Asianet News MalayalamAsianet News Malayalam
143 results for "

Fifa World Cup

"
World Cup 2022 Qualifiers Netherlands beat Norway and qualified to Qatar 2022World Cup 2022 Qualifiers Netherlands beat Norway and qualified to Qatar 2022

World Cup Qualifiers| നോർവെയെ വീഴ്‌ത്തി നെതർലൻഡ്‌സ് ലോകകപ്പിന്

ഗ്രൂപ്പ് ഡിയിൽ ഫ്രാൻസിനോട് തോറ്റതോടെ ഫിൻലൻഡ് ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി

Football Nov 17, 2021, 9:59 AM IST

Argentina qualified to 2022 FIFA World Cup after draw with BrazilArgentina qualified to 2022 FIFA World Cup after draw with Brazil

World Cup Qualifier ‌‌| അർജന്‍റീന-ബ്രസീല്‍ സൂപ്പർ പോര് സമനിലയില്‍, മെസിപ്പടയ്‌ക്ക് ലോകകപ്പ് യോഗ്യത

മത്സരത്തില്‍ കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ചതും ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചതും അര്‍ജന്‍റീനയാണ്

Football Nov 17, 2021, 8:31 AM IST

ARGvBRA Lionel Messi will play against Brazil says Argentina Coach Lionel ScaloniARGvBRA Lionel Messi will play against Brazil says Argentina Coach Lionel Scaloni

ARGvBRA|FIFA World Cup Qualifiers: ബ്രസീലിനെതിരായ പോരാട്ടത്തിന് മുമ്പ് അര്‍ജന്‍റീനക്ക് സന്തോഷവാര്‍ത്ത

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍(FIFA World Cup Qualifiers) നാളെ പുലര്‍ച്ചെ ബ്രസീലിനെതിരായ മത്സരത്തിനിറങ്ങുന്ന അര്‍ജന്‍റീന(ARGvBRA) ടീമിന് സന്തോഷ വാാര്‍ത്ത. നിര്‍ണായക പോരാട്ടത്തില്‍ നായകന്‍ ലിയോണല്‍ മെസി(Lionel Messi) അര്‍ജന്‍റീനിയന്‍ നിരയില്‍ കളിക്കുമെന്ന് പരിശീലകന്‍ ലിയോണല്‍ സ്കൊലാനി(Lionel Scaloni) വ്യക്തമാക്കി.

Football Nov 16, 2021, 9:26 PM IST

FIFA World Cup Qualifiers:Italy miss out on automatic qualification,England confirms Qatar ticketFIFA World Cup Qualifiers:Italy miss out on automatic qualification,England confirms Qatar ticket

FIFA World Cup Qualifiers: ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പാക്കാനാവാതെ ഇറ്റലി, അനായാസം ഇംഗ്ലണ്ട്

പോര്‍ച്ചുഗലിന് പിന്നാലെ ഖത്തര്‍ ലോകകപ്പിന്(Qatar World Cup) നേരിട്ട് യോഗ്യത നേടാതെ യൂറോ കപ്പ് (Euro Cup)ജേതാക്കളായ ഇറ്റലിയും(Italy) യോഗ്യതാ റൗണ്ടിൽ വടക്കന്‍  അയര്‍ലന്‍ഡിനെതിരായ(Northern Irelnad) അവസാന മത്സരത്തിൽ സമനില വഴങ്ങിയതോടെ ഇറ്റലി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Football Nov 16, 2021, 7:31 PM IST

2022 FIFA World Cup European Qualifiers France Belgium looking to ensure Qatar ticket today2022 FIFA World Cup European Qualifiers France Belgium looking to ensure Qatar ticket today

FIFA World Cup Qualifiers | ജയിച്ചാല്‍ ഖത്തറിലേക്ക്; ഫ്രാൻസും ബെൽജിയവും ഇന്നിറങ്ങുന്നു

ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളില്‍ യൂറോപ്യന്‍ മേഖലയില്‍ ഇന്ന് നിര്‍ണായക ദിനം 

