Asianet News MalayalamAsianet News Malayalam
25 results for "

Fatigue

"
foods which helps to increase iron contentfoods which helps to increase iron content

Diet Tips: എപ്പോഴും തളര്‍ച്ചയും തലവേദനയും; ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്...

എപ്പോഴും തളര്‍ച്ചയും ( Fatigue )  തലവേദനയും ( Headache ) , നേരിയ ശ്വാസതടസവുമെല്ലാം ( Shortness of Breath )  അനുഭവപ്പെടാറുണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഇത് ഡോക്ടറെ കാണിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതാണ്. മിക്കവാറും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പതിവായി നേരിടുന്നത് ശരീരത്തില്‍ 'അയേണ്‍' അളവ് കുറയുകയും തന്മൂലം ഹീമോഗ്ലോബിന്‍ കുറയുകയും ചെയ്യുന്നതിനാലാണ്. 

Food Jan 11, 2022, 6:26 PM IST

To avoid tiredness add 5 energy boosting foods to dietTo avoid tiredness add 5 energy boosting foods to diet

Energy Boosting Foods: എപ്പോഴും ക്ഷീണമാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...

പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. കുറച്ചധികം നേരം ജോലി ചെയ്യുകയോ, ദീർഘദൂര യാത്രകൾ ചെയ്യുകയോ, രാത്രിയിൽ ഉറക്കമില്ലാതിരിക്കുകയൊക്കെ ആണെങ്കില്‍ ക്ഷീണം തോന്നാം. എന്നാൽ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഉണ്ടാകുന്ന ക്ഷീണമാണെങ്കിൽ, അത് ഒരു മുന്നറിയിപ്പുമാകാം. 

Food Jan 4, 2022, 11:31 AM IST

Energy Boosting Foods Reduce FatigueEnergy Boosting Foods Reduce Fatigue

fatigue| ക്ഷീണം അകറ്റാം; ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

അമിതമായ ഭക്ഷണക്രമം, പ്രത്യേകിച്ചും, ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, ഉറങ്ങുന്നതിന് തൊട്ട് മുന്‍പ്  കഴിക്കുന്നത് ക്ഷീണത്തിന് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധയായ ഷോണാലി സബേർവാൾ പറഞ്ഞു. എന്നാൽ പോഷക​ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങൾ ക്ഷീണം പെട്ടെന്ന് അകറ്റാന്‍ സഹായിക്കും. 

Health Nov 13, 2021, 11:44 AM IST

Health problems covid 19 recovered diabetic patientsHealth problems covid 19 recovered diabetic patients

diabetes| കൊവിഡ് ഭേദമായ പ്രമേഹരോ​ഗികളിൽ കണ്ട് വരുന്ന ആരോ​ഗ്യപ്രശ്നം; പഠനം പറയുന്നത്

കൊ‌വിഡ് ഭേദമായ ടൈപ്പ് 2 പ്രമേഹ രോഗികൾക്ക് അല്ലാത്തവരേക്കാൾ കൂടുതൽ ക്ഷീണം അനുഭവപ്പെടുന്നതായി പഠനത്തിൽ കണ്ടെത്താനായെന്ന് ഡയബറ്റിസ് ആന്റ് എൻഡോക്രൈനോളജി ഡയറക്ടർ ഡോ.അനൂപ് മിശ്ര പറഞ്ഞു. 

Health Nov 12, 2021, 5:52 PM IST

people with excess alcohol consumption should care these symptomspeople with excess alcohol consumption should care these symptoms

സ്ഥിരമായി മദ്യപിക്കാറുണ്ടോ? ശ്രദ്ധിക്കാം ഈ ലക്ഷണങ്ങളെ...

മദ്യപാനം പതിവാക്കിയ ധാരാളം പേര്‍ നമുക്കിടയിലുണ്ട്. ഇത് ചെറുതും വലുതുമായ അനവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് നമുക്കെല്ലാം അറിയാം. എങ്കില്‍പോലും മദ്യത്തിന് അടിമകളായി തുടരുന്നവര്‍ ഏറെയാണ്. 

Health Oct 23, 2021, 10:52 PM IST

Foods That May Help Combat FatigueFoods That May Help Combat Fatigue

ഈ ഭക്ഷണങ്ങൾ കഴിക്കൂ, ക്ഷീണം അകറ്റാം

കഠിനമായ ശാരീരികാദ്ധ്വാനം, ദീര്‍ഘദൂര യാത്രകള്‍, രാത്രിയില്‍ ഉറക്കമില്ലാതിരിക്കുക തുടങ്ങിയവയെല്ലാം ആരിലും ക്ഷീണമുണ്ടാക്കുന്ന കാര്യങ്ങളാണ്. 

Health Oct 17, 2021, 5:45 PM IST

Punjab Kings Star Chris Gayle leaves IPL 2021 Due to Bubble FatiguePunjab Kings Star Chris Gayle leaves IPL 2021 Due to Bubble Fatigue

താങ്ങാനാവാതെ ബയോ-ബബിള്‍ സമ്മര്‍ദം; ക്രിസ് ഗെയ്‌ല്‍ ഐപിഎല്‍ വിട്ടു

ബയോ-ബബിളിലെ നിയന്ത്രണങ്ങൾ സമ്മർദം ഉണ്ടാക്കുന്നുവെന്നും മാനസിക കരുത്ത് വീണ്ടെടുക്കാൻ ടീം വിടുകയാണെന്നും ഗെയ്ൽ

IPL 2021 Oct 1, 2021, 7:50 AM IST

What Happens When You Mix 2 Vaccine Shots? A Study saysWhat Happens When You Mix 2 Vaccine Shots? A Study says

വ്യത്യസ്ത കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചാല്‍ എന്തുസംഭവിക്കും; വിശദീകരണവുമായി പഠനം

വ്യത്യസ്ത വാക്‌സീനുകള്‍ സ്വീകരിച്ച ചിലര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഭേദമായെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഓക്‌സിഫഡ് പീഡിയാട്രിക് ആന്‍ഡ് വാക്‌സിനോളജി പ്രൊഫസര്‍ മാത്യു സ്‌നേപ് പറഞ്ഞു.
 

