Filed
(Search results - 355)Movie NewsJan 20, 2021, 12:01 AM IST
താണ്ഡവ് വിവാദം കത്തുന്നു; വീണ്ടും യുപിയിൽ ഒരു കേസ് കൂടി
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച പോലെ അള്ളാഹുവിനെ കളിയാക്കാൻ സംവിധായകന് ധൈര്യമുണ്ടോ എന്ന് നടി ചോദിച്ചു. അതിനിടെ മുംബൈ പൊലീസിന് നൽകിയ പരാതിയിൽ കേസ് എടുക്കാത്തിൽ പ്രതിഷേധവുമായി ബിജെപി എംഎൽഎ റാം കദ്ദം രംഗത്തെത്തി.
Movie NewsJan 19, 2021, 12:34 PM IST
'മതവികാരത്തെ വ്രണപ്പെടുത്തി'; 'മിര്‍സാപൂരി'നെതിരെയും യുപി പൊലീസിന്റെ എഫ്ഐആര്‍
നിര്‍മ്മാതാക്കളായ റിതേഷ് സധ്വാനി, ഫര്ഹാന് അഖ്തര്‍, ഭൗമിക് ഗോണ്ഡാലിയ എന്നിവര്‍ക്കെതിരെയും ആമസോണ്‍ പ്രൈം വീഡിയോയ്ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
KeralaJan 18, 2021, 4:53 PM IST
'അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല'; അഭയകേസില്‍ തോമസ് കോട്ടൂരും സെഫിയും അപ്പീല്‍ നല്കി
ഡിസംബർ 23 നായിരുന്നു അഭയ കേസിൽ ഫാദർ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിറ്റർ സെഫിയെ ജീവപര്യന്തം തടവിനും ശിക്ഷിക്കുന്നത്.
What's NewJan 16, 2021, 4:53 PM IST
വാട്ട്സ്ആപിന്റെ പുതിയ സ്വകാര്യത നയത്തിനെതിരെ സുപ്രീംകോടതിയിൽ റിട്ട് ഹര്‍ജി
അഖിലേന്ത്യ വ്യാപാരി കോണ്‍ഫഡറേഷനാണ് റിട്ട് ഹര്‍ജി ഫയൽ ചെയ്തത്. ജനങ്ങളുടെ സ്വകാര്യത ഉറപ്പ് വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.
pravasamJan 9, 2021, 2:14 PM IST
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തത് ആയിരത്തിലേറെ പ്രവാസി തൊഴിലാളികളുടെ പരാതികള്‍
ഇന്ന് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുമ്പോള്‍ മസ്കറ്റ് ഇന്ത്യന്‍ എംബസിയില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് ആയിരത്തിലേറെ തൊഴില്‍ സംബന്ധമായ പരാതികള്‍.
KeralaJan 5, 2021, 4:42 PM IST
സ്വർണ്ണക്കടത്ത് കേസ്; എൻഐഎ കുറ്റപത്രം സമർപ്പിച്ചു, സന്ദീപ് നായർ മാപ്പ് സാക്ഷി
സ്വപ്ന സുരേഷ്, സരിത്ത് അടക്കമുള്ള പ്രതികൾക്കെതിരെയാണ് കുറ്റപത്രം. കേസിൽ ആദ്യ അറസ്റ്റ് നടന്ന് 180 ദിവസം ആകുന്നതിന് മുൻപാണ് കുറ്റപത്രം നൽകുന്നത്.
KeralaJan 5, 2021, 2:21 PM IST
ഇബ്രാഹിംകുഞ്ഞിൻ്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും
ഇബ്രാഹിംകുഞ്ഞിൻ്റെ ആരോഗ്യനില വളരെ മോശമാണെന്നും അദ്ദേഹം ഇപ്പോൾ ഓപ്പറേഷൻ തീയേറ്ററിലാണുള്ളതെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു
What's NewJan 4, 2021, 6:20 PM IST
ജിയോ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ച്; അക്രമണം തടയാന്‍ ഇടപെടണം
തങ്ങളുടെ ബിസിനസ് എതിരാളികള്‍ക്ക് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളിലും നാശനഷ്ടമുണ്ടാക്കലിലും പങ്കുണ്ടെന്ന് സംശയിക്കുന്നതായും ജിയോ ആരോപിക്കുന്നു. രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരത്തിന്റെ പക്ഷം പിടിച്ച് ചില തല്‍പ്പര കക്ഷികള്‍ വലിയതോതില്‍ ദുരുദ്ദേശപരമായ പ്രചരണം തങ്ങള്‍ക്കെതിരെ നടത്തുന്നുണ്ട്, ഹര്‍ജിയില്‍ ജിയോ ആരോപിക്കുന്നു.
