Asianet News MalayalamAsianet News Malayalam
21 results for "

Fenugreek

"
health benefits of drinking fenu greek teahealth benefits of drinking fenu greek tea

FenuGreek Tea : ഉലുവ ചായ കുടിച്ചാലുള്ള ആരോ​ഗ്യ ​ ​ഗുണങ്ങൾ അറിയാം

കറികള്‍ക്ക് രുചിപകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ്. ഹൃദയാരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് ഉലുവ. 

Health Dec 25, 2021, 9:58 PM IST

health benefits of drinking fenu greek waterhealth benefits of drinking fenu greek water

Fenu Greek : ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ഇതാണ്

ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്. ദിവസവും വെറും വയറ്റിൽ ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. 

Food Dec 1, 2021, 10:26 PM IST

Why do you should eat fenugreek every dayWhy do you should eat fenugreek every day

fenugreek| ഉലുവ ദിവസവും കഴിക്കണം എന്ന് പറയുന്നത് എന്ത് കൊണ്ട്?

ഉലുവയിൽ ധാരാളം ആരോഗ്യകരമായ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ദൈനംദിന ഭക്ഷണത്തിന്റെ ഭാ​ഗമാക്കാൻ വിദ​ഗ്ധർ നിർദേശിക്കുന്നു.
 

Food Nov 22, 2021, 8:49 AM IST

tips prevent dandrufftips prevent dandruff

താരൻ അലട്ടുന്നുണ്ടോ? ഇവ ഉപയോ​ഗിച്ച് നോക്കൂ

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. താരൻ തുടക്കത്തിലേ ആവശ്യമായ ശ്രദ്ധ നൽകി ചികിത്സിച്ചില്ലെങ്കിൽ, ഇത് ഒരു സ്ഥിരം പ്രശ്നമായി മാറിയേക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. താരൻ അകറ്റാൻ പ്രകൃതിദത്ത വഴികൾ ഉപയോ​ഗിക്കുന്നതാണ് കൂടുതൽ നല്ലത്.

Health Nov 21, 2021, 2:37 PM IST

health benefits drinking fenugreek waterhealth benefits drinking fenugreek water

fenugreek water| ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണം ഇതാണ്

രാത്രി ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ഉലുവ കുതിര്‍ക്കാൻ വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റിൽ കുടിക്കുക. ഇത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

Health Nov 9, 2021, 9:42 PM IST

fenugreek seeds for your hair growthfenugreek seeds for your hair growth

തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും പരീക്ഷിക്കാം ഉലുവ കൊണ്ടുള്ള ഈ ഹെയര്‍ മാസ്കുകള്‍...

തലമുടി കൊഴിച്ചിലും  താരനുമാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. തലമുടി കൊഴിച്ചില്‍ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും ഉലുവ നല്ലതാണ്. മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങൾ ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

Lifestyle Jul 18, 2021, 12:25 PM IST

special drink made of spices for diabetes and pcos patientsspecial drink made of spices for diabetes and pcos patients

പ്രമേഹവും ദഹനപ്രശ്‌നങ്ങളും പിസിഒഎസും ഉള്ളവര്‍ക്ക് കഴിക്കാന്‍ കിടിലനൊരു 'ഡ്രിങ്ക്'

പ്രമേഹരോഗികള്‍ ഏറെ ആശങ്കയിലൂടെ കടന്നുപോകുന്നൊരു കാലമാണിത്. കൊവിഡിന് പുറമെ ബ്ലാക്ക് ഫംഗസ് ഭീതിയും പ്രമേഹരോഗികളെ വലയ്ക്കുകയാണ്. ഒരു ജീവിതശൈലീരോഗമായതിനാല്‍ തന്നെ ജീവിതശൈലിയില്‍, പ്രത്യേകിച്ച് ഡയറ്റിലാണ് പ്രമേഹമുള്ളവര്‍ ശ്രദ്ധ കൊടുക്കേണ്ടത്. 

Food May 24, 2021, 10:59 PM IST

Tell the difference between coriander and fenugreek Vijay Rupani challenges Rahul GandhiTell the difference between coriander and fenugreek Vijay Rupani challenges Rahul Gandhi

മല്ലിയും ഉലുവയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് പറയാമോ? രാഹുലിനെ പരിഹസിച്ച് വിജയ് റൂപാണി

രാജ്യത്തെ ജനങ്ങള്‍ അവരെ അവഗണിച്ചപ്പോള്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകരുടെ പ്രതിഷേധത്തിന്‍റെ പേരില്‍ ആളുകളെ തെറ്റിധരിപ്പിക്കുകയാണ്. 