Football Nov 13, 2021, 1:25 PM IST

2022 FIFA World Cup Qualifiers England cruise past Albania on Harry Kane hat trick2022 FIFA World Cup Qualifiers England cruise past Albania on Harry Kane hat trick

FIFA World Cup Qualifiers | ഹാരി കെയ്‌ന് ഹാട്രിക്, ജയത്തോടെ ഇംഗ്ലണ്ട് യോഗ്യതയ്‌ക്ക് അരികെ; ഇറ്റലിക്ക് സമനില

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലി സമനിലക്കുരുക്കിലായി

Football Nov 13, 2021, 8:52 AM IST

2022 fifa world cup qualifiers Argentina beat Uruguay on Angel di Maria strike2022 fifa world cup qualifiers Argentina beat Uruguay on Angel di Maria strike

FIFA World Cup Qualifiers | ഏഞ്ചൽ ഡി മരിയയുടെ മഴവില്ലില്‍ അര്‍ജന്‍റീനക്ക് ജയം; ലോകകപ്പ് യോഗ്യതയ്‌ക്ക് അരികെ

അടുത്ത അഞ്ച് മത്സരങ്ങളിൽ ഒരു ജയം നേടുകയോ അല്ലെങ്കിൽ കൊളംബിയ, ചിലെ, ഉറുഗ്വെ ടീമുകൾ ഒരു മത്സരം തോൽക്കുകയോ ചെയ്‌താൽ തന്നെ അർജന്‍റീനയ്ക്ക് യോഗ്യത ഉറപ്പാക്കാം

Football Nov 13, 2021, 8:27 AM IST

2022 FIFA World Cup European qualification Italy vs Switzerland Preview2022 FIFA World Cup European qualification Italy vs Switzerland Preview

FIFA World Cup Qualifiers | ഇറ്റലി, ഇംഗ്ലണ്ട്, ഡെൻമാർക്ക്; യൂറോപ്പില്‍ ഇന്ന് വമ്പന്‍മാര്‍ കളത്തില്‍

മാർക്കോ വെറാറ്റി, സിറോ ഇമ്മോബൈൽ എന്നിവരില്ലാതെയാവും ഇറ്റലിയിറങ്ങുക. ഗോൾ പ്രതീക്ഷ കിയേസ-ഇൻസീൻ കൂട്ടുകെട്ടിലാണ്. 

Football Nov 12, 2021, 2:16 PM IST

2022 FIFA World Cup Qualifiers Brazil beat Colombia and officially qualified to Qatar 20222022 FIFA World Cup Qualifiers Brazil beat Colombia and officially qualified to Qatar 2022

FIFA World Cup Qualifiers | ഖത്തര്‍ ടിക്കറ്റ് ഉറപ്പിച്ച് ബ്രസീല്‍; കൊളംബിയയെ തകര്‍ത്തു

ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ടിറ്റെയുടെ ബ്രസീല്‍

Football Nov 12, 2021, 8:28 AM IST

2022 FIFA World Cup Qualifiers Brazil vs Colombia Preview2022 FIFA World Cup Qualifiers Brazil vs Colombia Preview

FIFA World Cup Qualifiers| ലാറ്റിനമേരിക്കയില്‍ നിന്ന് ടിക്കറ്റുറപ്പിക്കാന്‍ ബ്രസീല്‍, യൂറോപ്പിലും വമ്പന്‍ പോര്

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ ക്വാളിഫയറില്‍ നിന്ന് യോഗ്യത ഉറപ്പിക്കാന്‍ കൊളംബിയക്കെതിരെ ബ്രസീല്‍(Brazil vs Colombia) നാളെ പുലര്‍ച്ചെ മൈതാനത്തിറങ്ങും. അതേസമയം യൂറോപ്യൻ മേഖലയിലെ യോഗ്യതാ റൗണ്ടിൽ മുൻനിര ടീമുകൾ ഇന്നിറങ്ങും. ജർമനി(Germany vs Liechtenstein), സ്പെയ്ൻ(Greece vs Spain), പോർച്ചുഗൽ(Ireland vs Portugal) എന്നീ ടീമുകള്‍ക്ക് മത്സരമുണ്ട്.

