Feral Child
(Search results - 3)Web SpecialsOct 19, 2020, 12:37 PM IST
അവനെ പോറ്റിയത് കാട്ടില്‍ മാനുകള്‍, മനുഷ്യര്‍ക്ക് പിടികൊടുക്കാത്ത 'ഗസെല്‍ ബോയ്'
അവൻ കൂടുതലും നാല് കാലിലാണ് നടന്നിരുന്നത്. ചെറിയ ശബ്ദം കേൾക്കുമ്പോഴേക്കും അവന്റെ പേശികളും, മൂക്കും, ചെവിയും ശ്രദ്ധകൊണ്ട് വളയുമായിരുന്നു.
MagazineOct 15, 2020, 11:41 AM IST
13 വർഷക്കാലം അച്ഛന് ഇരുട്ടുമുറിയിൽ പൂട്ടിയിട്ട പെണ്‍കുട്ടി; എന്തിനായിരുന്നു ആ ക്രൂരതകള്‍?
ജെനിയെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 ആം വയസ്സിൽ 4 അടി 6 ഇഞ്ച് ഉയരവും, 27 കിലോഗ്രാം മാത്രം ഭാരവുമുള്ള അവൾ അവിടെ ചികിത്സ തേടി.
MagazineJul 12, 2020, 12:53 PM IST
അമ്മയും അച്ഛനും അവഗണിച്ച കുഞ്ഞ്, അഞ്ചുവര്‍ഷത്തോളം വളര്‍ത്തിയത് നായകള്‍; അവിശ്വസനീയം ഈ ജീവിതം
അവിടെ സാവധാനം അവളെ പുനരധിവസിപ്പിക്കുകയും ചെയ്തു. അവർ അവളെ ഒരു മനുഷ്യനെപ്പോലെ സംസാരിക്കാനും പെരുമാറാനും പഠിപ്പിച്ചു. അവർ അവളെ നിവർന്ന് നടക്കാനും കൈകൊണ്ട് ഭക്ഷണം കഴിക്കാനും ഒരു മനുഷ്യനെപ്പോലെ ആശയവിനിമയം നടത്താനും പരിശീലിപ്പിച്ചു.