Fatty Liver

(Search results - 42)
• fatty liver

HealthJul 17, 2021, 9:49 PM IST

ഫാറ്റി ലിവറിനെ അകറ്റാം; ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത്...

അമിതഭാരമുള്ളവരിലും പ്രീഡയബറ്റിക്, പ്രമേഹരോഗികളിലുമാണ് ഫാറ്റി ലിവർ കൂടുതലായും കണ്ടുവരുന്നത്. മോശം ഡയറ്റ്, ഉയര്‍ന്ന കൊളസ്ട്രോള്‍ നില, പ്രമേഹം, അമിതവണ്ണം, കുടവയര്‍, ഇൻസുലിൻ പ്രതിരോധം, പെട്ടെന്നുള്ള വണ്ണം കുറയ്ക്കല്‍, ചില ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം അങ്ങനെ പല കാരണങ്ങൾ കൊണ്ട് എൻഎഎഫ്എൽഡി പിടിപെടാം.

এমনকী এই সমস্যা মাত্রাতিরিক্ত বৃদ্ধি পেলে জন্ডিস পর্যন্ত হতে পারে। তাই জেনে নেওয়া যাক এই রোগের প্রাথমিক লক্ষণগুলি।

HealthJun 12, 2021, 11:05 AM IST

മദ്യപിക്കുന്നവര്‍ക്ക് മാത്രമാണോ കരള്‍വീക്കം പിടിപെടുന്നത്?

കരളില്‍ അമിതമായ അളവില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് കരള്‍വീക്കം അഥവാ 'ഫാറ്റി ലിവര്‍' എന്ന രോഗാവസ്ഥയിലുണ്ടാകുന്നത്. പല സന്ദര്‍ഭങ്ങളിലും രോഗികളില്‍ കൃത്യമായ ലക്ഷണങ്ങള്‍ കാണാത്തതും, പ്രകടമായ ലക്ഷണങ്ങള്‍ സമയബന്ധിതമായി പരിഗണിക്കപ്പെടാതിരിക്കുന്നതും രോഗം തീവ്രമാകുന്നതിലേക്ക് നയിക്കാറുണ്ട്. ഇതുമൂലം ജീവന്‍ നഷ്ടമാകുന്നവരും നിരവധിയാണ്.

এমনকী এই সমস্যা মাত্রাতিরিক্ত বৃদ্ধি পেলে জন্ডিস পর্যন্ত হতে পারে। তাই জেনে নেওয়া যাক এই রোগের প্রাথমিক লক্ষণগুলি।

HealthJun 6, 2021, 9:33 AM IST

ഈ ഏഴ് ഭക്ഷണങ്ങൾ ഫാറ്റി ലിവർ തടയാൻ സഹായിക്കും

ഫാറ്റി ലിവർ നിസാരമായി കാണേണ്ട അസുഖമല്ല. ഫാറ്റി ലിവര്‍ ഒരു ജീവിതശൈലീ രോഗമാണ്‌. കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. ഫാറ്റി ലിവറിനെ തടയാൻ സഹായിക്കുന്ന ചില ഭക്ഷ്യവസ്തുക്കളുണ്ട്. ഏതൊക്കെ ഭക്ഷണങ്ങളാണെന്ന് അറിയാം...

ചില മരുന്നുകള്‍, ഗുളികകള്‍, അതുപോലെ പതിവായ മദ്യപാനം എന്നിവയും തലകറക്കത്തിന് കാരണമാകാറുണ്ട്.

HealthJun 4, 2021, 9:23 PM IST

അമിതവണ്ണമുള്ളവര്‍ മദ്യപിക്കുമ്പോള്‍; പുതിയ പഠനം പറയുന്നത് കേള്‍ക്കൂ...

മദ്യപാനം പലവിധത്തില്‍ ആരോഗ്യത്തിന് നേരെ വെല്ലുവിളികളുയര്‍ത്തുമെന്ന് നമുക്കറിയാം. ആഗോളതലത്തില്‍ തന്നെ വിവിധ ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പ്രധാന കാരണമായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും മദ്യപാനവും പുകവലിയും തന്നെയാണ്.

liver

HealthApr 21, 2021, 7:08 PM IST

ഫാറ്റി ലിവറിനെ നിസാരമായി കാണേണ്ട, അറിയാം ചില കാര്യങ്ങൾ

കരൾ ഒരു ചെറിയ അളവിൽ കൊഴുപ്പ് സൂക്ഷിക്കുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും, ചില ആളുകളിൽ, കൊഴുപ്പ് കരളിൽ അടിഞ്ഞു കൂടുന്നു, ഇത് ഫാറ്റി ലിവർ ഡിസീസ് (എഫ്എൽഡി) അല്ലെങ്കിൽ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്ന അനാരോഗ്യകരമായ അവസ്ഥ സൃഷ്ടിക്കുന്നു.

• fatty liver

HealthMar 4, 2021, 11:21 PM IST

ഈ നാല് ഭക്ഷണങ്ങൾ കഴിക്കൂ; ഫാറ്റി ലിവർ തടയാം

ഫാറ്റി ലിവര്‍ കൂടുതലായി മദ്യപിക്കുന്നവരിലാണ് കണ്ട് വരുന്നത്. വ്യായാമമില്ലായ്മ, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുക എന്നിവയാണ് ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങള്‍.

അമിതവണ്ണം ഒഴിവാക്കൂ: ശരീരഭാരം കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടി നിൽക്കുന്നത് ക്യാൻസർ സാധ്യത കൂട്ടുന്നു.