Football Nov 11, 2021, 4:24 PM IST

Germany first team to Qualify For 2022 Qatar World CupGermany first team to Qualify For 2022 Qatar World Cup

ഖത്തര്‍ ലോകകപ്പിന് ആദ്യ ടിക്കറ്റെടുത്ത് ജര്‍മനി

ഖത്തർ ലോകകപ്പിന്(2022 Qatar World Cup) യോഗ്യത നേടുന്ന ആദ്യ ടീമായി മുന്‍ ചാമ്പ്യന്‍മാരായ ജർമനി(Germany). നോർ‍ത്ത് മാസിഡോണിയയെ(North Macedonia) എതിരില്ലാത്ത നാലുഗോളിന് തകർ‍ത്താണ് ജർമനി ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്.

 

Football Oct 12, 2021, 8:20 PM IST

FIFA World Cup 2022 Qualifiers Argentina defeat Bolivia on Lionel Messi Hat trickFIFA World Cup 2022 Qualifiers Argentina defeat Bolivia on Lionel Messi Hat trick

പെലെയെ മറികടന്ന് മെസി! ഹാട്രിക്കില്‍ അര്‍ജന്‍റീനയ്ക്ക്‌ മിന്നും ജയം; നെയ്‌മര്‍ ഷോയില്‍ ജയമേളവുമായി ബ്രസീലും

നായകന്‍ ലിയോണല്‍ മെസിയുടെ ഹാട്രിക് കരുത്തില്‍ അര്‍ജന്‍റീന ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു

Football Sep 10, 2021, 8:16 AM IST

Fifa World Cup 2022 Qualifiers Italy Beat Lithuania on five goal thrillerFifa World Cup 2022 Qualifiers Italy Beat Lithuania on five goal thriller

ലോകകപ്പ് യോഗ്യതാ മത്സരം: ഗോള്‍മഴ പൊഴിച്ച് ഇറ്റലിയും ജര്‍മനിയും; സമനിലയില്‍ കുരുങ്ങി ഇംഗ്ലണ്ട്

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലിത്വാനിയയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ഇറ്റലി തരിപ്പിണമാക്കിയത്

Football Sep 9, 2021, 8:09 AM IST

FIFA World Cup 2022 Qualifiers Without Cristiano Ronaldo Portugal beat Azerbaijan by 3 0FIFA World Cup 2022 Qualifiers Without Cristiano Ronaldo Portugal beat Azerbaijan by 3 0

ക്രിസ്റ്റ്യാനോ ഇല്ലാതെ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം; ഗ്രീസ്‌മാന്‍റെ ഇരട്ടഗോളില്‍ ഫ്രാന്‍സിനും ജയഭേരി

ബെർണാഡോ സിൽവ, ആൻഡ്രെ സിൽവ, ജോഡ എന്നിവരാണ് പോർച്ചുഗലിന്‍റെ സ്‌കോറർമാർ

Football Sep 8, 2021, 8:14 AM IST

Lionel Scaloni Lione Messi reacts to health authorities invade pitchLionel Scaloni Lione Messi reacts to health authorities invade pitch

ബ്രസീലിലെ നാടകീയ രംഗങ്ങളും മത്സരം ഉപേക്ഷിക്കലും; രൂക്ഷ പ്രതികരണവുമായി മെസിയും പരിശീലകനും

മത്സരത്തിനായി അ‍ർജന്റൈൻ ടീം ഒരു മണിക്കൂർ മുൻപ് സ്റ്റേഡിയത്തിൽ എത്തിയതാണെന്നും ആരോഗ്യപ്രവർത്തകർക്ക് ഇക്കാര്യം നേരത്തേ അറിയിക്കാമായിരുന്നുവെന്നും ലിയോണൽ മെസി

Football Sep 6, 2021, 9:48 AM IST