Asianet News MalayalamAsianet News Malayalam
10 results for "

Fathima Death

"
eleven year old girls death in Kannureleven year old girls death in Kannur
Video Icon

കേരളം ഇപ്പോഴും അന്ധവിശ്വാസത്തിന്റെ പിടിയിലോ; കാണാം മലബാർ മാന്വൽ

കണ്ണൂരിലെ 11കാരി ഫാത്തിമയെ കൊന്നതല്ലേ?അന്ധവിശ്വാസികളോട് കേരളം എളുപ്പം ക്ഷമിച്ചതെന്ത് കൊണ്ട്?

Malabar manual Nov 8, 2021, 6:54 PM IST

police more enquiry about imam uwais in kannur 11 year old girl death  without medical attention casepolice more enquiry about imam uwais in kannur 11 year old girl death  without medical attention case

'ആശുപത്രിയിൽ മരിച്ചാൽ നരകത്തിൽ പോകുമെന്ന് ഭയപ്പെടുത്തി', ഇമാം ഉവൈസുമായി ബന്ധപ്പെട്ട കുടുംബങ്ങളിലേക്ക് അന്വേഷണം

രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാതെ "ജപിച്ച് ഊതൽ "നടത്തുന്ന  ഇമാം ഉവൈസിന്റെ സ്വാധീനത്തിൽപ്പെട്ടു പോയ കൂടുതൽ കുടുംബങ്ങളുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ

Kerala Nov 4, 2021, 8:50 AM IST

Father and Imam arrested in child death case Further complaint investigationFather and Imam arrested in child death case Further complaint investigation

'നാലു ദിവസം പനിച്ച് വിറച്ചത് ഫാത്തിമ മാത്രമല്ല'; ചികിത്സ കിട്ടാതെ അഞ്ച് മരണം? ഇമാമിനെതിരെ അന്വേഷണം ശക്തമാക്കി

സിറ്റിയിൽ ചികിത്സ നൽകാതെ പതിനൊന്നുരി മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവും പള്ളി ഇമാമും അറസ്റ്റിലായിരിക്കുകയാണ്. ആശുപത്രിയിൽ കൊണ്ടുപോകാതെ ജപിച്ച് ഊതൽ നടത്തിയതിനാണ് ഫാത്തിമയുടെ പിതാവ് അബ്ദുൾ സത്താറും കുഞ്ഞിപ്പള്ളി ഇമാം ഉവൈസും പിടിയിലായത്.  

crime Nov 3, 2021, 6:49 PM IST

nida fathima is behalf of shehla sherinnida fathima is behalf of shehla sherin

ഷെഹലയ്ക്ക് വേണ്ടി സംസാരിക്കുന്നത് അവളാണ് നിദാ ഫാത്തിമ...

 ഷെഹലയ്ക്ക് എന്താണ് സംഭവിച്ചതെന്ന്, ഇക്കാര്യം പറഞ്ഞ് ചെന്നപ്പോൾ അധ്യാപകർ എങ്ങനെയാണ് തങ്ങളോട് പെരുമാറിയതെന്ന് വളരെ വ്യക്തമായി പൊതുസമൂഹത്തോട് അവൾ വെളിപ്പെടുത്തുന്നുണ്ട്. 
 

Kerala Nov 22, 2019, 2:56 PM IST

Madras IIT says no  internal inquiry in IIT student Fatima deathMadras IIT says no  internal inquiry in IIT student Fatima death

ഫാത്തിമ ലത്തീഫിന്‍റെ മരണം; ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന് മദ്രാസ് ഐഐടി

മദ്രാസ് ഐഐടി ഡയറക്ടറുമായി വിദ്യാര്‍ഥികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

Kerala Nov 21, 2019, 9:29 PM IST

madras IIT student death iit madras director will meet studentsmadras IIT student death iit madras director will meet students

ഫാത്തിമയുടെ മരണം: വിദ്യാർത്ഥികളുമായി മദ്രാസ് ഐഐടി ഡയറക്ടർ ചര്‍ച്ച നടത്തും

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണത്തെ തുടർന്ന് നിരാഹാരം നടത്തിയ വിദ്യാർത്ഥികളുമായി മദ്രാസ് ഐഐടി ഡയറക്ടർ ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും.

Kerala Nov 21, 2019, 4:09 PM IST

madras IIT student death, police may question sudharshan pathmanabhan todaymadras IIT student death, police may question sudharshan pathmanabhan today

ഫാത്തിമയുടെ മരണത്തില്‍ സുദര്‍ശന്‍ പത്മനാഭനെ ഇന്ന് ചോദ്യം ചെയ്തേക്കും; വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമയുടെ മരണത്തില്‍ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ കമ്മീഷ്ണര്‍ ഓഫീസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തേക്കും

Kerala Nov 18, 2019, 5:37 AM IST

madras IIT student fathimas death: crime branch will question sudharshan pathmanabhanmadras IIT student fathimas death: crime branch will question sudharshan pathmanabhan

മദ്രാസ് ഐഐടി ക്യാമ്പസിൽ പൊലീസിനെ വിന്യസിച്ചു; സുദർശൻ പത്മനാഭനെ ഉടന്‍ ചോദ്യം ചെയ്യും

ക്രൈംബ്രാഞ്ച് അഡീഷ്ണൽ കമ്മീഷ്ണര്‍ ഈശ്വരമൂർത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്

Kerala Nov 16, 2019, 12:36 PM IST

fathima death father latheef against madras iit and policefathima death father latheef against madras iit and police

ഫാത്തിമയുടെ ആത്മഹത്യ: പൊലീസും ഐഐടിയും ഒത്തുകളിക്കുന്നുവെന്ന് അച്ഛൻ

തമിഴ്നാട് പൊലീസിനെതിരെ ആത്മഹത്യ ചെയ്ത ഐഐടി വിദ്യാർത്ഥിനി ഫാത്തിമയുടെ അച്ഛൻ. ഫാത്തിമയുടെ മുറി സീൽ ചെയ്യുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ലത്തീഫ്.

Kerala Nov 15, 2019, 5:24 PM IST