Fibre
(Search results - 28)HealthJan 14, 2021, 9:28 PM IST
പ്രമേഹമുള്ളവര്‍ മല്ലിയില കഴിക്കുന്നത് കൊണ്ടുള്ള ഫലം...
പ്രമേഹമുള്ളവരുടെ കാര്യത്തില്‍ മരുന്നിനെക്കാള്‍ ഡയറ്റ് പ്രധാനമായി വരുന്ന സാഹചര്യമാണ് അധികവും കാണാറ്. ഭക്ഷണത്തില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ വരുത്തിയില്ലെങ്കില്‍ ഷുഗര്‍ എളുപ്പത്തില്‍ വര്‍ധിക്കാം. അതുപോലെ തന്നെ ചില ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുകയും ചെയ്യേണ്ടതുണ്ട്.
pravasamNov 17, 2020, 11:39 PM IST
'ജെറ്റ്മാന്‍' പൈലറ്റ് വിന്‍സ് റെഫെത് ദുബൈയില്‍ അപകടത്തില്‍ മരിച്ചു
പ്രശസ്ത ജെറ്റ്മാന്‍ പൈലറ്റ് വിന്‍സ് റെഫെത്(36) ദുബൈയില്‍ അപകടത്തില്‍ മരിച്ചു.
What's NewNov 11, 2020, 4:36 PM IST
വെബ് സീരിസുകള്‍ കാണുവാന്‍ വളരെ കൂടുതല്‍ പണം മുടക്കണോ? ഇപ്പോള്‍ എല്ലാം കാണാം ഫ്രീയായി.!
എയർടെൽ എക്സ്സ്ട്രീം ബോക്സിലൂടെ ഈ പ്രശ്നത്തിന് പരിഹാരവും കണ്ടിരിക്കുന്നു. ഇതൊരു സ്മാർട്ട് സെറ്റ്-ടോപ്പ് ബോക്സാണ്. അത് ഉപയോക്താക്കൾക്ക് അവരുടെ ടിവിയിൽ ഡി ടി എച്ച് ചാനലുകളും ഒടിടിയും കാണാൻ അനുവദിക്കുന്നു.
LifestyleNov 9, 2020, 4:02 PM IST
വണ്ണം കുറയ്ക്കണോ? ഡയറ്റ് ചെയ്യുന്നവര്‍ക്ക് കഴിക്കാവുന്ന നാല് തരം സ്നാക്സ്...
അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട വിഭവങ്ങളാണ് ഫൈബര്‍ അല്ലെങ്കില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍.
HealthOct 24, 2020, 12:42 PM IST
ഈ ആറ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മലബന്ധം അകറ്റാം
തുടര്‍ച്ചയായ മലബന്ധം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. മലബന്ധം അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...
GadgetOct 20, 2020, 10:43 PM IST
ഐഡിയ വോഡഫോണ്‍ നെറ്റ്വര്‍ക്ക് തടസപ്പെട്ടതിന്റെ കാരണം വ്യക്തമാക്കി 'വി'
ഫൈബര്‍ നെറ്റ്വര്ക്കിലെ തകരാറിനെ തുടര്‍ന്നാണ് പ്രശ്നമുണ്ടായതെന്നായിരുന്നുവെന്നാണ് ആദ്യം വന്ന സൂചനകള്‍. എന്നാല്‍ ഫൈബറുകള്‍ വിവിധയിടങ്ങളില്‍ വിച്ഛേദിക്കപ്പെട്ടതായി വിയുടെ ഔദ്യോഗിക കുറിപ്പ് വിശദമാക്കുന്നു.
FoodAug 19, 2020, 8:31 PM IST
വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, നാരുകളുള്ള ഭക്ഷണത്തിന് വേറെയും ഉണ്ട് ഗുണങ്ങള്‍ !
നാരുകള്‍ അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കൂടാതിരിക്കുകയും ചെയ്യും.
IndiaAug 15, 2020, 10:06 AM IST
ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തും, സ്വാതന്ത്ര്യദിന അഭിസംബോധനയില്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
കൊവിഡ് പ്രതിരോധത്തിന് മൂന്നുവാക്സിനുകള് തയ്യാറാവുന്നതായി സ്വാതന്ത്ര്യദിന പ്രത്യേക അഭിസംബോധനയില്‍ പ്രധാനമന്ത്രി. ആത്മനിര്‍ഭര്‍ ആയാല്‍ മാത്രമേ ഇന്ത്യക്ക് മുന്നോട്ടുപോകാനാവൂ എന്നും പ്രധാനമന്ത്രി. 110 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
What's NewAug 10, 2020, 5:31 PM IST
ഇന്ത്യയിലെ ആദ്യത്തെ സമുദ്രാന്തര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല തുറന്നു
ചെന്നൈയില്‍ നിന്നാണ് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലേക്ക് സമുദ്രാന്തര്‍ ഭാഗത്ത് കൂടി കേബിള്‍ വലിക്കുക. 2,312 കിലോമീറ്റര്‍ നീളമാണ് ഇതിനുള്ളത്.
