Fb Comment  

(Search results - 5)
 • <p>K SURENDRAN</p>

  crimeJan 26, 2021, 12:05 AM IST

  സുരേന്ദ്രന്‍റെ കുടുംബത്തിനെതിരെ അശ്ലീല കമന്‍റ്; നിയമനടപടിക്കൊരുങ്ങി ബിജെപി

  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും മകളും ഒരുമിച്ച് നില്‍ക്കുന്ന ചിത്രത്തിന് താഴെയായിരുന്നു അശ്ലീല കമന്‍റ്. മുഹമ്മദ് മാനു എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നായിരുന്നു അശ്ലീല കമന്‍റിട്ടത്. 

 • facebook application is a social media

  KeralaJan 4, 2020, 7:37 PM IST

  പൗരത്വ പ്രക്ഷേഭത്തിനെതിരെ വിവാദ പരാമര്‍ശം: ഡെ.തഹസില്‍ദാരോട് വിശദീകരണം തേടി കളക്ടര്‍

  റാലി നടത്തുന്നത് പാകിസ്ഥാന്‍ അനുകൂലികളെന്നായിരുന്നു പരാമർശം. ഇത് വിവാദമായതിനെത്തുടര്‍ന്ന് സത്യപ്രകാശ് പരമാര്‍ശം പിന്‍വലിച്ചിരുന്നു.

 • undefined

  ChuttuvattomNov 5, 2019, 3:34 PM IST

  'കൂടെപ്പഠിക്കുന്നവന്‍റെ ഇടനെഞ്ചില്‍ കുത്തുക, കോപ്പിയടിക്കുക; ഹോ, അണ്ണന്‍റെ ഓരോരോ കഴിവുകളേ...'


  ഇന്ത്യയിലും കേരളത്തിലും കമ്മ്യൂണിസം 'ഒരു ആശയം' എന്ന നിലയില്‍ വേരുറപ്പിച്ചിട്ട് നൂറ്റാണ്ടൊന്ന് ആയിട്ടില്ല. എന്നാല്‍ ആശയത്തില്‍ നിന്നും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നു. അത് എവിടെവരെയെന്ന് ചോദിച്ചാല്‍, ഒരേ ആശയത്തില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സഹപാഠിയുടെ ഇടനെഞ്ചിലേക്ക് കത്തി കുത്തിയിറക്കും വരെയെന്ന് പറയുന്നിടം വരെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിലെ സിപിഎമ്മും അതിന്‍റെ വിദ്യാര്‍ത്ഥി പ്രസ്ഥാനവും വളര്‍ന്നു കഴിഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ സഹപാഠിയെ കുത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് ജയിലിലും ആര്‍ഭാട ജീവിതമാണെന്ന് ഇതിനിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പുറകേയാണ് കുത്ത് കേസിലെ പ്രതിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ നേതാവുമായ നസീമിന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. " തോല്‍ക്കാന്‍ മനസില്ലെന്ന് ഞാന്‍ മനസില്‍ തീരുമാനിച്ച നിമിഷമായിരുന്നു ഞാന്‍ ആദ്യമായി വിജയിച്ചത്." എന്ന നസീം മുന്നയുടെ പോസ്റ്റിന് താഴെ ഒരാള്‍ "നീയൊക്കെ ഏങ്ങനെ തോല്‍ക്കാന്‍ അമ്മാതിരി കോപ്പിയടി അല്ലെ നടത്തുന്നെ... " എന്ന് കമന്‍റ് ചെയ്തു. അതിന് താഴെയാണ് " കോപ്പി അടിച്ചിട്ടുണ്ടെങ്കില്‍ അത് എന്‍റെ കഴിവാണെന്ന കമന്‍റുമായി നസീം മുന്ന എത്തിയത്. കുത്തി കേസ് പ്രതിയുടെ ധാര്‍ഷ്ഠ്യം വാര്‍ത്തയായതോടെ ട്രോളന്മാരും ഉണര്‍ന്നു. കാണാം ആ ട്രോളുകള്‍. 


   

 • naseem fb post

  KeralaNov 5, 2019, 12:10 PM IST

  'കോപ്പി അടിച്ചെങ്കില്‍ അതെന്‍റെ കഴിവ്'; ഫേസ്ബുക്കില്‍ വീരവാദവുമായി കുത്തുകേസ് പ്രതിയായ മുന്‍ എസ്എഫ്ഐക്കാരന്‍

  യൂണിവേഴ്‍സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളും മുൻ എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്തിനും നസീമിനും  ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. യൂണിവേഴ്‍സിറ്റി കോളേജിന്‍റെ വളപ്പിലേക്ക് പോലും കയറരുതെന്ന് ഇരുവർക്കുമുള്ള ജാമ്യത്തിനുള്ള വ്യവസ്ഥകളിൽ കോടതി വ്യക്തമാക്കി

 • shinu

  KERALASep 30, 2018, 7:15 PM IST

  ശബരിമല വിഷയത്തിലെ എഫ്ബി പോസ്റ്റില്‍ അശ്ലീല കമന്‍റ്; പൊലീസില്‍ പരാതി നല്‍കി ഡോക്ടര്‍ ഷിനു ശ്യാമളന്‍

  തൃശൂര്‍:ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ നിരവധി പേരാണ് സ്വാഗതം ചെയ്തിരിക്കുന്നത്. വിധി പ്രസ്താവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം കുറിക്കുന്നുമുണ്ട്.  നാലു വയസുള്ളപ്പോള്‍ മലക്ക് പോയതാണ് , പിന്നെ അവിടെ കയറിയിട്ടില്ലെന്നായിരുന്നു വിധി വന്ന സെപ്റ്റംബര്‍ 28 ന് വിധിയെ അനുകൂലിച്ചുകൊണ്ട് ഡോക്ടര്‍ ഷിനു ശ്യമാളന്‍ കുറിച്ചത്. ഈ പോസ്റ്റിനെ അനുകൂലിച്ചും എന്നാല്‍ എതിര്‍ത്തും പലരും കമന്‍റ് ചെയ്തു. പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍  ഡോക്ടര്‍ ഇതിന് മറുപടി നല്‍കി. എന്തു വൃത്തികേടും കമന്‍റ് ബോക്സില്‍ പറഞ്ഞാല്‍ ഡോക്ടറാണന്ന് കരുതി ക്ഷമിക്കില്ലെന്നായിരുന്നു പോസ്റ്റ്.