Asianet News MalayalamAsianet News Malayalam
57 results for "

Fiber

"
tips to help you lose weighttips to help you lose weight

വണ്ണം കുറയ്ക്കാൻ ഇതാ സിമ്പിൾ ടിപ്സ്

ക്യത്യമായി ഡയറ്റ് നോക്കിയിട്ടും വ്യായാമം ചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്. വളരെ പെട്ടെന്ന് ഭാരം കുറയ്ക്കാനുള്ള വഴികളാണ് ഇന്ന് പലരും നോക്കുന്നത്. ലെെഫ് സ്റ്റെെൽ കോച്ച് ലൂക്ക് കുട്ടീഞ്ഞോ വണ്ണം കുറയ്ക്കൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവയ്ക്കുന്നു.

Health Nov 20, 2021, 9:26 PM IST

three fishermen missing after fiber boat accident in malappuramthree fishermen missing after fiber boat accident in malappuram

മലപ്പുറത്ത് ഫൈബർ വള്ളം മറിഞ്ഞ് അപകടം, മത്സ്യത്തൊഴിലാളികളെ കാണാതായി, ഒരാളെ രക്ഷപ്പെടുത്തി

മലപ്പുറം പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. ഒരാളെ കണ്ടെത്തി രക്ഷപ്പെടുത്തി

Kerala Oct 14, 2021, 4:44 PM IST

reason you should eat foods high in fiberreason you should eat foods high in fiber

നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ ഇത് ഭാരം കൂടുന്നത് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
 

Health Sep 25, 2021, 7:30 PM IST

Airtel XStream Fibre launches Secure Internet service for Rs 99 check detailsAirtel XStream Fibre launches Secure Internet service for Rs 99 check details

'സുരക്ഷിത ഇന്റര്‍നെറ്റ്' ഓണ്‍ലൈന്‍ സേവനം അവതരിപ്പിച്ച് എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍

എയര്‍ടെല്‍ എക്‌സ്ട്രീം വരിക്കാര്‍ക്ക് മാസം 99 രൂപയ്ക്ക് സേവനം ലഭിക്കും. 30 ദിവസത്തേക്ക് കോംപ്ലിമെന്ററി ട്രയലുണ്ട്.

What's New Jul 8, 2021, 10:03 AM IST

Airtel Secure Internet to offer safe internet experienceAirtel Secure Internet to offer safe internet experience

ഇന്റർനെറ്റ് സുരക്ഷയ്ക്കായി എയർടെൽ സെക്യുർ ഇന്റർനെറ്റ്

എയർടെൽ സെക്യുർ ഇന്റർനെറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം കുട്ടികൾക്കും മുതിർന്നവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നു. വൈഫൈ കണക്റ്റ് ചെയ്യപ്പെടുന്ന എല്ലാ ഉപകരണങ്ങളും മാൽവെയറുകളിൽ നിന്നും വൈറസ്സുകളിൽ നിന്നും സംരക്ഷിക്കാൻ ഈ സംവിധാനം ആക്റ്റിവേറ്റ് ചെയ്യുന്നതിലൂടെ കഴിയും

Companies May 28, 2021, 7:49 PM IST

Charred 2021 McLaren GT for sale priced 1.5 croreCharred 2021 McLaren GT for sale priced 1.5 crore

കത്തിക്കരിഞ്ഞ് കരിക്കട്ടയായ കാര്‍, ചോദിക്കുന്ന വില ഒന്നരക്കോടി!

പൂര്‍ണ്ണമായും കത്തിനശിച്ച് ലോഹക്കൂമ്പാരമായി മാറിയ ഒരു വാഹനത്തി​ന് ചോദിക്കുന്ന വില ഒന്നരക്കോടി രൂപ. കാരണം ഇതാണ്

auto blog May 18, 2021, 8:49 AM IST

central government shares food plan for covid patientscentral government shares food plan for covid patients

കൊവിഡ് രോഗികള്‍ കഴിക്കേണ്ടത്; ടിപ്‌സ് പങ്കുവച്ച് സര്‍ക്കാര്‍ ട്വീറ്റ്

കൊവിഡ് രോഗികളില്‍ മിക്കവരും വീട്ടില്‍ തന്നെ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗൗരവതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണ് അധികവും ആശുപത്രിയില്‍ ചികിത്സ തേടുന്നത്. പ്രധാനമായും ഭക്ഷണം അടക്കമുള്ള ദിനചര്യകളില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തുകയെന്നതാണ് കൊവിഡ് രോഗത്തെ ചെറുക്കാനുള്ള ഒരു മാര്‍ഗം. 

Food May 8, 2021, 9:28 PM IST

asian paints ultima protek with acrylic fiber technologyasian paints ultima protek with acrylic fiber technology
Video Icon

വീടിന്റെ ഭംഗി എന്നും നിലനിർത്താൻ, ഏഷ്യൻ പെയിന്റ്സ് അൾട്ടിമ പ്രൊട്ടെക്ക്

കാലങ്ങളോളം വീടിന്റെ ഭംഗിയും പുതുമയും നിലനിർത്താൻ ഉപയോഗിക്കൂ അക്രിലിക് ഫൈബർ ടെക്നോളജിയോടു കൂടിയ ഏഷ്യൻ പെയിന്റ്സ് അൾട്ടിമ പ്രൊട്ടക്ക്

Entertainment Apr 14, 2021, 7:33 PM IST

Looking for broadband plans under Rs 1000 Consider these offers from Airtel, BSNL and JioLooking for broadband plans under Rs 1000 Consider these offers from Airtel, BSNL and Jio

1000 രൂപയില്‍ താഴെയുള്ള ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ക്കായി തിരയുകയാണോ? ഈ കിടിലന്‍ ഓഫറുകള്‍ നോക്കൂ.!

എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ എന്നിവ ഡാറ്റ, കോളിംഗ്, സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ നല്‍കുന്ന നിരവധി ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു. സ്ട്രീമിംഗ് ആനുകൂല്യങ്ങളില്ലാത്ത എല്ലാ കമ്പനികളുടെയും അടിസ്ഥാന പ്ലാനുകള്‍ 500 രൂപയില്‍ താഴെയാണ്. എങ്കിലും, 500 രൂപയില്‍ കൂടുതല്‍ വിലയുള്ള പ്ലാനുകള്‍ സ്ട്രീമിംഗ് ആനുകൂല്യങ്ങളും നല്‍കും. നിങ്ങള്‍ ദിവസേന പരിധിയില്ലാത്ത ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും തേടുകയാണെങ്കില്‍ ഈ പ്ലാനുകള്‍ പരിഗണിക്കണം.

Web Jan 27, 2021, 5:30 PM IST

Airtel BSNL JioFiber broadband plans offer up to 300 Mbps speed at Rs 1499, which is betterAirtel BSNL JioFiber broadband plans offer up to 300 Mbps speed at Rs 1499, which is better

എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ: ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ ആരാണ് മികച്ചത്?

ബിഎസ്എന്‍എല്‍ അള്‍ട്രാ ഫൈബര്‍ 1499 രൂപ ബ്രോഡ്ബാന്‍ഡ് പ്ലാന്‍: 4 ടിബി അല്ലെങ്കില്‍ 4000 ജിബി എത്തുന്നതുവരെ ബിഎസ്എന്‍എല്ലിന്റെ ഈ പ്ലാന്‍ 300 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യുന്നു.

What's New Nov 29, 2020, 9:57 PM IST

BSNL new FTTH plan Fiber Basic 449 is now open to all new customers in all the circlesBSNL new FTTH plan Fiber Basic 449 is now open to all new customers in all the circles

ബിഎസ്എന്‍എല്‍ പ്രേമികള്‍ക്ക് കിടിലന്‍ ഓഫര്‍; 3,300 ജിബി ഇന്റർനെറ്റ് ലഭിക്കുന്ന പ്ലാന്‍

3,300 ജിബിക്കു ശേഷം സ്പീഡ് 2 എംബിപിഎസ് ആകും. പുതിയ ഉപയോക്താക്കൾക്ക് 6 മാസക്കാലത്തേക്കു പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തിൽ 3,300 ജിബി പ്രമോഷനൽ ഓഫറായാണ് നൽകുന്നത്. 

What's New Nov 15, 2020, 4:20 PM IST

BSNL launches new Bharat Fiber broadband plans with up to 300Mbps speed, price starts at Rs 449BSNL launches new Bharat Fiber broadband plans with up to 300Mbps speed, price starts at Rs 449

ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകള്‍; 14 പൈസയ്ക്ക് 1 ജിബി ഡേറ്റയുമായി ബിഎസ്എന്‍എല്‍

കൂടാതെ, ബി‌എസ്‌എൻ‌എൽ ഇതര നെറ്റ്‌വർക്കിലേക്ക് ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത കോളിങ് സൗകര്യങ്ങളും ഉപയോഗിക്കാൻ കഴിയും. 

What's New Oct 11, 2020, 5:55 PM IST

Tips for Lowering CholesterolTips for Lowering Cholesterol

കൊളസ്ട്രോൾ കുറയ്ക്കാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ

കൊളസ്ട്രോളിനെ ഭയന്നാണ് ഇന്നത്തെക്കാലത്ത് പലരും ഭക്ഷണം കഴിക്കുന്നത്. പലപ്പോഴും ഇഷ്ട ഭക്ഷണം പോലും വേണ്ടെന്നു വയ്ക്കുന്നവരുമുണ്ട്. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്‌ നിശ്ചിതപരിധിയിൽ കൂടിയാൽ പല രോഗങ്ങൾക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞ് കൂടും. ഇതു ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്ക് കാരണമായേക്കാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കും. എന്തൊക്കെയാണ് ആ കാര്യങ്ങളെന്ന് നോക്കാം...

Health Sep 13, 2020, 10:28 PM IST

Jio Fiber broadband users to get new plans on trial basis starting September 5Jio Fiber broadband users to get new plans on trial basis starting September 5

ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് വമ്പന്‍ പ്ലാനുകള്‍; വിശദാംശങ്ങളിങ്ങനെ

മ്പനി പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വരുന്ന ഈ അറിയിപ്പ്, നിലവിലുള്ള ഉപഭോക്താക്കളെ അവരുടെ അടുത്ത ബില്ലിംഗ് കാലയളവ് വരെ പുതിയ പ്ലാനുകളെ ഒരു ട്രയലായി ഉപയോഗിക്കാന്‍ അനുവദിക്കും.

What's New Sep 7, 2020, 5:36 PM IST

Benefits Of Fibre Other Than Weight LossBenefits Of Fibre Other Than Weight Loss

വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, നാരുകളുള്ള ഭക്ഷണത്തിന് വേറെയും ഉണ്ട് ഗുണങ്ങള്‍ !

നാരുകള്‍ അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കുകയും ചെയ്യും.

Food Aug 19, 2020, 8:31 PM IST