KeralaAug 10, 2020, 11:50 AM IST
ആൻഡമാനിൽ ഇനി കൂടുതൽ വേഗമേറിയ ഇൻ്റർനെറ്റ് കണക്ടിവിറ്റി; പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
മുമ്പത്തേതിനേക്കാൾ പത്ത് മടങ്ങ് വേഗതയിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കുമെന്നാണ് ബിഎസ്എൻഎല്‍ അറിയിക്കുന്നത്.
HealthJun 27, 2020, 10:41 PM IST
ദിവസവും ഗ്രാമ്പു കഴിക്കുന്നത് ശീലമാക്കൂ, അറിയാം ചില ആരോഗ്യഗുണങ്ങൾ
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും മലബന്ധം അകറ്റാനും ദിവസവും ഗ്രാമ്പു ചേര്‍ത്ത് തിളപ്പിച്ച വെള്ളം ദിവസവും മൂന്നോ നാലോ തവണ കുടിക്കുന്നത് ഏറെ നല്ലതാണ്...
HealthMay 24, 2020, 3:09 PM IST
ചക്ക, വെറുതെ തിന്നാല്‍ പോര; ഇക്കാര്യങ്ങള്‍ കൂടി അറിയണം...
ഇക്കുറി ചക്കക്കാലം എല്ലാവരും മതിമറന്ന് ആഘോഷിച്ച മട്ടാണ്. ലോക്ഡൗണ്‍ ആയതിനാലായിരിക്കാം, പോയ വര്‍ഷങ്ങളിലൊന്നും കിട്ടാതിരുന്ന വലിയ തോതിലുള്ള ശ്രദ്ധ ചക്കയ്ക്ക് ഇപ്രാവശ്യം കിട്ടാന്‍ കാരണമായത്. ചക്കപ്പുഴുക്ക്, ചക്കയട, ചക്കപ്പായസം, ചക്കവരട്ടി എന്നിങ്ങനെ പോകുന്ന പരമ്പരാഗത വിഭവങ്ങള്‍ക്ക് പുറമെ ചക്ക കൊണ്ട് ധാരാളം പുതിയ രുചിക്കൂട്ടുകള്‍ തേടിയൊരു കാലം കൂടിയായിരുന്നു ഇത്.
HealthFeb 19, 2020, 10:20 PM IST
നേന്ത്രപ്പഴം പ്രമേഹം വര്‍ധിപ്പിക്കുമോ? എന്താണ് ഇതിന്റെ സത്യാവസ്ഥ...
പ്രമേഹരോഗികള്‍ നിത്യജീവിതത്തില്‍ ഏറ്റവുമധികം മല്ലിടുന്നത്, രോഗത്തോടല്ല മറിച്ച് ഭക്ഷണത്തോടായിരിക്കും. അത്രമാത്രം പ്രധാനമാണ് പ്രമേഹമുള്ളവരുടെ ഡയറ്റ്. നിയന്ത്രിതമായ അളവില്‍ മാത്രമേ മധുരവും കാര്‍ബോഹൈഡ്രേറ്റും പ്രമോഹരോഗികള്‍ക്ക് കഴിക്കാവൂ. ചിലര്‍ക്കാണെങ്കില്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ട സാഹചര്യം വരെ വരാറുണ്ട്.
FoodDec 14, 2019, 3:24 PM IST
ഇലക്കറികൾ കഴിച്ചാൽ ഒത്തിരിയുണ്ട് ഗുണങ്ങൾ
ഭക്ഷണക്രമത്തിൽ ധാരാളമായി പച്ചക്കറികൾ ഉൾപ്പെടുത്തുന്നവരിൽ ഗ്ലൂക്കോമയുടെ സാധ്യത 20–30 ശതമാനം കുറവാണെന്ന് പഠനങ്ങൾ പറയുന്നു.
FoodDec 2, 2019, 8:44 PM IST
വണ്ണം കുറയ്ക്കാന്‍ പിസ്ത; കഴിക്കേണ്ടതിങ്ങനെ...
ആരോഗ്യത്തിന് ഏറെ ഗുണകരമായിട്ടുള്ളവയാണ് നട്ട്സ്. വണ്ണം കുറയ്ക്കാന്‍ പാടുപെടുന്നവരാണെങ്കില്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള 'സ്നാക്ക്' ആയിട്ടാണ് നട്ട്സ് അറിയപ്പെടുന്നത് തന്നെ. ഇതില്‍ പ്രധാനിയാണ് പിസ്ത.