Asianet News MalayalamAsianet News Malayalam
35 results for "

Fbi

"
FBI identifies Texas synagogue hostage-taker as British nationalFBI identifies Texas synagogue hostage-taker as British national
Video Icon

അമേരിക്കയില്‍ ജൂതവിശ്വാസികളെ ബന്ദിയാക്കിയത് ബ്രിട്ടീഷ് പൗരന്‍: നടന്നത് ഭീകരാക്രമണമെന്ന് സ്ഥിരീകരണം

അമേരിക്കയില്‍ ജൂതവിശ്വാസികളെ ബന്ദിയാക്കിയത് ബ്രിട്ടീഷ് പൗരന്‍: നടന്നത് ഭീകരാക്രമണമെന്ന് സ്ഥിരീകരണം,മാലിക് മാനസിക രോഗിയെന്ന് സഹോദരന്‍

International Jan 17, 2022, 10:19 AM IST

D.B. Cooper Case : 50 years later the mystery of D.B. Cooper still intriguesD.B. Cooper Case : 50 years later the mystery of D.B. Cooper still intrigues

അമേരിക്കയിലെ 'കുറുപ്പ്'; ഡിബി കൂപ്പര്‍ തിരോധാനം ചെയ്ത് 50 വര്‍ഷം.!

ഡി ബി കൂപ്പർ എന്ന യാത്രികന്‍ എത്തിയത് അവസാനമാണ് കൈയ്യില്‍ സ്യൂട്ട്കേസ് ഉണ്ട്. കറുന്ന സ്യൂട്ട്, ടൈ, കണ്ണില്‍ ഒരു കുളിംഗ് ഗ്ലാസ് ഇത്രയും ധരിച്ച് ഒരു ബിസിനസുകാരന്‍റെ ലുക്കായിരുന്നു ഇദ്ദേഹത്തിന്.

Web Specials Nov 25, 2021, 8:14 AM IST

malcolm x assassination role of FBI and what are they hiding?malcolm x assassination role of FBI and what are they hiding?

Malcolm X Murder : മാൽക്കം എക്സിന്റെ കൊലപാതകത്തിൽ എഫ്ബിഐക്കുള്ള പങ്കെന്ത്?

എഫ്ബിഐ ബ്രാഡ്ലിയുടെ പേരിൽ തുടർനടപടികൾ എടുക്കാതിരുന്നത് അയാൾ എഫ്ബിഐയുടെ രഹസ്യ ഏജന്റ് ആയിരുന്നത് കൊണ്ടാണ് എന്നുള്ളതടക്കം നിരവധി ആക്ഷേപങ്ങളുണ്ട്.

Web Specials Nov 24, 2021, 2:58 PM IST

fbi to investigate attack on female soldier by afghan male refugeesfbi to investigate attack on female soldier by afghan male refugees

അമേരിക്കൻ വനിതാ സൈനികോദ്യോഗസ്ഥയെ കയ്യേറ്റം ചെയ്ത് അഫ്ഗാൻ പുരുഷ അഭയാർത്ഥികൾ

ഈ പരാതിയെപ്പറ്റി അന്വേഷണം നടത്തുമെന്ന് എഫ്ബിഐ ഏജന്റ് ജാനെറ്റ് ഹാർപ്പർ ഫോക്സ് ന്യൂസിനോട് പറഞ്ഞു. 

International Sep 25, 2021, 5:11 PM IST

No evidence that Saudi govt funded 9/11 attackers: FBINo evidence that Saudi govt funded 9/11 attackers: FBI

9 /11 ഭീകരാക്രമണം: സൗദിയുടെ പങ്കിന് തെളിവില്ലെന്ന് എഫ്ബിഐ റിപ്പോര്‍ട്ട്

സംഭവത്തില്‍ സൗദി ഗവണ്‍മെന്റിന് പങ്കുണ്ടോയെന്ന കാര്യം വ്യക്തമാക്കണമെന്നത് അമേരിക്കന്‍ ജനതയുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. പ്രസിഡന്റ് ജോ ബൈഡനുമേല്‍ രേഖകള്‍ പുറത്തുവിടണമെന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എഫ്ബിഐ റിപ്പോര്‍ട്ട് ഒടുവില്‍ പുറത്തുവിട്ടത്. 

International Sep 12, 2021, 12:04 PM IST

man killed his children and said he was enlightened by QAnonman killed his children and said he was enlightened by QAnon

സാത്താനായി വളരുമെന്ന സംശയം, അച്ഛൻ മക്കളെ കൊലപ്പെടുത്തി, ലോകത്തെ രക്ഷിക്കാനെന്ന് വാദം

ഒരു എഫ്ബിഐ ഏജന്റുമായുള്ള അഭിമുഖത്തിനിടെ അയാള്‍ പറഞ്ഞത്, തന്റെ ഭാര്യ, എസിക്ക് സാത്താന്‍റെ ഡിഎൻഎ ഉണ്ടെന്നും അത് കുട്ടികൾക്ക് കൈമാറിയെന്നും തനിക്ക് വെളിപാട് കിട്ടിയെന്നാണ്. 