IndiaJan 1, 2021, 2:48 PM IST
ജസ്റ്റിസ് എൻ വി രമണക്കെതിരായ ആരോപണം; പരാതി സത്യവാങ്മൂലമായി സമര്‍പ്പിക്കാൻ ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശം
ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സ്ഥലംമാറ്റത്തിന് പിന്നാലെ കൊളീജിയത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ എന്നാണ് സൂചന.
KeralaDec 29, 2020, 11:51 AM IST
രാജന്റെ കുടുംബത്തിനെതിരായ കേസില്‍ മുന്നോട്ട് പോകില്ലെന്ന് പരാതിക്കാരി; ഭൂമി നല്‍കിയേക്കും
നിയമപരമായി എല്ലാ രേഖകളും ഉള്ള ഭൂമി 16 കൊല്ലം മുന്‍പ് വാങ്ങിയതാണ്. പട്ടയം അടക്കമുള്ള രേഖകള്‍ ഉള്ളതുകൊണ്ടാണ് തനിക്ക് അനുകൂലമായ വിധി വന്നത്. ഇപ്പോള്‍ രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ തന്റെ മക്കളുമായി സംസാരിച്ചെന്നും കേസില്‍ മുന്നോട്ട് പോകില്ലെന്നും പരാതിക്കാരി വസന്ത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
KeralaDec 24, 2020, 3:26 PM IST
കള്ളപ്പണം വെളുപ്പിക്കൽ: ശിവശങ്കറിനെതിരെ ഇഡി ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിച്ചു
കേസ് അന്വേഷിക്കുന്ന ഇഡി സംഘം സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. മൂന്ന് ഭാഗങ്ങളായി തയ്യാറാക്കിയ കുറ്റപത്രത്തിൽ ആയിരത്തിലധികം പേജുകളുണ്ട്.
crimeDec 20, 2020, 10:29 PM IST
14കാരിയെ 17കാരനും സുഹൃത്തുക്കളും ബലാത്സംഗം ചെയ്തതായി പരാതി
ജോലി ചെയ്യുന്ന വീട്ടില്‍ വെച്ചാണ് 14കാരി 17കാരനുമായി പരിചയപ്പെടുന്നത്. പരിചയപ്പെട്ടതിന് ശേഷം വീട്ടിലെ ജോലി ഉപേക്ഷിക്കാനും മറ്റൊരു വീട്ടില്‍ ജോലി തരപ്പെടുത്താമെന്നും വാഗ്ദാനം നല്കി
Money NewsDec 20, 2020, 1:50 PM IST
8239 കോടിയുടെ ബാങ്ക് തട്ടിപ്പ്; കേസ് എടുത്ത് സിബിഐ
രണ്ട് കമ്പനി അക്കൗണ്ടുകളും എന്‍പിഎകളായി പ്രഖ്യാപിച്ചിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയിലും, ഹൈദരാബാദിലും സിബിഐ വ്യാപകമായ റെയിഡ് നടത്തിയിരുന്നു. ഇതില്‍ നിരവധി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.
IndiaDec 13, 2020, 9:40 AM IST
കുടുംബാസൂത്രണം അടിച്ചേല്‍പ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
മക്കളുടെ എണ്ണം രണ്ട് എന്നതുൾപ്പെടെ ജനസംഖ്യാ നിയന്ത്രണ നടപടികൾ ആവശ്യപ്പെട്ട് ഡൽഹിയിലെ ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണ് ആരോഗ്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
IndiaDec 13, 2020, 9:40 AM IST
ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം റദ്ദാക്കാന്‍ യുപി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
പ്രകോപനപരമായി പ്രസംഗിച്ചെന്ന പേരിൽ ദേശീയ സുരക്ഷാ നിയമം ചുമത്തി യുപി സർക്കാർ ജയിലിലാക്കിയിരുന്ന കഫീൽ ഖാന് സെപ്റ്റംബർ ഒന്നിനാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.