Asianet News MalayalamAsianet News Malayalam
2 results for "

Fees Hike In Gulf

"
parents protest against school fees hikeparents protest against school fees hike

സ്കൂൾ ഫീസ് വർദ്ധനവിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രവാസി രക്ഷിതാക്കൾ

പുതിയ അദ്ധ്യയന വർഷത്തെ സ്കൂൾ ഫീസ് വർധനവിൽ പ്രതിഷേധവുമായി രക്ഷകർത്താക്കൾ സ്കൂൾ വളപ്പിൽ. വാദി കബീർ ഇന്ത്യൻ സ്കൂളിലെ അഞ്ഞൂറിലധികം രക്ഷാകർത്താക്കളാണ് പരാതിയുമായി പ്രിൻസിപ്പലിനെ സമീപിച്ചത് . നിലവിലെ സാഹചര്യത്തിൽ ഫീസ് വർദ്ധനവ് അനിവാര്യമാണെന്ന് പ്രിൻസിപ്പൽ ഡി.എൻ .റാവു പറഞ്ഞു.

pravasam Apr 3, 2019, 11:54 AM IST

private schools in dubai can no longer easily hike feesprivate schools in dubai can no longer easily hike fees

പഠന ചെലവ് താങ്ങാനാവാതെ കുട്ടികളെയും കൊണ്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാർത്ത

പഠന ചെലവ് താങ്ങാനാവാതെ കുട്ടികളെയും കൊണ്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാർത്ത. സ്കൂൾ ഫീസ് തോന്നുംപോലെ  വർധിപ്പിക്കുന്ന മാനേജ്മെന്റുകളുടെ നടപടി നിയന്ത്രിച്ചുകൊണ്ട് ദുബായ് കിരീടാവകാശി പുതിയ നിര്‍ദ്ദേശമിറക്കി. ഈ അധ്യയന വർഷം തന്നെ ഇവ പ്രാബല്യത്തിൽ വരും. 

pravasam Mar 28, 2019, 11:44 AM IST