Film  

(Search results - 5019)
 • bhoomiyile manohara swakaryam

  News25, Feb 2020, 12:02 PM IST

  പ്രണയം പറഞ്ഞ് ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും; ഭൂമിയിലെ മനോഹര സ്വകാര്യം വെള്ളിയാഴ്ച്ച തിയേറ്ററിലെത്തും

  ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷൈജു അന്തിക്കാട് ചിത്രമാണ്  'ഭൂമിയിലെ മനോഹര സ്വകാര്യം. കാലികപ്രാധാന്യമുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്

 • Fukru and Rajith Kumar

  Bigg Boss25, Feb 2020, 12:39 AM IST

  ബിഗ് ബോസ്സിലെ രാജന്റെ പേരില്‍ തര്‍ക്കിച്ച് ഫുക്രുവും രജിത് കുമാറും

  ബിഗ് ബോസ്സില്‍ ഓരോ മത്സരാര്‍ഥിയും ഓരോ തരക്കാരാണ്. സമൂഹത്തിന്റെ വ്യത്യസ്‍ത മേഖലകളിലെ വ്യത്യസ്‍ത സ്വഭാവക്കാരായ ആള്‍ക്കാര്‍. അതുകൊണ്ടു തന്നെ ഓരോ വിഷയത്തിലും ഓരോ ആള്‍ക്കാര്‍ക്കും വ്യത്യസ്‍ത അഭിപ്രായവുള്ളതും അത് സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതും പതിവാണ്. അതിനിടയിലാണ് ഒരു ദിവസം കുറച്ച് പാവകളെ ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കായി നല്‍കിയത്. അതില്‍ രാജൻ എന്ന് ഫുക്രു പേരിട്ടു വിളിക്കുന്ന പാവയെ ചൊല്ലിയും ഇന്ന് തര്‍ക്കമുണ്ടായി.

 • Amrutha Suresh and Rajith Kumar

  Bigg Boss25, Feb 2020, 12:01 AM IST

  ചേട്ടൻ കുളിച്ചിട്ടു വാ, നമുക്ക് അടുത്ത അടിയുണ്ടാക്കാം, രജിത്തിനോട് അഭിരാമി

  ബിഗ് ബോസ് കാട്ടുന്നത് ഓരോ ദിവസവും ഓരോ കാഴ്‍ചകളാണ്. വാശിയേറിയ തര്‍ക്കങ്ങളും തകര്‍പ്പൻ ടാസ്‍ക്കുകളും കൊണ്ട് ബിഗ് ബോസ് പ്രേക്ഷകരുടെ പ്രിയം കവരുന്നു. കയ്യാങ്കളിയോളമെത്തുന്ന സംഘര്‍ഷങ്ങളുമുണ്ടാകാറുണ്ട്. കണ്ണിനു അസുഖം ബാധിച്ച് പുറത്തുപോയവരില്‍ ചിലരും പുതുതായി രണ്ടുപേരും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നു. പുതുതായി എത്തിയ സഹോദരിമാരായ അമൃതാ സുരേഷും അഭിരാമി സുരേഷും എങ്ങനെയായിരിക്കും ബിഗ് ബോസ്സില്‍ എന്ന കാര്യമാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

   

 • bigg boss

  Bigg Boss24, Feb 2020, 11:19 PM IST

  ഇനി ആരു പുറത്താകും?, ബിഗ് ബോസ്സില്‍ നിന്ന് പുറത്തുപോകാൻ സാധ്യതയുള്ളവര്‍

  ബിഗ് ബോസ്സില്‍ ഓരോ ദിവസം കഴിയുന്തോറും ഓരോ തരത്തിലാണ് കാര്യങ്ങള്‍. എവിക്ഷൻ ഘട്ടം വരുമ്പോഴാണ് അക്കാര്യങ്ങള്‍ നേരിട്ടു വ്യക്തമാകുക. ഒരുമിച്ചിരിക്കുമ്പോള്‍ ഒരു കൂട്ടമാകുകയും മാറുമ്പോള്‍ മറഞ്ഞുനിന്ന് ആക്രമിക്കുകയുമൊക്കെ ചെയ്യുന്ന രീതിയിലാണ് കാര്യങ്ങള്‍. മത്സരാര്‍ഥികള്‍ക്ക് പരസ്‍പരം എങ്ങനെയാണ് എന്ന് മനസ്സിലാക്കാനാകുന്ന ടാസ്‍ക്കുകള്‍ നല്‍കുന്നുമുണ്ട്. ആള്‍ക്കാര്‍ കുറവായിരുന്നിട്ടും ഇന്നത്തെ എവിക്ഷൻ ഘട്ടവും വേറിട്ടുനില്‍ക്കുന്നതായിരുന്നു.