Web Specials Aug 13, 2021, 12:20 PM IST

criminal kingmakers tricked into using FBI run messaging appcriminal kingmakers tricked into using FBI run messaging app

കുടുങ്ങുന്നത് ക്രിമിനല്‍ 'കിംഗ് മേക്കര്‍മാര്‍'; കുറ്റവാളികളെ കുടുക്കാന്‍ മെസേജിങ് ആപ്പ്

എഫ്ബിഐ നയിക്കുന്ന യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍, യൂറോപ്യന്‍ യൂണിയന്‍ പോലീസ് ഏജന്‍സി യൂറോപോള്‍, ഒരു ഡസനിലധികം രാജ്യങ്ങളിലെ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ എന്നിവ ഉള്‍പ്പെടുന്ന ഓപ്പറേഷന്‍ ട്രോജന്‍ ഷീല്‍ഡ് എന്ന ലോകമെമ്പാടുമുള്ള സ്റ്റിംഗിന്റെ ഭാഗമായിരുന്നു ഈ അപ്ലിക്കേഷന്‍. 

What's New Jun 10, 2021, 2:46 PM IST

Loki Premiere Reveals the Story Behind DB Coopers EscapeLoki Premiere Reveals the Story Behind DB Coopers Escape

'ലോക്കി' സീരിസ് എത്തി; ചര്‍ച്ചയായി വീണ്ടും 'അജ്ഞാത മനുഷ്യന്‍' ഡിബി കൂപ്പര്‍

മാര്‍വല്‍ സ്റ്റുഡിയോയുടെ പുതിയ സീരിസ് ലോക്കി ഇന്ന് മുതല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്തു തുടങ്ങി. ആദ്യ എപ്പിസോഡ് തന്നെ വലിയ പ്രക്ഷേപ പ്രതികരണമാണ് ഉണ്ടാക്കുന്നത്. 2019 ല്‍ ഇറങ്ങിയ മാര്‍വല്‍ എന്‍റ് ഗെയിമിലെ സീന്‍ പോലെ 2012 അവഞ്ചേര്‍സ് സീനില്‍ നിന്നും അപ്രത്യക്ഷനാകുന്ന ലോക്കി, പിന്നെ എത്തിച്ചേരുന്ന ഇടവും അവിടെ വികസിക്കുന്ന കഥയുമാണ് സീരിസിലെ കഥ. 

Special Jun 9, 2021, 8:30 PM IST

US Capitol guarding by the national security guardUS Capitol guarding by the national security guard

സൈന്യം കാവല്‍ കിടക്കുന്ന യുഎസ് കാപിറ്റോള്‍


ലോകം മുഴുവന്‍ നേരിട്ടോ അല്ലാതെയോ തങ്ങളുടെ 'പൊലീസിങ്ങി'ന്‍റെ വരുതിയിലാക്കിയിരുന്ന യുഎസ് ഇന്ന് സ്വന്തം പാര്‍ലമെന്‍റ് മന്ദിരമായ കാപിറ്റോള്‍, പ്രസിഡന്‍റ് ട്രംപിന്‍റെ അനുയായികളില്‍ നിന്ന് രക്ഷിക്കാനായി സൈനീക നിയന്ത്രണത്തിലാക്കി. 2021 ജനുവരി 6 അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ ദിവസമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിനെ അംഗീകരിക്കാതെ, ഭരണം കൈപ്പിടിയിലാക്കാനുള്ള ഡ്രംപിന്‍റെ ശ്രമം ലോകത്തിന്‍റെ മുന്നില്‍ കെട്ടിപ്പൊക്കിയ അമേരിക്കന്‍ ജനാധിപത്യത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. അമേരിക്കന്‍ ചരിത്രത്തിലിന്നേവരെ നടന്നിട്ടില്ലാത്തതരത്തില്‍ സ്വന്തം ജനത തന്നെ പാര്‍ലമെന്‍റ് അക്രമിച്ചത് അമേരിക്കന്‍ ഭരണ കൂടത്തെ ഏറെ അസ്വസ്ഥമാക്കിയിരിക്കുന്നു. മറ്റന്നാള്‍ നടക്കാനിരിക്കുന്ന ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനായി കനത്ത സുരക്ഷാവലയമാണ് പാര്‍ലമെന്‍റ് മന്ദിരമായ കാപിറ്റോളിന് ചുറ്റും ഒരുക്കിയിരിക്കുന്നത്. കാപിറ്റോളിന്‍റെ മുക്കിലും മൂലയിലും അമേരിക്കയുടെ സായുധ വിഭാഗമായ ദേശീയ സുരക്ഷാ ഗാര്‍ഡുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 
 

International Jan 14, 2021, 10:41 AM IST

The most prolific serial killer in American historyThe most prolific serial killer in American history

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ സീരിയൽകില്ലർ, കൊല്ലുന്നത് മയക്കുമരുന്നിനടിമകളെയും ലൈംഗികത്തൊഴിലാളികളെയും

തനിക്ക് ഏഴ് അല്ലെങ്കിൽ എട്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള രസം കയറിയത് എന്ന് അയാൾ പൊലീസിനോട് പറഞ്ഞു.