International May 13, 2021, 3:28 PM IST

fatigue is the most common health issue in post covid syndromefatigue is the most common health issue in post covid syndrome

കൊവിഡിന് ശേഷം രോഗികളില്‍ കാണുന്ന രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങള്‍...

കൊവിഡ് 19 മഹാമാരി പിടിപെട്ട്, അതില്‍ നിന്ന് അതിജീവിച്ച ശേഷവും ഒരുപിടി ആരോഗ്യപ്രശ്‌നങ്ങള്‍ രോഗികളെ വലയ്ക്കുന്നുണ്ട്. ഇവയെ പൊതുവില്‍ 'പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം' എന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. പ്രധാനമായും കൊവിഡ് പിടിപെടുമ്പോള്‍ പ്രകടമായ ലക്ഷണങ്ങളുടെ ഒരു തുടര്‍ച്ച തന്നെയാണ് കൊവിഡിന് ശേഷവും കാണുകയെന്നാണ് മിക്ക റിപ്പോര്‍ട്ടുകളും സൂചിപ്പിച്ചിട്ടുള്ളത്. 

Health May 13, 2021, 10:44 AM IST

Sudden fatigue with drop in blood platelets also a covid 19 symptom say medical expertsSudden fatigue with drop in blood platelets also a covid 19 symptom say medical experts

ഇതും കൊവിഡിന്റെ ലക്ഷണമാകാം; അവ​ഗണിക്കരുതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുത്തനെ താഴേക്ക് പോകുന്നത് മൂലമുണ്ടാകുന്ന കടുത്ത ക്ഷീണം കൊവിഡ് 19 ന്റെ ആരംഭത്തിന്റെ ലക്ഷണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

Health Apr 30, 2021, 1:05 PM IST

IPL 2021 Liam Livingstone returns home due to Bio bubble fatigueIPL 2021 Liam Livingstone returns home due to Bio bubble fatigue

രാജസ്ഥാന്‍ റോയൽസിന് അടുത്ത പ്രഹരം; ലിയാം ലിവിങ്സ്റ്റൺ നാട്ടിലേക്ക് മടങ്ങി

താരത്തിന്‍റെ ഈ തീരുമാനം അംഗീകരിക്കുന്നുവെന്ന് രാജസ്ഥാൻ റോയല്‍സ് പ്രതികരിച്ചു. 

IPL 2020 Apr 21, 2021, 9:08 AM IST

know the symptoms which indicates that you already caught covid 19know the symptoms which indicates that you already caught covid 19

നിങ്ങളറിയാതെ കൊവിഡ് വന്നുപോയിരിക്കുമോ? അറിയാം ചില ലക്ഷണങ്ങളിലൂടെ...

കൊവിഡ് 19 എന്ന മഹാമാരി കോടിക്കണക്കിന് മനുഷ്യരെയാണ് ലോകത്താകമാനം പിടികൂടിയിരിക്കുന്നത്. ലക്ഷക്കണക്കിന് ജീവന്‍ കൊവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലം നമുക്ക് നഷ്ടമായി. ഇത്രമാത്രം വ്യാപകമായൊരു പ്രതിസന്ധിയായി കൊവിഡ് 19 മാറുമെന്ന് ആദ്യഘട്ടത്തില്‍ ആരും പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ ആകെയും മാറിയിരിക്കുന്നു. 

Health Feb 1, 2021, 10:43 PM IST

Mobile users spend 1.3 crore hours on Covid message, which holds up distress callsMobile users spend 1.3 crore hours on Covid message, which holds up distress calls

കൊവിഡിന്‍റെ 30 സെക്കന്‍റ് സന്ദേശം കൈയ്യടക്കിയത് കോടിക്കണക്കിന് മണിക്കൂറുകള്‍

സാമൂഹിക അകലം പാലിക്കൽ, മാസ്കുകളുടെ ഉപയോഗം എന്നിവയെ കുറിച്ച് ആളുകൾക്ക് ഇതിനകം തന്നെ അറിയാം, ഇനി ഇത്തരം മെസേജുകളുടെ ആവശ്യമില്ലെന്നാണ് ഉപഭോക്തൃ സംഘടന പറയുന്നത്. ഇത് സംബന്ധിച്ച് ജനുവരി 5 നാണ് ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയിരിക്കുന്നത്. 

What's New Jan 15, 2021, 2:08 PM IST

know the symptoms of hiv positve statusknow the symptoms of hiv positve status

എച്ച്‌ഐവി ഇന്‍ഫെക്ഷന് ലക്ഷണങ്ങളുണ്ടോ? അറിയേണ്ട ചിലത്...

ഇന്ന് ലോക എയ്ഡ്‌സ് ദിനമാണ്. എയ്ഡ്‌സിനെതിരായ ബോധവത്കരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും, എയ്ഡിനെ കുറിച്ച് പൊതുജനത്തിനിടയില്‍ അവബോധം സൃഷ്ടിക്കാനുമാണ് ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനമായി ആചരിച്ചുപോരുന്നത്. 

Health Dec 1, 2020, 6:14 PM IST