 • Mohanlal and Priyadarshan

  News24, Feb 2020, 8:16 PM IST

  മോഹന്‍ലാല്‍ 'മരക്കാരാ'യതിന് പിന്നില്‍ പ്രായത്തിലെ സാമ്യവുമുണ്ട്: പ്രിയദര്‍ശന്‍

  മലയാളത്തില്‍ 2020ലെ ഏറ്റവും പ്രധാന റിലീസുകളിലൊന്നാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമാവുന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 26ന് ആണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. മനസില്‍ ഏറെക്കാലമായുണ്ടായിരുന്ന പ്രോജക്ടില്‍ മോഹന്‍ലാല്‍ നായകനായതില്‍ ടൈറ്റില്‍ കഥാപാത്രത്തിന്റെ പ്രായവും ഒരു ഘടകമായിരുന്നെന്ന് പറയുന്നു പ്രിയദര്‍ശന്‍.

 • kangana

  News24, Feb 2020, 8:10 PM IST

  ഗംഭീര മേക്കോവര്‍; 'തലൈവി'യുടെ പുതിയ ലുക്കില്‍ കങ്കണ, വിമര്‍ശനങ്ങള്‍ക്ക് മറുപടി

  വിമര്‍ശകരുടെ വായടപ്പിച്ച് ഗംഭീര മേക്കോവറില്‍ കങ്കണ. ജയലളിതയായുള്ള പുതിയ ലുക്ക് പുറത്ത്. 

 • Chiranjeevi

  News24, Feb 2020, 7:54 PM IST

  നക്സലൈറ്റായി ചിരഞ്ജീവി, കൊരടാല ശിവയുടെ ചിത്രത്തിലെ ലുക്ക് പുറത്ത്

  സെയ് റാ നരസിംഹ റെഡ്ഡി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ചിരഞ്ജീവി നായകനാകുന്നത് കൊരടാല ശിവയുടെ സംവിധാനത്തിലാണ്. ചിത്രീകരണം തുടരുന്ന സിനിമയിലെ ചിരഞ്ജീവിയുടെ ലുക്ക് പുറത്തായതാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന വാര്‍ത്ത.

 • Siruthai Siva and Rajinikanth

  News24, Feb 2020, 6:52 PM IST

  സിരുത്തൈ ശിവ- രജനികാന്ത് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു, ടൈറ്റില്‍ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടു

  ആരാധകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സിരുത്തൈ ശിവ- രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത്. സിനിമ പ്രഖ്യാപിച്ചതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി. ഇപ്പോഴിതാ സിനിമയുടെ ടൈറ്റില്‍ മോഷൻ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നേരത്തെ വാര്‍ത്തകള്‍ വന്നപോലെ തന്നെ അണ്ണാത്തെ എന്നാണ് സിനിമയുടെ പേര്.

 • forensic

  News24, Feb 2020, 5:25 PM IST

  ടൊവിനോയുടെ ത്രില്ലർ ചിത്രം; 'ഫോറൻസിക്' ഫെബ്രുവരി 28ന് തിയേറ്ററിലെത്തും

  ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'ഫോറൻസിക്' . സയന്‍സ് ഓഫ് ക്രൈം എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക മംമ്തയാണ്.

 • ajith actor
  Video Icon

  Entertainment23, Feb 2020, 7:29 PM IST

  മാനേജരുടെ വിവാഹച്ചടങ്ങ്; അതിഥികളെ സ്വീകരിക്കാന്‍ കവാടത്തില്‍ അജിത്, കയ്യടിച്ച് സോഷ്യല്‍മീഡിയ


  ഏറെ ആരാധകരുള്ള നടനാണ് അജിത്. സിനിമയ്ക്ക് പുറത്തുള്ള ലളിത ജീവിതവും ആരാധകര്‍ ഇഷ്ടപ്പെടുന്നു. ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. തന്റെ മാനേജര്‍ സുരേഷ് ചന്ദ്രയുടെ വിവാഹത്തിനാണ് അജിത്ത് എത്തിയത്. മാനേജരുടെ വിവാഹമായതിനാല്‍ അതിഥികളെ സ്വീകരിക്കാന്‍ വരെ അജിത്ത് സമയം കണ്ടെത്തിയെന്ന് ആരാധകര്‍ പറയുന്നു
   

 • nmitha

  spice23, Feb 2020, 5:02 PM IST

  മലയാളം അവാര്‍ഡ് ദാന ചടങ്ങുകള്‍ വളരെ കൃത്യതയുള്ളതാണ്; നമിത പറയുന്നു

  ഏഷ്യാനെറ് ഫിലിം അവാർഡ്‌സ് റെഡ് കാർപെറ്റിൽ തിളങ്ങി താരങ്ങൾ. നമിതയും ഭർത്താവ് വീരേന്ദ്ര ചൗധരിയും, രഞ്ജി പണിക്കർ, സ്വാസിക, ബിഗ് ബ്രദര്‍ താരം മിര്‍ണ മേനോന്‍ തുടങ്ങിയവരാണ് അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.