Magazine Dec 13, 2020, 3:41 PM IST

A man wanted by the FBI uses underwater scooter to evade detectivesA man wanted by the FBI uses underwater scooter to evade detectives

ജെയിംസ് ബോണ്ട് സ്‌റ്റൈലില്‍ തടാകത്തിനടിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച തട്ടിപ്പുകാരന്‍ ഒടുവില്‍ പെട്ടു!

എഫ്ബിഐ ഏജന്റുമാര്‍ കരയില്‍ നോക്കിനില്‍ക്കേ, വെള്ളത്തിനടിയിലേക്ക് ഇയാള്‍ മറഞ്ഞു. കാലിഫാര്‍ണിയയിലെ ഏറ്റവും വലിയ ജലാശയമായ ഷസ്തയുടെ ആഴങ്ങളിലേക്ക് ജലവവാഹനത്തില്‍ ഇയാള്‍ രക്ഷപ്പെടുന്നത് എഫ് ബി ഐ ഹെലികോപ്റ്റര്‍ ആകാശത്തു നിന്ന് കണ്ടെത്തി

Web Specials Nov 18, 2020, 10:59 PM IST

US right wing militia groupsUS right wing militia groups

പ്ലാനിംഗ് ഫേസ്ബുക്കിലൂടെ, അക്രമം തെരുവുകളില്‍;  അമേരിക്കയില്‍ അഴിഞ്ഞാടുന്ന സായുധസംഘങ്ങള്‍

തോക്കുകളുടെ വില്‍പ്പന വര്‍ദ്ധിച്ചതിനു പിന്നില്‍ ഇത്തരം സംഘങ്ങള്‍ക്ക് പങ്കുള്ളതായി ബിബിസിയുടെ അവലോകനത്തില്‍ പറയുന്നു. 

Culture Oct 9, 2020, 6:47 PM IST

FBI foiled militia plot to abduct Michigan Governor Gretchen WhitmerFBI foiled militia plot to abduct Michigan Governor Gretchen Whitmer

ട്രംപിന്റെ വിമര്‍ശകയായ മിഷിഗണ്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോയി രഹസ്യവിചാരണ ചെയ്യാന്‍ ശ്രമം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണല്‍ഡ് ട്രംപിന്റെ വിമര്‍ശകയായ മിഷിഗണ്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോയി രാജ്യദ്രോഹകുറ്റത്തിന് വിചാരണ ചെയ്യാന്‍ വലതുപക്ഷ സായുധ സംഘം നടത്തിയ ശ്രമം പൊലീസ് തകര്‍ത്തു.

International Oct 9, 2020, 5:29 PM IST

FBI arrests man for killing Indian youth in USFBI arrests man for killing Indian youth in US
Video Icon

കൊലനടത്തിയത് ഏഴ് വർഷം മുമ്പ്; ഒടുവിൽ പിടിയിൽ

ഏഴ് വർഷങ്ങൾക്ക് മുമ്പ്  അമേരിക്കയിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പഞ്ചാബുകാരനായിരുന്ന മന്‍പ്രീത് ഗുനാം സാഹിബ് എന്ന ഇരുപത്തേഴുകാരനാണ് 2013 ഓഗസ്റ്റ് ആറിന് കാലിഫോര്‍ണിയയില്‍ വച്ച് കൊല്ലപ്പെട്ടത്.

Explainer May 13, 2020, 2:12 PM IST

An abduction through window, murder, and two different conspiracy theoriesAn abduction through window, murder, and two different conspiracy theories

നിഗൂഢമായ ഒരു തിരോധാനം, ദിവസങ്ങൾക്കുള്ളിൽ കണ്ടെടുക്കപ്പെട്ട മൃതദേഹം, പറഞ്ഞുകേൾക്കുന്ന കഥകൾ രണ്ടെണ്ണം

ഹൈവേയിൽ നിന്ന് 45 അടി മാറി, ഒരു സ്ഥലത്ത് കുഴിച്ചിട്ട നിലയിൽ കുഞ്ഞിന്റെ മൃതദേഹം വളരെ യാദൃച്ഛികമായി കണ്ടെടുക്കപ്പെട്ടു. ഒരു ട്രക്ക് ഡ്രൈവറാണ് ഇത് കണ്ടെത്തുന്നത്. ഏതാണ്ട് അഴുകിത്തുടങ്ങിയ നിലയിലായിരുന്നു കുഞ്ഞു ചാൾസിന്റെ ശരീരം. 

Web Specials Mar 2, 2020, 12:33 PM IST