HealthFeb 24, 2021, 9:06 PM IST

അമിതവണ്ണമുള്ളവരിലും പ്രമേഹമുള്ളവരിലും ഈ രോ​ഗം പിടിപെടാനുള്ള സാധ്യത കൂടുത‌ലെന്ന് റിപ്പോർട്ട്

ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് എൻ‌എഫ്‌എൽ‌ഡിയെ ഒരു പരിധി വരാൻ അകറ്റാൻ സഹായിക്കും. കരളിലെ കോശങ്ങളില്‍ കൊഴുപ്പ് അടിയുമ്പോഴാണ് 'നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ' ഉണ്ടാകുക.

പച്ചനിറത്തിലുള്ള ഇലക്കറികൾ ധാരാളം കഴിച്ചാൽ ഫാറ്റി ലിവർ വരാനുള്ള സാധ്യത കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇലക്കറികൾ കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ സഹായിക്കുന്നു.

HealthSep 5, 2020, 9:15 PM IST

ഫാറ്റി ലിവർ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കലോറി കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് കരളില്‍ കൊഴുപ്പടിയുന്നതിന് ഇടയാക്കും. ഇത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഫാറ്റി ലിവറിന് കാരണമാകുകയും ചെയ്യും.

• আপনিও কী ফ্যাটি লিভারে আক্রান্ত! জেনে নিন এই উপসর্গগুলি দেখে

HealthAug 29, 2020, 3:26 PM IST

കരള്‍വീക്കം തടയാം; ചെയ്യാം ഈ മൂന്ന് കാര്യങ്ങള്‍...

കരള്‍വീക്കം (ഫാറ്റി ലിവര്‍) പ്രധാനമായും രണ്ട് തരത്തിലുണ്ട്. ഒന്ന് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, രണ്ട് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആല്‍ക്കഹോള്‍ അഥവാ മദ്യം മൂലം ഉണ്ടാകുന്ന കരള്‍വീക്കമാണ് ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്നതിലൂടെയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഉണ്ടാകുന്നത്.

പച്ചനിറത്തിലുള്ള ചീര, മുരിങ്ങയില, പച്ചക്കറികൾ എന്നിവ ഉറപ്പായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

FoodJul 22, 2020, 10:02 AM IST

ഇലക്കറികള്‍ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

ഇലക്കറികള്‍ നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഒരു ഭക്ഷണമാണ്. നമ്മുക്ക് ചുറ്റിലും ധാരാളം പോഷകസമൃദ്ധമായ ഇലവിഭവങ്ങള്‍ ഉണ്ട്. ചില ഇലക്കറികൾ പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നു.

సాధారణ టీకి బదులు.. గ్రీన్ టీ తీసుకోవడం ఉత్తమం. లేదంటే ఉదయాన్ని గోరువెచ్చని నీటిలో నిమ్మరసం కలుపుకొని తాగడం చాలా మంచిది.

FoodJul 16, 2020, 9:03 PM IST

പതിവായി ഗ്രീന്‍ ടീ കഴിക്കുന്നത് കൊണ്ട് ഇങ്ങനെയും നേട്ടം!

ഗ്രീന്‍ ടീ, വിവിധ ആരോഗ്യഗുണങ്ങളുടെ അടിസ്ഥാനത്തില്‍ ഏറെ പേര് കേട്ട ഒരു പാനീയമാണ്. മിക്കവാറും ഗ്രീന്‍ ടീ, പതിവാക്കുന്നവര്‍ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ്. ഈ ഒരു ഗുണമാണ് ഗ്രീന്‍ ടീയുടേതായി പരക്കെ അറിയപ്പെടുന്നതും.

cholesterol

HealthJun 20, 2020, 2:04 PM IST

മോശം കൊളസ്ട്രോൾ ‌കരളിനെ ബാധിക്കുമോ; അറിയാം ചില കാര്യങ്ങൾ

മോശം കൊളസ്ട്രോളിന്റെ അളവ് അമിതമാകുമ്പോൾ അത് ധമനികളുടെ ഭിത്തിയില്‍ കൊഴുപ്പായി അടിഞ്ഞ് കൂടുന്നു. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തിന് വലിയ ഭീഷണിയാണ്. അത് കൂടാതെ, കൊളസ്ട്രോൾ ഹൃദയത്തിലേക്കും ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്കും രക്തപ്രവാഹം തടയുന്നതിന് കാരമാകുന്നു.

• undefined

HealthJun 12, 2020, 4:03 PM IST

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ തടയാം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

മോശം ഡയറ്റ്, ഉയര്‍ന്ന കൊളസ്ട്രോള്‍ നില, പ്രമേഹം, അമിതവണ്ണം, കുടവയര്‍, ചില ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയാണ് എന്‍എഎഫ്എല്‍ഡിയിലേക്ക് നയിക്കാവുന്ന ചില പ്രധാനപ്പെട്ട കാരണങ്ങള്‍.

• আপনিও কী ফ্যাটি লিভারে আক্রান্ত! জেনে নিন এই উপসর্গগুলি দেখে

HealthMay 31, 2020, 10:42 PM IST

ഫാറ്റി ലിവർ തടയാൻ ഏഴ് ഭക്ഷണങ്ങൾ ശീലമാക്കൂ

വ്യായാമമില്ലായ്മ, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുക എന്നിവയാണ് ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങള്‍. ഫാറ്റി ലിവര്‍ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

• fatty liver

HealthMay 23, 2020, 2:32 PM IST

ഫാറ്റി ലിവർ തടയാൻ ഈ നാല് ഭക്ഷണങ്ങൾ ശീലമാക്കൂ

വ്യായാമമില്ലായ്മ, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുക എന്നിവയാണ് ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന് പ്രധാനകാരണങ്ങള്‍. ഫാറ്റി ലിവർ തടയാൻ ഏതൊക്കെ ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തേണ്ടതെന്ന് നോക്കാം...