Asianet News MalayalamAsianet News Malayalam
8 results for "

Fifty Years

"
kerala government to honour mammootty for he completes fifty years in cinemakerala government to honour mammootty for he completes fifty years in cinema

50 സിനിമാ വര്‍ഷങ്ങള്‍; മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട 'അനുഭവങ്ങള്‍ പാളിച്ചകള്‍' റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്

Movie News Aug 10, 2021, 6:01 PM IST

Storm filomena first time in fifty years Spain was covered in snowStorm filomena first time in fifty years Spain was covered in snow

ഫിലോമിന കൊടുങ്കാറ്റ് ; അമ്പത് വര്‍ഷത്തിനിടെ ആദ്യമായി മഞ്ഞില്‍ പൊതിഞ്ഞ് സ്പെയിന്‍

കനത്ത മഞ്ഞുവീഴ്ചയുള്ള റോഡുകൾ വൃത്തിയാക്കാനും ഫിലോമിന കൊടുങ്കാറ്റ് ബാധിച്ച പ്രദേശങ്ങളിലേക്ക് കോവിഡ് വാക്സിനുകളും ഭക്ഷണസാധനങ്ങളും എത്തിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുന്നതായി സ്പെയിന്‍. തലസ്ഥാനമായ മാഡ്രിഡിൽ വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയിൽ 50cm (20 ഇഞ്ച്) വരെ മഞ്ഞ് വീണു.  കുറഞ്ഞത് നാല് പേർ മരിക്കുകയും ആയിരക്കണക്കിന് യാത്രക്കാർ  റോഡുകളില്‍ കുടുങ്ങുകയും ചെയ്തു. ഒറ്റരാത്രികൊണ്ട്, സ്പെയിനിന്‍റെ ചില ഭാഗങ്ങളിൽ താപനില -8 സി (18 എഫ്) ലേക്ക് താഴ്ന്നു. ചിലയിടങ്ങളില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തണുപ്പ് കാരണം താപനില -10 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. വടക്കൻ സ്പെയിനിലെ ലിയോണിലെ വെഗാ ഡി ലൂർദ്‌സിൽ  -35.6 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി സ്റ്റേറ്റ് മെറ്റീരിയോളജിക്കൽ ഏജൻസി (എമെറ്റ്) അറിയിച്ചു. മഞ്ഞ് അപകടകരമായ ഹിമ വര്‍ഷത്തിലേക്ക് തിരിയുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പുണ്ട്.  അസാധാരണമായ തണുപ്പ് വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നാതയും ദേശീയാ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിത്രങ്ങള്‍ ഗെറ്റി. 

International Jan 12, 2021, 11:23 AM IST

UAE is preparing for the next fifty years of developmentUAE is preparing for the next fifty years of development

അടുത്ത 50 വര്‍ഷത്തെ വികസനം ലക്ഷ്യമാക്കി പദ്ധതികള്‍ രൂപീകരിക്കാനൊരുങ്ങി യുഎഇ

രാജ്യത്തെ കഴിവും വൈദഗ്ധ്യവുമുള്ള പൗരന്മാരുടെ കാഴ്ചപ്പാടും ആശയങ്ങളും പുനര്‍വ്യാഖ്യാനം ചെയ്ത് അടുത്ത 50 വര്‍ഷത്തെ വികസന പദ്ധതികള്‍ക്ക് യുഎഇ രൂപം നല്‍കി വരുന്നതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം.

pravasam Dec 17, 2020, 12:02 PM IST

s p balasubramanyam visits sabarimala for the first time in fifty yearss p balasubramanyam visits sabarimala for the first time in fifty years
Video Icon

അമ്പത് കൊല്ലത്തെ സംഗീത ജീവിതം, ഇത് അനുഗ്രഹമാണ്:അഞ്ച് കൊല്ലം മുമ്പ് ശബരിമലയിലെത്തിയപ്പോള്‍ എസ് പി ബി പറഞ്ഞത്...

സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങാനായിരുന്നു അമ്പത് വര്‍ഷത്തെ സംഗീത ജീവിത്തിനിടെ ആദ്യമായി എസ് പി ബാലസുബ്രഹ്മണ്യം ശബരിമലയിലയിലെത്തിയത്. ഇത് അവാര്‍ഡല്ല, അനുഗ്രഹമാണ്. താനെത്ര സന്തോഷവാനാണെന്ന് പറയാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസ് ആര്‍ക്കൈവ്‌സില്‍ നിന്നുള്ള വീഡിയോ...

Entertainment Sep 26, 2020, 2:47 PM IST

KSFE celebrates fifty years of successKSFE celebrates fifty years of success

കെഎസ്എഫ്ഇ: അര നൂറ്റാണ്ടിന്റെ പെരുമ

ഉപഭോക്താക്കൾക്ക് മികച്ച സേവനവും സാമ്പത്തികനേട്ടവും ഉറപ്പുവരുത്തുന്നതിനോടൊപ്പം സർക്കാരിനും വലിയ വരുമാനമാണ് ലാഭകരമായ പ്രവർത്തനത്തിലൂടെ കെ.എസ്.എഫ്.ഇ. നേടിക്കൊടുക്കുന്നത്. 1123 കോടി രൂപയാണ് ലാഭവീതമായും മറ്റും ഇതുവരെ കെ.എസ്.എഫ്.ഇ. സംസ്ഥാന സർക്കാരിനു നൽകിയത്.
 

KSFE Sep 25, 2020, 9:57 PM IST

Fifty years of Puthuppally which was developed through Oommen ChandyFifty years of Puthuppally which was developed through Oommen Chandy

ഉമ്മൻ ചാണ്ടിയിലൂടെ വികസനമറിഞ്ഞ പുതുപ്പള്ളിയുടെ അമ്പതാണ്ടുകൾ

അൻപതാണ്ടു കൊണ്ട് പുതുപ്പള്ളി മണ്ഡലത്തിൽ കോടിക്കണക്കിനു രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഉമ്മൻ ചാണ്ടി നടപ്പിലാക്കിയത്

Kerala Sep 17, 2020, 7:15 AM IST

oomen chandy special interview by MG Radhakrishnanoomen chandy special interview by MG Radhakrishnan

സോണിയക്ക് നേതാക്കൾ കത്തെഴുതിയതിൽ തെറ്റില്ല, ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവ്: ഉമ്മൻചാണ്ടി

എം.എൽ.എ എന്ന നിലയിൽ അൻപത് വ‍ർഷം പൂർത്തിയാക്കുന്ന വേളയിൽ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റ‍ർ എം.ജി.രാധാകൃഷ്ണനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഉമ്മൻ‍ചാണ്ടി ഇക്കാര്യം പറഞ്ഞത്. 

Kerala Sep 8, 2020, 8:58 PM IST

Fifty years later the market at MarayoorFifty years later the market at Marayoor

അരപതിറ്റാണ്ട് പിന്നിട്ട് 'ചില്ല' മാര്‍ക്കറ്റ്; നൂറുമേനി കൊയ്ത് ആദിവാസി കുടിയിലുള്ളവർ

ആദിവാസി കുടികളിലുള്ളവർക്കായി വനം വകുപ്പ് മറയൂരില്‍ ആരംഭിച്ച ചില്ല മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം അരപതിറ്റാണ്ട് പിന്നിടുന്നു. മറയൂര്‍ മേഖലയിലെ ഇരുപതോളം കുടികളില്‍ നിന്നും മുന്നൂറോളം കര്‍ഷകരാണ് കാര്‍ഷിക വിളകള്‍ മാര്‍ക്കറ്റിലെത്തിച്ച് വില്‍പ്പന നടത്തുന്നത്. 

Chuttuvattom Mar 7, 2020, 7:32 PM IST