Fb Post
(Search results - 274)Movie NewsJan 3, 2021, 7:44 AM IST
സ്ഥിരം വേദി മാറ്റിയാൽ IFFK-യുടെ അംഗീകാരം പോകുമോ എന്ന് ഡോ. ബിജു, ഇല്ലെന്ന് അക്കാദമി
ഫിയാഫ് എന്ന (FIAPF - International Federation Of Fil Producers Association) ആണ് ചലച്ചിത്രമേളകൾക്ക് അംഗീകാരം നൽകുന്നത്. സ്ഥിരം വേദി മാറ്റിയാൽ ആ അംഗീകാരം പോകുമോ എന്നാണ് ഡോക്ടർ ബിജു ചോദിക്കുന്നത്.
KeralaDec 21, 2020, 12:48 PM IST
മുഖ്യമന്ത്രി പറഞ്ഞത് ലീഗിനെ കുറിച്ച്, മുസ്ലിങ്ങളെ കുറിച്ചല്ല; പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി
മുസ്ലിം ലീഗ് മതമൗലികവാദത്തിലേക്ക് നീങ്ങുന്നു എന്ന് പറഞ്ഞത് ശരിയാണ്. മുസ്ലിം ലീഗിനെ കുറിച്ചണ് പറഞ്ഞത്, മുസ്ലിങ്ങളെ കുറിച്ചല്ല. മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയമാണ്. മതമൗലികവാദം കേരളത്തിൽ അനുവദിക്കില്ല
KeralaDec 21, 2020, 8:42 AM IST
'ബിജെപിക്ക് വെളിച്ചമാകരുത്', മുഖ്യമന്ത്രി വർഗീയതയ്ക്ക് തീ കൊളുത്തുന്നു; കടുത്ത വിമർശനവുമായി ഇകെ സുന്നി വിഭാഗം
സി.പി.എമ്മിനെപ്പോലെ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയായ മുസ്ലിം ലീഗ് യു.ഡി.എഫ് തലപ്പത്ത് വരികയാണെങ്കില്‍ അതിലെന്താണിത്ര കുഴപ്പം? അതെങ്ങനെയാണ് മഹാ അപരാധമായിത്തീരുന്നത്
KeralaDec 19, 2020, 6:47 PM IST
'മുഖ്യമന്ത്രിയുടെ കുറിപ്പ് ചീപ്പായിപ്പോയി, നിലവാരമില്ല'; ബിജെപിയെ വളർത്താൻ സിപിഎം ശ്രമിക്കുന്നുവെന്നും യുഡിഎഫ്
യുഡിഎഫ് അപ്രസക്തം ആവുന്നു എന്നത് കള്ള പ്രചരണം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ 19 സീറ്റ് നേടിയത് യുഡിഎഫ്. ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് നേടി. 2015 ലെ തെരഞ്ഞെടുപ്പിനേക്കാൾ വിജയം നേടാനായിട്ടുണ്ട്
viralDec 18, 2020, 8:24 PM IST
'ജയിച്ചാൽ ഇടാമെന്ന് വിചാരിച്ച ഫോട്ടോ ആണ്, തോറ്റന്നും വച്ച് ഇടാണ്ടിരിക്കാൻ പാറ്റോ', വിദ്യയുടെ വൈറൽ പോസ്റ്റ്
52 സീറ്റുമായി തിരുവനന്തപുരം നഗരസഭയും ആകെ ചുവന്ന് കേരളവും ഇടത് പക്ഷത്തിന് അഭിമാനിക്കാൻ ഇതിൽ പരം മറ്റെന്തു വേണമെന്നാണ് വിദ്യ ഫേസ്ബുക്കിൽ കുറിച്ചത്.
TechnologyDec 15, 2020, 2:38 PM IST
ഇതിൽ പാവങ്ങൾക്ക് എങ്ങനെ കെഫോൺ വഴി സൗജന്യ ഇന്റർനെറ്റ് ലഭിക്കും?; വ്യക്തമാക്കി ധനമന്ത്രി
സാമൂഹ്യസുരക്ഷയും ഉപജീവന സംരക്ഷണവും കേരളത്തിൽ ഉറപ്പായിട്ടുണ്ട്. കിഫ്ബി വഴി പശ്ചാത്തല സൌകര്യങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇനി വേണ്ടത് വൈജ്ഞാനിക സമൂഹത്തിലേയ്ക്കുള്ള നീക്കമാണ്. ഇതിൽ നിർണായകമാണ് കെഫോൺ.
spiceNov 18, 2020, 3:31 PM IST
പിഴക്ക് പകരം അരി; ഇത്രയും സന്തോഷത്തോടെ പിഴയടക്കുന്നതെന്ന് ആദ്യമെന്ന് യുവാവ്; പോസ്റ്റ് ഷെയർ ചെയ്ത് അജു വർഗീസ്
ജോലിക്ക് പോയ സമയത്ത് അത്യാവശ്യത്തിന് വേണ്ടി പുറത്തിറങ്ങിയെന്നും ഹെൽമെറ്റ് എടുക്കാൻ മറന്നു പോയെന്നും യുവാവ് ഫേസ്ബുക്കിൽ കുറിപ്പിൽ പറയുന്നു.