India Dec 8, 2020, 8:02 PM IST

fenugreek water will help to control blood sugar levelfenugreek water will help to control blood sugar level

പ്രമേഹമുള്ളവര്‍ ഉലുവ കഴിക്കുന്നത് കൊണ്ട് ഫലമുണ്ടോ?

പ്രമേഹമുള്ളവര്‍ക്ക് നമുക്കറിയാം, പ്രധാനമായും ഡയറ്റിലുള്ള നിയന്ത്രണങ്ങളാണ് പ്രധാനം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കൂടാതിരിക്കാന്‍ ഭക്ഷണം തന്നെയാണ് കാര്യമായി നിയന്ത്രിക്കുന്നത്. ഇതിന് പുറമെ മാത്രമാണ് ഇന്‍സുലിന്‍ ചികിത്സ വരുന്നത്. 

Health Nov 17, 2020, 10:01 AM IST

how to grow methi in homehow to grow methi in home

ഉലുവച്ചെടി വളര്‍ത്താം പാത്രങ്ങളില്‍; വീട്ടിനുള്ളിലും വളര്‍ത്തി വിളവെടുക്കാം

നന്നായി വെള്ളം ആവശ്യമുള്ള ചെടിയാണിത്. കൂടുതല്‍ സമയം മണ്ണ് വരണ്ടുണങ്ങിയാല്‍ ചെടി നശിച്ചുപോകും. മണ്ണില്‍ കമ്പോസ്റ്റും ചാണകപ്പൊടിയുമെല്ലാം ചേര്‍ത്തുകൊടുക്കാം. കീടബാധ വളരെ കുറവാണ്.

Agriculture Aug 6, 2020, 4:39 PM IST

fenugreek to prevent hair loss during monsoonfenugreek to prevent hair loss during monsoon

തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും നാല് വഴികള്‍...

തലമുടി കൊഴിച്ചില്‍ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും ഉലുവ നല്ലതാണ് എന്നാണ് സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് റുജുത ദിവേകര്‍ പറയുന്നത്. 

Lifestyle Jul 16, 2020, 11:55 AM IST

benefits of having soaked fenugreek waterbenefits of having soaked fenugreek water

ദിവസവും ഉലുവയിട്ട വെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

ഉലുവ നമ്മൾ എല്ലാവരും ഭക്ഷണത്തിൽ ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഭക്ഷണത്തിന് രുചി കൂട്ടുന്നതിന് പുറമേ ധാരാളം ഔഷധ ഗുണങ്ങൾ ഉലുവയ്ക്കുണ്ട്. പ്രോട്ടീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, അയൺ എന്നിവ സമൃദ്ധമായി ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഉലുവയിട്ട വെള്ളം കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

Food Jul 9, 2020, 1:28 PM IST

made alu methi with cannabis leaves mistaking it for fenugreek, up family lands in hospital.made alu methi with cannabis leaves mistaking it for fenugreek, up family lands in hospital.

ഉലുവയില എന്ന് തെറ്റിദ്ധരിച്ച് കറിയിലിട്ടത് കഞ്ചാവിന്റെ ഇല, ഉത്തർപ്രദേശിൽ ഒരു കുടുംബം മുഴുവൻ ആശുപത്രിയിൽ

നവൽ കിഷോർ എന്നയാൾ തന്റെ സുഹൃത്തായ നിതേഷിനെ പറ്റിക്കാൻ വേണ്ടി ഉലുവയില എന്നപേരിൽ നൽകിയത് ഒരു പാക്കറ്റ് ഉണങ്ങിയ കഞ്ചാവിലകളാണ്. 

Food Jul 3, 2020, 12:17 PM IST

Why you should start the day with Fenugreek waterWhy you should start the day with Fenugreek water

വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ ​ഇത്രയും ​ഗുണങ്ങളോ ?

മെറ്റബോളിസം വർധിപ്പിക്കാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഉലുവ വെള്ളത്തിന് സാധിക്കുമെന്നാണ് 2015ൽ ഇന്റർനാഷണൽ ജേണൽ ഫോർ വിറ്റാമിൻ ആൻഡ് ന്യൂട്രീഷൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

Food Jan 10, 2020, 5:47 PM IST