുഞ്ഞ് നിര്‍ത്താതെ കരയാന്‍ തുടങ്ങി. ഗുപ്ത പലതവണ ആശ്വസിപ്പിച്ചിട്ടും കരച്ചില്‍ നിര്‍ത്താനായില്ല. ഇതോടെ ഇയാള്‍ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.

crime Oct 31, 2020, 11:56 AM IST

Father and 2 cousins kill 18 year old girl for having affair with Dalit man in KarnatakaFather and 2 cousins kill 18 year old girl for having affair with Dalit man in Karnataka

വീണ്ടും ദുരഭിമാനക്കൊല: കര്‍ണാടകയില്‍ ദളിത് യുവാവിനെ പ്രണയിച്ച മകളെ കൊലപ്പെടുത്തി അച്ഛനും ബന്ധുക്കളും

18കാരിയായ പെണ്‍കുട്ടിക്ക് 20കാരനായ ദളിത് യുവാവുമായി പ്രണയബന്ധമുണ്ടായിരുന്നു...
 

crime Oct 18, 2020, 11:55 AM IST

UP Man Allegedly Kills Pregnant 14-Year-Old DaughterUP Man Allegedly Kills Pregnant 14-Year-Old Daughter

ദുരഭിമാനക്കൊല, ഗര്‍ഭിണിയായ 14കാരിയെ കൊന്ന് തല ഛേദിച്ച് ഓടയിലൊഴുക്കി അച്ഛനും സഹോദരനും

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം തല ഛേദിച്ച് മൃതദേഹം സമീപത്തെ ഓടയില്‍ ഒഴുക്കി. പെണ്‍കുട്ടിയുടെ മൂത്ത സഹോദരനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും...
 

crime Oct 7, 2020, 5:03 PM IST

father stabbed daughter's loverfather stabbed daughter's lover
Video Icon

മകളുടെ കാമുകനെ അച്ഛൻ കുത്തിക്കൊന്നു

തൊടുപുഴയിൽ മകളുമായുള്ള സൗഹൃദത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ  അച്ഛൻ യുവാവിനെ കുത്തിക്കൊന്നു. യുവാവിന്റെ വീട്ടിലുണ്ടായ അടിപിടിക്കിടെയാണ് കൊലപാതകം.

Kerala Jan 10, 2020, 5:55 PM IST

father killed daughter and hang himselffather killed daughter and hang himself
Video Icon

മകളെ വെട്ടിക്കൊന്ന് അച്ഛൻ തൂങ്ങി മരിച്ചു

കോഴിക്കോട് കുന്ദമംഗലത്ത് അച്ഛൻ മുപ്പതുകാരിയായ മകളെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തു. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്കും കൊലപാതകത്തിനും പിന്നിലെന്നാണ് പ്രാഥമിക വിവരം. 

Kerala Dec 28, 2019, 8:25 PM IST

Step mother and father killed daughterStep mother and father killed daughter

പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ഒന്നരവയസുകാരിയെ കൊന്നു; കനാലില്‍ എറിയാനും ശ്രമം

രണ്ട് ദിവസം വീട്ടില്‍ സുക്ഷിച്ചിരുന്ന മൃതദേഹത്തില്‍ നിന്ന് രൂക്ഷഗന്ധം വന്നതോടെ കനാലില്‍ ഉപേക്ഷിക്കാനും ഇരുവരും ചേര്‍ന്ന് ശ്രമിച്ചു. ഈ മാസം ഒന്നിന് പുലര്‍ച്ചെ മൂന്ന് മണിക്ക് മൃതദേഹം കനാലില്‍ കളയാനാണ് പദ്ധതിയിട്ടത്

crime Oct 6, 2019, 1:13 PM IST

father immersed 2 year old daughter after 'God's call', arrestedfather immersed 2 year old daughter after 'God's call', arrested

രോഗം മാറാന്‍ പെണ്‍കുട്ടിയെ പുഴയിലൊഴുക്കണമെന്ന് 'ദൈവവിളി'; രണ്ടര വയസ്സുകാരിയോട് അച്ഛന്‍ ചെയ്തത്...

രോഗം മാറണമെങ്കില്‍ പെണ്‍കുട്ടിയെ പുഴയിലൊഴുക്കണമെന്ന ദൈവത്തിന്‍റെ ആജ്ഞയനുസരിച്ചാണ് കടുംകൈ ചെയ്തതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

crime Sep 29, 2019, 5:38 PM IST

unable to pay school fee father killed his daughterunable to pay school fee father killed his daughter

സ്കൂള്‍ ഫീസ് നല്‍കാന്‍ പണമില്ല; പിതാവ് മകളെ കൊലപ്പെടുത്തി

ആറുവയസുകാരിയായ മകളുടെ സ്കൂള്‍ ഫീസിന് പണമില്ല പിതാവ് മകളെ കൊലപ്പെടുത്തി.

crime Sep 28, 2019, 3:05 PM IST

17 year 9 old girl killed by father for being friend with college mate17 year 9 old girl killed by father for being friend with college mate

കോളേജിലെ സഹപാഠിയുമായി സൗഹൃദം; 17കാരിയെ പിതാവ് ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം കത്തിച്ചു


പതിനേഴ് വയസുകാരിയായ പെണ്‍കുട്ടി സഹപാഠിയുമായി നിരന്തരം ഫോണില്‍ ചാറ്റ്  ചെയ്യാറുണ്ടായിരുന്നു. കൂടാതെ ഇയാളോടൊപ്പം ബൈക്കില്‍ കോളേജില്‍ പോകുന്നതും പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടു. 

India Apr 1, 2019, 9:32 AM IST

Man Throws Daughter From Terrace After Second Girls BirthMan Throws Daughter From Terrace After Second Girls Birth

രണ്ടാമതും പിറന്നത് പെണ്‍കുഞ്ഞ്; പിതാവ് കുഞ്ഞിനെ ടെറസില്‍നിന്ന് താഴേക്കെറിഞ്ഞു

ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതില്‍ പ്രതിഷേധിച്ച്  പിതാവ് പിഞ്ചുകുഞ്ഞിന് ടെറസില്‍ നിന്നും വലിച്ചെറിഞ്ഞു. ഉത്തര്‍പ്രദേശിലെ പര്‍ദൗളി എന്ന ഗ്രമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അരവിന്ദ് ഗംഗ്വര്‍ എന്നയാളാണ് ജനിച്ച് ഏതാനും മാസം പ്രായമായ കുഞ്ഞിനോട് ക്രൂരത കാണിച്ചത്. 

crime Sep 14, 2018, 3:54 PM IST