KeralaNov 16, 2020, 5:04 PM IST
മുത്തച്ഛനായി രമേശ് ചെന്നിത്തല, മകന് കുഞ്ഞ് പിറന്നു
രമേശ് ചെന്നിത്തലയുടെ മകൻ ഡോ. രോഹിത്തിനും ഡോ. ശ്രീജയ്ക്കുമാണ് ആൺകുഞ്ഞ് പിറന്നത്.
KeralaNov 4, 2020, 10:08 AM IST
'നഷ്ടപ്പെട്ടത് ഏറെ പ്രിയപ്പെട്ട സഖാവിനെ'; പി ബിജുവിന്റെ വിയോഗത്തില്‍ ഇ പി ജയരാജന്
കരുത്തനായ യുവജന നേതാവും തനിക്ക് ഏറെ പ്രിയപ്പെട്ട സഖാവുമായ പി ബിജുവിന്റെ വേര്‍പാട് അതീവ ദുഃഖകരമെന്ന് ജയരാജന്
KeralaOct 26, 2020, 12:57 PM IST
ഗവർണർ സ്ഥാനത്ത് ഒരു വർഷം, കേരളത്തിലേക്കുള്ള മടങ്ങാനുള്ള ആഗ്രഹം വ്യക്തമാക്കി ശ്രീധരൻ പിള്ള
കഴിഞ്ഞ കൊല്ലം ഈ ദിവസം ബാർ കൗൺസിലിൽ പോയി അഭിഭാഷകവൃത്തി ഉപേക്ഷിച്ചതായി എഴുതിക്കൊടുക്കുന്നതിനു പകരം താൽക്കാലികമായി മരവിപ്പിക്കുകമാത്രം ചെയ്തത് നന്നായി എന്നും തോന്നുന്നു.
LifestyleOct 22, 2020, 8:37 AM IST
സൈസ് സീറോയാകാന് ശ്രമിക്കുന്നവരോട് നടി അശ്വതിക്ക് ചിലത് പറയാനുണ്ട്!
ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും വിദഗ്ധരുടെ സഹായത്തോടെ കൃത്യമായ ആഹാര രീതികൾ തെരെഞ്ഞെടുക്കുകയുമാണ് ചെയ്യേണ്ടത് എന്നും അശ്വതി പറയുന്നു.
KeralaOct 19, 2020, 1:09 PM IST
കൂടെയുള്ളവരുടെ ഫോൺ വഴി അവിഹിതം മുൻസര്‍ക്കാറിന്റെ കാലത്ത് ; കെടി ജലീലിന്റെ എഫ്ബി പോസ്റ്റ്
ആയിരം കൊല്ലം തപസ്സിരുന്നാലും ഇല്ലാത്ത കാര്യം ഉണ്ടാക്കിയെടുക്കാൻ പറ്റില്ല .ടെലഫോൺ വിശദാംശങ്ങൾ ഏത് അന്വേഷണ ഏജൻസിക്കും പരിശോധിക്കാമെന്ന് കെടി ജലീൽ
ExplainerOct 16, 2020, 6:46 PM IST
പൃഥ്വിരാജിനുള്ള പിറന്നാളാശംസ; മീനാക്ഷിയുടെ പോസ്റ്റിനുതാഴെ മോശം കമന്റ്, പ്രതിഷേധം, കമന്റ് മുക്കി
പൃഥ്വിരാജ് സുകുമാരന്റെ പിറന്നാള്‍ ദിനത്തിന് ആശംസകള്‍ നേര്‍ന്ന് ബാലതാരം മീനാക്ഷി ഫേസ്ബുക്കിലൂടെ പങ്കുവച്ച ചിത്രത്തിനുതാഴെ മോശം കമന്റ് ഇട്ട ആള്‍ക്കെതിരെ പ്രതിഷേധം. ഇതേത്തുടര്‍ന്ന് കമന്റിട്ടയാള്‍ അത് പിന്‍വലിക്കുകയും അക്കൗണ്ട് തന്നെ ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
KeralaSep 18, 2020, 11:36 AM IST
'ഒരു മുടിനാരിഴ പോലും ഭയമില്ല'; പ്രതികരണമറിയിച്ച് വീണ്ടും ജലീൽ
എട്ട് മണിക്കൂർ നീണ്ട എൻഐഎയുടെ ചോദ്യം ചെയ്യലിന് ശേഷം സംഭവത്തിൽ പ്രതികരണമറിയിച്ച് മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദൈവത്തിനെയല്ലാതെ മറ്റാരെയും തനിക്ക് ഭയമില്ലെന്നും പോസ്റ്റിൽ ജലീൽ പറയുന്നു.
LifestyleSep 15, 2020, 2:28 PM IST
ഭാര്യയ്ക്ക് കുങ്കുമപ്പൂവ് വാങ്ങാൻ പോയ പണിപാളിയ കഥ പറഞ്ഞ് ഭർത്താവ്
ബൂസ്റ്റും, ഹോർലിക്സും വാങ്ങാൻ പോകുന്ന ലാഘവത്തോടെ കടയിൽ ചെന്ന് കുങ്കുമപ്പൂവ് ചോദിച്ച ലിജിൻ തനിക്ക് പറ്റിയ ഒരു അമളിയെക്കുറിച്ചാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.