 • neeraj madhav and mohanlal
  Video Icon

  Entertainment22, Feb 2020, 7:54 PM IST

  ആടുതോമയായി നീരജ് മാധവ്; ഒടുവില്‍ ലാലേട്ടനൊപ്പം സെല്‍ഫിയും, വീഡിയോ

  ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നിശയില്‍ ആവേശമായി നീരജ് മാധവ്. മോഹന്‍ലാലിന്റെ ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച നൃത്തം കൈയടി നേടി. ഒടുവില്‍ പ്രിയപ്പെട്ട ലാലേട്ടനോടൊപ്പം സെല്‍ഫിയെടുമെടുത്തു.
   

 • Ajith

  News22, Feb 2020, 7:36 PM IST

  മാനേജരുടെ വിവാഹത്തിന് അതിഥികളെ സ്വീകരിച്ച് 'തല', ആരാധകര്‍ ആവേശത്തില്‍

  തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് തല അജിത്ത്. ആരാധകരോട് വളരെ സ്‍നേഹത്തോടെ പെരുമാറുകയും ചെയ്യുന്ന താരമാണ് അജിത്ത്. അജിത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അജിത്ത് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. തന്റെ മാനേജര്‍ സുരേഷ് ചന്ദ്രയുടെ വിവാഹത്തിനാണ് അജിത്ത് എത്തിയത്.

 • android kunjappan and suraj venjaramood
  Video Icon

  Entertainment22, Feb 2020, 7:22 PM IST

  ഭാസ്‌കര പൊതുവാളും ആന്‍ഡ്രോയിഡ് കുഞ്ഞപ്പനും വീണ്ടും ഒരുമിക്കുന്നു


  ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ കുഞ്ഞപ്പനും ഭാസ്‌കര പൊതുവാളും ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നിശയില്‍ ഒരുമിച്ചെത്തുന്നു. ഭാസ്‌കര പൊതുവാളായി വേഷമിട്ട സുരാജിനെ വെള്ളം കുടിപ്പിച്ചാണ് കുഞ്ഞപ്പന്‍ വേദി വിട്ടത്. ആരോടൊപ്പം അഭിനയിക്കാനാണ് ഇഷ്ടമെന്ന സുരാജിന്റെ ചോദ്യത്തിന് സണ്ണി ലിയോണിനൊപ്പം അഭിനയിക്കണമെന്നാണ് കുഞ്ഞപ്പന്‍ ഉത്തരം നല്‍കിയത്. 
   

 • Pashanam Shaji

  News22, Feb 2020, 6:29 PM IST

  പാഷാണം ഷാജി ആളാകെ മാറി, ഇപ്പോള്‍ എല്ലാവരുടെയും പേടിസ്വപ്‍നം!

  മൂന്നു തവണ അടുപ്പിച്ചു ക്യാപ്റ്റൻ. ഒരിക്കലും എലിമിനേഷനിൽ വരാത്ത മത്സരാർത്ഥി. ബിഗ് ബോസ് തുടങ്ങി ഏഴ് ആഴ്‍ച ആവുമ്പോൾ മത്സരാര്‍ഥികളില്‍ ശ്രദ്ധേയമായ മാറ്റം സംഭവിച്ച ഒരാൾ പാഷാണം ഷാജിയാണ്. ഗെയിം തുടങ്ങുമ്പോൾ  പാഷാണം ഷാജി മികച്ച പ്രകടനം ആയിരിക്കുമെന്നാണ് പ്രേക്ഷകര്‍ കരുതിയത്. സിനിമ താരം, കോമഡി ഷോകളിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി താരം. ഒരു മുഴുനീള തമാശയാണ് പ്രേക്ഷകർ ആദ്യം പാഷാണം ഷാജിയെ കണ്ടപ്പോൾ കരുതിയത്. എന്നാൽ എല്ലാവരെയും നിരാശപ്പെടുത്തികൊണ്ട് പാഷാണം ഷാജി എവിടെയുമില്ലാതെ ഒതുങ്ങി പതുങ്ങി ഇരുന്നു. പിന്നെ മെല്ലെ അടുക്കളയിൽ ചേക്കേറി.